മോസ്കോ: ജപ്പാനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ഒന്നിച്ച് കൂടിയ യ വാര്‍ത്താ സമ്മേളനത്തിലാണ് പുടിന് ഇക്കാര്യം അറിയിച്ചത്.
സാമ്ബത്തിക മേഖലയടക്കം നിരവധി മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനും ഇരുവരും തമ്മില്‍ ധാരണയിലെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം പ്രാദേശിക പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ നീക്ക് പോക്ക് ഉണ്ടാക്കുമെന്നും ഇരുവരും അറിയിച്ചു.
Post Your Comments