വാഷിംങ്ടൺ ; ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം ഉച്ചകോടി അടുത്തമാസമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ഉച്ചകോടി അടുത്തമാസം അവസാനം നടക്കുമെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്.
ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടയാണെന്ന് വ്യക്തമാക്കിയിട്ടില്ല . എന്നാൽ വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിലോ തീരദേശ നഗരമായ ഡാനാങ്ങിലോ നടക്കുമെന്നാണ് സൂചന .
കഴിഞ്ഞവർ,ം ജൂൺ 12 നാണ് ഇരു നേതാക്കളും ആദ്യ ഉച്ചകോടിക്കായി സിങ്കപ്പൂരിൽ സമ്മേളിയ്ച്ചത്.
ഉത്തര കൊറിയ അണ്വായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നത് വരെ യുഎസ് ഉപരോധം തുടരുമെനും വൈറ്റ് ഹൗസ് പ്രസ് സെക്രട്റി വ്യക്തമാക്കി.
Post Your Comments