International
- Jan- 2019 -21 January
നഖത്തില്‍ പ്രസവം ചിത്രീകരിച്ചു; വീഡിയോ വൈറല്‍
നഖത്തില്‍ പ്രസവം ചിത്രീകരിച്ചു; വീഡിയോ വൈറല്‍ നെയില്‍ ആര്‍ട്ടിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. നഖത്തില്‍ പല ഡിസൈനുകളും രൂപങ്ങളുമൊക്കെ ചിത്രീകരിച്ച് നഖത്തെ മോടി പിടിപ്പിക്കാറുമുണ്ട്. എന്നാല്‍ നഖത്തില്‍ ചിത്രീകരിച്ച പ്രസവത്തിന്റെ…
Read More » - 21 January
അഫ്ഗാന് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറുടെ സുരക്ഷ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും…
Read More » - 21 January
കൊടും തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞുപോയി; യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍
കാനഡ: യുഎസില്‍നിന്നു ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍. ശനിയാഴ്ച രാത്രി ഗൂസ് ബേ വിമാനത്താവളത്തിലാണ്…
Read More » - 21 January
എട്ടുകാലി ‘മഴ’ പരിഭ്രാന്തരായി ജനങ്ങള്‍
എട്ടുകാലി ‘മഴ’ പരിഭ്രാന്തരായി ജനങ്ങള്‍ തെക്കുകിഴക്കന്‍ ബ്രസീല്‍ ഗ്രാമമായ മിനാസ് ജെറയ്സില്‍ എട്ടുകാലി ‘മഴ’. സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ…
Read More » - 21 January
ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ സംഘം സന്യാസിമാരെ വെടിവെച്ചു കൊന്നു
ക്വാലാലംപൂര്‍ : ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ സംഘം സന്യാസിമാരെ വെടിവെച്ചു കൊന്നു. . തായ്ലന്ഡിലെ ക്ഷേത്രത്തിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ബുദ്ധ സന്യാസിമാരാണ് കൊല്ലപ്പെട്ടത്.. മറ്റ് രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും…
Read More » - 21 January
ഐ ഫോണ്‍ വാങ്ങുന്നതിനായി വൃക്ക വിറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
വിലകൂടിയ വസ്തുക്കള്‍ വാങ്ങണമെങ്കില്‍ കിഡ്നിവരെ വില്‍ക്കേണ്ടി വരുമെന്ന് തമാശയായി നാം പറയാറില്ലേ. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഐ ഫോണും ഐ പാഡും വാങ്ങാന്‍…
Read More » - 21 January
ട്രംപിന്റെ രാജി വാര്‍ത്തയുമായി ‘വാഷിങ്ടണ്‍ പോസ്റ്റിന്റെ’ വ്യാജന്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചുവെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ വാര്‍ത്ത. അണ്‍പ്രസിഡന്റഡ് എന്ന തലക്കെട്ടോടു കൂടി പുറത്തിറങ്ങിയ പത്രം കണ്ട് എല്ലാവരും ഒന്ന് അമ്പരുന്നു. പിന്നീടാണ്…
Read More » - 21 January
മെക്സിക്കോ സ്ഫോടനം: മരണസംഖ്യ 79 കടന്നു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഫിഡാല്ഗോയില് എണ്ണമോഷണത്തിനിടെയുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്സ് കമ്പനിയുടെ പൈപ്പ്ലൈന് വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയയും…
Read More » - 21 January
സൈനിക ഇന്റലിജന്‍സ് ഓഫീസിന് സമീപം ബോംബ് സ്ഫോടനം
ഡമാസ്കസ്: സൈനിക ഇന്റലിജന്‍സ് ഓഫീസിന് സമീപം ബോംബ് സ്ഫോടനം.. സ്ഫോടനത്തില്‍ ഏതാനു പേര് കൊല്ലപ്പെട്ടു. വിശദവിവരങ്ങള്‍ അറിവായിട്ടില്ല. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലാണ് സ്ഫോടനം നടന്നത് ഭീകരാക്രമണമാണ് നടന്നതെന്നാണ്…
Read More » - 21 January
ബോട്ടുകള്‍ മുങ്ങി; 170 പേരെ കാണാതായി
റോം: ബോട്ടുകള്‍ മുങ്ങി 170 പേരെ കാണാതായി. മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുകള്‍ മുങ്ങിയാണ് മരണം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ലിബിയയിലും മെറോക്കയിലുമുണ്ടായ…
Read More » - 21 January
യു.എസ്. ഭരണസ്തംഭനം: ഒത്തുതീര്‍പ്പ് വ്യവസ്ഥകളുമായി ട്രംപ്
വാഷിങ്ടണ്‍: : യു.എസില്‍ ഒരു മാസത്തോളമായി തുടരുന്ന ഭരണസ്തംഭനം അവസാനിപ്പിക്കാനും മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കാനും ഒത്തുതീര്‍പ്പ് നീക്കവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്…
Read More » - 21 January
മാധ്യമപ്രവര്‍ത്തകയുടെ ജയില്‍ മോചനം : സ്ത്രീകളടെ വന്‍ പ്രതിഷേധം
ടെഹ്റാന്: യു.എസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം. ഇറാന് പ്രസ് ടി.വി.യിലെ ജീവനക്കാരിയായ മര്‍സി ഹഷ്മിയുടെ അറസ്റ്റിനെതിരേ ടെഹ്റാനിലെ സ്വിസ് എംബസിക്ക് മുമ്പിലാണ് സ്ത്രീകള്‍…
Read More » - 21 January
രാജ്യത്ത് ശക്തമായ ഭൂചലനം
സാന്റിയാഗോ: രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി രാജ്യത്ത് ശക്തമായ ഭൂചലനം ഉണ്ടായി. ചിലിയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ…
Read More » - 21 January
വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തി : യുവാവ് അറസ്റ്റില്‍
ലണ്ടന്‍: വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയ യുവാവ് അറസ്റ്റിലായി. ജോര്‍ജ് റുസു എന്ന മുപ്പത്തിനാലുകാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 24നായിരുന്നു ഇയാള്‍ വിമാനത്താവളത്തിനു സമീപം…
Read More » - 20 January
ഇന്ത്യയെ പല വിധത്തിൽ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനക്ക് തിരിച്ചടി: ചൈനീസ് സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക്
ബെയ്ജിംഗ് : ഇന്ത്യയെ പല വിധത്തിൽ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനയ്ക്ക് വൻ തിരിച്ചടി. കഴിഞ്ഞ 28 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ജിഡിപി യ്ക്കാണ് ചൈന കഴിഞ്ഞ…
Read More » - 20 January
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് അന്തരിച്ചു
ടോക്കിയോ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് അറിയപ്പെടുന്ന മൊസാസോ നൊനാക അന്തരിച്ചു. 113 വയസ്സായിരുന്നു.1905 ജൂലായിലായിരുന്നു ജപ്പാന് സ്വദേശിയായ ഇദ്ദേഹത്തിന്റെ ജനനം. കഴിഞ്ഞ വര്‍ഷമാണ്…
Read More » - 20 January
മതവാദികളുടെ ഭീഷണി; സ്ത്രീകളുടെ സൈക്കിള്‍ റാലി നടത്തിയില്ല
പെഷവാര്‍ : പാക്കിസ്താനിലെ പെഷവാറില്‍ നടത്താനിരുന്ന സൈക്കിള്‍ റാലിയാണ് വേണ്ടെന്ന് വെച്ചു. മതവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് റാലി നടത്താതിരുന്നത്. റാലി നടത്തിയാല്‍ പ്രതിഷേധവുമായെത്തും എന്നായിരുന്നു മതവാദികളുടെ ഭീഷണി. മതസംഘടനകളായ ജാമിയാത്ത്…
Read More » - 20 January
മതവാദികളുടെ ഭീഷണി; വനിതകളുടെ സൈക്കിള്‍ റാലി മാറ്റി വെച്ചു
കറാച്ചി: പാകിസ്താനിലെ പെഷവാറില്‍ സംഘടിപ്പിക്കാനിരുന്ന സ്ത്രീകളുടെ സൈക്കിള്‍ റാലി മാറ്റി വെച്ചു. മതവാദികളുടെ ഭീഷണിയെ തുടര്‍ന്നാണ് വനിതകളുടെ റാലി മാറ്റി വെച്ചത്. വനിതാ സംഘടനയായ സമജവദൂന്…
Read More » - 20 January
പാക്കിസ്ഥാന് ചൈനയിലേക്ക് അയച്ചത് ഒരു ലക്ഷം കിലോ മുടി; പ്രതിഫലം 1.3 ലക്ഷം ഡോളര്‍
ഇസ്ലാമാബാദ്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാന് ചെനയിലേക്ക് കയറ്റി അയച്ചത് ഒരു ലക്ഷം കിലോ മുടി. പാക്കിസ്ഥാന് വ്യാപാരമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലേക്ക് മുടി കയറ്റുമതി ചെയ്തതിലൂടെ 1.3…
Read More » - 20 January
മദ്യരാജാവിനെതിരെതിരെ നടപടിയെടുക്കുന്നു; തിരിച്ചെത്തിയാല്‍ കാത്തിരിക്കുന്നത് ജയില്‍
ലണ്ടന്‍: ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഏതാണ്ട് 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യക്കെതിരെ…
Read More » - 20 January
യു.എസില്‍ മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ച സംഭവം: ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്
സാക്രമെന്റോ: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ മരണത്തില്‍ സുപ്രധാന തെളിവുകള്‍ പുറത്ത്. ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറിലാണ് മലയാളി ദമ്പതികളായ…
Read More » - 20 January
കുട്ടികളായിരിക്കെ കൂടിയേറിയവര്ക്കെതിരെ നിയമനടപടിയില്ല
വാഷിങ്ടണ്‍: കുട്ടികളായിരിക്കെ അമേരിക്കയിലേക്ക് കുടിയേറിവര്ക്കെതിരെ നിയമ നടപടിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ഭരണ പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കമാണ് ട്രംപ് നടത്തുന്നത്. ഭരണം മൂന്നാം…
Read More » - 20 January
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടാനുള്ള നീക്കത്തിന് പണം കണ്ടെത്താന്‍ അടവ് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടാനുള്ള നീക്കത്തിന് പണം കണ്ടെത്താന്‍ അടവ് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രേഖകളില്ലാത്ത ഏഴ് ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് താത്കാലികമായി…
Read More » - 20 January
വധശിക്ഷകാത്ത് അമേരിക്കന്‍ ജയിലുകളില്‍ കഴിയുന്നത് 51 സ്ത്രീകള്‍
അമേരിക്കന്‍ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നത് 51 സ്ത്രീകള്‍. പൈശാചികമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളവരാണ് ഇവരിലേറെയും. പേരും കൊന്നിട്ടുള്ളത് കാമുകന്മാരെയും സ്വന്തം കുഞ്ഞുങ്ങളെയുമാണ്. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ അയല്‍ക്കാരെയും…
Read More » - 20 January
ഇന്ത്യ-പാക് പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി യു.എന്‍
യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കങ്ങള്‍ അര്‍ഥവത്തായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്കും പാകിസ്താനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ…
Read More »