Asia
- Nov- 2021 -21 November
ചൈനക്ക് തിരിച്ചടി: ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്കരിക്കാനൊരുങ്ങി ബ്രിട്ടണും
ലണ്ടൻ: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്കരിക്കാനൊരുങ്ങി ബ്രിട്ടൺ. ശീതകാല ഒളിമ്പിക്സ് നയതന്ത്രമായി ബഹിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 21 November
പൂജ അലങ്കോലപ്പെടുത്താൻ ശ്രമം: ബംഗ്ലാദേശിൽ യുവാവ് അറസ്റ്റിൽ
ഢാക്ക: പൂജ പന്തലിലേയ്ക്ക് ഖുറാനുമായി കടന്ന് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ. ബംഗ്ലാദേശിലെ സിൽഹെറ്റ് ഡിവിഷനിലെ ഹബീബ്ഗഞ്ച് ടൗണിലെ ചൗധരി ബസാർ മേഖലയിലാണ് സംഭവം. നവഖാലി ഡിവിഷനിലെ…
Read More » - 21 November
‘അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റുമായി ഇടപെടാൻ ശ്രമിക്കും‘: ബോറിസ് ജോൺസൺ
ലണ്ടൻ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റുമായി ഇടപെടാൻ യുകെ ശ്രമിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതല്ലാതെ മറ്റ് പോവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 November
ബലാത്സംഗ കേസ് പ്രതികളെ വന്ധ്യംകരിക്കൽ: നിയമം പിൻവലിക്കാനുള്ള നീക്കവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ബലാത്സംഗ കേസ് പ്രതികളെ വന്ധ്യംകരിക്കുന്ന നിയമം പിൻവലിക്കാനുള്ള നീക്കവുമായി പാക് സർക്കാർ. പീഡനക്കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവരെ രാസപ്രയോഗത്തിലൂടെ വന്ധ്യംകരിക്കണമെന്ന വ്യവസ്ഥ ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാക്കാനാണ്…
Read More » - 19 November
ഭൂട്ടാൻ അതിർത്തിയിൽ അനധികൃത ഗ്രാമങ്ങൾ പണിത് ചൈന: ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
തിംപു:ഭൂട്ടാൻ അതിർത്തിയിൽ ചൈന അനധികൃതമായി കടന്നു കയറി ഗ്രാമങ്ങൾ നിർമ്മിച്ചതായി റിപ്പോർട്ട്. ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു. അതിർത്തിയിൽ 100…
Read More » - 19 November
‘കുൽഭൂഷൺ ജാദവിനുള്ള നിയമസഹായം പാകിസ്ഥാൻ മനപ്പൂർവം വൈകിപ്പിക്കുന്നു‘: ഇന്ത്യ
ന്യൂഡൽഹി: കുൽഭൂഷൺ ജാദവിനുള്ള നിയമസഹായം വൈകിപ്പിക്കുന്നത് പാകിസ്ഥാൻ മനപ്പൂർവ്വം തുടരുന്നുവെന്ന് ഇന്ത്യ. കുൽഭൂഷണ് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ അനുവാദം നൽകുന്ന ബിൽ പാകിസ്ഥാൻ പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ…
Read More » - 19 November
അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടിമുറുക്കുന്നു: ജാഗ്രത പുലർത്തണമെന്ന് ഐക്യരാഷ്ട്ര സഭ
ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കുന്നു. ഇത് അത്യന്തം ഗൗരവതരമായ വിഷയമായി കാണണമെന്ന് അഫ്ഗാനിസ്ഥാനിലെ യു എൻ പ്രത്യേക പ്രതിനിധി ദെബോറ ലിയോൺസ് അറിയിച്ചു. നേരത്തെ കാബൂളിൽ…
Read More » - 18 November
താലിബാൻ ഭരണം പരാജയം? അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടിമുറുക്കുന്നതായി റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടുമുറുക്കുന്നതായി റിപ്പോർട്ട്. നേരത്തെ അഫ്ഗാനിസ്ഥാനിലെ നാമമാത്രമായ പ്രദേശങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ന് രാജ്യത്തെ ഏറെക്കുറെ എല്ലാ പ്രവിശ്യകളിലും നിർണ്ണായക ശക്തിയായി…
Read More » - 18 November
പട്ടിണിയിൽ വലയുന്ന അഫ്ഗാൻ ജനതയെ ചേർത്തു പിടിച്ച് ഇന്ത്യ: പാകിസ്ഥാൻ മണ്ണിലൂടെ അമ്പതിനായിരം ടൺ ഗോതമ്പ് എത്തിക്കും
കാബൂൾ: ഭീകരതയും അരാജകത്വവും അക്രമങ്ങളും പലായനങ്ങളും ഛിന്നഭിന്നമാക്കിയ അഫ്ഗാനിലേക്ക് ഇന്ത്യയുടെ സഹായഹസ്തം നീളുന്നു. ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്താന് ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങള് പാക് മണ്ണിലൂടെ എത്തിക്കാന് പാകിസ്ഥാൻ അനുമതി…
Read More » - 18 November
നിലപാട് മാറ്റി താലിബാൻ? ഹമീദ് കർസായി ഉൾപ്പെടെയുള്ള മുൻ നേതാക്കളെ ക്രിമിനലുകൾ എന്ന് മുദ്ര കുത്തി: പൊതുമാപ്പ് ആശങ്കയിൽ
കാബൂൾ: മുതിർന്ന അഫ്ഗാൻ നേതാക്കളെ ക്രിമിനലുകൾ എന്ന് വിശേഷിപ്പിച്ച് താലിബാൻ നേതാവ്. താലിബാൻ നേതാവും മന്ത്രിസഭാംഗവുമായ ഖാലിദ് ഹനാഫിയാണ് മുതിർന്ന നേതാക്കളെ ക്രിമിനലുകൾ എന്ന് വിശേഷിപ്പിച്ചത്. ഇതോടെ…
Read More » - 17 November
അഫ്ഗാനിസ്ഥാനിൽ സ്ഫോടനം: 5 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐ എസ് എന്ന് സൂചന
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി സൂചന. സ്ഫോടനത്തിന് ശേഷം വെടിയൊച്ചകൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമം…
Read More » - 17 November
‘ഗോ ബാക്ക് പാകിസ്ഥാൻ‘: ബംഗ്ലാദേശിൽ പര്യടനത്തിനെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം
ധാക്ക: ബംഗ്ലാദേശിൽ പര്യടനത്തിനെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം. പരിശീലനത്തിനിടെ ഗ്രൗണ്ടിൽ പാക് പതാക ഉയർത്തിയതാണ് ബംഗ്ലാദേശികളെ പ്രകോപിപ്പിച്ചത്. പാകിസ്ഥാൻ ടീമിനെതിരെ ‘ഗോ ബാക്ക്‘ വിളികളുമായാണ് ബംഗ്ലാദേശ്…
Read More » - 17 November
വിദേശ കറൻസികളുടെ ഉപയോഗം നിരോധിച്ച താലിബാൻ പണത്തിനായി നെട്ടോട്ടമോടുന്നു: കരുതൽ ധനശേഖരം ലേലം ചെയ്യാൻ നീക്കം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. രാജ്യത്ത് വിദേശ കറൻസികളുടെ ഉപയോഗം നിരോധിച്ച താലിബാൻ പണത്തിനായി നെട്ടോട്ടമോടുന്നു. ഖജനാവിൽ അവശേഷിക്കുന്ന നൂറ് കോടി അമേരിക്കൻ ഡോളർ ലേലം…
Read More » - 17 November
‘വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം‘: ലോകരാജ്യങ്ങൾക്ക് ചൈനയോടുള്ള വെറുപ്പ് കൂടുന്നതായി സർവേ ഫലം
ബീജിംഗ്: വികസിത രാജ്യങ്ങൾക്കിടയിൽ ചൈന ഒറ്റപ്പെടുന്നതായി സർവേ ഫലം. കഴിഞ്ഞ പതിനഞ്ച് വർഷമായി ലോകരാഷ്ട്രങ്ങൾക്ക് ചൈനയോടുള്ള വെറുപ്പ് വർദ്ധിക്കുന്നതായാണ് പഠന ഫലം പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ ഏറ്റവും…
Read More » - 15 November
അഞ്ച് നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം: വിസ്മയക്കാഴ്ചയ്ക്ക് കാത്ത് ലോകം
പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം കാണാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. നവംബർ 19നാണ് ആകാശത്തെ ഈ വിസ്മയക്കാഴ്ച. അമേരിക്ക, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ ഏഷ്യയുടെ…
Read More » - 15 November
ഇന്ത്യൻ യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് സിംഗപ്പൂർ: വാക്സിൻ എടുത്തവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ല
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ വിജയകരമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സിംഗപ്പൂർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ലെന്ന്…
Read More » - 15 November
ഗാൽവൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ സ്മാരകത്തിൽ നിന്ന് സെൽഫിയെടുത്തു: ബ്ലോഗർക്ക് പിന്നീട് സംഭവിച്ചത്
ബീജിംഗ്: ഗാൽവൻ സംഘർഷത്തിൽ ഇന്ത്യയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ സ്മാരകത്തെ അപമാനിച്ച ചൈനീസ് ട്രാവൽ ബ്ലോഗർക്ക് ഏഴ് മാസം തടവ് ശിക്ഷ. കൂടാതെ പത്ത് ദിവസത്തിനുള്ളിൽ…
Read More » - 15 November
‘രാജവാഴ്ചയിൽ പരിഷ്കാരം വേണം‘: ആവശ്യവുമായി തായ്ലൻഡിൽ പ്രക്ഷോഭം
ബാങ്കോക്ക്: രാജവാഴ്ചയിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് തായ്ലൻഡിൽ പ്രക്ഷോഭം ശക്തം. പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. മുൻ നേതാവ് പ്രയുത് ചാൻ ഓച്ച (66)യെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തിൽ…
Read More » - 15 November
പാകിസ്ഥാന് ‘മാൻ ഓഫ് ദി ടൂർണമെന്റും ഇല്ല‘; മോശമായിപ്പോയെന്ന് അക്തർ
ദുബായ്: ട്വെന്റി 20 ലോകകപ്പിൽ കിരീട മോഹവുമായി എത്തിയ പാകിസ്ഥാന് ഒടുവിൽ നിരാശയുടെ മടക്കം. സെമി ഫൈനലിൽ അവസാന നിമിഷം വരെയും വിജയത്തിന്റെ ലഹരിയിൽ നിന്ന പാകിസ്ഥാന്…
Read More » - 15 November
അമേരിക്കൻ നിർമ്മിത ആയുധങ്ങളുമായി കാബൂളിൽ സൈനിക പരേഡ് നടത്തി താലിബാൻ ഭീകരർ
കാബൂൾ: അമേരിക്കൻ നിർമ്മിത ആയുധങ്ങളുമായി താലിബാൻ ഭീകരർ കാബൂളിൽ സൈനിക പരേഡ് നടത്തി. റഷ്യൻ ഹെലികോപ്ടറുകളും പരേഡിൽ അണിനിരന്നു. ഓഗസ്റ്റിൽ ജനാധിപത്യ സർക്കാരിന് അധികാരം നഷ്ടമായതോടെ ആയുധങ്ങൾ…
Read More » - 15 November
നേപ്പാളിൽ വാഹനാപകടം: 4 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളിൽ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. നിയന്ത്രണം തെറ്റിയ വാഹനം തടാകത്തിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള റൗത്തഹത്ത് ജില്ലയിലായിരുന്നു സംഭവം. Also Read:ന്യൂസിലാൻഡിനെതിരെ…
Read More » - 15 November
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കുന്നില്ല: പഠിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി പെൺകുട്ടികൾ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂളുകളിൽ മിക്കതും അടഞ്ഞു കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തങ്ങൾക്ക് പഠിക്കാൻ സ്കൂളുകൾ തുറന്നു നൽകണമെന്ന ആവശ്യവുമായി താലിബാന് മുന്നിൽ ബുദ്ധിമുട്ടുകയാണ് അഫ്ഗാൻ പെൺകുട്ടികൾ.…
Read More » - 14 November
കൊവിഡിന് പിന്നാലെ ഇനിയും മഹാവ്യാധികൾ! കാരണം ചൈനയിലെ ഭക്ഷണശീലങ്ങൾ തന്നെയാകാം?
ബീജിംഗ്: സമകാലിക ലോകത്തിന്റെ അടിത്തറയിളക്കിയ കൊവിഡിനും സാർസിനും ശേഷം ചൈനയിൽ ഇനിയും മഹാവ്യാധികൾ ഉടലെടുത്തേക്കാമെന്ന് മുന്നറിയിപ്പ്. മനുഷ്യനെയും മറ്റ് ജീവികളെയും മാരകമായി ബാധിച്ചേക്കാവുന്ന മഹാവ്യാധികളുടെ ഉറവിടമായി ചൈനയിലെ…
Read More » - 14 November
‘സ്കൂളുകൾ തുറന്ന് നൽകൂ, ഞങ്ങൾക്ക് പഠിക്കണം‘: താലിബാനോട് ആവശ്യപ്പെട്ട് അഫ്ഗാൻ പെൺകുട്ടികൾ
കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ ഭാവി അവതാളത്തിലായ പെൺകുട്ടികൾ തങ്ങൾക്ക് പഠിക്കാൻ സ്കൂളുകൾ തുറന്നു നൽകണമെന്ന ആവശ്യവുമായി അഫ്ഗാൻ ഭരണാധികാരികൾക്ക് മുന്നിൽ. ഇവർക്ക് പിന്തുണയുമായി മനുഷ്യാവകാശ പ്രവർത്തകരും…
Read More » - 13 November
ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ യോഗം ചൊവ്വാഴ്ച: നിർണായക വിഷയങ്ങൾ ചർച്ചയാകും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിലുള്ള വെർച്വൽ യോഗം ശനിയാഴ്ച നടക്കും. ഉഭയകക്ഷി ബന്ധം, പൊതുവിഷയങ്ങൾ എന്നിവ ഇരു…
Read More »