Asia
- Nov- 2021 -13 November
യുദ്ധവിമാനം പറത്താൻ ആളില്ല: മുൻ വ്യോമസേനാ വൈമാനികരെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിച്ച് താലിബാൻ
കാബൂൾ: മുൻ അഫ്ഗാൻ വ്യോമസേനാ പൈലറ്റുമാരെ രാജ്യത്തേക്ക് ക്ഷണിച്ച് താലിബാൻ. ഇവരെ ആരും ഒന്നും ചെയ്യില്ലെന്നും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും താലിബാൻ അറിയിച്ചു. ഇവരുടെ സേവനം രാജ്യത്തിന് ആവശ്യമുണ്ടെന്നും…
Read More » - 12 November
വാഗ്ദാനങ്ങൾ വീൺവാക്കുകളാകുന്നു: മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ച് താലിബാൻ
കാബൂൾ: അധികാരത്തിലേറിയപ്പോൾ താലിബാൻ നൽകിയ വാഗ്ദാനങ്ങൾ പാഴ്വാക്കുകളാകുന്നു. മനുഷ്യാവകാശ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും അമേരിക്കൻ- നാറ്റോ സംവിധാനങ്ങളിലെ ജീവനക്കാർക്കും പൊതുമാപ്പ് നൽകുമെന്ന…
Read More » - 12 November
‘താലിബാനുമായുള്ള ബന്ധം ശക്തിപ്പെടുത്തും‘: പാക് വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ്: താലിബാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. താലിബാൻ നേരിടുന്ന ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാകിസ്ഥാൻ ഒപ്പമുണ്ടാകുമെന്ന് അഫ്ഗാൻ…
Read More » - 12 November
പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ തുടരുന്നു: 12 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയ്ക്ക് അറുതിയില്ല. പാക് പഞ്ചാബിലെ സഹിവാളിൽ പന്ത്രണ്ട് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. മരീബ് അബ്ബാസ് എന്ന പെൺകുട്ടിയെയാണ്…
Read More » - 12 November
‘ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, ചൈനയാണ്‘: ജനറൽ ബിപിൻ റാവത്ത്
ഡൽഹി: ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, അത് ചൈനയാണെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. അതിർത്തിയിൽ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിർബ്ബന്ധിക്കണമെന്നും ശേഷം…
Read More » - 12 November
ചൈനയിൽ അപ്രതീക്ഷിത ലോക്ക്ഡൗൺ: മാളിൽ കുടുങ്ങിയവരെ അകത്തിട്ട് പൂട്ടി
ബീജിംഗ്: ചൈനയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബീജിംഗിൽ വിവിധയിടങ്ങളിൽ ലോക്ഡൗണ് പ്രഖ്യാപിച്ചു. കൂടാതെ ബീജിംഗിലെ റഫ്ൾസ് സിറ്റി മാൾ…
Read More » - 11 November
‘ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ല‘: ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ
ടോക്യോ: ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ലെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. ഇന്ത്യ മതസൗഹാർദ്ദത്തിന്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു. Also Read:തന്നെ സംഘി…
Read More » - 10 November
ജീവിക്കാൻ മാർഗ്ഗമില്ല: പ്രതിദിനം ഇറാനിലേക്ക് പലായനം ചെയ്യുന്നത് അയ്യായിരത്തോളം അഫ്ഗാൻ അഭയാർത്ഥികൾ
ടെഹ്റാൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ട അഫ്ഗാനികൾ കൂട്ടത്തോടെ ഇറാനിലേക്ക് പലായനം ചെയ്യുന്നു. പ്രതിദിനം അയ്യായിരത്തോളം പേരാണ് ഇറാനിലേക്ക് കടക്കുന്നത്. ശൈത്യകാലം ആരംഭിക്കുന്നതോടെ ഇവരുടെ…
Read More » - 9 November
വോട്ടിംഗിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം: തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബംഗ്ലാദേശിലെ മുഖ്യ പ്രതിപക്ഷ പാർട്ടി
ധാക്ക: ബംഗ്ലാദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബി എൻ പി. ഭരണകക്ഷിയായ അവാമി ലീഗ് തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് കാട്ടുന്നു എന്ന് ആരോപിച്ചാണ്…
Read More » - 5 November
ശൈത്യകാലം വരവറിയിക്കുന്നു: ഉത്തര കൊറിയ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കെന്ന് റിപ്പോർട്ട്
ശൈത്യകാലത്തിന്റെ ആഗമനത്തോടെ ഉത്തര കൊറിയ കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പട്ടിണി മൂലമുള്ള മരണങ്ങളും തെരുവിലെ അനാഥക്കുഞ്ഞുങ്ങളുടെ എണ്ണവും പെരുകുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ…
Read More » - 4 November
താലിബാനെ ലക്ഷ്യമിട്ട് ഐ എസ് ബോംബാക്രമണം; 2 സാധാരണക്കാർ കൊല്ലപ്പെട്ടു
കാബൂൾ: താലിബാനെ ലക്ഷ്യമിട്ട് ഐ എസ് ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഐ എസ് ശക്തികേന്ദ്രത്തിൽ വെച്ചായിരുന്നു ആക്രമണം. Also…
Read More » - 2 November
കുറഞ്ഞ വാക്സിനേഷൻ നിരക്ക്: പാകിസ്ഥാൻ കൊവിഡ് അഞ്ചാം തരംഗ വ്യാപന ഭീഷണിയിൽ
ഇസ്ലാമാബാദ്: കുറഞ്ഞ വാക്സിനേഷൻ നിരക്ക് തുടരുന്നതിനാൽ പാകിസ്ഥാനിൽ കൊവിഡ് അഞ്ചാം തരംഗ വ്യാപനം ഉണ്ടാകാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. ശൈത്യകാലത്തിൽ പാകിസ്ഥാനിലെ കൊവിഡ് സ്ഥിതി രൂക്ഷമാകുമെന്നും മുന്നറിയിപ്പ്.…
Read More »