AsiaLatest NewsNewsInternationalUKSports

ചൈനക്ക് തിരിച്ചടി: ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്കരിക്കാനൊരുങ്ങി ബ്രിട്ടണും

അമേരിക്കയും നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു

ലണ്ടൻ: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്കരിക്കാനൊരുങ്ങി ബ്രിട്ടൺ. ശീ​ത​കാ​ല​ ​ഒ​ളി​മ്പി​ക്​​സ് നയതന്ത്രമായി​​ ​ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​ത്​​ ​പ​രി​ഗ​ണ​ന​യിലാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടണും ആ മാർഗം സ്വീകരിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

Also Read:24 മണിക്കൂറിനിടെ 1,254 മരണങ്ങൾ: റഷ്യയിൽ കൊവിഡ് വ്യാപനം അതീരൂക്ഷം

ബോറിസ് ജോൺസൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഒളിമ്പിക്സിൽ പങ്കെടുക്കില്ലെന്നും എന്നാൽ ചൈനയിലെ ചില ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തേക്കുമെന്നുമാണ് സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ ബ്രിട്ടനിൽ സജീവമാണ്. 2022 ഫെബ്രുവരി നാല് മുതൽ 20 വരെയാണ് ചൈനയിൽ ശൈത്യകാല ഒളിമ്പിക്സ് നടക്കുന്നത്.

Also Read:പൂജ അലങ്കോലപ്പെടുത്താൻ ശ്രമം: ബംഗ്ലാദേശിൽ യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button