Asia
- Dec- 2023 -9 December
ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം നല്കാന് നടപടിയുമായി ഇന്തോനേഷ്യ
ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം നല്കാന് നടപടിയുമായി ഇന്തോനേഷ്യ. ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഈ തീരുമാനം എന്നും ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും…
Read More » - Nov- 2023 -28 November
എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് യുവതി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
കൊളംബോ: എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വീഡിയോ സോഷ്യൽ ശ്രദ്ധനേടുന്നു. തമിഴ് ഈഴത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരം നൽകുന്ന മാവീർ നാളിലാണ്…
Read More » - Sep- 2023 -11 September
പാകിസ്ഥാനിൽ സ്ഫോടനം: ഒരാൾ മരിച്ചു നിരവധിപ്പേർക്ക് പരിക്ക്
പെഷവാർ: പാകിസ്ഥാനിലെ പെഷവാറിൽ സ്ഫോടനം. സുരക്ഷാ സേനയുടെ വാഹനം ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു അർദ്ധസൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോംബ് നിർവീര്യമാക്കൽ യൂണിറ്റെത്തി…
Read More » - Aug- 2023 -14 August
ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാൻ വീട്ടുകാരറിയാതെ പകുതി വിലക്ക് വീടുവിറ്റ് പതിനെട്ടുകാരൻ
ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാൻ കുടുംബവീട് വിൽപ്പന നടത്തിയി പതിനെട്ടുകാരൻ. സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നടന്ന സംഭവത്തിൽ സിയാവുവ എന്ന പതിനെട്ടുകാരനാണ് വീട്ടുകാരറിയാതെ കുടുംബവീട് കച്ചവടം നടത്തിയത്.…
Read More » - 2 August
18 വയസിൽ താഴെയുള്ളവർക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ മൊബൈൽ ഫോണും ഇന്റർനെറ്റുമില്ല: കർശന നിയമവുമായി ഈ രാജ്യം
ബെയ്ജിങ്: 18 വയസിൽ താഴെയുള്ളവർക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ മൊബൈൽ ഫോണും ഇന്റർനെറ്റും നിരോധിക്കാൻ നിയമവുമായി ചൈന. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ്…
Read More » - Jul- 2023 -22 July
അമിതഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമം: ഫിറ്റ്നസ് ട്രെയ്നർ കഴുത്തൊടിഞ്ഞ് മരിച്ചു
ബാലി: അമിതഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമിച്ച ഫിറ്റ്നസ് ട്രെയിനർ കഴുത്തൊടിഞ്ഞ് മരിച്ചു. ജൂലൈ 15ന് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന സംഭവത്തിൽ, ജസ്റ്റിൻ വിക്കി(33) എന്ന ഫിറ്റ്നസ് ട്രെയിനറാണ്…
Read More » - 16 July
‘എക്കാലത്തെയും മികച്ച നയതന്ത്രജ്ഞൻ ഭഗവാൻ ഹനുമാനാണ്’: എസ് ജയശങ്കർ
തായ്ലൻഡ്: എക്കാലത്തെയും മികച്ച നയതന്ത്രജ്ഞൻ ഭഗവാൻ ഹനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തായ്ലൻഡിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാൻ-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ…
Read More » - 14 July
ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലിടം നേടി പാകിസ്ഥാനിലെ കറാച്ചി
ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലിടം നേടി പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചി. ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022ല്‍ സംഘടന പുറത്തിറക്കിയ…
Read More » - Jun- 2023 -22 June
എഐ ഉപയോഗിച്ച് ഹിമാലയത്തിൽ ചൈന അപൂർവ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തി: റിപ്പോർട്ട്
വുഹാൻ: ഹിമാലയത്തിൽ ചൈന അപൂർവ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തിയാതായി റിപ്പോർട്ട്. ഹിമാലയത്തിൽ അപൂർവ ധാതുക്കളുടെ വലിയ കരുതൽ ശേഖരം ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയാതായി സൗത്ത് ചൈന…
Read More » - May- 2023 -26 May
ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധന: മദ്യത്തിന്റെയും കൊക്കെയ്നിന്റെയും സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്
ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ അറസ്റ്റിലായിരിക്കെ നടത്തിയ മെഡിക്കൽ പരിശോധനയിൽ മദ്യത്തിന്റെയും കൊക്കെയ്നിന്റെയും ഉപയോഗം കണ്ടെത്തി. വിഷയം സ്ഥിരീകരിച്ചാൽ, ഇതിനകം നൂറിലധികം കേസുകൾ…
Read More » - 11 May
ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ രാജ്യത്ത് തുടരുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ആർഎസ്എസ്: ആരോപണവുമായി പാകിസ്ഥാൻ
ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ പാകിസ്ഥാനിൽ തുടരുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി പാകിസ്ഥാൻ. ആർഎസ്എസും ബിജെപിയും ഇന്ത്യയിൽ നിന്ന് അയച്ച…
Read More » - Apr- 2023 -29 April
പാകിസ്താനിൽ പെൺമക്കളുടെ മൃതദേഹം ബലാത്സംഗത്തിനിരയാകാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ
ഇസ്ലാമബാദ്: പാകിസ്താനിൽ പെൺമക്കളുടെ മൃതദേഹം പീഡിപ്പിക്കപ്പെടാതിരിക്കാൻ കല്ലറ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ. രാജ്യത്ത് നെക്രോഫീലിയ ( മൃതദേഹങ്ങളെ പീഡിപിക്കൽ) വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പാകിസ്താനി മാധ്യമമായ ഡെയ്ലി…
Read More » - Mar- 2023 -31 March
പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച…
Read More » - Feb- 2023 -6 February
തുര്‍ക്കിയിൽ വീണ്ടും ഭൂചലനം: ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യ
അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. തുര്‍ക്കിയിലെ തെക്ക്-കിഴക്കന്‍ മേഖലയിലാണ് വീണ്ടും ഭൂചലനം സംഭവിച്ചിരിക്കുന്നത്. ആദ്യമുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി…
Read More » - 6 February
തുര്‍ക്കിയില്‍ ആയിരങ്ങളെ ദുരന്തത്തിലേക്കു തള്ളിവിട്ട ഭൂകമ്പത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി 600ൽ അധികം ആളുകളെ ദുരന്തത്തിലേക്കു തള്ളിവിട്ട ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബഹുനില കെട്ടിടങ്ങള്‍ സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തുന്ന വിഡിയോകളാണ് സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി…
Read More » - Jan- 2023 -29 January
പെൺകുട്ടികൾ സർവ്വകലാശാലാ പ്രവേശന പരീക്ഷകൾ എഴുതാൻ പാടില്ല: വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദ്യാർഥിനികൾക്ക് സർവ്വകലാശാലാ വിദ്യാഭാസം വിലക്കിയതിന് പിന്നാലെ അടുത്ത പെൺകുട്ടികൾക്ക് സർവ്വകലാശാലാ പ്രവേശന പരീക്ഷ എഴുതുന്നതിന് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഫെബ്രുവരിയിൽ നടക്കുന്ന പ്രവേശന…
Read More » - 26 January
കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കല്‍ പദ്ധതികളവതരിപ്പിച്ചു, അമേരിക്കയോട് സഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയോട് സഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ രാജ്യത്ത് ചെലവ് ചുരുക്കൽ പദ്ധതികളവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ എംപിമാരുടെ ശമ്പളം…
Read More » - 18 January
ശരിയത്ത് നിയമത്തിന്റെ ലംഘനം: അഫ്ഗാനിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ മുഖം മറച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ തലയും മുഖവും മറച്ചു. വിഗ്രഹാരാധന ഇസ്ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തുണികള്‍, ചാക്കുകള്‍, അലൂമിനിയം ഫോയില്‍…
Read More » - 16 January
പാകിസ്ഥാൻ നായകൻ ബാബര്‍ അസമിനെതിരെ മീ ടൂ ആരോപണം: സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്
ഇസ്ലാമാബാദ്: പാകിസ്ഥാൻ നായകന് ബാബര്‍ അസമിനെതിരെ മീ ടൂ ആരോപണം. പാകിസ്ഥാന് ടീമിലെ സഹതാരത്തിന്റെ ഗേള്‍ ഫ്രണ്ടിനെ ബാബര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ പ്രേരിപ്പിക്കുന്നു എന്ന രീതിയിലുള്ള…
Read More » - 16 January
അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു. മുൻ സർക്കാർ കാലത്തെ പാർലിമെന്റംഗം മുർസൽ നബീസാദയാണ് ഞായറാഴ്ച പുലർച്ചെ മൂന്നിന് വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. വീടിന്റെ…
Read More » - 1 January
കാബൂളിലെ സൈനിക വിമാനത്താവളത്തിന് സമീപം സ്ഫോടനം: നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. ഞായറാഴ്ച പുലർച്ചെയുണ്ടായ മാരകമായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.…
Read More » - Dec- 2022 -29 December
ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു
ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. ഇത് ആറാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 120 അംഗ സെനറ്റിൽ 63 നിയമനിർമ്മാതാക്കളുടെ പിന്തുണ നെതന്യാഹുവിനുണ്ട്.…
Read More » - 29 December
പാകിസ്ഥാനിൽ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി, തലയറുത്തു, മാറിടം മുറിച്ചു നീക്കി: പ്രതിഷേധം ശക്തം
ഇസ്ലാമബാദ്: പാകിസ്ഥാനിൽ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ സംഗറിൽ താമസിക്കുന്ന വിധവയായ ദയാ ബെൽ(40) എന്ന യുവതിയാണ് കൊടിയ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ദയയുടെ…
Read More » - 28 December
ആകാശത്തിൽ പറന്നത് വെറും 42 മണിക്കൂര്‍ മാത്രം: ആഢംബര ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചടുക്കി, കാരണം ഇത്
വെറും 42 മണിക്കൂര്‍ മാത്രം പറന്നിട്ടുള്ള വിഐപി ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചുമാറ്റി. ബോയിംഗ് 747-8 ജംബോ ജെറ്റ് വാങ്ങിയ സൗദി രാജകുമാരന് മരിച്ചതിനെത്തുടര്‍ന്നാണ് വിമാനം പൊളിച്ചത്.…
Read More » - 23 December
പാകിസ്ഥാനിൽ വൻ ചാവേറാക്രമണം: 4 പോലീസുകാർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൻ ചാവേറാക്രമണം. ഇസ്ലാമാബാദിലെ ഐ-10 ഏരിയയിൽ മാർക്കറ്റ്, യൂണിവേഴ്സിറ്റി, സർക്കാർ ഓഫീസ് പരിസരം എന്നിവയുടെ സമീപത്തായാണ് വൻ ചാവേർ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 4…
Read More »