Asia
- Dec- 2021 -2 December
കരൾ രോഗം: ഖാലിദ സിയ ഗുരുതരാവസ്ഥയിൽ
ധാക്ക: കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ലിവർ സിറോസിസ് ബാധിച്ച് നവംബർ 13 മുതൽ ധാക്കയിലെ ആശുപത്രിയിൽ…
Read More » - 2 December
അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ: ഇറാനും താലിബാനും നേർക്കുനേർ
കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ സംഘർഷം. ഇറാൻ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ വെടിവെപ്പ് നടന്നു. അഫ്ഗാൻ മേഖലയിലേക്ക് ഇറാൻ കടന്നുകയറുന്നു എന്നാരോപിച്ച് താലിബാനാണ് ആദ്യം വെടിയുതിർത്തത്…
Read More » - 1 December
പൊതുമാപ്പിനിടയിലും പ്രതികാരം തുടരുന്നു: നൂറിലധികം മുൻ അഫ്ഗാൻ സൈനികരെ താലിബാൻ കൊലപ്പെടുത്തി
കാബൂൾ: നൂറിലധികം മുൻ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ പൊലീസ്, ഇന്റലിജൻസ് ഉദ്യോഗസ്ഥരെയാണ് താലിബാൻ ഇത്തരത്തിൽ വധിച്ചതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ഹ്യൂമൻ…
Read More » - 1 December
സിൻജിയാംഗിലും ടിബറ്റിലും മതവിശ്വാസികൾ നേരിടുന്നത് കൊടും ക്രൂരത: ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ തെളിവുകൾ പുറത്ത്
ബീജിംഗ്: ചൈനയിൽ മതവിശ്വാസികൾക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. ടിബറ്റൻ മേഖലകളിലെ ബുദ്ധമത വിശ്വാസികൾക്കും സിൻജിയാംഗിലെ ഉയിഗുർ മുസ്ലീം വിഭാഗത്തിനുമെതിരെയാണ് ചൈനീസ് സർക്കാരിന്റെ…
Read More » - Nov- 2021 -30 November
കൊവിഡ് നിയന്ത്രണങ്ങൾക്ക് വിട: കുരങ്ങുത്സവം ആഘോഷിച്ച് തായ്ലൻഡ്
ബാങ്കോക്ക്: തായ്ലൻഡിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുരങ്ങുത്സവം ആഘോഷിച്ചു. കൊവിഡ് മൂലം മുടങ്ങിക്കിടന്ന ഉത്സവമാണ് ആഘോഷിച്ചത്. എല്ലാ വർഷവും നവംബറിലെ അവസാന ഞായറാഴ്ചയാണ് ഉത്സവം നടക്കുന്നത്.…
Read More » - 30 November
‘പരിശോധന കൂടാതെ അനുമതിയില്ല‘: അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. താലിബാൻ ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമങ്ങളെയും അനുവദിക്കില്ലെന്ന് അധികാരികൾ വ്യക്തമാക്കി. Also…
Read More » - 28 November
പഠിപ്പിക്കാൻ അധ്യാപകരില്ല: പാകിസ്ഥാനിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ
ഇസ്ലാമാബാദ്: പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്തതിനെതിരെ പാകിസ്ഥാനിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ. വസീറിസ്ഥാൻ ജില്ലയിലെ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ പൊതുവെ അധ്യാപകർ കുറവാണ്…
Read More » - 28 November
‘സൈനിക ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം‘: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പാക് സുപ്രീം കോടതി
ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ സുപ്രീം കോടതി. സൈനിക ഭൂമി വ്യാവസായിക- വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ…
Read More » - 27 November
സിൻജിയാംഗിൽ ഉയിഗുർ പ്രവാസി നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈന തകർത്തു
ബീജിംഗ്: തുർക്കിയിൽ ജോലി ചെയ്യുന്ന ഉയിഗുർ പ്രവാസി ചൈനയിലെ സിൻജിയാംഗിൽ നിർമ്മിച്ച നിസ്കാര കേന്ദ്രം ചൈനീസ് അധികൃതർ തകർത്തു. ചൈനയിൽ ഉയിഗുർ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ലെംഗർ പട്ടണത്തിലായിരുന്നു…
Read More » - 26 November
അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്ക് നേരെ ഭീകരാക്രമണം: 4 മരണം; പിന്നിൽ ഐ എസ് എന്ന് സൂചന
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. ബോംബ് സ്ഫോടനത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റു. Also Read:ദക്ഷിണാഫ്രിക്കൻ കൊവിഡ് ഭീഷണി: 6 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള…
Read More » - 26 November
വിയറ്റ്നാമിൽ മരണം വിതച്ച് ചൈനീസ് വാക്സിൻ: വാക്സിൻ സ്വീകരിച്ച 3 പേർക്ക് ദാരുണാന്ത്യം
ഹാനോയ്: ചൈനീസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് വിയറ്റ്നാമിൽ മൂന്ന് പേർ മരിച്ചു. താൻ ഹോവയിൽ വെറോ സെൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണ് മരിച്ചത്. ചൊവ്വാഴ്ച വാക്സിൻ സ്വീകരിച്ച…
Read More » - 26 November
മ്യാന്മാർ അതിർത്തിയിൽ ഭൂചലനം: കൊൽക്കത്തയിലും ഗുവാഹത്തിയിലും പ്രകമ്പനങ്ങൾ
ന്യൂഡൽഹി: മ്യാന്മാർ അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂറോ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗ്, പശ്ചിമ ബംഗാൾ,…
Read More » - 24 November
തകർന്ന് തരിപ്പണമായി തുർക്കി കറൻസി: ന്യായീകരണങ്ങളുമായി എർദോഗൻ
അങ്കാറ: തുർക്കി നാണയം ലിറയുടെ മൂല്യം സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി. യുഎസ് ഡോളറിനോട് 12.49 എന്ന മൂല്യത്തിലാണ് ഇപ്പോൾ ലിറ നിൽക്കുന്നത്. ഈ വർഷം…
Read More » - 24 November
ചൈനക്കെതിരായ സഖ്യരൂപീകരണം: വ്യോമ- സൈബർ പ്രതിരോധ കരാറുകൾ ഒപ്പുവെച്ച് ജപ്പാനും വിയറ്റ്നാമും
ടോക്യോ: ചൈനക്കെതിരായ സഖ്യരൂപീകരണ നീക്കം ശക്തമാക്കി ജപ്പാനും വിയറ്റ്നാമും. വ്യോമ പ്രതിരോധത്തിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ഉറപ്പ് വരുത്തുന്ന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു.…
Read More » - 24 November
‘ഭാവി അവതാളത്തിൽ‘: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
കാബൂൾ: വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകിയ ശേഷം വിസ നിഷേധിച്ച പാകിസ്ഥാൻ നടപടിക്കെതിരെ കാബൂളിലെ പാക് എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി അഫ്ഗാൻ വിദ്യാർത്ഥികൾ. ‘വിദ്യാർത്ഥികൾക്ക് രാഷ്ട്രീയമില്ല, ഞങ്ങൾക്ക് വിസ…
Read More » - 23 November
‘മാധ്യമങ്ങൾക്കും സ്ത്രീകൾക്കും എതിരായ നിയമങ്ങൾ‘: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിൽ ആശങ്ക അറിയിച്ച് മനുഷ്യാവകാശ സംഘടനകൾ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം മാധ്യമങ്ങൾക്കും സ്ത്രീകൾക്കും എതിരായി ഏർപ്പെടുത്തിയ നിയമങ്ങളിൽ ആശങ്കയറിയിച്ച് മനുഷ്യാവകാശ സംഘടനകൾ. താലിബാന്റെ മാധ്യമ വിരുദ്ധ- സ്ത്രീവിരുദ്ധ നിയമങ്ങൾ അപകടകരമാണെന്ന് ഹ്യൂമൻ റൈറ്റ്സ്…
Read More » - 23 November
വാഗ്ദാനം ലംഘിച്ച് താലിബാൻ: സ്ത്രീകൾ അഭിനയിക്കുന്ന ടിവി പരിപാടികൾ നിർത്തലാക്കാൻ ഉത്തരവ്
കാബൂൾ: വീണ്ടും സ്ത്രീവിരുദ്ധ നിലപാടുമായി താലിബാൻ. സ്ത്രീകൾ പങ്കെടുക്കുന്ന ടിവി ഷോകളും സീരിയലുകളും കലാപരിപാടികളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത് താലിബാൻ തടഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മതമാർഗ്ഗനിർദേശങ്ങളിലാണ്…
Read More » - 23 November
ഭീകര സംഘടനകളുമായി അനുരഞ്ജനം: പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം
ഇസ്ലാമാബാദ്: ഭീകര സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദഗ്ധർ. തെഹ്രീക് ഇ താലിബാൻ, തെഹ്രീക് ഇ ലബ്ബൈക്, അഫ്ഗാൻ താലിബാൻ എന്നിവർക്ക്…
Read More » - 22 November
പാകിസ്ഥാനിൽ പെട്രോളിന് തീവില: ഡീലർമാർ സമരത്തിലേക്ക്
ഇസ്ലാമാബാദ്: ഇന്ധന വില കുതിച്ചുയരുന്നതിനിടെ പാകിസ്ഥാനിൽ പെട്രോളിയം ഡീലർമാർ സമരത്തിലേക്ക്. വിലക്കയറ്റത്തിന് ആനുപാതികമായ ഇടലാഭം ലഭിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡീലർമാർ രാജ്യവ്യാപക സമരത്തിന് ഒരുങ്ങുന്നത്. നവംബർ…
Read More » - 22 November
അഫ്ഗാനിസ്ഥാനിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ ഡോക്ടറെ പണം വാങ്ങിയ ശേഷം കൊന്ന് തെരുവിൽ തള്ളി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ ഡോക്ടറെ പണം വാങ്ങിയ ശേഷം കൊന്ന് തെരുവിൽ തള്ളി. വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫിലാണ് സംഭവം. 2 മാസം…
Read More » - 22 November
പാകിസ്ഥാനിൽ കൊടും ക്രൂരത: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി
ഇസ്ലാമാബാദ്: സിന്ധിൽ 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ ഉപേക്ഷിക്കപ്പെട്ട വിട്ടിനുള്ളിൽ നിന്നും മൃതദേഹം…
Read More » - 22 November
അപരിഷ്കൃത നിയമങ്ങളുമായി താലിബാൻ: സ്ത്രീകൾ അഭിനയിക്കുന്ന ടിവി പരിപാടികൾ നിർത്തലാക്കാൻ ഉത്തരവ്
കാബൂൾ: സ്ത്രീകൾ പങ്കെടുക്കുന്ന ടിവി ഷോകളും സീരിയലുകളും കലാപരിപാടികളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത് തടഞ്ഞ് താലിബാൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മതമാർഗ്ഗനിർദേശങ്ങളിലാണ് താലിബാൻ ഇക്കാര്യം വ്യക്തമാക്കിയത്. വാർത്തകൾ…
Read More » - 22 November
ഭീകര സംഘടനകളുമായി സൗഹൃദം: പാക് സർക്കാരിനെതിരെ നയതന്ത്ര വിദഗ്ധർ
ലാഹോർ: ഭീകര സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദഗ്ധർ. തെഹ്രീക് ഇ താലിബാൻ, തെഹ്രീക് ഇ ലബ്ബൈക്, അഫ്ഗാൻ താലിബാൻ എന്നിവർക്ക്…
Read More » - 21 November
ഇന്റർപോളിന്റെ ഭാഗമാകാനുള്ള തായ്വാൻറ്റെ അപേക്ഷ അംഗീകരിച്ച് അമേരിക്ക: ചൈനക്ക് കനത്ത തിരിച്ചടി
വാഷിംഗ്ടൺ: ഇന്റർപോളിന്റെ ഭാഗമാകാനുള്ള തായ്വാൻറ്റെ അപേക്ഷക്ക് അംഗീകാരം നൽകി അമേരിക്ക. ആഗോള ആരോഗ്യ വിഭാഗത്തിന്റെ കൂട്ടായ്മയിൽ അംഗമായതിന് പിന്നാലെയാണ് തായ് വാൻ അന്താരാഷ്ട്ര പോലീസായ ഇന്റർപോളിന്റെ ഭാഗമാകാനും…
Read More » - 21 November
കറാച്ചിയിൽ തീപിടുത്തം: നൂറ് കണക്കിന് കുടിലുകൾ കത്തി നശിച്ചു
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്റെ കണക്കെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ തീപിടുത്തത്തിൽ ഏകദേശം നൂറോളം കുടിലുകൾ കത്തി നശിച്ചതായാണ് വിവരം. ആളപായമൊന്നും…
Read More »