India
- Jan- 2022 -1 January
അനന്തനാഗിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പുല്‍വാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരന് : സ്ഥിരീകരണവുമായി സൈന്യം
അനന്തനാഗ്: പുതുവത്സര തലേന്ന് കൊല്ലപ്പെട്ടത് പുല്‍വാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരനെന്ന് സൈന്യം സ്ഥിരീകരിച്ചു. അനന്തനാഗിലാണ് വെള്ളിയാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. 2019 പുല്‍വാമ സ്ഫോടനം നടത്തിയവരില്‍ ഉള്‍പ്പെട്ട സമീര്‍…
Read More » - 1 January
സ്ത്രീധനമായി 117 പവൻ സ്വർണവും 32 ലക്ഷം രൂപയും നൽകിയിട്ടും മർദ്ദനം: മറ്റൊരു യുവതിയുമായി പ്രണയം, യുവഡോക്ടർ അറസ്റ്റിൽ
സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയെ വർഷങ്ങളോളം പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത സർക്കാർ ഡോക്ടർ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ എളക്കോട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ അനൂപ് (36) ആണ്…
Read More » - 1 January
കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ല: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്
ബെംഗളൂരു : കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോളേജിലെ വസ്ത്രധാരണ രീതിക്ക്…
Read More » - 1 January
പുതുവര്‍ഷത്തില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് 20,000 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പുതുവര്‍ഷ പിറവിയില്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ സഹായ ധനം ലഭിച്ചു. കര്‍ഷകര്‍ക്ക് നല്കി വരുന്ന കിസാന്‍ സമ്മാന്‍ നിധി പ്രധാനമന്ത്രി പുതുവത്സര ദിനത്തില്‍ വിതരണം ചെയ്തു.…
Read More » - 1 January
പ്രകോപനം തുടര്‍ന്ന് ചൈന: അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചത് പിന്‍വലിക്കില്ല
ഡൽഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രകോപനം തുടര്‍ന്ന് ചൈന. ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്നും അരുണാചലിന്റെ ഭാഗമായ 15 സ്ഥലങ്ങള്‍ക്ക്…
Read More » - 1 January
ഹിന്ദു തീവ്രവാദികളുടെ അതിക്രമത്തിന് സമാനമാണ് മുഖ്യമന്ത്രി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്നത്: ബെന്നി ബെഹ്നാന്
തിരുവനന്തപുരം: ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലീങ്ങള്‍ക്കെതിരെ പോരാടണമെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിക്കുന്നതെന്ന് ബെന്നി ബെഹ്നാന്. മുഖ്യമന്ത്രിയുടെ കടന്നാക്രമണം ന്യുനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദു തീവ്രവാദികളുടെ അതിക്രമത്തിന് സമാനമാണെന്നും, മുഖ്യമന്ത്രി നടത്തുന്നത്…
Read More » - 1 January
പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് അപകടം: നാല് പേർ മരിച്ചു
വിരുദുനഗർ : തമിഴ്നാട്ടിൽ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശിവകാശിക്ക് സമീപം പുദുപട്ടിയിലെ പടക്ക ഫാക്ടറിയാണ് പൊട്ടിത്തെറിച്ചത്. അപകട…
Read More » - 1 January
‘ടൂറിസ്റ്റുകള്‍ നമ്മുടെ അതിഥികൾ, ലോകത്ത് ഒരിടത്തും ഇങ്ങനെ മദ്യം വാങ്ങേണ്ട ഒരു ഗതികേടില്ല’: സന്തോഷ് ജോര്‍ജ് കുളങ്ങര
തിരുവനന്തപുരം: കേരളത്തിന്റെ മദ്യ സംസ്കാരത്തില്‍ മാറ്റം വരണമെന്ന് പ്രശസ്ത സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. കോവളത്ത് സ്വീഡിഷ് പൗരനോട് ഉണ്ടായ കേരള പോലീസിന്റെ അപമാനകരമായ പ്രവർത്തിയിൽ പ്രതികരിക്കുകയായിരുന്നു…
Read More » - 1 January
‘മരുമകൻ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ, പക്ഷേ അളളിനെ തൊട്ടു കളിക്കരുത്’: പരിഹസിച്ച് അഡ്വ. ജയശങ്കർ
തിരുവനന്തപുരം: കോവളത്ത് വിദേശിയെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗർഭാഗ്യകരമെന്ന് പ്രതികരിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനി പരിഹസിച്ച് അഡ്വ. ജയശങ്കർ. ലോക സംസ്കാരത്തിന് സഖാക്കൾ നൽകിയ ഏറ്റവും…
Read More » - 1 January
കടത്തിലാണെങ്കിലും കുടിക്കാൻ കാശുണ്ട്: പുതുവർഷത്തിലും മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് കേരളം, ഒന്നാമത് തലസ്ഥാനം
തിരുവനന്തപുരം: എത്ര കടത്തിലായാലും കുടിക്കാനാണെങ്കിൽ മലയാളിയുടെ കയ്യിൽ പണമുണ്ടാകും എന്നതിന്റെ തെളിവാണ് ഇന്നലെ മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക്. 82.26 കോടി രൂപയ്ക്കാണ് ഇന്നലെ മാത്രം…
Read More » - 1 January
ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും തിരികെ വരാന്‍ പോകുന്നില്ല: വെല്ലുവിളിച്ച് അമിത് ഷാ
അയോധ്യ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അഖിലേഷിനെതിരെ വിമര്‍ശനവും പരിഹാസവുമായി…
Read More » - 1 January
ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ല, ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണ്: വിമർശിച്ച് സിപിഎം
കൊല്ലം: ചൈനയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സിപിഎം ജില്ലാ പ്രതിനിധികൾ. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ലെന്നും, ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണെന്നും സിപിഎം വിമർശിച്ചു. Also Read:കൊച്ചിയിൽ…
Read More » - 1 January
‘കേരള പോലീസിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, മദ്യം കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊടുത്തു’: സ്വീഡിഷ് പൗരന്
കോവളത്ത് മദ്യം വാങ്ങിയ ബില്ല് കൈവശം വയ്ക്കാത്തതിനെ തുടര്‍ന്ന് പൊലീസ് തടയുകയും കൈയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ച് കളയേണ്ടിയും വന്ന സംഭവത്തില്‍ പ്രതികരണവുമായി സ്വീഡിഷ് പൗരന് സ്റ്റീവ് ആസ്…
Read More » - 1 January
രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു: അതീവ ജാഗ്രതാ നിർദേശം
ദില്ലി: രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് രാജസ്ഥാനിലെ 73കാരൻ. ഡിസംബര്‍ 15നാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഡിസംബര്‍ 21നും 22നും നടത്തിയ പരിശോധനയില്‍…
Read More » - 1 January
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 83 കോടി ജനം മോദി സര്‍ക്കാരിന്റെ ഏജന്‍സികളുടെ നീരീക്ഷണത്തിലാണ്: എസ്.ആര്.പി
തിരുവനന്തപുരം: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 83 കോടി ജനങ്ങളും മോദി സര്‍ക്കാരിന്റെ ഏജന്‍സികളുടെ നീരീക്ഷണത്തിലാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. എല്ലാം വരുതിയിലാക്കാനുള്ള ആര്.എസ്.എസ് ശ്രമങ്ങള്‍ക്ക്…
Read More » - 1 January
കോണ്‍ഗ്രസാണ് രാജ്യം നേരിടുന്ന പ്രശ്നം: പാർട്ടിയെ ഇവിടെ നിന്ന് വേരോടെ പിഴുത് എറിയുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : കോൺഗ്രസിനെതിരെ വിമർശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന് ഒരു പ്രശ്നമാണ്. കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും…
Read More » - 1 January
‘ശ്രീരാമൻ എന്റെ പാർട്ടിയുടേത്, ഉടൻ അയോധ്യ സന്ദർശിക്കും’: ഒരു വർഷത്തിനുള്ളിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് അഖിലേഷ് യാദവ്
ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സർക്കാർ ഉണ്ടായിരുന്നെങ്കിൽ ഒരു വർഷത്തിനുള്ളിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കപ്പെടുമായിരുന്നുവെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. വർഷങ്ങളോളം രാമജന്മഭൂമി…
Read More » - 1 January
ഭര്‍ത്താവിനൊപ്പം കഴിയണമെന്നുള്ള കുടുംബ കോടതിയുടെ നിര്‍ദേശം ആദ്യ ഭാര്യക്ക് നിരസിക്കാം: ഹൈക്കോടതി
ഗാന്ധിനഗര്‍: കോടതി വിധിയിലൂടെ പോലും ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. കുടുംബ കോടതി വിധി റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങണമെന്നും…
Read More » - 1 January
യോഗിയുടെ റാലിയിൽ പങ്കെടുത്ത കർഷകന് ഊരുവിലക്ക്: ഭാരത് മാതാ കീ ജയ് വിളിച്ചു എന്നാരോപണം, പോലീസ് സുരക്ഷ നൽകി
മീററ്റ്: കർഷകന് സ്വന്തം മതത്തിലെ തീവ്ര നിലപാടുകാരുടെ ഊരുവിലക്ക്. യോഗി ആദിത്യനാഥിന്റെ റാലിയിൽ പങ്കെടുക്കുകയും ഭാരത് മാതാ കീ ജയ് എന്നും ജയ് ശ്രീറാം എന്നും വിളിച്ചതിനുമുള്ള…
Read More » - 1 January
ഇത് വെറുമൊരു പകൽക്കിനാവല്ല, കെ റയിലിനെ തൊട്ട് കളിച്ചാൽ കൈ പൊള്ളും: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെ അനുകൂലിച്ച് വീണ്ടും കോടിയേരി ബാലകൃഷ്ണൻ. കെ റയിൽ വെറുമൊരു പകൾക്കിനാവല്ല, തൊട്ട് കളിച്ചാൽ കൈ പൊള്ളുമെന്ന് കോടിയേരി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം…
Read More » - 1 January
രാഹുല്‍ ഇറ്റലിയിലേക്ക് പറന്നതോടെ കോൺഗ്രസിൽ മുറുമുറുപ്പ്: ഗത്യന്തരമില്ലാതെ പഞ്ചാബിലെ റാലിയുടെ ഉദ്ഘാടനവും മാറ്റി
ചണ്ഡീഗഢ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വകാര്യസന്ദർശനത്തിനായി വിദേശത്തേക്കു പറന്നതോടെ തിങ്കളാഴ്ച പഞ്ചാബിൽ തുടക്കം കുറിക്കാനിരുന്ന തിരഞ്ഞെടുപ്പു റാലികളുടെ ഉദ്ഘാടനം മാറ്റിവെക്കേണ്ടിവന്നു. റാലിക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നതായും…
Read More » - 1 January
കാർഷിക രംഗത്ത് പുതിയ വിപ്ലവം, കേരളത്തിലെ പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവരും: മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവരുമെന്ന് മന്ത്രി പി പ്രസാദ്. സുരക്ഷിത ഭക്ഷണത്തിന്റെ ഉത്പാദനം ഉറപ്പുവരുത്തുന്നതിനായുള്ള ജൈവ കാര്‍ഷിക മിഷന് കൃഷി വകുപ്പ് ഈ വര്‍ഷം രൂപം…
Read More » - 1 January
നിരോധനം കൊണ്ടും പഠിച്ചില്ല! ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പ് കയ്യോടെ പൊക്കി കേന്ദ്രം, 1000 കോടി വരെ പിഴയിട്ടേക്കും
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയതില്‍ നടപടിയെടുക്കാന്‍ ഒരുങ്ങി കേന്ദ്രസർക്കാർ. കഴിഞ്ഞ ആഴ്ച രാജ്യത്ത് നടത്തിയ വിവിധ റെയ്ഡുകള്‍ക്ക്…
Read More » - 1 January
‘സത്യം പറയുന്ന ആളല്ല അദ്ദേഹം’: ശരദ് പവാറിന്റെ വാദം തള്ളി ബിജെപി
മുംബൈ : മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി സഖ്യമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ വാദത്തെ പരോക്ഷമായി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 1 January
മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുള്ള അപകടം: മരണനിരക്ക് ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: രാജ്യത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നായ കത്രയിലെ മാതാ വൈഷ്ണോ ദേവിക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ടന്നുണ്ടായ അപകടത്തിൽ മരണ നിരക്ക് ഉയരുന്നു. ഇതുവരെ 12 തീര്‍ത്ഥാടകര്‍ മരിച്ചതായാണ് റിപ്പോർട്ട്.…
Read More »