India
- Jan- 2022 -11 January
നരബലിയിൽ നടുങ്ങി ഈ ഗ്രാമം, വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന് സമീപം യുവാവിന്റെ ഛേദിക്കപ്പെട്ട തല
ഹൈദരാബാദ്: വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന് സമീപം യുവാവിന്റെ ഛേദിക്കപ്പെട്ട തല കണ്ടെടുത്തു. തെലങ്കാനയിലെ നാല്‍ഗോണ്ട ജില്ലയിലാണ് സംഭവം. വഴിയരികിലെ വിഗ്രഹത്തിന് കീഴിലാണ് തല കണ്ടെത്തിയത്. നരബലി നടത്തിയത്…
Read More » - 11 January
‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’: വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്തെറിഞ്ഞു, വിസ്മയയുടെ പിതാവ്
കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ആരംഭിച്ചു. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. തന്നോട് സ്ത്രീധനം…
Read More » - 11 January
ബിജെപിയ്ക്കും യോഗി സര്‍ക്കാരിനും രണ്ടാമൂഴം പ്രവചിച്ച് സര്‍വേ ഫലം, യോഗി ആദിത്യനാഥ് ശക്തനായി തിരിച്ചെത്തും
ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തന്നെ തേരോട്ടമെന്ന് സര്‍വേ ഫലം. യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു. പ്രമുഖ ദേശീയ മാദ്ധ്യമമായ…
Read More » - 11 January
വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു
കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു. പഠിപ്പ് മുടക്കാന്‍ സ്കൂള്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകർ…
Read More » - 11 January
‘എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാൻ പറ’: നെഞ്ചു തകർന്ന് ധീരജിന്റെ അമ്മ
തളിപ്പറമ്പ്: ആദ്യം അഭിമന്യു, ഇപ്പോൾ ധീരജ്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടുക്കിയുടെ വേദനയാണ് ഇരുവരും. സ്വന്തം വീടുവിട്ട് ഇടുക്കിയിൽ പഠിക്കാനെത്തിയതായിരുന്നു ഇരുവരും. ഇന്നലെയാണ് ധീരജ് കൊല്ലപ്പെട്ടത്.…
Read More » - 11 January
കപ്പലിൽ നിന്നും കുതിച്ചുയർന്ന് ബ്രഹ്മോസ് : പുതിയ പതിപ്പിന്റെ പരീക്ഷണം വിജയമെന്ന് നാവികസേന
ന്യൂഡൽഹി: സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പടിഞ്ഞാറൻ തീരത്തുനിന്നും നാവികസേനയുടെ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് പ്രമോദ് വിക്ഷേപിക്കപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു പരീക്ഷണം…
Read More » - 11 January
വോഡഫോൺ-ഐഡിയയിൽ സർക്കാർ പങ്കാളിത്തം : 36 ശതമാനം ഓഹരികൾ ഏറ്റെടുത്ത് കേന്ദ്രസർക്കാർ
ന്യൂഡൽഹി: പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയുടെ 36% ഓഹരികൾ കേന്ദ്രസർക്കാർ ഏറ്റെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ടെലികോം കമ്പനി നേരിടുന്നത്. സ്പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ…
Read More » - 11 January
പ്രധാനമന്ത്രിയുടെ ജനപ്രീതിയും പ്രതിപക്ഷത്തിന്റെ പങ്കും:മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച്മത്സരമെന്ന് സര്‍വേ
ഇംഫാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് എ ബി പി ന്യൂസ്-സീ വോട്ടര്‍ സര്‍വേ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ,…
Read More » - 11 January
മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫെബ്രുവരിയിലെത്തും : ഇന്ത്യയ്ക്കു വേണ്ടി നവീകരിച്ച മോഡലുകളെന്ന് വ്യോമസേന
ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വാങ്ങാൻ തീരുമാനിച്ച 3 റഫാൽ യുദ്ധവിമാനങ്ങൾ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങൾക്കനുകൂലമായി മാറ്റം വരുത്തിയതും അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ചതുമായ വിമാനങ്ങളാണിതെന്ന്…
Read More » - 11 January
ചൈനയെപ്പോലെയും ജപ്പാനെപ്പോലെയും നമുക്കും വളരണ്ടേ? അതിന് കെ റയിൽ തന്നെ ശരണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. കെ റെയിൽ ഇടതുപക്ഷത്തിന്റെ വെറും വാചകമടിയല്ലെന്നും സാമ്പത്തികമായി വൻ കുതിച്ചുചാട്ടത്തിനുള്ള പരിപാടിയാണെന്നും…
Read More » - 11 January
സഖാക്കൾ ചുംബന സമരവും ആർത്തവ കവാടങ്ങളും പണിത് ഇപ്പോൾ കപ്പിൾ ഷെയറിംഗിൽ എത്തി നിൽക്കുന്നു: ലസിത പാലയ്ക്കൽ
കോട്ടയം: കേരളത്തെ ഞെട്ടിച്ച് കൊണ്ട് സംസ്ഥാനത്ത് വീണ്ടും പങ്കാളികളെ കൈമാറുന്ന സംഘം. മുൻപ് ഷെയർ ചാറ്റിങ് വഴി പങ്കാളികളെ കൈമാറിയ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ…
Read More » - 11 January
ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി എന്ന് പറയാൻ മാത്രം തൊലിക്കട്ടിയുള്ള മാലിന്യം: പിസിയെ വിമർശിച്ച് സന്ദീപ് ദാസ്
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെയുള്ള പിസി ജോർജ്ജിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് സുഖം കിട്ടി’ എന്ന പി സി…
Read More » - 11 January
യുപിയിൽ യോഗി ഇത്തവണയും മുഖ്യമന്ത്രിയായാൽ അടുത്ത പ്രധാനമന്ത്രിയാകും: അഖിലേഷ് യാദവിന്റെ ആശങ്ക
ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രിയായാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ജനുവരി 10ന് പറഞ്ഞു. പഞ്ചായത്ത് ആജ് തക്കിൽ…
Read More » - 11 January
കോവിഡ് നിയന്ത്രണം ലംഘിച്ച് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച: ഡി കെ ശിവകുമാറിനെതിരെ കേസ്
ബെംഗളൂരു : കോവിഡ് നിയന്ത്രണം ലംഘിച്ചതിന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെതിരെ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. മാസ്ക് വെയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും സ്കൂൾ…
Read More » - 11 January
‘തല താഴ്ത്തി ജീവിക്കാൻ എനിക്ക് മനസ്സില്ല’: എല്ലാവരെയും തുല്യമായി കാണുന്ന കിനാശ്ശേരി ആണെന്റെ സ്വപ്നമെന്ന് ബിന്ദു അമ്മിണി
ശബരിമല വിഷയത്തിന് ശേഷം താൻ തുടർച്ചയായി ആക്രമിക്കപ്പെടുന്നുവെന്നും അതിന്റെ കാരണം താൻ ഒരു ദളിത് ആയതാണെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ജാതീയമായ വേർതിരിവില്ലാതെ എല്ലാവരെയും തുല്യമായി കണക്കാക്കുന്ന…
Read More » - 11 January
9 പേരിൽ പെങ്ങൾക്ക് ഏറ്റവും ദേഷ്യം പാലായിലുള്ള ഒരുത്തനോടാണ്.. അവനാണ് ഏറ്റവും വൈകൃതം കാട്ടിയത്: ഇരയുടെ സഹോദരൻ പറയുന്നു
കോട്ടയം: സോഷ്യൽ മീഡിയയിലൂടെ ഭാര്യമാരെ പങ്കുവെച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതി നൽകിയ യുവതിയുടെ സഹോദരൻ. എട്ട് പേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. പല…
Read More » - 11 January
മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ വരാതിരിക്കാൻ സമരം ചെയ്യുന്ന ഇടതുപക്ഷം കെ റയിലിനു പച്ചക്കൊടി കാണിക്കുന്നു: മേധ പട്കർ
വടകര: കെ റയിൽ പദ്ധതി നടപ്പിലാക്കുന്ന പിണറായി സർക്കാരിനും ഇടതുപക്ഷത്തിനുമേതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പരിസ്ഥിതി പ്രവർത്തക മേധ പട്കര്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍…
Read More » - 11 January
രണ്ടാം വിവാഹത്തിനായി യുവാവ് ഭാര്യയെ കൊന്നു വീട്ടിൽ കുഴിച്ചു മൂടി ടൈലും ഇട്ടു: വഴക്കിട്ടു പോയെന്ന് പരാതിയും നൽകി
ബംഗളൂരു: രണ്ടാമത് വിവാഹം കഴിക്കാൻ ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവാവ്. ചിത്രദുർഗ കൊനനേരു സ്വദേശി സുമയാണ് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കണമെന്ന…
Read More » - 11 January
തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര ഞാൻ തുടരും: അതിജീവിത
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി നടി അതിജീവിതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്രയെന്ന് അതിജീവിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. പല…
Read More » - 11 January
‘തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കണം’: പ്രചാരണവുമായി അഖിലേഷ് യാദവ്
അയോധ്യ: യുപി തിരഞ്ഞെടുപ്പിൽ ഇത്തവണ യോഗി ആദിത്യനാഥ് ജയിച്ചാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി ഇതിനെ കുറിച്ചായിരിക്കും ഇനി ചിന്തിക്കുന്നത്.…
Read More » - 11 January
BREAKING – റിസോർട്ടിൽ മയക്കു മരുന്ന് പാർട്ടി: ടിപികേസ് പ്രതി കിർമാണി മനോജ് അറസ്റ്റിൽ
വയനാട്: എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുമായി വയനാട് റിസോർട്ടിൽ ടിപികേസ് പ്രതി കിർമാണി മനോജ് അടക്കം 16 പേര് അറസ്റ്റിൽ. മയക്കുമരുന്ന് പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.…
Read More » - 11 January
മുസ്ലിം സ്ത്രീകളെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്: ജിഐഒ
കോഴിക്കോട്: മുസ്ലിം സ്ത്രീകളെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന വിമർശനവുമായി ജിഐഒ രംഗത്ത്. ‘ദ മുസ്ലിം റസിസ്റ്റന്‍സ്’ എന്ന തലക്കെട്ടിൽ ജി ഐ ഒ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിലാണ്…
Read More » - 11 January
പാലക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകനെ തിരഞ്ഞുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്
പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനെ തിരഞ്ഞുള്ള പോലീസിന്റെ അന്വേഷണം കര്‍ണാടകത്തിലേക്ക് നീങ്ങുന്നു. പുതുപ്പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇതിന്റെ ഭാഗമായി ഇപ്പോൾ കര്‍ണാടകയിലെത്തി.…
Read More » - 11 January
108 അടിയിൽ ഉയരുന്നത് ആദിശങ്കരന്റെ പൂർണ്ണകായ പ്രതിമ : നർമ്മദാ തീരം ഇനി വേദാന്തത്തിന്റെ പ്രഭവകേന്ദ്രം
ഭോപ്പാൽ: ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ നിർമ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. നർമ്മദാ നദിയുടെ തീരത്താണ് ഒന്നിലധികം ലോഹങ്ങൾ ഉപയോഗിച്ച് ശങ്കരാചാര്യരുടെ പൂർണ്ണകായ പ്രതിമ നിർമ്മിക്കുക.…
Read More » - 11 January
രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് കോൺഗ്രസിന്റെ വിശദീകരണം: വന്നയുടൻ തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായെന്നും വാദം
ന്യൂഡൽഹി: വിദേശത്ത് ടൂർ പോയ വയനാട് എംപി രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് കോൺഗ്രസ്. തിരിച്ചെത്തിയതിന് പിന്നാലെ രാഹുൽ പാർട്ടി പ്രവർത്തനത്തിൽ വ്യാപൃതനായെന്നും ഗോവയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട…
Read More »