ഇംഫാൽ: മണിപ്പൂരിൽ പശുവിനെ കശാപ്പ് ചെയ്ത് ബിജെപിയുടെ പതാകയിൽ കിടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റഷീദ്, നസ്ബുൾ ഹുസൈൻ, മുഹമ്മദ് ആരിഫ് ഖാൻ എന്നിവരാണ് ലിലോംഗ് പോലീസിന്റെ പിടിയിലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തത്.
മൈതാനത്ത് ഒരു കൂട്ടം യുവാക്കൾ ചേർന്ന് പശുവിനെ അറുത്ത് ബിജെപിയുടെ പതാകയിലേക്ക് ഇടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനെയും ബിജെപി അദ്ധ്യക്ഷൻ അധികാരിമയൂം സർദാ ദേവിയെയും അധിക്ഷേപിച്ച് പത്തോളം പേർ ചേർന്ന് ക്രൂരകൃത്യം നടത്തുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തെരഞ്ഞെടുപ്പിന് ബിജെപിയുടെ ടിക്കറ്റ് നിഷേധിച്ചതിന്റെ പ്രതിഷേധമായാണ് യുവാക്കൾ പശുവിനെ കശാപ്പ് ചെയ്തത് എന്നാണ് ആരോപണം. പശുവിനെ അതിക്രൂരമായി അറുത്ത് ബിജെപിയുടെ പതാകയിലേക്ക് കിടത്തിയതിന് ശേഷം പശുവിന്റെ തല വലിച്ചൂരാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് 29 സെക്കൻഡ് ദൈർഘ്യമുള്ളവിഡിയോയിൽ ഉള്ളത്.
#Manipur: Muzlims slaughtered a #cow keeping on #BJP flag. The goons also abused Chief Minister @NBirenSingh and @BJP4Manipur president A Sarda Devi.
And this Mohtarma @khanumarfa
says that Muslims live in fear in India and there is a feeling of unease and insecurity among them pic.twitter.com/txsB4Kq0Dt— Nishant Azad/निशांत आज़ाद?? (@azad_nishant) January 31, 2022
Post Your Comments