India
- Feb- 2022 -24 February
ഇന്ത്യ മടങ്ങാൻ മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാർഥികൾ ഓൺലൈൻ ക്ളാസിനായി കാത്തിരുന്നു: ഇപ്പോൾ എങ്ങനെയും നാടെത്തണം
തിരുവനന്തപുരം: ഉക്രെയ്നില് കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും എംബസിയുടേയും സഹായം അഭ്യർത്ഥിച്ചതായി നോർക്ക. നേരത്തെ കേന്ദ്രം ഉക്രെയ്നിൽ ഉള്ള വിദ്യാർത്ഥികളോട് ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.…
Read More » - 24 February
അതിർത്തികൾക്ക് പുറമെ സൈബർ ഇടങ്ങളിലും ആക്രമണം നടത്തി റഷ്യ: സർക്കാർ വെബ്സൈറ്റുകളും ബാങ്കിങ്ങ് മേഖലയും ഭീഷണിയിൽ
കീവ്: അതിർത്തികളിലെ സായുധ സേനയുടെ ആക്രമണത്തിനൊപ്പം ഉക്രൈനെതിരെ സൈബർ ആക്രമണവും നടത്തി റഷ്യ. പല സർക്കാർ വെബ്സൈറ്റുകളും ഇതിനോടകം ഹാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. ബാങ്കിങ്ങ് മേഖലയ്ക്കെതിരെയും റഷ്യ…
Read More » - 24 February
ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തിയ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിൽ പറന്നിറങ്ങി: അവസാന വിമാനം അടുത്തയാഴ്ച എത്തും
ഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്താകാൻ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി എത്തി. ഇതോടെ, ഇന്ത്യയ്ക്ക് ഫ്രാൻസ് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36 വിമാനങ്ങളാണ്…
Read More » - 24 February
യുപിയില്‍ നാടകീയ രംഗങ്ങള്‍: കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍…
Read More » - 24 February
‘ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക’ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായി ഫ്രറ്റേണിറ്റി രാജ്ഭവൻ മാർച്ച്
ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ പ്രതിഷേധങ്ങൾ തുടരാൻ തീരുമാനിച്ച് ഫ്രറ്റേണിറ്റി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക എന്ന തലക്കെട്ടിൽ…
Read More » - 24 February
റഷ്യ ഉക്രൈൻ സംഘർഷം: ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്
ദില്ലി: ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ ഉക്രൈനിൽ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം…
Read More » - 24 February
യുക്രൈൻ സംഘർഷം: ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: യുക്രൈനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 February
രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം വർദ്ധിക്കുന്നു: പ്രത്യേക സുരക്ഷാ സേനയെ വിന്യസിപ്പിച്ച് പാകിസ്ഥാൻ
ഇസ്ലാമബാദ്: രാജ്യത്ത് വർദ്ധിച്ചുവരുന്ന മതന്യൂനപക്ഷങ്ങൾക്കെതിരായ പീഡനത്തിന് പരിഹാരവുമായി ഇമ്രാൻ സർക്കാർ. പാകിസ്ഥാനിലെ സിന്ധ്-ഖൈബർ പ്രവിശ്യകളിലെ പ്രാദേശിക സർക്കാരാണ് വർദ്ധിച്ചുവരുന്ന മതപീഡനങ്ങളും ആക്രമണങ്ങളും തടയാനൊരുങ്ങുന്നത്. 2015ൽ സുപ്രീം കോടതി…
Read More » - 24 February
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി: ഡോക്ടർ അറസ്റ്റിൽ
എടത്തല: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ അറസ്റ്റിൽ. എടത്തല പാലഞ്ചേരിമുകള് കുറുമാലിക്കല്‍ വീട്ടില്‍ ഹരികുമാറിനെയാണ് (42) എടത്തല പൊലീസ് അറസ്റ്റ്…
Read More » - 24 February
യുക്രൈന് വ്യോമാതിര്‍ത്തി അടച്ചു: യാത്രക്കാരില്ലാതെ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക്
ന്യൂഡൽഹി: യുക്രൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് മടങ്ങുന്നു. റഷ്യന്‍ സൈനിക നീക്കത്തിന്റെ ഭാഗമായി തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതായി യുക്രൈന് അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍…
Read More » - 24 February
തുള്ളി മരുന്ന് തുള്ളി പോലും കളയല്ലേ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കുത്തിവെപ്പുകൾ ശീലമാക്കുക
തുള്ളി മരുന്ന് കുഞ്ഞുങ്ങളുടെ നല്ല ഭാവിയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയാത്ത പല മാതാപിതാക്കളും ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഈ കുറിപ്പ് അവർക്ക് വേണ്ടിയുള്ളതാണ്. ഫെബ്രുവരി 27 ന്…
Read More » - 24 February
20 വർഷത്തിനകം ലോകത്തിലെ ഏറ്റവും പ്രധാന ഹരിത ഊർജ്ജ കയറ്റുമതി രാജ്യമായി ഇന്ത്യ വളരും : മുകേഷ് അംബാനി
മുംബൈ: ലോകത്തിലെ ഏറ്റവും പ്രധാന ഹരിത ഊർജ്ജ കയറ്റുമതി രാജ്യമായി വളരാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത 20 വർഷത്തിനകം മുപ്പതോളം…
Read More » - 24 February
അജി മരിച്ചതറിഞ്ഞില്ല, ചെല്ലമ്മ മകന്റെ മൃതദേഹത്തിന് കൂട്ടിരുന്നത് മൂന്ന് ദിവസം: അഴുകിയ ദുർഗന്ധം പുറത്തേക്ക്
കോട്ടയം: മകന്റെ മരണ വിവരം അറിയാതെ മൃതദേഹത്തിന് മൂന്നു ദിവസത്തോളം കാവലിരുന്ന് അമ്മയും സഹോദരങ്ങളും. കോട്ടയം ജില്ലയിലെ കുറപ്പുന്തറ മാഞ്ഞൂരിൽ നിന്നാണ് കരളലിയിപ്പിക്കുന്ന ഈ വാർത്ത പുറത്തു…
Read More » - 24 February
‘5 വര്‍ഷത്തിനുള്ളില്‍ മണിപ്പൂരിനെ കുക്കി തീവ്രവാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കും’: അമിത് ഷാ
ഇംഫാല്‍: മണിപ്പൂരിനെ കുക്കി തീവ്രവാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കുമെന്ന അഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുമെന്നും അടുത്ത അഞ്ച്…
Read More » - 24 February
ഓഹരി കുംഭകോണം: എന്‍.എസ്.ഇ മേധാവിയെ നിയന്ത്രിച്ചിരുന്നത് ‘ഹിമാലയന്‍ സന്യാസി’, വിചിത്ര മൊഴിയുമായി ഉദ്യോഗസ്ഥ
മുംബൈ: എന്‍.എസ്.ഇയുടെ ഓഹരി കുംഭകോണത്തിൽ നിർണായക വഴിത്തിരിവ്. ദേശീയ ഓഹരി വിപണിയുടെ രഹസ്യരേഖകള്‍ ‘ഹിമാലയന്‍ സന്യാസി’യുമായി പങ്കുവെച്ചതിനെ തുടർന്ന് സി.ബി.ഐ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തില്‍, മുന്‍…
Read More » - 24 February
രക്ഷാ ദൗത്യം തുടർന്ന് വന്ദേഭാരത്: യുക്രെയ്നിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: യുക്രൈനിലെ സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജ്ജിതമാക്കി വിദേശകാര്യ മന്ത്രാലയം. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാത്രി ഡൽഹിയിൽ…
Read More » - 24 February
മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തിച്ചു: അവസാന വിമാനം ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിലെത്തും
ഡൽഹി: ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തിച്ചു. ഇതോടെ ഫ്രാൻസുമായി കരാർ ഒപ്പിട്ട 36 റഫാൽ യുദ്ധ വിമാനങ്ങളിൽ 35 എണ്ണം ഇന്ത്യക്ക് ലഭിച്ചു.…
Read More » - 24 February
ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണത്തെ…
Read More » - 24 February
യുദ്ധം വേണ്ട, സമാധാനത്തിന് ആഹ്വാനം ചെയ്ത് അമൂലിന്റെ പരസ്യം
ന്യൂഡല്‍ഹി: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ടെങ്കിലും റഷ്യ വഴങ്ങിയിട്ടില്ല. ഇരു രാജ്യങ്ങള്‍…
Read More » - 23 February
വായ്പ തട്ടിപ്പ്, 18,000 കോടി രൂപ പിടിച്ചെടുത്തു : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി,മെഹുല്‍ ചോക്സി എന്നിവരില്‍ നിന്നു 18,000 കോടി രൂപ പിടിച്ചെടുത്ത് ബാങ്കുകള്‍ക്ക് നല്കി.…
Read More » - 23 February
ഉക്രൈയ്നില്‍ സംഘര്‍ഷം അതിരൂക്ഷം : സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യ
മോസ്കോ: റഷ്യ-ഉക്രൈയ്ന് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി ഉക്രൈയ്ന് ഭരണകൂടം. റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്കി.…
Read More » - 23 February
ജപ്പാനെ മറികടക്കും: 2030ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് മുകേഷ് അംബാനി
ഡൽഹി: വരുന്ന എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. 2030ൽ ജപ്പാനെ മറികടന്ന് ഇന്ത്യ…
Read More » - 23 February
നിസാര കാര്യത്തിന് 14 കാരി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി : മന:സാക്ഷിയെ മരവിപ്പിച്ച സംഭവം
നോയിഡ: പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പെറ്റമ്മയുടെ കൊലയിലവസാനിച്ചു. നോയിഡയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. പെണ്‍കുട്ടി ഫ്രയിംഗ് പാന്‍ ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. Read Also…
Read More » - 23 February
ഉക്രൈന് പെണ്‍കുട്ടിയ്ക്കൊപ്പം ബ്രെഡ് ടോസ്റ്റ് പങ്കുവയ്ക്കുന്ന അമൂല്‍ ഗേള്‍
ന്യൂഡല്‍ഹി: റഷ്യയും ഉക്രൈയ്നും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ടെങ്കിലും റഷ്യ വഴങ്ങിയിട്ടില്ല. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം…
Read More » - 23 February
ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, മന്ത്രി നവാബ് മാലിക്ക് അറസ്റ്റില്‍
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച…
Read More »