India
- Mar- 2022 -25 March
14 കാരിയുടെ പിഞ്ചുശരീരം നേരിട്ടത് ലൈംഗിക അടിമയുടെ ക്രൂരത: പുറത്തായത് ചോരയൊലിപ്പിച്ച് അയൽവീട്ടിൽ ഓടിക്കയറിയതോടെ
കൊച്ചി: ഇടപ്പള്ളിയിലെ വീട്ടിൽ ഇരുപത്തിയൊന്നുകാരി തനിക്ക് 14 വയസ്സുള്ളപ്പോൾ മുതൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് നാട്ടുകാർ. ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയിൽ പോളും ഭാര്യ സെലിനും ചേർന്നു…
Read More » - 25 March
ഹർഷ വധക്കേസ്: ഭീകരതയുടെ കേരള മാതൃകയെന്ന് തേജസ്വി സൂര്യ വിശേഷിപ്പിച്ച കൊലപാതകത്തിന്റെ അന്വേഷണം എൻ.ഐ.എക്ക്
ബെംഗളൂരു: ബജ്റംഗ് ദള്‍ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം ഇനി എൻ.ഐ.എ അന്വേഷിക്കും. കേസ് അന്വേഷണം സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നേരത്തെ, കേസിൽ കർണാടക…
Read More » - 25 March
ബിർഭൂം കൂട്ടക്കൊല: മമതയ്ക്ക് തിരിച്ചടിയായി സിബിഐ അന്വേഷണത്തിന് ഉത്തരവ്
കൊൽക്കത്ത: ബിർഭൂം കൂട്ടക്കൊലയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് തിരിച്ചടി. സംഭവം സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ട് ഉത്തരവിട്ടു. സംസ്ഥാന സർക്കാർ…
Read More » - 25 March
ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങൾ ചൊല്ലിയത് വെറും 64 മിനിറ്റിൽ: 9 വയസുകാരൻ ദ്വിജിന് ഗിന്നസ് റെക്കോർഡ്
അഹമ്മദാബാദ്: ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ 64 മിനിറ്റുകൊണ്ട് ചൊല്ലി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 9 വയസുകാരനായ ദ്വിജ് ഗാന്ധി. അഹമ്മദാബാദിലെ തൽതേജ് സ്വദേശിയായ ബാലൻറെ നേട്ടത്തിൽ…
Read More » - 25 March
ഹിജാബ് വേണ്ട, പക്ഷേ, യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബുകള്‍ ധരിക്കാന്‍ അനുവദിച്ചുകൂടെ? യുടി ഖാദര്‍
ബെംഗളൂരു: യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബുകള്‍ ധരിക്കാന്‍ കുട്ടികളെ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് യുടി ഖാദര്‍. ഹിജാബുകള്‍ ധരിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നാണ് യുടി ഖാദറിന്റെ ആവശ്യം.…
Read More » - 25 March
ബിർഭൂം കൂട്ടക്കൊല: നേതൃത്വം വഹിച്ച തൃണമൂൽ നേതാവ് അനാറുൾ ഹൊസ്സൈൻ അറസ്റ്റിൽ
കൊൽക്കത്ത : ബിർഭൂം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തൃണമൂൽ പ്രാദേശിക തൃണമൂൽ നേതാവ് അനാറുൾ ഹൊസ്സൈൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ…
Read More » - 25 March
മോദിയെ കണ്ട ശേഷം മുഖ്യന്റെ മാനസിക നില തെറ്റി, അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു: കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം മുഖ്യന്റെ മാനസിക നില തെറ്റിയെന്ന് മുരളീധരൻ പറഞ്ഞു. കെ റെയിലിൽ…
Read More » - 25 March
സഹോദരന് വന്ന നിയമന ഉത്തരവുമായി ആള്‍മാറാട്ടം, 24 വര്‍ഷം അധ്യാപകനായി: മികച്ച അധ്യാപകനുള്ള അവാർഡും വാങ്ങി
മൈസൂരു: ആൾമാറാട്ടം നടത്തി 24 വർഷം സർക്കാർ സ്കൂൾ അധ്യാപകനായി ജോലിചെയ്തയാൾ കർണാടക പോലീസിന്റെ പിടിയിലായി. മൈസൂരുജില്ലയിലെ കെ.ആർ. നഗറിലെ ഹെബ്ബാൾ ഗ്രാമനിവാസിയായ ലക്ഷ്മണ ഗൗഡയാണ് അറസ്റ്റിലായത്.…
Read More » - 25 March
മദ്രസകളിൽ ഇനിമുതൽ ദേശീയ ഗാനം നിർബന്ധം, പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും: നിർണ്ണായക തീരുമാനവുമായി യുപി
ലഖ്നൗ: മാറ്റത്തിന്റെ പുതിയ കാൽവെയ്പ്പുമായി ഉത്തർപ്രദേശിലെ മദ്രസകളിൽ രാജ്യത്തിന്റെ മാതൃകയാകുന്നു. പതിവ് രീതികൾക്കെല്ലാം അടിമുടി മാറ്റമാണ് സംസ്ഥാനത്ത് മദ്രസ ബോര്‍ഡ് നടപ്പാക്കിയിരിക്കുന്നത്. മദ്രസകളിൽ രാവിലെയുള്ള ഈശ്വര പ്രാര്‍ത്ഥനയ്ക്കൊപ്പം…
Read More » - 25 March
ക്യാമറയുടെ മുന്നിൽനിന്ന് പ്രതിഷേധിച്ചപ്പോൾ തിരക്കിനിടെ ക്യാമറയിൽ മുഖമിടിച്ചു: പോലീസ് അടിച്ചെന്ന ഹൈബിയുടെ വാദം കള്ളം?
തിരുവനന്തപുരം: തന്നെ പോലീസ് കരണത്തടിച്ചെന്നുള്ള ഹൈബി ഈഡന്റെ വാദം കള്ളമെന്ന് സോഷ്യൽ മീഡിയ. ഇതിനു ആധാരമായ വിഡിയോയും ഇവർ പുറത്തു വിട്ടിട്ടുണ്ട്. ശ്രീ ചെറായി എന്ന പ്രൊഫൈലിൽ…
Read More » - 25 March
സ്ത്രീകൾ സമരം ചെയ്യാൻ പാടില്ല, ഔറത്ത് മറയ്ക്കാൻ അനുവദിക്കുന്നില്ലെങ്കിൽ കോളേജിൽ പോകണ്ട: അബ്ദുല്‍ ഹക്കീം അസ്ഹരി
കോഴിക്കോട്: ഔറത്ത് മറയ്ക്കാൻ അനുവദിക്കാത്ത കോളേജുകളിൽ പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. മുസ്ലിം സ്ത്രീകൾ സമരം ചെയ്യാൻ…
Read More » - 25 March
‘ഇത് എന്റെ പുതിയ ലുക്ക്’: വെള്ളത്താടി കണ്ടിട്ട് മാസ്ക് ആണോയെന്ന് എം വെങ്കയ്യ നായിഡുവിന്റെ ചോദ്യം,സുരേഷ് ഗോപിയുടെ മറുപടി
ന്യൂഡൽഹി: രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപി എം.പിയുടെ പുതിയ വീഡിയോയും വൈറലാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സംശയവും ഇതിനു താരം നൽകിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. പുത്തൻ ലുക്കിലായിരുന്നു…
Read More » - 25 March
ഇന്ത്യൻ റെയിൽവേ ആർക്കും വിട്ടുകൊടുക്കുന്നില്ല, സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ നിലവിലില്ല: അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കാൻ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍…
Read More » - 25 March
മുഖ്യമന്ത്രിക്ക് പോലും സുരക്ഷ കൊടുക്കാൻ പറ്റാത്ത ഈ വകുപ്പാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത്?-ശങ്കു
തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്ന് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിൽ മഞ്ഞ കല്ല് നാട്ടിയ സംഭവത്തിൽ പ്രതികരണവുമായി ശങ്കു ടി ദാസ്. മുഖ്യമന്ത്രിയുടെ വസതിയിൽ…
Read More » - 25 March
യോഗി 2.0: പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി, സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുക്കും
ലക്നൗ : വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്കാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ഒരിക്കൽ കൂടി മുഖ്യമന്ത്രിയായി അധികാരത്തിലേറുക.…
Read More » - 25 March
നിങ്ങളെല്ലാവരും ബിജെപി വിട്ട് എഎപിയില്‍ ചേരുക, കാരണം മോദിയല്ല ഞാനാണ് നിങ്ങൾക്ക് എല്ലാം തരുന്നത്: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. മോദി നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഹിറ്റ്ലര്‍ പോലും തന്റെ പാവം…
Read More » - 25 March
തൃശൂരിൽ നിന്നും കാണാതായ വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തിയത് ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന്: കൂടെ ജിയാറുൾ ഹഖ്
തൃശൂർ: തൃശൂരിൽ നിന്നും കാണാതായ 38 കാരിയെയും മക്കളെയും കണ്ടെത്താൻ പോലീസ് സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകൾ. കുട്ടികളെയും കൂട്ടി യുവതി നാടുവിട്ടത് അന്യഭാഷാ തൊഴിലാളിയായ ജിയാറുൾ ഹഖ്…
Read More » - 25 March
‘ക്യാംപസിൽ ഹോളിയും സരസ്വതി വന്ദന പാരായണവും’: അതൊന്നും മതപരമല്ലേയെന്ന് ഹിജാബ് വിഷയത്തിൽ ജോലി രാജി വെച്ച പ്രിൻസിപ്പൽ
മഹാരാഷ്ട്ര: കർണാടകയിലെ ഹിജാബ് വിഷയം മറ്റ് സംസ്ഥാനങ്ങളിലേക്കും പടർന്നിരുന്നു. ഹിജാബ് വിഷയം കത്തിനിൽക്കുന്നതിനിടെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്നാരോപിച്ച് ജോലി രാജിവെച്ച് പ്രിൻസിപ്പൽ. മഹാരാഷ്ട്രയിലെ…
Read More » - 25 March
കശ്മീരിലെ പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ കേസ് വീണ്ടും അന്വേഷിക്കുമോ? എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി: 1989-90 കാലഘട്ടത്തിലെ കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ചുള്ള കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പ് രംഗത്ത്. കേസിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഇവർ സുപ്രീം…
Read More » - 24 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,258 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,258 കോവിഡ് ഡോസുകൾ. ആകെ 24,455,578 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 March
സവര്‍ക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു: വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ബാറ്റ ചെരിപ്പ് കമ്പനി, പ്രതിഷേധം ശക്തം
തിരുവനന്തപുരം: വിഡി സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ചെരിപ്പ് കമ്പനി ബാറ്റ. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന ബോളിവുഡ് സിനിമയെ സംബന്ധിച്ചുള്ള…
Read More » - 24 March
ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല, കൃത്രിമമായി വില വര്‍ധിപ്പിക്കുന്നത് തടയും: മന്ത്രി ജിആര്‍ അനില്‍
വയനാട്: ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി ജിആർ അനിൽ. കൃത്രിമായി വില വര്‍ധിപ്പിക്കുന്നത് തടയുമെന്നും, ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വിവിധ ഉല്പന്നങ്ങള്ക്കായി മറ്റ്…
Read More » - 24 March
പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമിയും ഒപ്പത്തിനൊപ്പം: എം സ്വരാജ്
തിരുവനന്തപുരം: പച്ചയായി വര്‍ഗീയത പറയുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയുമെന്ന് വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. വിശ്വാസികളെ മറയാക്കി കരിഞ്ചന്തക്കച്ചവടം നടത്തുന്നവരാണ്…
Read More » - 24 March
കുടിലുകളെ കണ്ണീരിൽ മുക്കി ശോഭാ സിറ്റി മാളിൽ ഇരുന്ന് കാപ്പി കുടിയ്ക്കുന്ന മുഖ്യൻ, ഹയാത്തിൽ റൂമെടുത്ത് സജി ചെറിയാൻ
സംസ്ഥാനത്ത് കെ റെയിൽ പദ്ധതിയുടെ പേരിൽ സർക്കാർ നടത്തുന്ന ഇരട്ടത്താപ്പ് പുറത്തായിരിക്കുന്നു. പാവപ്പെട്ടവന്റെ കൂര പൊളിച്ചു കളയുന്ന തിരക്കിൽ, സർക്കാർ മന്ത്രി സജി ചെറിയാന്റെ വീടും, ശോഭ…
Read More » - 24 March
സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം: ഒരാൾ അറസ്റ്റിൽ
ബുദൗൺ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യുപി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഉഗൈതി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ…
Read More »