India
- Apr- 2022 -12 April
‘ലവ് ജിഹാദ് അല്ല, അവർ പ്രണയമായിരുന്നു’- 14 കാരിയെ പാർട്ടി നേതാവിന്റെ മകൻ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 14 കാരിയായ പെൺകുട്ടിയെ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനും സംഘവും കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്ന സംഭവത്തിൽ വിവാദ പരാർശവുമായി പശ്ചിമ ബംഗാൾ…
Read More » - 12 April
‘എല്ലാവരേയും കൂട്ടി ബിജെപിയെ ഒറ്റപ്പെടുത്താൻ പോയ സിപിഎം ഒരിടത്ത് മാത്രമായി! പിണറായിസ്തുതിക്കായി കോടികളുടെ ഒരു മാമാങ്കം’
സന്ദീപ് വാചസ്പതി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച 23-ാം സിപിഎം പാർട്ടി കോൺഗ്രസ് വിജയകരമായി പര്യവസാനിച്ചു. ഏത് രാജ്യത്തിന്റെ? ഇന്ത്യാ മഹാരാജ്യത്തിന്റേയോ? ഏയ്…അല്ലല്ല…. നമ്മുടെ ഖേരൾ രാജ്യത്തിന്റെ. പക്ഷേ…
Read More » - 12 April
ഞാൻ പള്ളിയിലും അമ്പലത്തിലും പോകും, എവിടെ പോയാലും ഒരേ ദൈവീകത തോന്നും: വിജയ്
ചെന്നൈ: താൻ ഒരു ദൈവ വിശ്വാസിയാണെന്നും പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകുമെന്നും വ്യക്തമാക്കി നടൻ വിജയ്. മാതാപിതാക്കൾ തന്നോട് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും…
Read More » - 12 April
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വരുന്നു നീണ്ട ബാങ്ക് അവധി
ന്യൂഡല്‍ഹി: ഈ ആഴ്ച നാല് ദിവസത്തേക്ക് തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഏപ്രില്‍ 14, 15, 16, 17 തിയതികളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇതില്‍, ഞായറാഴ്ച അവധിയും ഉള്‍പ്പെടുന്നു.…
Read More » - 11 April
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയാണ് : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആധുനിക ഇന്ത്യയുടെ ശില്പിയെന്ന് വിശേഷിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എപ്പോഴും പോസിറ്റീവ് എനര്‍ജിയാണ് നിറയ്ക്കുന്നതെന്നും യോഗി ആദിത്യനാഥ്…
Read More » - 11 April
ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോം പരിഷ്കാരം: ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി എസ്ഡിപിഐ
തിരുവനന്തപുരം: ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോം പരിഷ്കാരം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. പ്രീ സ്കൂള്‍ മുതല്‍ അഞ്ചാം ക്ലാസു വരെയുള്ള ആണ്‍കുട്ടികള്‍ക്ക്…
Read More » - 11 April
ഇജാസുമായുള്ള വിവാഹം എടുത്തുചാട്ടം, തെറ്റായിപ്പോയി: ഭർത്താവിൽ നിന്നും 23 കുത്തുകളേറ്റ് ആശുപത്രിയില്‍ കഴിയുന്ന അപൂര്‍വ്വ
ഗഡകിലെ തെരുവില്‍ ഒരു മാസം മുന്‍പാണ് അപൂര്‍വ്വ ക്രൂരമായ ആക്രമണത്തിന് വിധേയയാകേണ്ടി വന്നത്
Read More » - 11 April
ജെഎൻയു സംഘർഷം: കാരണം വ്യക്തമാക്കി സർവ്വകലാശാല അധികൃതർ
ഡൽഹി: ജെഎൻയുവിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ വിശദീകരണവുമായി സർവ്വകലാശാല അധികൃതർ. രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ജെഎൻയു അഡ്മിനിട്രേഷൻ വ്യക്തമാക്കി. രാമനവമി ദിനത്തിലെ…
Read More » - 11 April
ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം
ഡല്‍ഹി: രാജ്യത്ത് വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊക്രാന്‍ ഫയറിങ് റെയ്ഞ്ചില്‍വെച്ച് ധ്രുവ് ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഏഴ് കിലോമീറ്ററോളം…
Read More » - 11 April
കശ്മീർ വിഷയം സമാധാനപരമായി പരിഹരിക്കണം: നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് വിളിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഇസ്ലാമബാദ്: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ…
Read More » - 11 April
മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന് അമ്മാര്‍ അല്‍വിയെ കൊടുംഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അമ്മാര്‍ അല്‍വി എന്ന മൊഹിയുദ്ദീന്‍ ഔറംഗസേബ് ആലംഗീറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ…
Read More » - 11 April
രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവർ അനധികൃത താമസക്കാർ: വീടുകള്‍ പൊളിച്ചു മാറ്റി മധ്യപ്രദേശ് സര്‍ക്കാര്‍
ഖാര്‍ഗോണ്‍: മധ്യപ്രദേശില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമങ്ങളില്‍ നടപടികളുമായി സര്‍ക്കാര്‍. രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ അനധികൃത താമസക്കാരുടെ വീടുകള്‍ പൊളിച്ചു മാറ്റാനുള്ള നീക്കമാണ് മധ്യപ്രദേശ് സര്‍ക്കാര്‍…
Read More » - 11 April
നാഷണൽ ഹെറാൾഡ് അഴിമതി, കളളപ്പണം വെളുപ്പിക്കൽ കേസുകളിൽ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പങ്ക്: ഇഡി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുളള…
Read More » - 11 April
കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൗണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുന്ന സംഭവം: അന്വേഷണത്തിനൊരുങ്ങി സർക്കാർ
ഡൽഹി: കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൗണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുന്ന സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങി കേന്ദ്രസർക്കാർ. സൈബർ ആക്രമണസാധ്യത കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ ഉൾപ്പെടെയുള്ള ട്വിറ്റർ അക്കൗണ്ടുകൾക്ക് സുരക്ഷ കൂട്ടാനും…
Read More » - 11 April
വിവിധ ഉത്പന്നങ്ങളുടെ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറുന്നു: ആപ്പിളിന്റെ ഐഫോണ്‍ 13 ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ലോകത്തെ വിവിധ ഉത്പന്നങ്ങളുടെ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറുന്നു. മാറ്റിത്തീര്‍ക്കാനുള്ള സ്വപ്നസാക്ഷാത്കാരത്തിലേക്ക് രാജ്യം ചുവടുവയ്ക്കുന്നു. ആപ്പിളിന്റെ മുന്‍നിര മൊബൈല്‍ ഐഫോണ്‍ 13 രാജ്യത്ത് നിര്‍മ്മിക്കും. നിര്‍മ്മാണ…
Read More » - 11 April
യുപിയിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും 100 കിടക്കയുളള ആശുപത്രികളെന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തർപ്രദേശിൽ ആരോഗ്യ ക്യാമ്പയിൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും 100 കിടക്കകളുള്ള ആശുപത്രികളുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജംഗിൾ…
Read More » - 11 April
സ്കൂളുകളില്‍ ഓഫ്ലൈന് ക്ലാസുകള്‍ നിര്‍ത്തി : കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ലക്നൗ: സ്കൂളിലെ കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഓഫ്ലൈന് ക്ലാസുകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വൈശാലിയിലെ കെ ആര് മംഗലം വേള്‍ഡ് സ്കൂളിലാണ് രോഗബാധ…
Read More » - 11 April
രാമന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് ശിവസേന: ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി
മുംബൈ: ഹിന്ദുത്വ പേറ്റന്റ് ബിജെപിയ്ക്കല്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെ രംഗത്ത്. രാമന്റെ പേരിൽ ശിവസേന രാഷ്ട്രീയം കളിക്കുകയാണെന്ന്…
Read More » - 11 April
ഇനി സിനിമയിലേക്കില്ല: നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി
അമരാവതി: നടി റോജ ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേറ്റു. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവും നഗരി എം.എൽ.എയുമായ റോജയ്ക്ക് അവസരം…
Read More » - 11 April
‘അല്‍ഫോണ്‍സ് പുത്രന് ഒരിക്കൽ എന്നെ കാണാന്‍ വന്നു, ആ കഥ എനിക്കിഷ്ടപ്പെട്ടു, പക്ഷെ ഞാനായിരുന്നില്ല നായകൻ’: വിജയ്
ചെന്നൈ: സംവിധായകന് അല്‍ഫോണ്‍സ് പുത്രന് തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തി നടന് വിജയ്. ആ കഥ തനിക്കിഷ്ടപ്പെട്ടിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ, നായകൻ താനല്ലായിരുന്നുവെന്നും മകൻ സഞ്ജയ്യോട് കഥ…
Read More » - 11 April
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ സജ്ജമായി. പ്രവര്‍ത്തനോദ്ഘാടനവും ഫ്ളാഗോഫും ഏപ്രില്‍ 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, തൈക്കാട് ഭക്ഷ്യ സുരക്ഷാ…
Read More » - 11 April
’24 മണിക്കൂറിനകം നടപടി വേണം, അല്ലെങ്കില്‍ ബിജെപിയെ അധികാരത്തിന് പുറത്താക്കും’: മോദിയെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ റാവു
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്തെ കര്‍ഷകരുടെ കയ്യില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങുന്നത് സംബന്ധിച്ച്, 24 മണിക്കൂറിനകം നടപടി വേണമെന്ന്…
Read More » - 11 April
‘ഇതല്ല ജനാധിപത്യം’: കേന്ദ്രത്തെ വിമർശിച്ച് വാദ്ര, രാഷ്ട്രീയ അങ്കത്തട്ടിലേക്കുള്ള എൻട്രി ഉടൻ? അണിയറയിലെ കളികൾ ഇങ്ങനെ
ഭോപ്പാൽ: ജനങ്ങൾക്ക് തന്നെ വേണമെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര മുൻപ് പറഞ്ഞിരുന്നു. രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ…
Read More » - 11 April
14 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി : പ്രമുഖ പാര്‍ട്ടി നേതാവിന്റെ മകനും സുഹൃത്തുക്കളും അറസ്റ്റില്‍
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹന്‍സ്ഖാലിയിലാണ് സംഭവം. ബലാത്സംഗവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു.…
Read More » - 11 April
‘ആളുകള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങും’: റോബര്‍ട്ട് വദ്ര
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് റോബര്‍ട്ട് വദ്ര. ബിസിനസുകാരനും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമാണ് റോബര്‍ട്ട് വദ്ര.…
Read More »