India
- Apr- 2022 -13 April
രാജ്യത്തിനു നഷ്ടം 2.02 ലക്ഷം കോടി, നഷ്ടം വരുത്തിയത് ബാങ്കുകളുടെ കിട്ടാക്കടം
മുംബൈ: രാജ്യത്തിന് ബാങ്കുകൾ വഴി നഷ്ടപ്പെട്ടത് 2.02 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ട്. 2020-’21 സാമ്പത്തിക വര്‍ഷം രാജ്യത്തെ വാണിജ്യബാങ്കുകള്‍ കിട്ടാക്കടമെന്ന പേരിൽ എഴുതി തള്ളിയതാണ് 2.02…
Read More » - 13 April
സംവരണ പ്രക്ഷോഭ കേസില്‍ ഇളവ്: മത്സരിക്കുമെന്ന സൂചന നല്കി ഹര്‍ദിക് പട്ടേൽ
ന്യൂഡൽഹി: സംവരണ പ്രക്ഷോഭ കേസില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി ഹര്‍ദിക് പട്ടേല്‍. ഹര്‍ദിക്കിനെതിരായ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ…
Read More » - 13 April
ശ്യാമള്‍ മണ്ഡല് കൊലക്കേസ്: പ്രതിയുടെ ശിക്ഷാ വിധി ഇന്ന്
തിരുവനന്തപുരം: ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അലിയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സി.ബി.ഐ. കോടതിയാണ്…
Read More » - 13 April
മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി: വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി. 2015-ലാണ് ഇവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർന്ന് ഇവർ…
Read More » - 13 April
ട്രാഫിക് നിയമം ലംഘിച്ചു: സൂപ്പർ താരത്തെക്കൊണ്ട് പിഴയടപ്പിച്ച് പോലീസ്
ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പർ താരം നാഗ ചൈതന്യയില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ്…
Read More » - 12 April
പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ പിടിച്ച് ഞെരിച്ച്, കട്ടിലിലേക്ക് വലിച്ചെറിഞ്ഞു: അമ്മ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
സംഭവത്തില്‍ യുവതിയ്ക്കെതിരെ പ്രതിഷേധം ശക്തം.
Read More » - 12 April
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 147 ഒഴിവുകള്‍: ബിരുദക്കാർക്ക് അവസരം
ഡൽഹി: ബിരുദക്കാർക്ക് റെയിൽവേ ജോലിക്ക് അവസരം. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഗുഡ്സ് ട്രെയിന്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് http://www.rrchubli.in…
Read More » - 12 April
കേന്ദ്ര സർക്കാരിൻ്റെ കാർഷിക ഇൻഷുറൻസ് പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നെന്ന് സംശയം : വി മുരളീധരൻ
തിരുവനന്തപുരം: തിരുവല്ലയിലെ നിരണത്ത് ആത്മഹത്യ ചെയ്ത കർഷകന് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും, പ്രധാനമന്ത്രി ഫസൽ ബിമ യോജനയുടെയും ഗുണഫലം എന്തുകൊണ്ട് ലഭ്യമായില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന്…
Read More » - 12 April
സംസ്ഥാന പ്രസിഡന്റും നേതാക്കളും ഉൾപ്പെടെ ബിജെപിയിൽ പോയി: സംസ്ഥാന ഘടകം തന്നെ പിരിച്ചു വിട്ട് ആംആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: സംസ്ഥാന പ്രസിഡന്റും മറ്റ് മുതിര്‍ന്ന നേതാക്കളും ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സംസ്ഥാന ഘടകം പിരിച്ചുവിട്ട് ആംആദ്മി പാര്‍ട്ടി. ആംആദ്മി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന…
Read More » - 12 April
പ്രഥമ ലതാ ദീനനാഥ് മങ്കേഷ്കര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
ന്യൂഡൽഹി: പ്രഥമ ലതാ ദീനനാഥ് മങ്കേഷ്കർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. തിങ്കളാഴ്ചയാണ് മങ്കേഷ്കർ കുടുംബം പുരസ്കാരം പ്രഖ്യാപിച്ചത്. ദീനനാഥ് മങ്കേഷ്കറിന്റെ എൺപതാം ചരമവാർഷികമായ ഏപ്രിൽ 24…
Read More » - 12 April
രേഖകള്‍ ചോര്‍ന്നതില്‍ ബൈജു പൗലോസിന്റെ മറുപടിയിൽ കോടതിക്ക് അതൃപ്തി, ‘മാധ്യമവിചാരണ’ തടയണമെന്നാവശ്യപ്പെട്ട് സുരാജ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടി വിചാരണാ കോടതി. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ ബൈജു പൗലോസിന്റെ മറുപടി…
Read More » - 12 April
കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
കോഴിക്കോട്: മുൻ അഴീക്കോട് എംഎൽഎയും മുസ്ളീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. അഴീക്കോട് മണ്ഡലത്തിൽ ആശാ ഷാജിയുടെ…
Read More » - 12 April
റോഡപകടത്തില്‍ പെടുന്നവരെ രക്ഷിച്ചാല്‍ 5000 രൂപ : കേന്ദ്ര സർക്കാർ പദ്ധതി ഇനി കേരളത്തിലും
തിരുവനന്തപുരം: റോഡപകടങ്ങളില്‍ അകപ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇനി മുതല്‍ സംസ്ഥാനത്ത് നടപ്പാക്കും. Also Read : മന്ത്രിക്കെതിരെ അഴിമതി…
Read More » - 12 April
മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവ് മരിച്ച നിലയിൽ
ബംഗളൂരു: കർണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി.…
Read More » - 12 April
നിമിഷപ്രിയയുടെ മോചനത്തിന് സാധ്യതയില്ല, നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മ
ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ, സേവ് നിമിഷപ്രിയ…
Read More » - 12 April
കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേ ഒരു സ്ത്രീ കൂടി വീണ് മരിച്ചു
ദേവ്ഖർ: റോപ്വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിച്ച ഒരു സ്ത്രീ താഴെ വീണു മരിക്കുകയായിരുന്നു. കഴിഞ്ഞ…
Read More » - 12 April
റഷ്യയില്‍ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെ വിമർശിച്ച് യുഎസ്: ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി
വാഷിംഗ്ടൺ: ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിനിടയില്‍, റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെ വിമർശിച്ച യുഎസിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യൂറോപ്പ് അര…
Read More » - 12 April
വനത്തിൽ അതിക്രമിച്ച് കയറി ഉടുമ്പിനെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ
കോലാപൂർ: മഹാരാഷ്ട്രയിലെ കോലാപൂരിനെ ഞെട്ടിച്ച ഉടുമ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വനത്തിൽ അതിക്രമിച്ച് കയറി ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പോലീസ് നേരത്തെ…
Read More » - 12 April
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമവാഴ്ച ഇല്ലാതായി, പള്ളികള്‍ നശിപ്പിക്കപ്പെടുന്നു: പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: മുസ്ലിംങ്ങൾ തെരുവില്‍ ആക്രമിക്കപ്പെടുമ്പോള്‍ ജുഡീഷ്യറി നിശബ്ദത പാലിക്കുകയാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.…
Read More » - 12 April
സാമ്പത്തിക പ്രതിസന്ധി: അവസാന ശ്രമവുമായി ശ്രീലങ്ക
കൊളംബോ: 1948-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. പ്രതിസന്ധിയിലായ ശ്രീലങ്ക ചൊവ്വാഴ്ച, 51 ബില്യൺ…
Read More » - 12 April
‘എന്റെ വീട്ടുകാരുടെ തലവെട്ടി, നിങ്ങൾ കരുതുന്നതിനേക്കാൾ ക്രൂരന്മാരായിരുന്നു അവർ’: ഐ.എസിനെ കുറിച്ച് താലിബാൻ എഞ്ചിനീയർ
ഇസ്ലാമാബാദ്: ഏകദേശം എട്ട് വർഷം മുമ്പ് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ തന്റെ ഗ്രാമം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തപ്പോൾ കൗമാരത്തിലെത്തിയ ഒരു യുവ താലിബാൻ പോരാളിയായിരുന്നു ബഷീർ. ഗ്രാമത്തിലുള്ള താലിബാൻ…
Read More » - 12 April
പാകിസ്ഥാനിലേക്ക് ഐ.എസ് ഭീകരരുടെ കൂട്ട ഒഴുക്ക്, ഇന്ത്യക്ക് ഭീഷണി?
രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ പുതിയ നാഥനെ ലഭിച്ച പാകിസ്ഥാനിൽ മറ്റൊരു ഭീഷണി തലപൊക്കുന്നു. പാകിസ്ഥാനിലേക്ക് ഐ.എസ് ഭീകരരുടെ ഒഴുക്കാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ…
Read More » - 12 April
റിയർ വ്യൂ മിറർ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വാഹമോടിക്കുമ്പോൾ റിയർ വ്യൂ മിററിന്റെ ഉപയോഗം വളരെ പ്രാധാന്യമേറിയതാണ്. കാറിന്റെ ഇരുവശത്തും സംഭവിക്കുന്നത് എന്താണെന്ന് കാണാനാണ് ഔട്ട്സൈഡ് റിയർ-വ്യൂ മിററുകൾ. റിയർ വ്യൂ മിറർ സംബന്ധിച്ച് കേരള…
Read More » - 12 April
ലക്ഷദ്വീപിൽ വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്കരിക്കും: ഇനി എല്ലാവർക്കും റെഡി മെയ്ഡ് യൂണിഫോം, എതിർപ്പുമായി എസ്ഡിപിഐ
കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്കരിക്കാൻ നടപടികളുമായി കേന്ദ്രം. എന്നാൽ, ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് എസ്കെഎസ്എസ്എഫും എസ്ഡിപിഐയും. പരിഷ്കരണം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം.…
Read More » - 12 April
ട്രെയിനിടിച്ച് ഏഴ് മരണം: അപകടത്തിൽപ്പെട്ടത് ട്രെയിൻ നിർത്തിയപ്പോൾ പാളത്തിൽ ഇറങ്ങി നിന്നവർ
അമരാവതി: ആന്ധ്രയിൽ ട്രെയിനിടിച്ച് ഏഴ് മരണം. ആന്ധ്രയിലെ ശ്രീകാകുളം ബട്ടുവയിലാണ് ട്രെയിനിടിച്ച് ഏഴു പേർ മരിച്ചത്. ഗുവാഹത്തിയിലേക്ക് പോയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. നിരവധി പേർക്ക്…
Read More »