India
- May- 2022 -8 May
ഒഡീഷയും ആന്ധ്രയും സുരക്ഷിതം : അസാനി ചുഴലിക്കാറ്റ് കര തൊടാതെ കടന്നുപോകുമെന്ന് വിദഗ്ധർ
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ശക്തമാണെങ്കിലും, അത് ആന്ധ്ര പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളുടെ കര…
Read More » - 8 May
അതിർത്തികടന്ന് ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന് ഭീകരര്‍ ഒരുങ്ങുന്നു: ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ഡൽഹി: അതിർത്തികടന്ന് ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന് ഭീകരര്‍ ഒരുങ്ങുന്നതായി സൈന്യത്തിന്റെ വെളിപ്പെടുത്തൽ. അതിര്‍ത്തിക്കപ്പുറമുള്ള ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും, ഇരുന്നൂറോളം പാകിസ്ഥാന് ഭീകരര്‍…
Read More » - 8 May
‘ഭർത്താവിനെ കൊല്ലാൻ അവളുടെ സഹോദരന് അവകാശമില്ല’: ഒവൈസി
ഹൈദരാബാദ്: തെലങ്കാനയിലെ ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവം ക്രിമിനൽ പ്രവൃത്തിയാണെന്ന് ഹൈദരാബാദിൽ യോഗത്തിൽ സംസാരിക്കവെ…
Read More » - 7 May
തമിഴ്നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല: വ്യക്തമാക്കി തമിഴ്നാട് ബിജെപി
കോയമ്പത്തൂര്‍: സംസ്ഥാനത്ത് ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി. കോയമ്പത്തൂരില്‍ പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന്, ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന്…
Read More » - 7 May
ഹോട്ടൽ ശുചിമുറിയിൽ രഹസ്യ അറ, ഉള്ളില്‍ 12പെണ്‍കുട്ടികൾ:സെക്സ് റാക്കറ്റിനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയിൽ സെക്സ് റാക്കറ്റ് പിടിയിൽ. ഹോലാല്‍ക്കെരേയിലെ പ്രജ്വാല് ഹോട്ടലില്‍ നിന്നാണ് 12 പെണ്‍കുട്ടികളെ രക്ഷിച്ചത്. ഹോട്ടലിലെ ശുചിമുറിക്കുള്ളില്‍, ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന…
Read More » - 7 May
കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ഇന്ത്യയിലൊരു പാർട്ടിയും ആഗ്രഹിക്കുന്നില്ല : തിരിച്ചടിച്ച് കെ.ടി രാമറാവു
ഹൈദരാബാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ഇന്ത്യയിൽ ഒരു പാർട്ടിയും ആഗ്രഹിക്കുന്നില്ലെന്ന് കെ.ടി രാമറാവു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ആസ്ഥാനം ഗോഡ്സെയ്ക്ക് വിറ്റുവെന്നും അദ്ദേഹം പരിഹസിച്ചു. ‘ഇന്ത്യയിൽ…
Read More » - 7 May
നിയമം ഒഴിവാക്കണ്ട: രാജ്യദ്രോഹനിയമത്തെ അനൂകൂലിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
ഡൽഹി: രാജ്യദ്രോഹനിയമത്തെ അനൂകൂലിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കണ്ടെന്നും നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന1962…
Read More » - 7 May
ഗാൽവാനിൽ ചൈനീസ് സൈനികരുമായി പോരാടുന്നതിനിടെ വീരമൃത്യു വരിച്ച ജവാന്റെ പത്നി സെെന്യത്തിൽ
ഡൽഹി: ഗാൽവാൻ താഴ്വരയിൽ വച്ച് ചൈനീസ് സൈനികരുമായി പോരാടുന്നതിനിടെ വീരമൃത്യു വരിച്ച ജവാന്റെ പത്നി സെെന്യത്തിൽ. വീരചക്ര പുരസ്കാര ജേതാവായ ലാൻസ് നായിക് ദീപക് സിംഗിൻ്റെ പത്നി…
Read More » - 7 May
ആശ്വാസത്തിന്റെ 31 ദിനം: സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. 31-ാം ദിവസമാണ് പെട്രോൾ വിലവർദ്ധനവ് രേഖപ്പെടുത്താത്തത്. മാർച്ച് മുതൽ ഏപ്രിൽ 6 വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികൾ 14…
Read More » - 7 May
വരണ്ട ചർമമുള്ളവർ ആണോ? എങ്കിൽ ഈ എണ്ണകൾ ഒഴിവാക്കാം
എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അതുകൊണ്ട് തന്നെ നാം മുഖത്ത് പുരട്ടുന്ന ഓയിലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടേത് ഒരു വരണ്ട ചർമം ആണോ? എങ്കിൽ ഈ എണ്ണകൾ മുഖത്ത്…
Read More » - 7 May
വയനാട്ടിലും തോല്‍ക്കും: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി
ഹൈദരാബാദ്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദിൽ നിന്ന് ഭാഗ്യം…
Read More » - 7 May
ശമ്പള വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത ആയിരത്തോളം അങ്കണവാടി ജീവനക്കാരെ ഡൽഹി സർക്കാർ നോട്ടീസുപോലും നൽകാതെ പിരിച്ചുവിട്ടു!
ന്യൂഡൽഹി: ശമ്പള-ആനുകൂല്യവർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരത്തോളം അങ്കണവാടി സ്ഥിരംജീവനക്കാരെ ഡൽഹി സർക്കാർ പിരിച്ചുവിട്ടത് വിവാദമായിരിക്കുകയാണ്. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയായിരുന്നു നടപടി. ജീവനക്കാർക്ക് വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ…
Read More » - 7 May
മുടി കറുപ്പിക്കാൻ ചില പൊടിക്കൈകൾ
നല്ല കറുപ്പുള്ള മുടി ഒട്ടുമിക്കപേരും ആഗ്രഹിക്കാറുണ്ട്. കൂടുതൽ മുടി കൊഴിയുന്നതും മുടി നരയ്ക്കുന്നതും കാണുമ്പോൾ ചിലർക്കെങ്കിലും ഉളളുലയാറുണ്ട്. കൗമാരത്തിലും യൗവനത്തിലും മുടി നരച്ചു തുടങ്ങുന്നത് ആത്മവിശ്വാസം ഇല്ലാതാക്കാം.…
Read More » - 7 May
ഹൃദയം കവരുന്ന കാഴ്ച്ചകൾ: ഡാർജിലിങ് യാത്രയിലെ മനോഹാരിത
ഡാർജിലിങ്: ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിങ്. പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിങ് ഏറ്റവും അധികം സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന…
Read More » - 7 May
സുപ്രീം കോടതിയിൽ രണ്ടു ജഡ്ജിമാർ കൂടി: ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരുടെ നിയമന ശുപാര്‍ശ അംഗീകരിച്ചു
ന്യൂഡൽഹി: സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ജംഷഡ് ബി. പർദിവാല എന്നിവരെയാണ്…
Read More » - 7 May
കോവിഡ് ബാധിച്ചവരിൽ ധാരണശേഷി കുറവ്, റിപ്പോർട്ട് ഇങ്ങനെ
കോവിഡ് ബാധിച്ചവരിൽ തലച്ചോറിനുണ്ടാകുന്ന ധാരണ ശേഷിയെക്കുറിച്ചുളള പഠന റിപ്പോർട്ട് പുറത്ത്. കടുത്ത കോവിഡ് ബാധ മൂലം തലച്ചോറിന് ഉണ്ടാകുന്ന ധാരണ ശേഷിക്കുറവ് ഒരാൾക്ക് 20 വർഷത്തെ വാർധക്യം…
Read More » - 7 May
മാരകായുധങ്ങളുമായെത്തി വീട് ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി: 5 പേര് അറസ്റ്റില്‍
വര്‍ക്കല: വർക്കലയിൽ കുടുംബത്തെ ആക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവം വലിയ വിവാദത്തിൽ. അയിരൂര്‍ ചാവടിമുക്കിന് സമീപം എട്ടംഗസംഘം രാത്രിയില്‍ വീട് ആക്രമിച്ചാണ് പെൺകുട്ടിയെ കടത്തികൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിന്മേല്…
Read More » - 7 May
എഡിറ്റിംഗിനെ പറ്റിയൊക്കെയാണ് പറയുന്നത്, പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് നല്ലതാണോ, മോശമാണോന്ന് പറഞ്ഞാല്‍ മതി:പ്രശാന്ത് നീല്‍
ഇന്ത്യൻ സിനിമ വ്യവസായത്തെ തന്നെ അമ്പരപ്പിക്കുന്ന യാത്രയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് ചാപ്റ്റർ 2′ നടത്തുന്നത്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം…
Read More » - 7 May
ദളിത് യുവാവിന്റെ കൊല: സ്വന്തം മാല വിറ്റ് ഭാര്യയെ ഈദ് ഷോപ്പിങ്ങിന് കൊണ്ടുപോകാൻ പോകുമ്പോൾ കൊലപാതകം
ഹൈദരാബാദ്: മിശ്രവിവാഹത്തിന്റെ പേരിൽ ഭാര്യയുടെ ബന്ധുക്കളാൽ കൊല്ലപ്പെട്ട ബില്ലാപുരം നാഗരാജുവിനെ കുറിച്ച് അദ്ദേഹത്തിന്റെ ജോലിസ്ഥലത്തുള്ളവർ പറയുന്ന കാര്യങ്ങൾ കണ്ണീരണിയിക്കുന്നത്. മുസ്ലീം മതത്തിൽ നിന്ന് വന്ന ഭാര്യയെ സന്തോഷിപ്പിക്കാനായി,…
Read More » - 7 May
ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട് രണ്ടാം പിണറായി സർക്കാർ
കേരളത്തിൽ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച് രണ്ടാം പിണറായി സർക്കാർ . നഗരത്തിലും ഗ്രാമീണ മേഖലകളിലും ഒരുപോലെ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ് വിപ്ലവം ആരംഭിച്ചത്.…
Read More » - 7 May
ആർഎസ്എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്: രാഹുൽ ഗാന്ധി
ഹൈദരാബാദ്: ആർഎസ്എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. കോൺഗ്രസ് ഒരു കുടുംബമാണെന്നും എന്നാൽ, ആർഎസ്എസിൽ നിന്ന് വേറിട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ…
Read More » - 7 May
മലയാളികളുടെ പ്രിയ നഗരം : കൊൽക്കത്ത
മലയാളികളുടെ ഗൃഹാതുരതകളെ തൊട്ടുണർത്തുന്ന നഗരമാണ് കൊൽക്കത്ത. സഞ്ചാരികളുടെ പറുദീസയും. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നത്.…
Read More » - 7 May
നീറ്റ് പിജി പരീക്ഷ മാറ്റിയെന്നത് വ്യാജവാർത്ത: പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പബ്ലിക്ക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മെയ്…
Read More » - 7 May
ഒഡിഷയിലെ ഏറ്റവും പ്രധാനപ്പെട്ടതും ലോക പൈതൃക പട്ടികയിൽ ഇടം നേടിയതുമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ വിശേഷങ്ങൾ
തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വഴിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ…
Read More » - 7 May
കിടിലൻ വൈബ്, സഞ്ചാരികളെ മാടി വിളിക്കുന്ന പ്രകൃതിയുടെ മടിത്തട്ട്: ഇത്തവണത്തെ അവധിക്കാലം ഉത്തരേന്ത്യയിലേക്കായാലോ?
യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ? അതെന്ത് ചോദ്യമാണല്ലേ? യാത്ര പോകാൻ പ്രത്യേക സമയമോ ദിവസമോ ഒന്നും വേണ്ട, പോകാൻ തോന്നിയാൽ അങ്ങ് പോവുക. അതിനൊരു മൂഡ് വേണമെന്ന്…
Read More »