Latest NewsNewsIndiaBusiness

പുതിയ പ്രഖ്യാപനവുമായി സ്നാപ്ചാറ്റ്

സ്നാപിന്റെ 43 ശതമാനം ഓഹരികളാണ് തകർച്ചയിലായത്

സ്നാപ്ചാറ്റിന്റെ പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയ ഓഹരികൾക്ക് തിരിച്ചടിയായി. സ്നാപ്ചാറ്റിന്റെ ഉടമകളായ സ്നാപ് ഇൻ കോർപറേറ്റഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സ്നാപ്ചാറ്റിന്റെ ഒന്നാം പാദ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഓൺലൈൻ പരസ്യ വരുമാനവും ഇടിയുകയാണ്.

സ്നാപിന്റെ 43 ശതമാനം ഓഹരികളാണ് തകർച്ചയിലായത്. സോഷ്യൽ മീഡിയ കമ്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ 16,500 കോടി ഡോളറിന്റെ നഷ്ടമാണ് വന്നത്. കൂടാതെ, ആൽഫബെറ്റ്, ട്വിറ്റർ, പിന്ററസ്റ്റ് തുടങ്ങിയവയുടെ ഓഹരി 4 മുതൽ 10 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.

Also Read: നായയെ കുളിപ്പിക്കാനായി പാറമടയിൽ  ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button