India
- May- 2024 -22 May
മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി: പൊലീസിന്റെ വിശദീകരണം ഇങ്ങനെ
മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരുവിലുള്ള ടിനരസിപ്പുരയിലാണ് യുവതിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. മഹിളാ കോൺഗ്രസ് മൈസൂരു ജില്ല ജനറൽ സെക്രട്ടറി വിദ്യ (36)…
Read More » - 22 May
മരിച്ചശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ ഡോക്ടർമാർക്ക് നല്ലനമസ്കാരം, ചികിത്സപ്പിഴവ് തുടർക്കഥയാവുമ്പോൾ സർക്കാരിന് മൗനം: മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും ആരോഗ്യമേഖലയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗർഭസ്ഥാവസ്ഥയിൽ മരിച്ച ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ ഡോക്ടർമാർക്ക് നല്ല നമസ്കാരമെന്ന് മന്ത്രി പറഞ്ഞു. പിണറായി…
Read More » - 22 May
ഒരു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ വീടുവിട്ട് പോയെന്ന് യുവാവ്: വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്
കോഴിക്കോട്: ഒരു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി വീടുവിട്ട് പോയെന്ന് ഭർത്താവിന്റെ പരാതി. താമരശ്ശേരി പുതുപ്പാടി ഒടുങ്ങാക്കാട് മദ്രസക്ക് സമീപം വാടകക്ക് താമസിക്കുന്ന നാഫിസിന്റെ ഭാര്യ അഫ്സ(24)യെ…
Read More » - 21 May
അമിത വേഗതയില്‍ എത്തിയ കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചു
റിത്വക് ആയിരുന്നു കാറോടിച്ചിരുന്നത്.
Read More » - 21 May
വിമാനം തട്ടി 39 ഫ്ളമിംഗോ പക്ഷികള്‍ ചത്തു: വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍
പക്ഷികളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
Read More » - 21 May
അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം, പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: ലാത്തിച്ചാര്‍ജ്
ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
Read More » - 21 May
കൊച്ചിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ
കൊച്ചി: വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്വാളാണ് മരിച്ചത്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ്…
Read More » - 21 May
ഭര്‍ത്താവുമായി പിരിഞ്ഞ നീതു മറ്റൊരാളുമായി താമസം തുടങ്ങി, ഒടുവില്‍ പങ്കാളിയെ കൊലപ്പെടുത്തി യുവതി
ഗുരുഗ്രാം: ഒരുമിച്ച് താമസിക്കുന്നതിനിടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണ് സംഭവം. ഗുരുഗ്രാം അശോക് വിഹാര്‍ സ്വദേശിയായ നീതു എന്ന നിഷയും (34)…
Read More » - 21 May
രാമേശ്വരം കഫേ സ്ഫോടനം: കോയമ്പത്തൂരില്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസില്‍ തമിഴ്നാട് കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. രണ്ട് ഡോക്ടര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരില്‍ പ്രാക്ടീസ് ചെയ്യുന്ന ജാഫര്‍ ഇക്ബാല്‍, നയിന് സാദിഖ്…
Read More » - 21 May
ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് ആം ആദ്മി കോടികൾ സംഭാവന സ്വീകരിച്ചതായി ഇ ഡി റിപ്പോർട്ട്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് ആം ആദ്മി പാർട്ടിയുടെയും മറ്റും ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് നൽകി. 155 പേർ 404…
Read More » - 21 May
ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷമെടുത്തു പല്ല് തേച്ചു: ഛർദ്ദിച്ച് അവശയായി യുവതിക്ക് ദാരുണാന്ത്യം
എലിവിഷംകൊണ്ട് പല്ലുതേച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ് (27) മരിച്ചത്. ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി എലിവിഷമെടുത്തു പല്ല് തേച്ചത്. ഞായറാഴ്ച രാവിലെയാണ്…
Read More » - 21 May
ഇന്നും അതിതീവ്ര മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്, പത്തനംതിട്ടയിൽ കാണാതായ 2പേർക്കായി തിരച്ചിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രുവനന്തപുരം,…
Read More » - 21 May
കാസർഗോഡ് ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
കാസര്‍ഗോഡ്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒന്‍പതുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി എ സലീമിന്റെ ചിത്രമാണ്…
Read More » - 20 May
‘കങ്കണ ഗോ ബാക്ക്’ മുദ്രാവാക്യവുമായി പ്രതിഷേധം, കാറിന് നേര്‍ക്ക് കല്ലേറുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ
മാണ്ഡി പാര്‍ലമെന്റ് മണ്ഡലത്തിലാണ് കങ്കണ മത്സരിക്കുന്നത്.
Read More » - 20 May
ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം : തീപിടിത്തം, ഒരാൾ മരിച്ചു
ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം : തീപിടിത്തം, ഒരാൾ മരിച്ചു
Read More » - 20 May
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: 14 സ്ത്രീകളും ഒരു പുരുഷനും മരിച്ചു
വെറ്റില കൃഷിയിടത്തില്‍ ജോലി ചെയ്ത് മടങ്ങിയ തൊഴിലാളികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
Read More » - 20 May
സിനിമ താരങ്ങളുടെ റേവ് പാര്‍ട്ടിയ്ക്കിടയിൽ ലഹരിമരുന്ന് വേട്ട: നടി ഹേമ ഉള്‍പ്പെടെ പത്തോളം പേർ പിടിയിൽ
വൈകിട്ട് 6ന് തുടങ്ങിയ ആഘോഷം രാവിലെ വരെ നീണ്ടുനിന്നിരുന്നു
Read More » - 20 May
കാമുകിയെ മടിയിലിരുത്തി, പ്രണയ ലീലകളുമായി ബൈക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം: അറസ്റ്റ്
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിലൂടെയാണ് കമിതാക്കളുടെ യാത്ര
Read More » - 20 May
നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍
അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്.…
Read More » - 20 May
‘അമീർ നിരപരാധി, കുറ്റം ചെയ്തത് മറ്റാരോ….’ – വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആളൂര്‍
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാം നിരപരാധിയെന്ന് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബിഎ ആളൂര്‍. കുറ്റം ചെയ്തത് മറ്റാരോ ആണെന്നും വിധിക്കെതിരെ…
Read More » - 20 May
മൂലക്കുരുവിനും ഫിസ്റ്റുലയ്ക്കും ചികിത്സ: കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ, അറസ്റ്റിലായത് അസം സ്വദേശി
കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53)…
Read More » - 20 May
യുവതിയുടെ അര്‍ദ്ധനഗ്ന മൃതദേഹം മസ്ജിദില്‍: ബലാത്സംഗത്തിനിരയായി, മുഖം അടിച്ചുതകര്‍ത്ത നിലയില്‍
ആഗ്ര: താജ് മഹലിന് സമീപമുള്ള മസ്ജിദില്‍ നിന്ന് യുവതിയുടെ അര്‍ദ്ധനഗ്ന മൃതദേഹം കണ്ടെത്തി. യുപി പൊലീസാണ് മസ്ജിദില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. താജ്മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപമാണ്…
Read More » - 20 May
ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി
ടെഹ്റാന്: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത മഴയും…
Read More » - 20 May
ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ കത്തിക്കരിഞ്ഞനിലയിൽ
ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രിയും ഇറാൻ പ്രസിഡന്റിനൊപ്പം കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇറാൻ– അസർബൈജാൻ അതിർത്തിയിൽ അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞു…
Read More » - 20 May
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് റെയ്സിയെക്കുറിച്ച് ഇതുവരെ വിവരമില്ല, അടിയന്തരയോഗം വിളിച്ച് ഖമീനി, പ്രാർഥനയോടെ ഇറാൻ
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ. 12 മണിക്കൂർ പിന്നിട്ടിട്ടും അദ്ദേഹത്തെ കണ്ടെത്താനാകാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ പരമോന്നതനേതാവ്…
Read More »