India
- Jun- 2024 -11 June
കന്നഡ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ കൊലക്കേസില്‍ അറസ്റ്റില്‍
ബെംഗളൂരു: കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശനെ(47) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരിവിലെ ഹോട്ടലില്‍ വെച്ചാണ് നടനെ കസ്റ്റഡിയിലെടുത്തത്. രേണുകാസ്വാമി(33) എന്നയാളുടെ മൃതദേഹം കാമാക്ഷിപാളയില്‍ കണ്ടെത്തിയ…
Read More » - 11 June
ബാത്ത്റൂമിനുള്ളില് വിഷവായു: 15 വയസുള്ള പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
പുതുച്ചേരി: വിഷവായു ശ്വസിച്ച് മൂന്ന് മരണം. ബാത്ത്റൂമിനുള്ളില് വിഷവായു ശ്വസിച്ചാണ് മൂന്ന് മരണം നടന്നത്. അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു…
Read More » - 11 June
മകളുടെ വിവാഹം അറിഞ്ഞത് മാധ്യമങ്ങളിലൂടെ, ക്ഷണിച്ചാല്‍ പോകും : ബോളിവുഡ് നടി സൊനാക്ഷിയുടെ പിതാവ് ശത്രുഘ്നന്‍ സിന്‍ഹ
മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിന്ഹയുടെയ വിവാഹ വാര്‍ത്ത പുറത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ശത്രുഘ്നന്‍ സിന്‍ഹ. മകള്‍ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതയാകുന്ന കാര്യം…
Read More » - 11 June
പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനില്ക്കാന് നിത്യജീവിതത്തില്‍ യോഗ അനിവാര്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നിത്യജീവിതത്തില്‍ യോഗ ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനില്ക്കാനും സധൈര്യം മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജവും യോ?ഗ നല്‍കുന്നുവെന്ന് അദ്ദേഹം…
Read More » - 11 June
കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി, തനിക്ക് ലഭിച്ചിരിക്കുന്നത് സുപ്രധാന ചുമതല: തൃശൂരിലെ ജനങ്ങള്‍ക്ക് നന്ദി
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി. പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്. Read Also: ജനങ്ങള്‍ പരിഭ്രാന്തരാകരുത്,…
Read More » - 10 June
ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം : പരിശോധനയിൽ കണ്ടെത്തിയത് നടി മാളബികയുടെ മൃതദേഹം
ഖത്തർ എയർവേയ്സിലെ മുൻ എയർ ഹോസ്റ്റസായിരുന്നു മാളബിക
Read More » - 10 June
നരേന്ദ്ര മോദി 3.0 മന്ത്രിസഭയുടെ ആദ്യ തീരുമാനം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 3 കോടി വീടുകൾ നിർമ്മിക്കാൻ കേന്ദ്രസഹായം
നരേന്ദ്ര മോദി 3.0 മന്ത്രിസഭയുടെ ആദ്യ തീരുമാനം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 3 കോടി വീടുകൾ നിർമ്മിക്കാൻ കേന്ദ്ര സഹായം
Read More » - 10 June
പെട്രോളിയമടക്കം 3വകുപ്പുകള്‍ സുരേഷ് ഗോപിക്ക്
ജോർജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്
Read More » - 10 June
താരസുന്ദരി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു, വരൻ യുവനടൻ !!
ഏറെ നാളുകളായി സഹീറും സൊനാക്ഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. താരസുന്ദരി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു, വരൻ യുവനടൻ !!
Read More » - 10 June
ഇന്ന് മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, ഒക്ടോബര്‍ 31 വരെ കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍
പാലക്കാട് : കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്ന് മുതല്‍ നിലവില്‍വന്നു. കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും എന്നതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന്…
Read More » - 10 June
നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല
മുംബൈ: നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ ( 32) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ലോഖണ്ഡ്വാലയിലെ ഫ്ളാറ്റിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ്…
Read More » - 10 June
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധിയുമായി ബന്ധപ്പെട്ട ഫയലില്‍:20000 കോടി രൂപ വിതരണം ചെയ്യും
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റു. ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കര്‍ഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാന്‍…
Read More » - 10 June
മൂന്നാം മോദി സര്‍ക്കാരില്‍ ആകെ ഏഴ് വനിതാ മന്ത്രിമാര്‍
ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരില്‍ ഇടംപിടിച്ചത് ഏഴ് വനിതാ എംപിമാര്‍. അതില്‍ രണ്ട് പേര്‍ക്ക് ക്യാബിനറ്റ് റാങ്കോടെ ഇടംകിട്ടി. എന്നാല്‍ രണ്ടാം…
Read More » - 10 June
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് സിനിമാ ലോകം: ഷാരൂഖ് ഖാനും അക്ഷയ് കുമാറും രാഷ്ട്രപതി ഭവനില്‍ എത്തി
ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രിക്ക് ആശംസകളറിയിച്ച് ഇന്ത്യന്‍ സിനിമാ ലോകം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ആശംസകള്‍ അറിയിച്ചത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്, ചിരഞ്ജീവി,…
Read More » - 10 June
നിര്‍ധനരായ 2 കോടി പേര്‍ക്ക് വീട് : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യപരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക്
ന്യൂഡല്‍ഹി : മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കുമെന്ന് സൂചന . ആദ്യ 100 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന…
Read More » - 10 June
ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വ്യക്തിയായി നരേന്ദ്രമോദി ചരിത്രത്തിലിടം നേടി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും…
Read More » - 10 June
ഞാൻ സത്യപ്രതിജ്ഞ കാണാൻ പോയതാണ്, മന്ത്രിയാകുന്ന വിവരം വീട്ടിൽപോലും പറയാൻ പറ്റിയില്ല, തികച്ചും അപ്രതീക്ഷിതം: ജോർജ് കുര്യൻ
കൊച്ചി: തനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമായാണെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ. സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് താൻ ഡൽഹിക്ക് പോയത്. അവിടെയെത്തിക്കഴിഞ്ഞാണ് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന വിവരം നേതാക്കൾ…
Read More » - 10 June
തന്നെ ഉപേക്ഷിച്ചു മറ്റൊരു യുവാവിനൊപ്പം താമസമാക്കി, പട്ടാപ്പകൽ യുവതിയെ കുത്തിവീഴ്ത്തി മുടി പിഴുതെടുത്തു: നില ഗുരുതരം
കോട്ടയം: ചങ്ങനാശ്ശേരിയിൽ ബസ് സ്റ്റാൻഡിൽ വച്ച് മുൻ ഭാര്യയെ കുത്തിവീഴ്ത്തി ഇതരസംസ്ഥാന തൊഴിലാളി. യുവതി മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതാണ് വൈരാഗ്യത്തിന് കാരണം. തുരുതുരെ കത്തിയുപയോഗിച്ച് കുത്തിയശേഷം യുവതിയുടെ…
Read More » - 10 June
ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർക്ക് മർദ്ദനം: ബിജെപി പ്രവർത്തകർക്കെതിരെ പരാതി
മാഹി: സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി. മാഹി ചെറുകല്ലായിലാണ് സംഭവം. സിപിഎം പ്രവർത്തകരായ ബിബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. . ഇരുവരെയും തലശ്ശേരി സഹകരണ…
Read More » - 9 June
സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാര്‍: സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിച്ചത്.
Read More » - 9 June
ബസ്സിന് നേര്‍ക്ക് ഭീകരാക്രമണം: 9 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്ക്
തീർത്ഥാടകരുമായി ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ബസ്
Read More » - 9 June
ട്രെയിനില്‍ യുവതിയുടെ മൃതദേഹം: കഷണങ്ങളാക്കി കവറില്‍ കെട്ടിയ നിലയിൽ
മൃതദേഹത്തിന്റെ കൈകാലുകള്‍ കണ്ടെത്തിയിട്ടില്ല ട്രെയിനില്‍ യുവതിയുടെ മൃതദേഹം: കഷണങ്ങളാക്കി കവറില്‍ കെട്ടിയ നിലയിൽ
Read More » - 9 June
‘പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, ബിജെപി കാര്യകർത്താവായി തുടരും’: തിരുത്തുമായി രാജീവ് ചന്ദ്രശേഖര്‍
മൂന്ന് വർഷം നരേന്ദ്ര മോദിജിയുടെ 2.0 ടീമില്‍ പ്രവർത്തിക്കാൻ സാധിച്ചു.
Read More » - 9 June
18 വർഷം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു: പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ
മന്ത്രിസഭയിൽ ഇടം കിട്ടാതിരുന്നതിനാലാണ് രാജീവ് ചന്ദ്രശേഖർ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയത്
Read More » - 9 June
മൂന്നാം മോദി സർക്കാർ അധികാരമേറ്റു
ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് മോദി
Read More »