India
- Jun- 2022 -3 June
17കാരിയെ ആഢംബര കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി : അഞ്ചംഗ സംഘത്തില്‍ എംഎല്‍എയുടെ മകനും
ഹൈദരാബാദ് : 17കാരിയെ ആഢംബര കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആന്ധ്രയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മെര്‍സിഡസ് കാറില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആദ്യം…
Read More » - 3 June
ടോസ് ലഭിച്ചിട്ടും സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞെടുത്തതിൽ ഒത്തുകളി?: ഐപിഎൽ മത്സരങ്ങൾ ഒത്തുകളിയെന്ന് സുബ്രഹ്മണ്യൻ സ്വാമി
ചെന്നൈ: ഐ.പി.എൽ ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന്റെയും, കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റൻസിന്റെയും ഉൾപ്പെടെയുള്ള മത്സര ഫലങ്ങൾ മുൻകൂട്ടി തീരുമാനിച്ചത് പ്രകാരമായിരുന്നുവെന്ന്…
Read More » - 3 June
മുകേഷ് അംബാനി: ഏഷ്യയിലെ ധനികരിൽ ഒന്നാമത്
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ് മുകേഷ് അംബാനി. ഗൗതം അദാനിയെ മറികടന്നു കൊണ്ടാണ് മുകേഷ് അംബാനി ഈ നേട്ടം കൈവരിച്ചത്.…
Read More » - 3 June
യൂട്യൂബ് വീഡിയോ കണ്ട് ബോംബ് നിര്‍മ്മിച്ച് കൊലപാതകശ്രമം നടത്തിയ 45കാരന് പിടിയില്‍
ലക്നൗ: യൂട്യൂബ് വീഡിയോ കണ്ട് ബോംബ് നിര്‍മ്മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 45കാരന് പിടിയിലായി. രണ്‍വീര്‍ സിംഗാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. രണ്‍വീര്‍…
Read More » - 3 June
യുപിഐ പേയ്മെന്റ്: ഇടപാടുകൾ 10 ലക്ഷം കോടി കവിഞ്ഞു
മെയ് മാസത്തിൽ രാജ്യത്തെ യുപിഐ പേയ്മെന്റ് മുഖാന്തരമുള്ള ഇടപാടുകളിൽ വൻ വർദ്ധനവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ 10…
Read More » - 3 June
‘കശ്മീരിലെ കൊലയാളികൾക്കെതിരെ കടുത്ത നടപടിയെടുക്കണം’: കേന്ദ്രസർക്കാരിനോട് മായാവതി
ഡൽഹി: കശ്മീരിൽ, പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരവാദികൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. ‘നിരവധി പേരാണ് ജമ്മു കശ്മീരിൽ ഓരോ…
Read More » - 3 June
വാട്സ്ആപ്പ്: 16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു
മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാൽ 16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമമനുസരിച്ച് മാസംതോറും വാട്സ്ആപ്പ് അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തിറക്കുന്നുണ്ട്. ഏപ്രിൽ…
Read More » - 3 June
ഈ വിപിഎൻ കമ്പനി ഇന്ത്യൻ സെർവറുകൾ നീക്കി
ഇന്ത്യയിലെ സെർവറുകൾ നീക്കി പ്രമുഖ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് കമ്പനി എക്സ്പ്രസ് വിപിഎൻ. കേന്ദ്ര സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ ചട്ടങ്ങൾ പാലിക്കാൻ…
Read More » - 3 June
നാഷണൽ ഹെറാൾഡ് കേസ്: ഹാജരാവാനായി രാഹുൽ ഗാന്ധിയ്ക്ക് പുതിയ സമൻസയച്ച് ഇഡി
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഹാജരാവാനായി രാഹുൽ ഗാന്ധിയുടെ പേരിൽ പുതിയ സമൻസയച്ച് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്. പുതുതായി ഇഷ്യു ചെയ്ത സമൻസ് പ്രകാരം ജൂൺ 13ന് മുൻപ്…
Read More » - 3 June
മെറ്റ: ഷെറിൻ സാൻഡ്ബർഗ് സ്ഥാനമൊഴിയുന്നു
ഫെയ്സ്ബുക്കിന്റെ വളർച്ചയിൽ സക്കർബർഗിനോടൊപ്പം നിർണായക പങ്ക് വഹിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ്ബർഗ് മെറ്റ വിടുന്നു. എന്നാൽ, മെറ്റ ബോർഡിലെ ഡയറക്ടർ സ്ഥാനം സാൻഡ്ബർഗ് തുടരും.…
Read More » - 3 June
ആഭ്യന്തര കുരുമുളകിന്റെ വില ഇടിയുന്നു, കാരണം ഇങ്ങനെ
രാജ്യത്ത് ആഭ്യന്തര കുരുമുളകിന്റെ വിലയിൽ ഇടിവ് തുടരുന്നു. ഗുണനിലവാരവും വിലയും കുറഞ്ഞ വിദേശ കുരുമുളക് ഇനത്തിന്റെ ഇറക്കുമതിയാണ് ആഭ്യന്തര കുരുമുളകിന് വില ഇടിയാൻ കാരണം. രാജ്യത്ത് കുരുമുളക്…
Read More » - 3 June
സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ഉയർത്തി ഈ ബാങ്ക്
രണ്ടു കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തി ഇന്ത്യൻ ബാങ്ക്. പുതുക്കിയ പലിശ നിരക്ക് ജൂൺ ഒന്നു മുതലാണ് പ്രാബല്യത്തിൽ…
Read More » - 3 June
ജോ ജോസഫ് ലെനിൻ സെന്റർ വിട്ടു: ഇടത് ക്യാമ്പുകളിൽ നിരാശ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഇടതിന്റെ സെഞ്ച്വറി എന്നത് നടക്കാത്ത സ്വപ്നമായി മാറിയിരിക്കുകയാണ്. അമിത ആത്മവിശ്വാസം ഉണ്ടായിരുന്ന ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് ലെനിൻ…
Read More » - 3 June
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് എയർ വിസ്താര, പിഴ 10 ലക്ഷം
ഇൻഡോർ: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ എയർ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് 10 ലക്ഷം രൂപ പിഴ…
Read More » - 3 June
റിലയൻസ്: ഈ കളിപ്പാട്ട നിർമ്മാണ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയേക്കും
ഇന്ത്യയിലെ കളിപ്പാട്ട വിപണി കൈയ്യടക്കാനൊരുങ്ങി റിലയൻസ്. ഇതിന്റെ ഭാഗമായി കളിപ്പാട്ട നിർമ്മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയും റിലയൻസ് ഇൻഡസ്ട്രീസും കൈകോർത്തു. പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎ കളിപ്പാട്ട നിർമ്മാണ…
Read More » - 3 June
വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിച്ചു: ബാങ്ക് മാനേജർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം
ശ്രീനഗര്‍: കശ്മീരില്‍ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റു മരിച്ച സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കുടുംബം. രാജസ്ഥാന് സ്വദേശിയും മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരുമായ വിജയ്കുമാറാണ്…
Read More » - 3 June
കശ്മീരിൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഭീകരാക്രമണം: വധിച്ചത് ഇതര സംസ്ഥാന തൊഴിലാളിയെ
ബദ്ഗാം: ജമ്മു കശ്മീരിൽ വീണ്ടും ആക്രമണമഴിച്ചു വിട്ട് ഭീകരർ. വ്യാഴാഴ്ച രാത്രി, ബദ്ഗാം ജില്ലയിലെ ചാന്ദ്പുര മേഖലയിലാണ് അന്യ സംസ്ഥാന തൊഴിലാളികൾക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ, ബിഹാർ…
Read More » - 3 June
‘കമാൻഡോകൾ എനിക്ക് തന്ന മെഡൽ ഓസ്കാറിനേക്കാൾ വലുത്’: മേജർ ഹീറോ ആദിവി ശേഷ്
മുംബൈ: രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാകുകയാണ് ടോളിവുഡ് ചിത്രമായ മേജർ. ആദിവി ശേഷ് നായകനാകുന്ന ഈ ചിത്രം ഐതിഹാസിക ജീവിതം നയിച്ച എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ…
Read More » - 3 June
‘ആ പ്രതീക്ഷയും പോയി, അത് രാഹുലല്ല’ നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയത് തന്റെ മകനല്ലെന്ന് സ്ഥിരീകരിച്ച് അമ്മ മിനി
ആലപ്പുഴ: ഒടുവിൽ ആ പ്രതീക്ഷയും അസ്തമിച്ചു. നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയ യുവാവ് 17 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുൽ അല്ലെന്ന് അമ്മ മിനി. മുംബൈയിൽ നിന്ന്…
Read More » - 3 June
‘നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ല’: ബി.ജെ.പിയെ പുകഴ്ത്തിയും കോൺഗ്രസിനെ ഇകഴ്ത്തിയും അശോക് ഗെഹ്ലോട്ട്
ജയ്പൂർ: കോണ്‍ഗ്രസ് പ്രവർത്തകർ ജനങ്ങൾക്കിടയിൽ നല്ലരീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്നില്ല എന്ന പരാതിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്തണമെന്നും അദ്ദേഹം പാര്‍ട്ടി…
Read More » - 3 June
എല്ലാ ദിവസവും ഓരോരോ പള്ളികളിൽ ശിവലിംഗങ്ങളുണ്ട് എന്ന് വാദിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
നാഗ്പുർ: ഗ്യാന്‍വാപി പള്ളി പ്രശ്നം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും രാമക്ഷേത്ര നിര്‍മ്മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും വ്യക്തമാക്കി ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം…
Read More » - 3 June
താലിബാനുമായുള്ള കൂടിക്കാഴ്ചക്ക് തുടക്കമിട്ട് ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്താൻ ഉന്നതഉദ്യോഗസ്ഥർ കാബൂളിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം യു.എസ് സൈന്യം അഫ്ഗാനിൽ നിന്ന് പൂർണമായി പിൻമാറിയതിനു ശേഷം…
Read More » - 3 June
‘അടുത്തത് സിസോദിയ’: പ്രവചനവുമായി കെജ്രിവാൾ
ന്യൂഡൽഹി: ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ അറസ്റ്റിന് പിന്നാലെ, പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കെജ്രിവാള് രംഗത്തെത്തിയത്. സത്യേന്ദര്‍ ജെയിനിനെതിരെ ചുമത്തിയത്…
Read More » - 3 June
പരിശീലനം പൂർത്തിയാകാത്ത ഫസ്റ്റ് ഓഫീസർ ലാൻഡിംഗ് നടത്തി: വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ
ന്യൂഡൽഹി: വിമാന കമ്പനിയായ വിസ്താരയ്ക്ക് പിഴ ചുമത്തി ഡി.ജി.സി.എ. ഇൻഡോറിൽ ലാൻഡിംഗിനിടെയുണ്ടായ വീഴ്ച്ചക്കാണ് പത്ത് ലക്ഷം രൂപ പിഴ ചുമത്തിയത്. പരിചയ സമ്പത്ത് ഇല്ലാത്ത പൈലറ്റിനെയാണ് വിസ്താര…
Read More » - 3 June
പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യം
ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സൗകര്യം ഏര്‍പ്പെടുത്തി. ഇതോടെ, ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ…
Read More »