India
- May- 2022 -30 May
ഗുരുവായൂരിലെ 1.4 കോടിയുടെ സ്വര്‍ണ്ണക്കവര്‍ച്ച: പ്രതി ഡല്‍ഹിയില്‍ പിടിയില്‍
തൃശൂർ : ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ച കേസിലെ പ്രതി പിടിയിൽ ആയി. മൂന്ന് കിലോ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. പിടിയിലായത്…
Read More » - 30 May
‘ഒരു പാത്രത്തിൽ ഉണ്ട്, ഒരു പായയിൽ ഉറങ്ങി ജീവിക്കുന്നു’: അഫ്സലിന്റെയും സബീനയുടേയും പ്രണയകഥ സോഷ്യൽ മീഡിയയിൽ ഹിറ്റ് !
മനസിന് കുളിർമയേകുന്ന, ഹൃദയ സ്പർശിയായ നിരവധി പ്രണയ കഥകൾ ജീവിതത്തിൽ നാം കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം നിരവധി പ്രണയകഥകൾ വൈറലാകാറുണ്ട്. അത്തരത്തിൽ, ഡൽഹിയിൽ നിന്നുള്ള ഒരു…
Read More » - 30 May
ബുക്ക്മൈഷോ: ടിക്കറ്റ് ബുക്കിംഗിൽ വൻ വർദ്ധനവ്
ടിക്കറ്റ് ബുക്കിംഗ് നിരക്കിൽ വൻ നേട്ടവുമായി ബുക്ക്മൈഷോ. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് നടന്നത്. കോവിഡിനു ശേഷം ഇതാദ്യമായാണ് എക്കാലത്തെയും…
Read More » - 30 May
‘മുസ്ലിങ്ങളുടെ നിശബ്ദത ബലഹീനതയായി കാണരുത്’: ഗ്യാൻവാപി, മഥുര വിഷയങ്ങളിൽ പ്രമേയം പാസാക്കി മതസംഘടനകൾ
ഡൽഹി: മുസ്ലിങ്ങളുടെ നിശബ്ദത ബലഹീനതയായി കാണരുതെന്നു മുസ്ലിം സംഘടനകൾ. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജാമിയത്ത് ഉലമ ഇ ഹിന്ദ് എന്ന സംഘടനയുടെ മേധാവിയായ മൗലാന മഹമൂദ് മദനിയാണ്…
Read More » - 30 May
ഹജ്ജ് യാത്രാ നിരക്ക് വർദ്ധിച്ചു
നെടുമ്പാശ്ശേരി: ഹജ്ജ് യാത്രാ നിരക്കിൽ ഇക്കുറി വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 56 ശതമാനമാണ് ഇത്തവണ യാത്രാ നിരക്ക് വർദ്ധിച്ചത്. കൂടാതെ, രണ്ട് കാറ്റഗറിയിലുളള ഹജ്ജ് യാത്ര ഇത്തവണ…
Read More » - 30 May
മികച്ച നേട്ടവുമായി ഒഎൻജിസി
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 40,305 കോടി രൂപയുടെ അറ്റാദായം കൈവരിച്ച് ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി). മുൻ സാമ്പത്തിക വർഷത്തിലെ അറ്റാദായം…
Read More » - 30 May
ഇനി ബി.ജെ.പിയിലേക്ക്? നിലപാട് വ്യക്തമാക്കി ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ഇനി ബി.ജെ.പിയിലേയ്ക്ക് ചേരുമോയെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. ബി.ജെ.പിയിൽ ചേരുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കുമെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി.…
Read More » - 30 May
‘അയോദ്ധ്യ രാമക്ഷേത്രത്തിന് ശേഷം കാശിയും മഥുരയും ഉയിർത്തെഴുന്നേൽക്കുന്നു’: യോഗി ആദിത്യനാഥ്
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിനു ശേഷം കാശിയും മഥുരയും ഉയിർത്തെഴുന്നേൽക്കുന്നുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ലക്ഷം ഭക്തർ കാശി സന്ദർശിച്ചുവെന്നും ഇനിയും നമ്മൾ മുന്നോട്ടു…
Read More » - 30 May
‘എന്തെങ്കിലും ചെയ്യൂ’: ടെക്സാസ് ഷൂട്ടിംഗ് സൈറ്റ് സന്ദർശിച്ച ജോ ബൈഡനോട് ജനങ്ങൾ
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പു നടന്ന സ്ഥലം സന്ദർശിച്ച ജോ ബൈഡനോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ട് ജനങ്ങൾ. ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എലമെന്ററി സ്കൂൾ…
Read More » - 30 May
പരിഷ്കാരം കൂടിപ്പോയി: മൂസെവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോൺഗ്രസ് കോടതിയിലേക്ക്, ആപ്പിനെതിരെ ബിജെപിയും
ന്യൂഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കോടതിയിലേക്ക്. സിദ്ദു മൂസൈവാലയുടെ സുരക്ഷ ആംആദ്മി സർക്കാർ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്…
Read More » - 30 May
മോദി തരംഗത്തിന് 8 വയസ്സ്: നേട്ടങ്ങൾ കൊയ്യാനൊരുങ്ങി ബി.ജെ.പി, ലക്ഷ്യം 2024
ന്യൂഡൽഹി: 2014 ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് 2019 മെയ് 30ന് പ്രധാനമന്ത്രിയായി മോദി വീണ്ടും ഭരണത്തിലേറിയത്. എന്നാൽ, ഇന്ന് മോദി തരംഗത്തിന് 8…
Read More » - 30 May
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് ഇന്ന് പിഎം കെയർ പ്രധാനമന്ത്രി വിതരണം ചെയ്യും: കേരളത്തിൽ നിന്ന് 112 പേർ
ഡൽഹി: രാജ്യത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയിൽ അനാഥരായ കുട്ടികൾക്കു വേണ്ടിയുള്ള പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇന്ന് വിതരണം ചെയ്യും. മോദി സർക്കാർ എട്ടു…
Read More » - 30 May
ഗുലാം നബിക്കും ആനന്ദ് ശർമയ്ക്കും സീറ്റ് നൽകാതെ കോൺഗ്രസ്, 5 വനിതകളെ ഉൾപ്പെടുത്തി 16 പേരുടെ പട്ടികയുമായി ബിജെപി
ന്യൂഡൽഹി: രാജ്യസഭാ സ്ഥാനാർത്ഥി പട്ടികകൾ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. വിമതരുടെ ഗ്രൂപ്പിൽ പെട്ട ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവർക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചു. ഗ്രൂപ്പ്…
Read More » - 30 May
മേൽജാതിക്കാർ എതിർത്തു: പോലീസ് കാവലിൽ ക്ഷേത്രപ്രവേശനം നടത്തി ദളിതർ
ബംഗളൂരു: മേൽജാതിക്കാർ ക്ഷേത്രപ്രവേശനം തടഞ്ഞതോടെ പൊലീസ് സുരക്ഷയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ. കർണാടകയിലെ ആഞ്ജനേയ ക്ഷേത്രത്തിലാണ് പ്രവേശനം നടത്തിയത്. മേൽജാതിക്കാരുടെ കനത്ത എതിർപ്പിനെ തുടർന്ന് ഈ ക്ഷേത്രത്തിലേക്ക്…
Read More » - 30 May
‘അവര്‍ നിങ്ങളുടെ കുട്ടികളെ കലാപമുണ്ടാക്കാനാണ് പഠിപ്പിക്കുന്നത്’: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെജ്രിവാൾ
കുരുക്ഷേത്ര: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മക്കള്‍ ഗുണ്ടകളും കലാപകാരികളും ബലാത്സംഗികളും ആകുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവരെ ബി.ജെ.പിയിലേക്ക് വിടണമെന്ന് കെജ്രിവാൾ പറഞ്ഞു. ഹരിയാനയിലെ…
Read More » - 30 May
ശ്രുതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് അനീഷ് ആണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്
ബംഗളൂരു: ബംഗളൂരുവിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച ശ്രുതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ശബ്ദ സന്ദേശം. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാര്‍ക്ക്…
Read More » - 29 May
വെസ്റ്റ് നൈൽ പനിയുടെ രോഗലക്ഷണങ്ങളും പ്രതിരോധവും അറിയാം
തൃശൂര്‍: പുത്തൂരില്‍ ഒരാള്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചതോടെ മലയാളികളുടെ ചര്‍ച്ചകളില്‍ നിറയുന്നത് ഈ മാരക പകര്‍ച്ചവ്യാധിയാണ്. വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണം വരെ…
Read More » - 29 May
- 29 May
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍: നിരവധി ഒഴിവുകൾ, വിശദവിവരങ്ങൾ
ഡൽഹി: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ടി.ബി.പിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://recruitment.itbpolice.nic.in ല്‍…
Read More » - 29 May
യാത്രാ രേഖകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെ രാജ്യത്ത് അനധികൃതമായി താമസിച്ച റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ പിടിയില്‍
ഗുവാഹത്തി: യാത്രാ രേഖകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെ രാജ്യത്ത് അനധികൃതമായി താമസിച്ച റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ പിടിയില്‍. അനധികൃതമായി താമസിച്ച 26 പേരാണ് അസമില്‍ പിടിയിലായത്. 12 കുട്ടികള്‍…
Read More » - 29 May
മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാര്‍ക്ക് അയച്ച ശബ്ദരേഖയില്‍…
Read More » - 29 May
എട്ട് സംസ്ഥാനങ്ങളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡല്‍ഹി: ബിജെപി എട്ട് സംസ്ഥാനങ്ങളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 16 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. ജൂണ്‍ പത്തിന് 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്…
Read More » - 29 May
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
ഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. 16 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്, പിയൂഷ് ഗോയല്‍ എന്നിവര്‍ യഥാക്രമം കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍…
Read More » - 29 May
നേപ്പാളില്‍ തകര്‍ന്ന് വീണ വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു: മരിച്ചത് ഒരു കുടുംബത്തിലെ നാലുപേർ
കാഠ്മണ്ഡു : നേപ്പാളില്‍ തകര്‍ന്ന് വീണ വിമാനത്തില്‍ ഉള്ള നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശികളായ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി വൈഭവ് ത്രിപാഠി…
Read More » - 29 May
പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമ്മയ്ക്കെതിരെ പോലീസ് കേസ്
മുംബൈ: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമ്മയ്ക്കെതിരെ പോലീസ് കേസ്. വാർത്താ ചാനലിലെ സംവാദത്തിനിടെ, പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നുപൂർ ശർമ്മ…
Read More »