India
- Jul- 2022 -7 July
കാളി പോസ്റ്റർ വിവാദം: ഹിന്ദുത്വത്തിന് ഒരിക്കലും ഇന്ത്യയാകാൻ കഴിയില്ലെന്ന് ലീന മണിമേഖല
കാളി ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്ററിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെ ഹിന്ദുത്വത്തെ പരിഹസിച്ച് സംവിധായിക ലീന മണിമേഖല. ഹിന്ദുത്വയ്ക്ക് ഒരിക്കലും ഇന്ത്യയാകാൻ കഴിയില്ലെന്ന് ലീന വിമർശിച്ചു.…
Read More » - 7 July
’21-22 വയസുള്ളപ്പോൾ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു’ : ഗായകൻ കൈലാഷ് ഖേർ
മുംബൈ: പണ്ടു താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് ഗായകൻ കൈലാഷ് ഖേർ. തന്റെ 49-മത്തെ ജന്മദിനം ആഘോഷിക്കുകയാണ് ഗായകൻ. അതുമായി ബന്ധപ്പെട്ട ഇന്റർവ്യൂവിനിടയിലാണ് അദ്ദേഹം…
Read More » - 7 July
കാളി പോസ്റ്റർ വിവാദം: വേഷം കെട്ടി പുക വലിക്കുന്ന ‘ശിവനും പാർവതിയും’ – ഫോട്ടോ പങ്കുവെച്ച് ലീന മണിമേഖല
ടൊറന്റോ ആസ്ഥാനമായുള്ള ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ ‘കാളി പോസ്റ്റർ’ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇപ്പോഴിതാ, കാളി പോസ്റ്ററിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ, തന്റെ ട്വിറ്റർ ഹാൻഡിൽ ലീന പുതിയ…
Read More » - 7 July
‘കാളി ആടിന്റെ രക്തത്തിൽ പാകം ചെയ്ത മാംസം കഴിക്കുന്നു, ചാരായം കുടിക്കുന്നു’: കാളി പോസ്റ്റർ വിവാദത്തിൽ ലീന മണിമേഖല
ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ കാളി പോസ്റ്റർ വിവാദമായിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷന്റെ പരാതിയെ തുടർന്ന് കാനഡ മ്യൂസിയം പോസ്റ്റർ നീക്കം ചെയ്ത് മാപ്പ്…
Read More » - 7 July
പിരിച്ചെടുത്ത 1.7 കോടി രൂപ കനയ്യ ലാലിന്റെ കുടുംബത്തിന് കൈമാറി ബിജെപി എം.എൽ.എ കപിൽ മിശ്ര
ഉദയ്പൂർ: മതതീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തിന് വേണ്ടി ശേഖരിച്ച ഫണ്ട് കൈമാറി. ബിജെപി എംഎൽഎയായ കപിൽ മിശ്രയാണ് ഒരു കോടി കൈമാറിയത്. ഈ തുക അദ്ദേഹത്തിന്റെ…
Read More » - 7 July
‘ഇപ്പോൾ രാജ്യം കത്തുന്നു’: കാളി പരാമർശത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിൽ കുറിപ്പുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: കാളി ദേവിയെ കുറിച്ചുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ പരാമർശത്തിന് പിന്നാലെ പ്രതിഷേധവുമായി നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങൾക്കിടെ വ്യാഴാഴ്ച മഹുവ…
Read More » - 7 July
യൂസഫിന്റെ മകളുടെ വിവാഹത്തിന് 1 ലക്ഷം, മരുന്നിനത്തിൽ ഒന്നര ലക്ഷം വേറെയും: നൂപുർ വിഷയത്തിൽ ഉറ്റചങ്ങാതി ഘാതകനായി
അമരാവതി: രാജ്യത്തെ നടുക്കിയ കൊലപാതകങ്ങളായിരുന്നു അമരാവതിയിലും ഉദയ്പൂരിലും നടന്നത്. അമരാവതിയിൽ ഉമേഷ് കോലെയെന്ന മരുന്നുകടക്കാരൻ വീട്ടിലേക്കുള്ള യാത്രാ മധ്യേ കൊല്ലപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞ് നിർത്തി…
Read More » - 7 July
കാളി പോസ്റ്റർ വിവാദം: സംവിധായികയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ
ഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻവിവാദം സൃഷ്ടിച്ച ഡോക്യുമെന്ററിയുടെ പോസ്റ്റർ ട്വിറ്റർ അധികൃതർ നീക്കം ചെയ്തു. സംവിധായിക ലീന മണിമേഖലയുടെ ഡോക്യുമെന്ററിയുടെ വിവാദം സൃഷ്ടിച്ച പോസ്റ്ററാണ് ട്വിറ്റർ നീക്കം ചെയ്തത്.…
Read More » - 7 July
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും
ന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു. കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രിയായ നഖ്വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിസമര്‍പ്പിച്ചത്. ഇന്നലെ ചേര്‍ന്ന…
Read More » - 7 July
ഉദയ്പൂർ കൊലപാതകം: കനയ്യലാലിന്റെ ആൺമക്കൾക്ക് രാജസ്ഥാൻ സർക്കാർ ജോലി നൽകും
ജയ്പൂർ: ഉദയ്പൂരിൽ കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യലാലിന്റെ ആൺമക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് രാജസ്ഥാൻ ഭരണകൂടം. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തത്.…
Read More » - 7 July
കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിൻ: ‘വീട്ടിൽ വച്ചാൽ മതി’ എന്ന് ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിനെതിരെ പരിഹാസമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ‘ഹർ ഘർ ഗംഗ’ എന്ന കേന്ദ്രസർക്കാർ ക്യാംപെയിനെയാണ് ഫാറൂഖ് അബ്ദുള്ള പരിഹസിച്ചത്.…
Read More » - 7 July
സർവീസ് ചാർജ്: മാർഗ്ഗനിർദേശങ്ങളിൽ അതൃപ്തി അറിയിച്ച് റസ്റ്റോറന്റ് അസോസിയേഷൻ
സർവീസ് ചാർജുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ. ഹോട്ടലുകളിലും ബാർ റസ്റ്റോറന്റുകളിലും നൽകുന്ന സർവീസ് ചാർജ്…
Read More » - 7 July
ന്യൂനപക്ഷ വകുപ്പിന്റെ ചുമതല ഇനി സ്മൃതി ഇറാനിക്ക്
ന്യൂഡൽഹി: ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും.…
Read More » - 7 July
അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ ഹിന്ദുക്കളുടെ മതം മാറ്റം നിര്‍ത്തലാക്കി: പ്രമോദ് സാവന്ത്
പനജി: വര്‍ഷങ്ങളായി ഗോവയില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തുടരുന്ന സാഹചര്യത്തിൽ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ മതം മാറ്റം നിര്‍ത്തലാക്കിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സര്‍ക്കാര്‍ നൂറ് ദിവസം…
Read More » - 7 July
‘മമത ഇന്ത്യയുടെ പുത്രി’: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബിജെപി ദേശീയ ഉപാധ്യക്ഷൻ പാർലമെന്റ് അംഗവുമായ ദിലീപ് ഘോഷിനെതിരെയാണ് തൃണമൂൽ കോൺഗ്രസ് വിമർശനം അഴിച്ചുവിട്ടത്. ബംഗാൾ…
Read More » - 7 July
ഡെങ്കിപ്പനി പടരുന്നത് തടയാൻ പുതിയ പരീക്ഷണവുമായി ഗവേഷകർ
ചെന്നൈ: ഡെങ്കിപ്പനിയും ചിക്കുൻഗുനിയയുമുണ്ടാക്കുന്ന വൈറസുകൾ പടരുന്നത് തടയാൻ പ്രത്യേകയിനം ബാക്ടീരിയയെ സന്നിവേശിപ്പിച്ച കൊതുകുകളെ ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തല്‍. പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ(വി.സി.ആർ.സി)…
Read More » - 7 July
ബിഗ് ബാസ്ക്കറ്റ്: ഇനി ടു ടയർ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും
ബിസിനസ് രംഗത്ത് പുതിയ ചുവടുവെപ്പുമായി ബിഗ് ബാസ്ക്കറ്റ്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ പ്രധാന ടു ടയർ നഗരങ്ങളിൽ ബിഗ് ബാസ്ക്കറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രമുഖ ഓൺലൈൻ…
Read More » - 7 July
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഉദാരവൽക്കരിക്കാനൊരുങ്ങി കേന്ദ്രം
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് പുതിയ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങളാണ് ആർബിഐ ഉദാരവൽക്കരിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യൻ വിപണിയിൽ നിന്നും വൻ തോതിൽ…
Read More » - 7 July
ഓർമ്മകൾ നഷ്ടമാകുന്നു.. അതാണ് ഏറ്റവും വലിയ ഭയം: തമന്ന
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ…
Read More » - 7 July
‘മോദിയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന് തുല്യം’: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം തടയുക എന്നത് സങ്കീർണ്ണമായ വിഷയമാണെന്നും മഹാഭാരത യുദ്ധം തടയാൻ കൃഷ്ണൻ…
Read More » - 7 July
കോവിഡ് വാക്സിന് ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഡോസുകള്‍ക്കിടയിലുള്ള കേന്ദ്രസര്‍ക്കാര്‍ കുറച്ചു. രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചത്. നിലവിലുള്ള ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായാണ് ഇടവേള…
Read More » - 7 July
ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ യുവാവ് ജീവനൊടുക്കി: പിന്നില്‍ സെക്സ് ചാറ്റ് സംഘം
ചെന്നൈ: സെക്സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ഐ.ടി. ജീവനക്കാരന് ജീവനൊടുക്കി. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി…
Read More » - 6 July
കശ്മീരില്‍ കീഴടങ്ങിയ ഭീകരരുടെ വിവരങ്ങള്‍ പുറത്തു വിട്ട് സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കീഴടങ്ങിയ ഭീകരരുടെ വിവരങ്ങള്‍ പുറത്തു വിട്ട് സുരക്ഷാ സേന. ലഷ്കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കീഴടങ്ങിയ ശേഷം…
Read More » - 6 July
മറ്റ് പുരുഷന്മാരുടെ കൂടെ സെക്സ് : ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി
ലക്നൗ: മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികള്‍ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടുപോയിരുന്നതായും ഭര്‍തൃസഹോദരനൊപ്പം കിടപ്പറ പങ്കിടാന്‍…
Read More » - 6 July
പൊലീസിനെ കുഴയ്ക്കി ഒരു മോഷണം: കവര്‍ച്ചയ്ക്ക് ശേഷം ഇത് ഞാനാണ് ധൂം 4 എന്നെഴുതി വെച്ച് മോഷ്ടാക്കള്‍
നബരഗ്പുര്: പൊലീസിന് വെല്ലുവിളിയായി ഒഡീഷയിലെ നബരഗ്പുരില് നടന്ന ഒരു മോഷണം. ഖാതിഗുഡ സ്കൂളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്യൂണ്‍ ആണ് സ്കൂള്‍ ഗേറ്റ് തകര്‍ന്നു…
Read More »