India
- Jul- 2022 -22 July
നീരവ് മോദി ഗ്രൂപ്പിന്റെ 253 കോടി രൂപയുടെ രത്നങ്ങളും ബാങ്ക് നിക്ഷേപങ്ങളും ഇഡി കണ്ടുകെട്ടി
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി, വജ്രവ്യാപാരി നീരവ് മോദിയുമായി ബന്ധമുള്ള കമ്പനികളുടെ 253.62 കോടി രൂപയുടെ രത്നങ്ങളും ആഭരണങ്ങളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 22 July
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സായ് സിൽക്സ്
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വസ്ത്ര വ്യാപാര കമ്പനിയായ സായ് സിൽക്സ്. റിപ്പോർട്ടുകൾ പ്രകാരം, ലിസ്റ്റിംഗിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ കരട്…
Read More » - 22 July
അതിര്‍ത്തി കടന്നെത്തിയ ഡ്രോണിന് നേരെ വെടിയുതിര്‍ത്ത് ബിഎസ്എഫ്
ഛണ്ഡീഗഡ്: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തി. ബിഎസ്എഫ് വെടിയുതിര്‍ത്തതോടെ, ഡ്രോണ്‍ പാകിസ്ഥാന് ഭാഗത്തേക്ക് തിരികെ പോയി. അമൃത്സറിലെ അജ്നാല സെക്ടറിലാണ് അതിര്‍ത്തി കടന്ന് ഡ്രോണ്‍…
Read More » - 22 July
പൾസർ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തിരികെ ജയിലിലേക്ക് മാറ്റി
തൃശൂർ: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ ജയിലിലേക്ക് മാറ്റി. തൃശ്ശൂരിലെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി…
Read More » - 22 July
ഐടിസി: കാർഷിക ബിസിനസ് വർദ്ധിപ്പിക്കാൻ പുതിയ ആപ്പ് അവതരിപ്പിച്ചു
കാർഷിക രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐടിസി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി പുതിയ ആപ്പാണ് ഐടിസി അവതരിപ്പിച്ചിരിക്കുന്നത്. കാർഷിക ബിസിനസ് വർദ്ധിപ്പിക്കുക എന്നതാണ് പുതിയ ആപ്പിലൂടെ…
Read More » - 22 July
ഉള്ളി വില പിടിച്ചുനിർത്താൻ കേന്ദ്രം, അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള ഉള്ളി വിപണിയിൽ എത്തിക്കും
ഉള്ളിയുടെ വിലക്കയറ്റം തടയാൻ പുതിയ രീതി അവലംബിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഉള്ളി വില നിയന്ത്രിക്കാൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള…
Read More » - 22 July
‘ഒരു പരീക്ഷാ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്, വരും കാലങ്ങളിൽ നിങ്ങൾ കൂടുതൽ വിജയം നേടും’
ഡൽഹി: സി.ബി.എസ്.ഇ പരീക്ഷാ ഫലം വന്നതിന് പിന്നാലെ, വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പരീക്ഷാ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നതെന്നും, വരും കാലങ്ങളിൽ നിങ്ങൾ…
Read More » - 22 July
വിമാന യാത്രകൾ ചെയ്യുന്നവരാണോ? ബോർഡിംഗ് പാസിലെ പുതിയ മാറ്റങ്ങൾ അറിയാം
വിമാന യാത്രകൾ ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. എയർപോർട്ട് ചെക്ക്- ഇൻ കൗണ്ടറുകളിൽ നിന്ന് നൽകുന്ന ബോർഡിംഗ് പാസുമായി ബന്ധപ്പെട്ടുള്ള പുതിയ നിർദ്ദേശങ്ങളാണ് വ്യോമയാന…
Read More » - 22 July
തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. തുടർച്ചയായ ആറാം ദിവസമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. വിവിധ സൂചികകൾ നേട്ടത്തിൽ തന്നെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 390 പോയിന്റ്…
Read More » - 22 July
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: സൂര്യയും അജയ് ദേവഗണും മികച്ച നടന്മാര്, നടി അപര്‍ണ ബാലമുരളി
ന്യൂഡല്‍ഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2020ല്‍ പുറത്തിറങ്ങിയ ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ സിനിമകളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്മാര്.…
Read More » - 22 July
പറന്നുയരാനൊങ്ങി ആകാശ എയർ, ആദ്യ ബുക്കിംഗ് ആരംഭിച്ചു
എയർലൈൻ രംഗത്ത് പുത്തൻ ചുവടുകൾവെച്ച ആകാശ എയർ അടുത്ത മാസം മുതൽ പറന്നുയരും. ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർ ഓഗസ്റ്റ് 7 മുതലാണ് ആദ്യ സർവീസ് ആരംഭിക്കുക.…
Read More » - 22 July
കൂട്ടംകൂടി കളിയാക്കി, ഐഫോൺ കേടാക്കി: കൂട്ടുകാരനെ നാൽവർ സംഘം കൊലപ്പെടുത്തി
ലക്നൗ: ആപ്പിൾ ഐഫോൺ കേടാക്കിയതിനെ തുടർന്ന് കൂട്ടുകാരനെ നാൽവർ സംഘം കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ സുൽത്താൻപൂരിലാണ് ആശ്ചര്യജനകമായ സംഭവം നടന്നത്. ദീർഘകാലം സുഹൃത്തുക്കളായിരുന്ന ഇവർക്കിടയിലുണ്ടായ കശപിശയാണ് കൊലപാതകത്തിനു…
Read More » - 22 July
പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ സാധ്യത
രാജ്യത്ത് കൽക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ വേണ്ടിയാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 76…
Read More » - 22 July
ദേശീയ ചലച്ചിത്ര അവാര്‍ഡ്: അപർണ ബാലമുരളി മികച്ച നടി, സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ആണ് പ്രഖ്യാപനം. സൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. സുരറൈ പോട്ര്…
Read More » - 22 July
‘കള്ളൻ-ഇൻ-ചീഫ് ഇപ്പോൾ ഫ്രോഡ്സ്റ്റർ-ഇൻ-ചീഫ് ആണ്’: മദ്യനയ വിവാദത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഗൗതം ഗംഭീർ
ഡൽഹി: കെജ്രിവാൾ സർക്കാരിന്റെ പുതിയ എക്സൈസ് നയത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പി എം.പി…
Read More » - 22 July
‘ഞങ്ങള്‍ പിന്തുടരുന്നത് ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ വീര്‍ സവര്‍ക്കറിനെയല്ല’: രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാള്
ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേന്ദ്രം കള്ളക്കേസ് ഉണ്ടാക്കുകയാണെന്നും, ആം ആദ്മി പാര്‍ട്ടിക്ക് ജയിലിനെ ഭയമില്ലെന്നും കെജ്രിവാള്…
Read More » - 22 July
ജയപ്രകാശ് നാരായണായി അനുപം ഖേർ: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവർത്തകനുമായ ജയപ്രകാശ് നാരായണായി നടൻ അനുപം ഖേർ. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമർജൻസി എന്ന സിനിമയിലാണ് താരം ഈ റോൾ ചെയ്യുന്നത്.…
Read More » - 22 July
കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കോടിയേരി: ജി.എസ്.ടി വർദ്ധനവിനെതിരെ സമരവുമായി സി.പി.എം
കൊച്ചി: ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തിയ കേന്ദ്ര നിലപാടിനെതിരെ സമരത്തിനൊരുങ്ങി സി.പി.എം. ജി.എസ്.ടി വർദ്ധനവിനെതിരെ ഓഗസ്ത് 10 ന് സി.പി.എം സമരം ചെയ്യും. കേന്ദ്ര നടപടിയെ സംസ്ഥാനം അംഗീകരിച്ചിട്ടില്ലെന്ന്…
Read More » - 22 July
‘ഗുരുതരമായ ലംഘനം’: ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച ജീവനക്കാരനെ പിരിച്ചുവിട്ട് ഇന്ത്യാ ടുഡേ
നിയുക്ത പ്രസിഡന്റായ ദ്രൗപതി മുർമുവിനെതിരെ നടത്തിയ അധിക്ഷേപകരവും അപകീർത്തികരവുമായ പോസ്റ്റിന്റെ പേരിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കൊൽക്കത്ത ആസ്ഥാനമായുള്ള ഓഫീസിലെ ജനറൽ മാനേജരെ കമ്പനി പിരിച്ചുവിട്ടു. ഇന്ദ്രനിൽ…
Read More » - 22 July
75 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലെ ജന്മ വീട്ടിലെത്തി റീന വർമയെന്ന ഇന്ത്യക്കാരി
റാവൽപിണ്ടി: 75 വർഷമായി താൻ കാണുന്ന സ്വപ്നം സഫലമാക്കി 90 കാരിയായ റീന വർമ്മ. താൻ ജനിച്ച പാകിസ്ഥാനിലെ റാവൽപിണ്ടി നഗരത്തിലെ വീട്ടിലേക്ക് റീന മടങ്ങി. പടിഞ്ഞാറൻ…
Read More » - 22 July
‘ആദിവാസി പ്രസിഡന്റിനെ പിന്തുണയ്ക്കരുത്’: ദ്രൗപദി മുർമുവിനെ അപമാനിച്ച് ഇന്ത്യാ ടുഡേ ജി.എം, പോസ്റ്റ് വൈറൽ
നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ചുകൊണ്ടുള്ള ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പിന്റെ ജനറൽ മാനേജരുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി…
Read More » - 22 July
‘ഇത് വലിയ മാറ്റം, ഒരിക്കൽ ഒരു ട്രാൻസ്ജെണ്ടർ വ്യക്തിയും ഭാരതത്തിന്റെ രാഷ്ട്രപതി ആകും’: സുകന്യ കൃഷ്ണ
ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് നടിയും ട്രാൻസ് വുമണുമായ സുകന്യ കൃഷ്ണ. ക്രിയാത്മകമായ, പുരോഗമനപരമായ ഒരു സംഭവമായിരുന്നു മുർമുവിന്റെ സ്ഥാനാർത്ഥിത്വമെന്നും, ഒരു…
Read More » - 22 July
ആദ്യം ആൺമക്കൾ മരിച്ചു, പിന്നാലെ ഭർത്താവ്: വിഷാദരോഗത്തിലേക്ക് വഴുതാതെ ദ്രൗപതി മുർമു പിടിച്ചു നിന്നു
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് രാജ്യം. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് അവർ നടന്നു കയറിയ പടികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. മുർമു ഇന്നുള്ളിടത്ത്…
Read More » - 22 July
തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സ്ഥലംമാറ്റം മാത്രം
മൂന്നാർ: തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മൂന്നാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ, പി.എസ്. റിയാസ്, അബ്ദുൾ…
Read More » - 22 July
‘മാസശമ്പളം അഞ്ചുലക്ഷം രൂപ, സഞ്ചരിക്കാൻ 10 കോടിയുടെ കാർ’: ഇന്ത്യൻ രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുത്തു. രാജ്യത്തെ ആദ്യ ഗോത്രവർഗക്കാരിയായ രാഷ്ട്രപതിയാണ് അവർ. ഇന്ത്യൻ രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളവും സുരക്ഷാ സംവിധാനങ്ങളും എന്തൊക്കെയെന്ന് നോക്കാം: ശമ്പളം…
Read More »