India
- Sep- 2022 -13 September
ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് പിന്തുണയുമായി സി.പി.എം: ബി.ജെ.പി അംഗം പഞ്ചായത്ത് പ്രസിഡന്റായി
അഗര്‍ത്തല: സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിൽ ബി.ജെ.പി അംഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം. ത്രിപുരയിലെ ഉനാകോട്ടി ജില്ലയിലെ കൈലാഷഗറിലെ ശ്രീനാഥ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും…
Read More » - 13 September
കേരളത്തിൽ പരാജയപ്പെട്ടു, കർണ്ണാടകയിൽ വിജയിച്ചു!! സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി
ജില്ലാ സെക്രട്ടറിയായി രാധാ സുന്ദരേഷിനെ തെരഞ്ഞെടുത്തു
Read More » - 13 September
ബിജെപി നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം: പൊലീസ് ജീപ്പ് കത്തിച്ചു
ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം
Read More » - 13 September
‘കോഹിനൂർ രത്നം ഭഗവാൻ ജഗന്നാഥന്റേത്’: തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് മുർമുവിന് കത്തെഴുതി ജഗന്നാഥ സേന
ഒഡീഷ: കോഹിനൂർ രത്നം ഭഗവാൻ ജഗന്നാഥന്റേതാണെന്ന് അവകാശപ്പെട്ട് ഒഡീഷയിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ ശ്രീ ജഗന്നാഥ സേന രംഗത്ത്. രത്നം യു.കെയിൽ നിന്ന് ചരിത്ര പ്രസിദ്ധമായ പുരി ക്ഷേത്രത്തിലേക്ക്…
Read More » - 13 September
സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മദ്രസയ്ക്കെതിരെ നടപടി
ലക്നൗ: സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മദ്രസ പൊളിച്ചു നീക്കി. ഉത്തര്‍പ്രദേശിലാണ് സംഭവം. അമേഠിയിലെ ബന്ദ- താണ്ട ദേശീയ പാതയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്രസയാണ് സര്‍ക്കാര്‍…
Read More » - 13 September
ഇലക്ട്രിക് ബൈക്കുകളുടെ ഷോറൂമില്‍ വന്‍ തീപിടിത്തം: ആറ് പേര് ദാരുണമായി കൊല്ലപ്പെട്ടു
ഹൈദരാബാദ് : ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 6 ആറ് പേര് മരിച്ചു. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്കന്തരാബാദിലാണ്…
Read More » - 13 September
സാമ്പത്തിക മേഖലയില്‍ ഇന്ത്യ വന്‍ കുതിപ്പില്‍: അമിത് ഷാ
ന്യൂഡല്‍ഹി : സാമ്പത്തിക മേഖലയില്‍ ഇന്ത്യ അതിവേഗതയില്‍ മുന്നേറുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി…
Read More » - 13 September
ചില കോടതി വിധികള്‍ രാജ്യത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു: അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയോട് ചേര്‍ന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന വാരാണസി ജില്ല കോടതിയുടെ വിധിയില്‍ ആശങ്കയുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍…
Read More » - 13 September
സിദ്ദിഖ് കാപ്പനെ വാഴ്ത്തി പോപ്പുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി : യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ, കാപ്പനെ വാഴ്ത്തി പോപ്പുലര്‍ ഫ്രണ്ട്. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട്…
Read More » - 13 September
ഭീകരര്‍ക്കായി വലവിരിച്ച് എന്‍ഐഎ
ന്യുഡല്‍ഹി: ഭീകര, കൊള്ളസംഘങ്ങളെ പിടികൂടുന്നതിനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാപക തിരച്ചില്‍ നടത്തി. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപ…
Read More » - 13 September
പഞ്ചാബില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നു, സ്ത്രീകളും കുട്ടികളും ലഹരി മരുന്നിന്റെ അടിമകള്‍
അമൃത്സര്‍: മയക്കു മരുന്നിന് അടിമയായ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പഞ്ചാബിലെ അമൃത്സറില് നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത്…
Read More » - 13 September
മദ്രസ പഠനം ഉപേക്ഷിക്കുന്നതിന് വേണ്ടി 13 കാരന് സമീറിനെ കൊലപ്പെടുത്തി
ഛണ്ഡീഗഡ്: മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഹരിയാനയിലാണ് സംഭവം. കുട്ടിയുടെ ഉറ്റ സുഹൃത്തായ 13 കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ്…
Read More » - 12 September
ഭാര്യാസഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച എസ്ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
ഗൂഡല്ലൂര്‍: ഭാര്യാസഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച എസ്ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ ഈറോഡ് അപ്പക്കോടല് സ്വദേശി വെങ്കിടാചല(35)ത്തെയാണ് കോയമ്പത്തൂര്‍ കാര്‍ഗോ…
Read More » - 12 September
സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഡല്‍ഹി എന്‍സിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാര്‍ട്ട് ഫോണായ റെഡ്മി…
Read More » - 12 September
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം അന്വേഷിക്കാന്‍ സിബിഐ
ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. കേസ്, കേന്ദ്ര ഏജന്‍സി…
Read More » - 12 September
നടന് സുരക്ഷാജീവനക്കാരന്റെ അടിയേറ്റു: ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ.
Read More » - 12 September
മയക്കുമരുന്നിന് അടിമയായ യുവതി നടക്കാനാകാതെ വീണ് പോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു
അമൃത്സര്‍: മയക്കു മരുന്നിന് അടിമയായ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പഞ്ചാബിലെ അമൃത്സറില് നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത്…
Read More » - 12 September
ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ്: വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ചര്‍ച്ചയാവുന്നു. ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ്…
Read More » - 12 September
മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
ഛണ്ഡീഗഡ്: മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഹരിയാനയിലാണ് സംഭവം. കുട്ടിയുടെ ഉറ്റ സുഹൃത്തായ 13 കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ്…
Read More » - 12 September
വീടുവിട്ടിറങ്ങിയ യൂട്യൂബറായ യുവതിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി
ഔറംഗബാദ് : പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യൂട്യൂബറായ യുവതിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി. മദ്ധ്യപ്രദേശ് സ്വദേശിനി കാവ്യ യാദവാണ് വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് നടത്തിയ…
Read More » - 12 September
’89 കാരനായ ഭർത്താവ് കിടപ്പിലായ എന്നെ സെക്സിന് നിർബന്ധിക്കുന്നു’: സഹായം തേടി 87 കാരിയായ വൃദ്ധ
വഡോദര: 89 കാരനായ ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾക്ക് പരിഹാരം തേടി 87 കാരിയായ സ്ത്രീ. അഭയം ഹെൽപ്പ് ലൈനിൽ വിളിച്ചാണ് വൃദ്ധ സഹായം അഭ്യർത്ഥിച്ചത്. വൃദ്ധയുടെ പരാതി…
Read More » - 12 September
ആസാദ് കശ്മീർ പരാമർശം: കെ.ടി ജലീലിന് പിടി വീണു, കേസെടുക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്
ന്യൂഡൽഹി: ‘ആസാദ് കശ്മീർ’ എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമർശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് ഹർജി…
Read More » - 12 September
ഗ്യാൻവാപി: ഹിന്ദുകൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജി നിലനിൽക്കും, മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളി വാരണാസി കോടതി
വാരണാസി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമെന്ന് വാരണാസി ജില്ലാ കോടതി. ഹിന്ദുക്കൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മസ്ജിദ്…
Read More » - 12 September
യുവതിയുടെ ചെവിക്കുള്ളിൽ കുടുങ്ങി ജീവനുള്ള പാമ്പ്: പുറത്തെടുക്കാൻ ശ്രമം – വൈറൽ വീഡിയോ
സ്ത്രീയുടെ ചെവിയിൽ നിന്നും ജീവനുള്ള പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ചെവിയിൽ മഞ്ഞ നിറത്തിലുള്ള പാമ്പ് ഉറച്ചുനിൽക്കുകയാണ്. പുറത്തെടുക്കാൻ ഡോക്ടർമാർ കഴിവതും ശ്രമിക്കുന്നതിന്റെ…
Read More » - 12 September
‘അവർ ആഘോഷിക്കുകയാണ്’: വിവാഹമോചനം നേടിയ 18 പുരുഷന്മാർ ചേർന്ന് പാർട്ടി, ക്ഷണക്കത്ത് വൈറൽ
ഭോപ്പാൽ: ഭോപ്പാൽ ആസ്ഥാനമായുള്ള ഒരു എൻ.ജി.ഒ വിവാഹമോചനം നേടിയ 18 പുരുഷന്മാർക്കായി ഒരു ചടങ്ങ് സംഘടിപ്പിക്കുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചിതരായ 18 പുരുഷന്മാർക്ക് വേണ്ടിയുള്ള ആഘോഷ…
Read More »