India
- Aug- 2022 -13 August
ദേശവിരുദ്ധ പ്രവർത്തനം: കശ്മീരിൽ പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത ബിട്ട കരാട്ടെയുടെ ഭാര്യ അടക്കം 4 പേരെ പൂട്ടി ഭരണകൂടം
കശ്മീർ: നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം. 1990 ൽ കശ്മീരിലെ പണ്ഡിറ്റുകളുടെ പലായന സാഹചര്യത്തിൽ നിരവധി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ ബിട്ട കരാട്ടെയുടെ ഭാര്യ…
Read More » - 13 August
മോഷണം തെളിയിക്കാന്‍ സിസിടിവി ദൃശ്യം നോക്കിയ ഉടമ കണ്ടത് തന്റെ മകളേയും യുവാവിനേയും: പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡന കഥ
ലുധിയാന: ഓഫീസില്‍ നിന്ന് പണം മോഷണം പോകുന്നതിന് പിന്നില്‍ തന്റെ മകളും യുവാവും ആണെന്ന് കണ്ടെത്തി കല്‍ക്കരി വ്യാപാരി ഉടമ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള…
Read More » - 13 August
‘യഥാർത്ഥ ശിവസേന ഞങ്ങൾ’: പുതിയ ശിവസേനാ ഭവൻ സ്ഥാപിക്കാനൊരുങ്ങി ഷിൻഡെ വിഭാഗം
മുംബൈ: മുംബൈയിൽ പുതിയ ശിവസേനാ ഭവൻ സ്ഥാപിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. യഥാർത്ഥ ശിവസേനയെന്ന് അവകാശപ്പെട്ടാണ് പുതിയ സേനാഭവൻ സ്ഥാപിക്കാനുള്ള ഷിൻഡെയുടെ…
Read More » - 13 August
‘ബന്ധം നോർമൽ അല്ല’: ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് എസ് ജയശങ്കർ
ബംഗളൂരു: അതിർത്തിയിലെ സാഹചര്യങ്ങൾ മാറാതെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തിയിലെ സമാധാനം തകർക്കാനുള്ള ശ്രമം ചൈനയുടെ പക്ഷത്ത് നിന്നും ഉണ്ടായാൽ…
Read More » - 13 August
പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ഇന്ത്യാ വിഭജന ഭീകരദിനമായി ആചരിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് ബിജെപി
ലഖ്നൗ: പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കാന്‍ ഉത്തര്‍പ്രദേശ് ബിജെപി. ‘1947ല്‍ നടന്ന ദുഃഖകരമായ രാജ്യവിഭജനത്തിന്റെ സ്മരണയ്ക്കായാണ് ദിനം ആചരിക്കുന്നതെന്ന്’ ബിജെപി ഇറക്കിയ…
Read More » - 13 August
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ബഹിരാകാശത്തിൽ നിന്നും ആശംസകൾ
ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. പ്രമുഖ രാഷ്ട്രങ്ങൾ എല്ലാം തന്നെ ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകൾ അറിയിക്കുന്നുണ്ട് ഈ…
Read More » - 13 August
രക്ഷാബന്ധന് രാഖി കെട്ടിയത് അഴിച്ചുമാറ്റിച്ചു : സ്കൂളില്‍ സംഘര്‍ഷം
കാട്ടിപ്പള്ള : രക്ഷാബന്ധന് ദിനത്തില്‍ രാഖി കെട്ടി സ്കൂളില്‍ വന്ന വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരില്‍ സംഘര്‍ഷം. മംഗളൂരുവിലെ കാട്ടിപ്പള്ള ഇന്‍ഫന്റ് മേരീസ് ഇംഗ്ലീഷ്…
Read More » - 13 August
നൂപുർ ശർമയെ കൊല്ലാനെത്തിയ ഭീകരന്റെ ഫോണിൽ പാക്-അഫ്ഗാൻ ഭീകര സംഘങ്ങളുടെ വിവരങ്ങൾ: യുപി പോലീസ്
ലക്നൗ: ബിജെപി നേതാവ് നൂപുർ ശർമയെ കൊല്ലാനെത്തിയതിന് ഉത്തർ പ്രദേശ് പോലീസ് പിടികൂടിയ ജയ്ഷ്-ഇ മുഹമ്മദ് ഭീകരന്റെ ഫോണിൽ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ തീവ്രവാദ സംഘങ്ങളുടെ വിവരങ്ങൾ. നൂപുർ…
Read More » - 13 August
നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താനുള്ള ഭീകര സംഘടന നേതാക്കളുടെ ഗൂഢാലോചന എടിഎസ് തകര്‍ത്തു: സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
ലക്നൗ: മുഹമ്മദ് നബിക്കെതിരെയുള്ള മതനിന്ദ പ്രസ്താവനയുടെ പേരില്‍ നൂപുര്‍ ശര്‍മ്മയെ വധിക്കാനുള്ള ഭീകര സംഘടനകളുടെ ഗൂഢാലോചന എടിഎസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ആന്റി ടെററിസം സ്ക്വാഡ്…
Read More » - 13 August
കേശവദാസപുരം മനോരമയുടെ കൊലപാതകം: തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ അക്രമാസക്തരായി നാട്ടുകാർ
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി ആദം അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ബാഗില്‍ സൂക്ഷിച്ച മനോരമയുടെ സ്വര്‍ണം നഷ്ടപ്പെട്ടന്നാണ് പ്രതി പറയുന്നത്. എന്നാൽ അന്വേഷണ സംഘം…
Read More » - 13 August
ഹർ ഘർ തിരംഗ ക്യാംപെയിൻ: രാജ്യവ്യാപകമായി ലഭ്യമാക്കിയത് 20 കോടിയിലധികം പതാകകൾ
ഡൽഹി: ഇന്ത്യൻ സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ഹർഘർ തിരംഗ ക്യാംപെയിൻ ആരംഭിക്കും. രാജ്യവ്യാപകമായി 20 കോടിയിലധികം പതാകകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു. സംസ്കാരിക മന്ത്രാലയമാണ്…
Read More » - 13 August
ഗോവ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര നേട്ടം: കോൺഗ്രസിനെ അപ്രസക്തമാക്കി 186 ൽ 140 സീറ്റിലും വിജയം
പനാജി : ഗോവ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവുമായി ബിജെപി. 186 ൽ 140 സീറ്റുകളിലും ബിജെപി വിജയം കൊയ്തു. ഓഗസ്റ്റ് 10 നാണ് സംസ്ഥാനത്ത് പഞ്ചായത്ത്…
Read More » - 13 August
പാര്വതീപഞ്ചകം
ശ്രീഗണേശായ നമഃ । വിനോദമോദമോദിതാ ദയോദയോജ്ജ്വലാന്തരാ നിശുംഭശുംഭദംഭദാരണേ സുദാരുണാഽരുണാ । അഖണ്ഡഗണ്ഡദണ്ഡമുണ്ഡമണ്ഡലീവിമണ്ഡിതാ പ്രചണ്ഡചണ്ഡരശ്മിരശ്മിരാശിശോഭിതാ ശിവാ ॥ 1॥ അമന്ദനന്ദിനന്ദിനീ ധരാധരേന്ദ്രനന്ദിനീ പ്രതീര്ണശീര്ണതാരിണീ സദാര്യകാര്യകാരിണീ । തദന്ധകാന്തകാന്തകപ്രിയേശകാന്തകാന്തകാ മുരാരികാമചാരികാമമാരിധാരിണീ…
Read More » - 13 August
ആമസോണിലെ ‘ക്രാഷ് കോഴ്സ്’ വെബ്സീരിസ്: പ്രേക്ഷക പ്രശംസ നേടി മലയാളി താരം ഹ്രിദ്ധു ഹറൂൺ
മുംബൈ: പ്രമുഖ താരങ്ങൾക്കൊപ്പം യുവനിരയെ അണിനിരത്തി വിജയ് മൗര്യ സംവിധാനം ചെയ്ത ക്രാഷ് കോഴ്സ് എന്ന വെബ്സീരീസിൽ സത്യ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ…
Read More » - 12 August
അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമെന്ന് സംശയം: കുത്തിക്കൊന്ന ശേഷം മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ച് 21കാരന്
നാല് ദിവസത്തിന് ശേഷമാണ് സോനാദേവിയുടെ മൃതദേഹം മുറിക്കുള്ളിൽ നിന്നും കണ്ടെത്തിയത്
Read More » - 12 August
പ്ലസ് വണ്‍ ക്ലാസിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം കെട്ടിപ്പിടിച്ചു: ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
സില്‍ച്ചര്‍: ക്ളാസ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച സംഭവം വീഡിയോ എടുക്കുകയും, സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.…
Read More » - 12 August
ആദം അലി എത്തിയത് പൂവ് ചോദിച്ച്: പൂവിറുക്കുന്നതിനിടെ മനോരമയുടെ കഴുത്തറുത്തും സാരി കൊണ്ട് മുറുക്കിയും അരുംകൊല
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച മനോരമ വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ പ്രതി ആദം അലി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. ഉച്ചയോടെയാണ്…
Read More » - 12 August
ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ നടപടിയുമായി ഇ.ഡി, കാരണം ഇതാണ്
ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ നടപടിയുമായി എത്തിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒരു മാസത്തിനിടെ രണ്ടാമത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെയാണ് ഇ.ഡി നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് അക്കൗണ്ടുകളിലെ 370 കോടി…
Read More » - 12 August
അപായ സൈറൺ: ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ഇറക്കി
കോയമ്പത്തൂർ: 92 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് മാലിദ്വീപിലെ മാലെയിലേക്ക് പറന്ന ഗോ ഫസ്റ്റ് വിമാനം, പുക അലാറം തകരാറിലായതിനെ തുടർന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അടിയന്തരമായി ഇറക്കി. എഞ്ചിനുകൾ…
Read More » - 12 August
പോലീസ് പോസ്റ്റിന് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യത്ത് 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ സേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ഇതിനിടെ, ജമ്മുകശ്മീരിലെ രാംബനില് നിന്നും രണ്ട് ഭീകരരെ…
Read More » - 12 August
ടിം ഹോർട്ടൻസിന്റെ രുചി ഇനി ഇന്ത്യയിലും, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിലെ ഏറ്റവും മികച്ച കാപ്പി ഇനി ഇന്ത്യയിലേക്കും. കാനഡയിലെ കോഫി ബ്രാൻഡായ ടിം ഹോർട്ടൻസാണ് പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത്. പുത്തൻ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ടിം ഹോർട്ടൻസ് ഇന്ത്യൻ…
Read More » - 12 August
രാജ്യത്ത് വളരെ ചെലവ് കുറഞ്ഞ സ്കൈ ബസ് ഉടന്‍ പുറത്തിറക്കും : നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സ്കൈ ബസ് ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വൈദ്യുതിയില്‍ ഓടുന്ന സ്കൈ ബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള…
Read More » - 12 August
മുഹറം ഘോഷയാത്രയ്ക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി: 4 പേർ അറസ്റ്റിൽ
ലക്നൗ: മുഹറം ഘോഷയാത്രയ്ക്കിടെ ഒരു സംഘം ആളുകൾ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ജൗൻപൂർ പോലീസ്…
Read More » - 12 August
- 12 August
നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 130.18 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,462.78 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 39.20 പോയിന്റ് ഉയർന്ന്…
Read More »