India
- Aug- 2022 -22 August
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സഞ്ജയ് റാവത്തിന്റെ കസ്റ്റഡി നീട്ടി കോടതി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ അഞ്ച് വരെ നീട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍…
Read More » - 22 August
പേവിഷബാധ സൂക്ഷിക്കുക: നായയുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പേവിഷബാധ സംസ്ഥാനത്ത് വലിയൊരു പ്രശ്നമായി മാറുകയാണ്. നിരവധി പേരാണ് പേവിഷബാധ മൂലം ഈ അടുത്ത സമയത്ത് മരിച്ചു വീണത്. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന ചിന്തയിലാണ് ഇപ്പോഴും…
Read More » - 22 August
ഹിന്ദുക്കളെ അശ്ലീല വീഡിയോ കാണിക്കുന്നു, സ്വയംഭോഗം ചെയ്യാൻ പഠിപ്പിക്കുന്നു: പുതിയ ജിഹാദെന്ന് എൻട്രൻസ് പരിശീലകൻ
ന്യൂഡൽഹി: മുസ്ലീം യുവാക്കൾ ഹിന്ദു യുവാക്കളെ അശ്ലീലവും അഡൽറ്റ് സിനിമകളും കാണിക്കുകയും സ്വയംഭോഗം ചെയ്യാൻ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരോപണവുമായി മത്സര പരിശീലകൻ ലളിത് സർദാന. ജെ.ഇ.ഇ, നീറ്റ്,…
Read More » - 22 August
താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക: ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ കർഷകരുടെ മഹാപഞ്ചായത്ത്
ന്യൂഡൽഹി: 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ഡൽഹിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ രാജ്യതലസ്ഥാനത്ത് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.…
Read More » - 22 August
പോളവാരം പദ്ധതി: മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ജഗൻമോഹൻ റെഡ്ഡി
അമരാവതി: മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് സുപ്രധാന കൂടിക്കാഴ്ച. ഒരു മാസത്തിനിടെ ഇത് രണ്ടാം…
Read More » - 22 August
യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം: നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്, 11 പേര് അറസ്റ്റില്‍
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ 11 പേര് അറസ്റ്റില്‍. ആക്രമണത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ്…
Read More » - 22 August
അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിലേറിയ ആപ്പ് സർക്കാരിന് ചുറ്റും അഴിമതിയുടെ വൻമതിൽ! ലോഫ്ളോർ ബസുകൾ വാങ്ങിയതിലും അഴിമതി
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാരിന് കുരുക്കായി ബാർ ലൈസൻസ് അഴിമതിക്ക് പിന്നാലെ ലോഫ്ലോർ ബസ് അഴിമതിയും. ഈ കേസിലും സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി ട്രാൻസ്പോർട്ട്…
Read More » - 22 August
നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു: 11 പേര് അറസ്റ്റില്‍
പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ 11 പേര് അറസ്റ്റില്‍. കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്…
Read More » - 22 August
ആസാദി കശ്മീർ വിവാദം: കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന ഹർജി നാളെ ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി: ആസാദി കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരായ ഹര്‍ജി നാളെ ഡൽഹി കോടതിയില്‍. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നും കേരളത്തിലെ നിയമനടപടികളില്‍…
Read More » - 22 August
ലൈഗറിനെതിരായ ബഹിഷ്കരണാഹ്വാനം: തെല്ലും ഭയമില്ലെന്ന് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം…
Read More » - 22 August
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാര്‍ ഇടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു : കാര്‍ ഇടിച്ചുള്ള യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിലായി. സാക്ലേഷ്പുരിലെ ബൊമ്മനായകനഹള്ളി സ്വദേശി ജി.ആര് ഭരതാണ് അറസ്റ്റിലായത്. ഹെഞ്ചഗൊണ്ടാനഹള്ളി സ്വദേശിനി…
Read More » - 21 August
‘ജനങ്ങള്‍ക്ക് നികുതി കൂട്ടുക, മിത്രങ്ങള്‍ക്ക് നികുതി കുറയ്ക്കുക’: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ
ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് നികുതി കൂട്ടുക, ‘മിത്രങ്ങള്‍ക്ക്’ നികുതി കുറയ്ക്കുക എന്നത് സ്യൂട്ട്-ബൂട്ട്-കൊള്ള സര്‍ക്കാരിന്റെ സ്വാഭാവിക നടപടിയാണെന്ന് രാഹുല്‍…
Read More » - 21 August
ഇന്ത്യയെ ലോകത്തിന് മുഴുവൻ മാതൃകാ സമൂഹമാക്കാനാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നത്: മോഹൻ ഭാഗവത്
സമൂഹത്തെ ഉണർത്താനും ഏകീകരിക്കാനുമാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും അതിലൂടെ ഇന്ത്യയെ ലോകത്തിന് മുഴുവൻ മാതൃകാ സമൂഹമായി ഉയർത്താൻ കഴിയുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. സമൂഹത്തെ സേവിക്കാൻ…
Read More » - 21 August
അതിർത്തി ഉടമ്പടികളെ ചൈന അവഗണിക്കുന്നു വിഷയം ഇന്ത്യയുമായുള്ള ബന്ധത്തിൽ കരിനിഴൽ വീഴ്ത്തുന്നതായി ജയശങ്കർ
സാവോപോളോ: ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികളെ ചൈന അവഗണിക്കുകയാണെന്നും ഈ വിഷയം ഉഭയകക്ഷി ബന്ധത്തിൽ നിഴൽ വീഴ്ത്തുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബ്രസീലിലെ ഔദ്യോഗിക സന്ദർശനത്തിൽ സാവോപോളോയിൽ…
Read More » - 21 August
തെന്നിന്ത്യ പിടിക്കാൻ പുതിയ തന്ത്രവുമായി ബിജെപി: നടൻ ജൂനിയര്‍ എൻടിആര്‍ അമിത് ഷായെ കാണും
നടൻ ജൂനിയര്‍ എൻടിആര്‍ ബിജെപിയിലേക്ക് !! ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച
Read More » - 21 August
ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍
നോയിഡ: ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. അഭിഭാഷകയായ ഭവ്യ റായിയെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ…
Read More » - 21 August
യുവതിയുടെ അപകട മരണം കൊലപാതകം, പ്രതി പിടിയില്‍
ബെംഗളൂരു : കാര്‍ ഇടിച്ചുള്ള യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിലായി. സാക്ലേഷ്പുരിലെ ബൊമ്മനായകനഹള്ളി സ്വദേശി ജി.ആര് ഭരതാണ് അറസ്റ്റിലായത്. ഹെഞ്ചഗൊണ്ടാനഹള്ളി സ്വദേശിനി…
Read More » - 21 August
രാഹുൽ ഗാന്ധി മാറി നിന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും: ആഗ്രഹം തുറന്ന് പറഞ്ഞ് ശശി തരൂർ
ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന സൂചന നല്കി മുതിർന്ന നേതാവും എം.പിയുമായ ശശി തരൂര്‍ രംഗത്ത്. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സര…
Read More » - 21 August
കാമുകിയോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ കൊലക്കേസ് പ്രതിക്ക് അവസരമൊരുക്കി പോലീസ്
ബെംഗളൂരു: കൊലക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാകാന്‍ കൊണ്ടു വന്ന വഴി കാമുകിയോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ പോലീസ് അവസരമൊരുക്കി. കര്‍ണാടകയിലെ ധര്‍വാദിലാണ് സംഭവം നടന്നത്. ബച്ച ഖാന് എന്ന…
Read More » - 21 August
നിതീഷ് കുമാര്‍ 2024ലെ ഏറ്റവും ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി : തേജസ്വി യാദവ്
പാറ്റ്ന: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. നേരത്തെ, ബിജെപിയുമായുള്ള സഖ്യം ഉണ്ടായിരുന്നിട്ടും ജെഡിയു, ആര്‍ജെഡിയുമായി…
Read More » - 21 August
കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പോലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി: കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് കസ്റ്റയിൽ. നാളെ ജന്തർ മന്തറിൽ കിസാൻ മോർച്ചയുടെ പരിപാടി നടക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഡൽഹി-ഹരിയാനയിലെ…
Read More » - 21 August
പ്രചോദനാത്മകമായ ജീവിതം നയിക്കുന്ന 5 ഇന്ത്യൻ വനിതകളെ അറിയാം
പുരാതന കാലം മുതൽ, ഭാരതത്തിലെ സ്ത്രീകൾ പ്രതിബന്ധങ്ങളെ തരണം ചെയ്യുകയും പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരീക്ഷണങ്ങൾ വ്യത്യസ്തമാണെങ്കിലും, സ്ത്രീത്വത്തിൽ അന്തർലീനമായ നിശ്ചയദാർഢ്യത്തോടെ…
Read More » - 21 August
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഐ.എസ്.ഐ.എസ് ചാവേർ മലയാളി: വെളിപ്പെടുത്തി വോയ്സ് ഓഫ് ഖുറാസ, ആരാണ് അബൂബക്കർ അൽ ഹിന്ദി
തിരുവനന്തപുരം: ഐ.എസ്.ഐ.എസിന് വേണ്ടി ലിബിയയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചാവേറായി മാറിയത് മലയാളിയെന്ന് ഐ.എസ് തീവ്രവാദികളുടെ മാസികയായ ‘വോയിസ് ഓഫ് ഖുറാസ’. തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലാണ്…
Read More » - 21 August
ഗേറ്റ് തുറക്കാന്‍ വൈകിയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുവതി ക്രൂരമായി മര്‍ദ്ദിച്ചു: പ്രതിഷേധം ശക്തം
The the who was late in opening the gate: the protest was strong
Read More » - 21 August
കാനഡ വിസ വരാൻ വൈകി,വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: പിറ്റേദിവസം വിസയും വന്നു
കുരുക്ഷേത്ര: വിദ്യാഭ്യാസത്തിനായി കാനഡയ്ക്കു പോകാൻ നിന്ന വിദ്യാർത്ഥി വിസ വരാൻ വൈകിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. ഹരിയാനയിലെ ജാൻസ സ്വദേശിയായ വികേഷ് സൈനിയാണ്…
Read More »