India
- Sep- 2022 -16 September
ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി ഗൗതം അദാനി, ഫോർബ്സിന്റെ തൽസമയ ഡാറ്റ പുറത്തുവിട്ടു
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമനായി ഗൗതം അദാനി. ഫോർബ്സിന്റെ തൽസമയ കോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 155.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ആമസോണിന്റെ ജെഫ് ബെസോസിനെ പിന്തള്ളിയാണ്…
Read More » - 16 September
സബ്കാ സാത്, സബ്കാ വികാസ്’.. സാമ്പത്തിക വളര്‍ച്ചയുടെ വർഷങ്ങൾ….
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2014-ൽ തങ്ങളുടെ യാത്ര ആരംഭിച്ചത് എല്ലാ മേഖലകളിലും സ്വയം പര്യാപ്തമായതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നതുമായ…
Read More » - 16 September
പ്രധാനമന്ത്രിയുടെ 72 -ാം ജന്മദിനം: മെഡിക്കൽ കോളേജിന് നരേന്ദ്ര മോദിയുടെ പേര് നൽകാൻ അഹമ്മദാബാദ്
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ എംഇടി മെഡിക്കൽ കോളേജിന്റെ പേര് മാറ്റും. നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന പേരാണ് എംഇടി മെഡിക്കൽ…
Read More » - 16 September
ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ: ലഖിംപൂര്‍ ഖേരിയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. 25 ലക്ഷം രൂപയാകും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുക. കഴിഞ്ഞ…
Read More » - 16 September
ഉക്രൈനിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ അറിയാൻ: പുതിയ തീരുമാനം
ഉക്രൈനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനവുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്ര സർക്കാർ. ഉക്രൈനിൽ നിന്നും എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ…
Read More » - 16 September
കോൺഗ്രസിൽ രണ്ട് തരം നേതാക്കളാണ് പാർട്ടി വിടുന്നത്: ജയ്റാം രമേശ്
ന്യൂഡല്‍ഹി: ഗോവയില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. രണ്ട് തരം നേതാക്കളാണ്…
Read More » - 16 September
വിഹാൻ.എഐ: പുതിയ നീക്കങ്ങളുമായി എയർ ഇന്ത്യ
ടാറ്റയുടെ ചിറകിലേറി പുതിയ ഉയരങ്ങൾ കീഴടക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. കടബാധ്യതയെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചത്. ബിസിനസ്…
Read More » - 16 September
നവാബ് മാലിക്കിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
മുംബൈ: കളളപ്പണ ഇടപാടില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിര്‍ണായക തെളിവുകള്‍…
Read More » - 16 September
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്ന് യുവാക്കളോട് ആവശ്യപ്പെട്ടതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട്…
Read More » - 16 September
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിലെ സുപ്രധാന ഘട്ടമായ അടിത്തറ പൂര്‍ത്തിയായതായി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്
ലക്നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. ക്ഷേത്രത്തിന്റെ സുപ്രധാന ഘട്ടമായ അടിത്തറ പൂര്‍ത്തിയായതായി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അടിത്തറ പൂര്‍ത്തിയായതോടെ…
Read More » - 15 September
‘കുറ്റവാളികളാണെങ്കിൽ അവർ ഒളിച്ചോടുമായിരുന്നു’: ബലാത്സംഗക്കേസിൽ തങ്ങളുടെ മക്കൾ നിരപരാധികളാണെന്ന് പ്രതികളുടെ കുടുംബം
ലഖിംപൂർ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കൗമാരക്കാരായ രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ഇവരുടെ…
Read More » - 15 September
ക്രൂഡോയിൽ ഇറക്കുമതി: റഷ്യയെ മറികടന്ന് രണ്ടാം സ്ഥാനം നിലനിർത്തി സൗദി അറേബ്യ
രാജ്യത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ വൻ മുന്നേറ്റവുമായി സൗദി അറേബ്യ. ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം, റഷ്യയെ പിൻതള്ളി സൗദി അറേബ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കാരായി.…
Read More » - 15 September
ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്: ദാരിദ്ര്യത്തിൽ നിന്ന് അധികാരത്തിലേക്കുള്ള മോദിയുടെ അവിശ്വസനീയ യാത്ര
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ടയാളായിരുന്നു നരേന്ദ്ര മോദി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗുജറാത്തിലെ വഡ്നഗറിൽ ഒരു ചെറിയ ഒറ്റനില വീട്ടിലാണ്…
Read More » - 15 September
ജന്മദിനത്തിൽ ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയുടെ സമ്മാനം: 22 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ദേശീയ ലോജിസ്റ്റിക്സ് നയം
അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ 44--ആം സ്ഥാനത്താണ്.
Read More » - 15 September
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട്…
Read More » - 15 September
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍: വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നു. ചെനാബ് നദിക്ക് കുറുകെയാണ് റെയില്‍വേ പാലം വരുന്നത്. ശ്രീനഗറില്‍ നിന്നുള്ള മനോഹരമായ കാഴ്ച പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍…
Read More » - 15 September
ദാവൂദ് ഇബ്രാഹിമുമായി നവാബ് മാലികിന് വളരെ അടുത്ത ബന്ധം: തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ഇ.ഡി
മുംബൈ: കളളപ്പണ ഇടപാടില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിര്‍ണായക തെളിവുകള്‍ ഇ.ഡി…
Read More » - 15 September
രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ കൂടുതല്‍ ദിവസവും യുപിയില്‍ കുറച്ചു ദിവസവും : മറുപടിയുമായി ജയറാം രമേശ്
കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായിരിക്കുന്നത്. ആഡംബര കണ്ടയ്നറും ഉത്തരേന്ത്യയില്‍ നിന്നുള്ള അണികളും പത്ര-ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെയാണ്,…
Read More » - 15 September
ഹിജാബ് നിരോധനം മുസ്ലീം വിദ്യാര്‍ത്ഥിനികളെ മദ്രസകളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കും, ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹിജാബ് നിരോധനം മുസ്ലീം വിദ്യാര്‍ത്ഥിനികളെ മദ്രസകളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി വിധിയ്ക്കെതിരെ ഹര്‍ജി നല്കിയവര് സുപ്രീം കോടതിയില്‍. സര്‍ക്കാര്‍ ഉത്തരവും, കോടതി വിധിയും മുസ്ലീം…
Read More » - 15 September
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു
അഹമ്മദാബാദ്: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടി. 200 കോടിയുടെ ലഹരി വസ്തുക്കളുമായി എത്തിയ പാക് ബോട്ടാണ് പിടിയിലായത്. ഗുജറാത്തിലെ കച്ച് തീരത്ത്…
Read More » - 14 September
ദേശീയ ഐക്യത്തിന് ഹിന്ദി അത്യന്തം നിർണായകം: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
ഡൽഹി: ദേശീയതലത്തിൽ ഹിന്ദി ഉപയോഗം അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ലോകത്തെ പല ഭാഷകളിലും ഹിന്ദി വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഐക്യത്തിന്റെ…
Read More » - 14 September
പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » - 14 September
എസ്.ബി.ഐയിൽ ജൂനിയർ അസോസിയേറ്റ് , 5486 ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5486 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) ഒഴിവ്. ഈ മാസം 27 വരെ അപേക്ഷിക്കാം.…
Read More » - 14 September
ചെയ്ത തൊഴിലിന് കൂലി നല്‍കിയില്ല, മുതലാളിയുടെ കോടികൾ വിലയുള്ള ബെന്‍സ് കത്തിച്ച് യുവാവ്: വൈറൽ വീഡിയോ
നോയിഡ: കൂലി നല്‍കാത്തതിന്റെ പേരില്‍ മുതലാളിയുടെ ബെന്‍സ് കത്തിച്ച് യുവാവ്. നോയിഡ് സെക്ടര്‍ 45ല്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ,…
Read More » - 14 September
സംസ്ഥാന സർക്കാരിൽ നിന്നും സഹകരണമില്ല: അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നിർത്തിവെയ്ക്കുമെന്ന് ഇന്ത്യൻ സേന
ഡൽഹി: സംസ്ഥാന സർക്കാരിൽ നിന്നും സഹകരണവും പിന്തുണയും ലഭിക്കാത്തതിനാൽ പഞ്ചാബിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നിർത്തിവെയ്ക്കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ സേന. റിക്രൂട്ട്മെന്റ് റാലി നിർത്തിവെയ്ക്കുകയോ മറ്റ് സംസ്ഥാനങ്ങളിലേക്ക്…
Read More »