India
- Sep- 2022 -19 September
രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ചങ്കുറപ്പുള്ളവരുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധി: രമ്യ ഹരിദാസ്
മനാമ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി രമ്യ ഹരിദാസ് എം.പി. രാഹുൽ ഗാന്ധിയും കോൺഗ്രസും ഒരു പ്രതീക്ഷയാണെന്നും, രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമേറ്റ…
Read More » - 18 September
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരും: രമ്യ ഹരിദാസ് എം.പി
മനാമ: അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും, കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ്…
Read More » - 18 September
ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ: പ്രതിഷേധം ഭയന്ന് ഹോസ്റ്റൽ ഗേറ്റ് പൂട്ടി അധികൃതർ, ചാടിക്കടന്ന് പെൺകുട്ടികൾ
ഹോസ്റ്റലിലെ ഒരു പെൺകുട്ടി ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു എന്നാണു ആരോപണം
Read More » - 18 September
കശ്മീരിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു: ഉദ്ഘാടനം നിർവ്വഹിച്ച് ലഫ്റ്റനന്റ് ഗവർണർ
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്മീരിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു. ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയാണ് പുൽവാമയിലും ഷോപിയാനിലും തിയേറ്ററുകൾ ഉദ്ഘാടനം…
Read More » - 18 September
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരണ: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്, പ്രവർത്തകർ കസ്റ്റഡിയിൽ
ഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. നിസാമാബാദ്, കുർണൂൽ, ഗുണ്ടൂർ, നെല്ലൂർ…
Read More » - 18 September
ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ സാന്നിദ്ധ്യം: നിരീക്ഷണം ശക്തമാക്കി
ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണിന്റെ സാന്നിദ്ധ്യം. കശ്മീരിലെ ജാഖ് മേഖലയിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രദേശവാസികളാണ് മേഖലയിൽ ഡ്രോൺ സാന്നിദ്ധ്യം കണ്ടത്. സ്പെഷ്യൽ ഓപ്പറേഷൻസ്…
Read More » - 18 September
ചണ്ഡീഗഡ് സർവ്വകലാശാല: കുറ്റാരോപിതയായ പെൺകുട്ടി തന്റെ സ്വകാര്യ വീഡിയോ കാമുകനുമായി പങ്കുവെച്ചതായി പോലീസ്
മൊഹാലി: വിദ്യാർത്ഥിനികളുടെ ആക്ഷേപകരമായ വീഡിയോകൾ പ്രചരിക്കപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് ചണ്ഡീഗഡ് സർവ്വകലാശാല. ഇതുമായി ബന്ധപ്പെട്ട് കാമ്പസിൽ നടന്ന പ്രതിഷേധത്തിനിടയിൽ, കുറ്റാരോപിതയായ സ്ത്രീയുടെ മൊബൈൽ ഫോണിൽ വീഡിയോകളൊന്നും കണ്ടെത്തിയില്ലെന്നും…
Read More » - 18 September
തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം: മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ
മുംബൈ: തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. ഝാർഖണ്ഡ് സ്വദേശി കാരു ഹുലാസ് യാദവ് ആണ് പിടിയിലായതെന്ന് മഹാരാഷ്ട്ര ഭീകര…
Read More » - 18 September
സലൂണിൽ വച്ച് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ധാർവാഡ്: സലൂണിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ശനിയാഴ്ച കർണാടകയിലെ ധാർവാഡ് ജില്ലയിലെ സലൂണിൽ വെച്ചാണ് സംഭവം നടന്നത്. സലൂണിലെത്തിയ തന്നെ മനോജ്…
Read More » - 18 September
‘നിഖിലയെ വിളിച്ച് ആറാട്ട് അണ്ണൻ ആണെന്ന് പറഞ്ഞിട്ടും എന്നെ അറിയില്ലെന്ന് പറഞ്ഞു’: സന്തോഷ് വർക്കി
മോഹൻലാൽ നായകനായ ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറൽ ആയ ആളാണ് സന്തോഷ് വർക്കി. നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ്…
Read More » - 18 September
‘ചീറ്റകളും മനുഷ്യരും തമ്മിൽ സംഘര്‍ഷമുണ്ടായേക്കാം’: 24 മണിക്കൂറും നിരീക്ഷണം, വിലയിരുത്തലിന് പിന്നിലെ കാരണമിത്
ന്യൂഡൽഹി: ഇന്ത്യയിൽ ചരിത്രപരമായ പുനരവലോകനത്തിന്റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നതോടെ ഇവയെ സംബന്ധിച്ച് വന്യജീവി വിദഗ്ധര്‍ ചില ആശങ്കകളും പങ്കുവെച്ച് തുടങ്ങി. ചീറ്റ വേട്ടയാടിയാണ്…
Read More » - 18 September
‘കേരളത്തെ ബഹിഷ്കരിക്കുക, അവരുടെ ഉത്പന്നങ്ങൾ വാങ്ങരുത്’: മലയാളികൾ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് നടി കരിഷ്മ
ബോംബെ: കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കേരള ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാൻ നടി കരിഷ്മ തന്നയുടെ ആഹ്വാനം. കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും, ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്.…
Read More » - 18 September
പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍
ചെന്നൈ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍. തമിഴ്നാട് മഹാബലിപുരത്താണ് സംഭവം. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്. ഇയാളുടെ അനാഥാലയത്തില്‍ താമസിച്ചിരുന്ന…
Read More » - 17 September
നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കും: ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കി
Can affect the skin of : o revoked
Read More » - 17 September
ആധാർ കാർഡ് ഡാറ്റ അപ്ഡേറ്റ്: പുതിയ അറിയിപ്പുമായി യുഐഡിഎഐ
ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പ് നൽകി യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഉപഭോക്താക്കളുടെ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് യുഐഡിഎഐ പങ്കുവെച്ചിട്ടുള്ളത്.…
Read More » - 17 September
സ്പായില്‍ വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി
ന്യൂഡല്‍ഹി: സ്പായില്‍ വച്ച് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ദിവസവും 10 മുതല്‍ പതിനഞ്ച് പേര് വരെ തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതിയില്‍…
Read More » - 17 September
ജന്മദിനത്തിൽ അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാൻ സാധിച്ചില്ല: വികാരാധീനനായി പ്രധാനമന്ത്രി
ഭോപാൽ: പിറന്നാൾ ദിനത്തിൽ അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാൻ കഴിയാതിരുന്നതിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 72–ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി, എല്ലാ ജന്മദിനത്തിലും ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള…
Read More » - 17 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ ഒരു വർഷത്തിനുള്ളിൽ ഉണ്ടായ വർദ്ധനവ് ഇങ്ങനെ
രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സ്വത്ത് വിവരങ്ങൾ മനസിലാക്കുക എന്നുള്ളത് ഏവർക്കും കൗതുകമുള്ള കാര്യമാണ്. ഇത്തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ വീട്, സമ്പത്ത്, നിക്ഷേപങ്ങൾ,…
Read More » - 17 September
കൂനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകളെ തുറന്നു വിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റൈല്‍ വൈറലാകുന്നു
ഷിയോപുര്‍: കൂനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകളെ തുറന്നു വിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റൈലാണ് ഇപ്പോള്‍ വൈറലാവുകന്നത്. നമീബിയയില്‍ നിന്നും കൊണ്ട് വന്ന 8 ചീറ്റകളെ തുറന്നു…
Read More » - 17 September
ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കേരളത്തിന്റെ സംഭാവനകള്‍ ഏറെ വിലമതിക്കുന്നത്: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കേരളത്തിന്റെ സംഭാവനകളെ ഏറെ വിലമതിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തോട് പ്രത്യേക കരുതലുണ്ട്. ഓഖി, പുറ്റിങ്ങല്‍ ദുരന്തങ്ങളുണ്ടായപ്പോള്‍…
Read More » - 17 September
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: അനാഥാലയ നടത്തിപ്പുകാരനായ പള്ളി വികാരി അറസ്റ്റില്‍
ചെന്നൈ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍. തമിഴ്നാട് മഹാബലിപുരത്താണ് സംഭവം. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്. ഇയാളുടെ അനാഥാലയത്തില്‍ താമസിച്ചിരുന്ന…
Read More » - 17 September
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ: ലഖിംപൂര്‍ ഖേരിയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. 25 ലക്ഷം രൂപയാകും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുക. കഴിഞ്ഞ…
Read More » - 16 September
സുശാന്തിന്റേത് കൊലപാതകം: വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ സഹോദരന്
's murder:'s brother reveals
Read More » - 16 September
‘ചീറ്റ പദ്ധതി’യുടെ ക്രെഡിറ്റ് ഏറ്റെടുത്ത് കോൺഗ്രസ്: ചീറ്റകൾ ഇന്ത്യയിലെത്തുന്നത് പാർട്ടി പദ്ദതി പ്രകാരമെന്നും വാദം
ഡൽഹി: ‘ചീറ്റ പദ്ധതി’യുടെ ക്രെഡിറ്റ് ഏറ്റെടുത്ത് കോൺഗ്രസ് 2008-09 ലെ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ‘പ്രോജക്റ്റ് ചീറ്റ’ എന്ന നിർദ്ദേശം തയ്യാറാക്കിയതെന്നും 2010 ഏപ്രിലിൽ അന്നത്തെ…
Read More » - 16 September
അനാഥാലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഒളിവിലായിരുന്ന വൈദികന് പിടിയിൽ
മാമല്ലപുരം: അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിസ്റ്റ് ചാള്‍സ് (58) എന്ന വൈദികനാണ് അറസ്റ്റിലായത്.…
Read More »