India
- Oct- 2022 -4 October
ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബ
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബ. സംഘടനയുടെ ഇന്ത്യന്‍ ഘടകമായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് കൊലപാതകത്തിന്റെ…
Read More » - 4 October
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മാണ്ഡ്യ: കർണാടകയിലെ ബി.ജെ.പി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ…
Read More » - 4 October
‘കോൺഗ്രസ് കന്നഡക്കാരോട് മാപ്പ് പറയണം’: കർണാടക റവന്യൂ മന്ത്രി ആർ അശോക – ജോഡോ യാത്രയുടെ മുഖം മാറുമ്പോൾ
ബംഗളൂരു: പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോ കർണാടകയുടെ പതാകയിൽ ഉപയോഗിച്ചതിന് കന്നഡക്കാരോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക. സംഭവം അംഗീകരിക്കാനാകാത്തതാണെന്നും,…
Read More » - 4 October
ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ, ഹിമാചലും ബി.ജെ.പി അടക്കി വാഴും – എ.ബി.പി – സീ വോട്ടര്‍ സര്‍വേ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സംസ്ഥാന മുഖ്യമന്ത്രി ജയറാം താക്കൂർ വരെയുള്ളവർ സംസ്ഥാനത്തിന്റെ…
Read More » - 3 October
എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ ബന്ധമില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്
ഡൽഹി: എസ്ഡിപിഐയും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ ബന്ധമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. സംഘടനകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ കമ്മീഷന് മുമ്പാകെ എത്തിയിട്ടില്ലെന്ന്…
Read More » - 3 October
പുതിയ ആൻഡ്രോയിഡ് ടാബ്ലെറ്റ് അവതരിപ്പിച്ച് ലെനോവോ: വിലയും സവിശേഷതകളും അറിയാം
മുംബൈ: കൺസ്യൂമർ ഇലക്ട്രോണിക്സ്, പേഴ്സണൽ കമ്പ്യൂട്ടറുകൾ, സോഫ്റ്റ്വെയർ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയിൽ വൈദഗ്ധ്യമുള്ള ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ലെനോവോ പുതിയ ആൻഡ്രോയിഡ് ടാബ്ലെറ്റ്…
Read More » - 3 October
‘ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ പാടില്ല’: വാർത്താ വെബ്സൈറ്റുകൾക്കും ടിവി ചാനലുകൾക്കും നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട-വാതുവെപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ വാർത്താ വെബ്സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും നിര്‍ദ്ദേശം നൽകി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം. ഏതാനും ഡിജിറ്റല്‍…
Read More » - 3 October
ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വീണ്ടും ബിജെപി അധികാരത്തിലേറും: സർവ്വേ ഫലം പുറത്ത്
ഡൽഹി: ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സർവ്വേ ഫലം. 182 അംഗ നിയമസഭയിൽ 135–143 സീറ്റ് നേടുമെന്ന് എബിപി ന്യൂസ്–സി വോട്ടർ പുറത്തുവിട്ട സർവ്വേ ഫലത്തിൽ പറയുന്നു.…
Read More » - 3 October
വ്യോമസേനയ്ക്ക് കരുത്തേകി ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ ‘പ്രചണ്ഡ്’
ഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകി ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോധ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രതിരോധ…
Read More » - 2 October
ഏകനാഥ് ഷിൻഡെയ്ക്ക് നേരെ വധ ഭീഷണി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് നേരെ വധ ഭീഷണി. ചാവേർ ആക്രമണത്തിലൂടെ ഷിൻഡെയെ വകവരുത്തുമെന്നാണ് ഭീഷണി. സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിനാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഫോൺ…
Read More » - 2 October
അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ടു, 16കാരിയെ മണിക്കൂറുകളോളം ബലാത്സംഗം ചെയ്ത് യുവാവ്
ഭോപ്പാല്‍: അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട ശേഷം 16 കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍…
Read More » - 2 October
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏറ്റവും മികച്ചത്: ആര്‍ബിഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിശക്തമായി സ്ഥിരതയോടെ നിലനില്‍ക്കുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാഴ്ചവെയ്ക്കുന്നതെന്നും…
Read More » - 2 October
താജ്മഹലിന് 500 മീറ്റർ ചുറ്റളവിലെ കച്ചവടങ്ങൾ നീക്കണം: ഉത്തരവ് പുറപ്പെടുവിച്ച് കോടതി
ന്യൂഡൽഹി: താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ഉടനടി നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ പ്രതിസന്ധിയിലായത് 500 ഓളം കടയുടമകൾ. താജ്മഹലിന്റെ 500…
Read More » - 2 October
ജനങ്ങളോട് ചില അഭ്യര്‍ത്ഥനകളുമായി യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 26 പേര് മരിച്ചതിന് പിന്നാലെ, ട്രാക്ടര്‍ യാത്രക്കായി ഉപയോഗിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാര്‍ഷിക…
Read More » - 2 October
അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ മേഖലയിലെ ബാസ്കുചാന്‍ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നത്. മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് ജമ്മു…
Read More » - 2 October
മദ്രസകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മതതീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി സര്‍ക്കാര്‍
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മദ്രസകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്കി. മദ്രസകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ്…
Read More » - 2 October
രാജവെമ്പാലയ്ക്ക് ഒരുമ്മ: ഒടുവിൽ കടിയേറ്റ് യുവാവ് ആശുപത്രിയിൽ
ബെംഗളൂരു: രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു. കര്‍ണാടകയില്‍ ശിവമോഗജില്ലയിലെ ഭദ്രാവതിയിലായിരുന്നു സംഭവം. പാമ്പിനെ പിടികൂടിയ യുവാവ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് പാമ്പിന്റെ തലയില്‍…
Read More » - 2 October
ഇന്ത്യന്‍ നഗരങ്ങളില്‍ 5 ജി സേവനം ആരംഭിച്ച് എയര്‍ടെല്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ 5 ജി സേവനം ആരംഭിച്ച് എയര്‍ടെല്‍. രാജ്യത്തെ നാലു മെട്രോകളിലടക്കം ഈ സേവനം ലഭിക്കും. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി…
Read More » - 2 October
ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്ന് ‘അന്താരാഷ്ട്ര ഭീകരരിൽ’ വൈദഗ്ധ്യമുള്ളവർ: പാകിസ്ഥാനെതിരെ എസ് ജയ്ശങ്കർ
വഡോദര: ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്ന് ‘അന്താരാഷ്ട്ര ഭീകരരിൽ’ വൈദഗ്ധ്യമുള്ളവരാണെന്ന് പാകിസ്ഥാനെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. തീവ്രവാദം ഉപയോഗിക്കുന്ന രാജ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ അതിനെതിരായ ഇന്ത്യയുടെ നിലപാടിനെത്തുടർന്ന്…
Read More » - 2 October
ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക്…
Read More » - 2 October
എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. പുതിയ വിജ്ഞാപനമനുസരിച്ച്, 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന് ആശുപത്രിയിൽ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
ചെന്നൈ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തിയാണ്…
Read More » - 1 October
എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്കൂളുകൾ സ്ഥാപിക്കും: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ
കച്ച്: ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്കൂളുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത്…
Read More » - 1 October
‘കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം’: മുരളി തുമ്മാരുകുടി
കൊച്ചി: തൃശൂർ ഭാഷയെ മാലിന്യത്തിൽ നിന്നും നീക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പുതിയ വിവാദത്തിന്…
Read More » - 1 October
10 വയസ്സുകാരനെ സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു: സ്വകാര്യ ഭാഗങ്ങളിൽ കമ്പി കയറ്റി, നിർഭയ കേസിന് സമാനം
ന്യൂഡൽഹി: വാങ്ങിയ പണം തിരിച്ച് നൽകിയില്ലെന്നാരോപിച്ച് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ച പത്തുവയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ മാസമായിരുന്നു സംഭവം. ബന്ധു അടക്കമുള്ള മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് പത്തുവയസുകാരനെ ക്രൂരമായി…
Read More »