India
- Jan- 2016 -8 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പിടിച്ചെടുത്തു
ഹെര്‍ത്ത്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പിടിച്ചെടുത്തു. ഹെര്‍ത്തിലെ കോണ്‍സുലേറ്റിന് സമീപത്ത് നിന്നാണിത് പിടിച്ചെടുത്തത്. അഫ്ഗാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍…
Read More » - 8 January
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു മാതൃകാ മതേതര ഗ്രാമം
റാഞ്ചി: രാഷ്ട്രീയ സ്വയം സേവക സംഘ (ആര്.എസ്.എസ്) ത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായും അതിന്റെ നേതാക്കളെ ഭീകരസംഘടനയുടെ നേതാക്കളുമായി തുല്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശരിയായ മറുപടിയാണ് ജാര്‍ഖണ്ഡിലെ ഹാഫുവ…
Read More » - 8 January
നഴ്സിംഗ് റിക്രൂട്ട്മെന്റ് : കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചതായി മുഖ്യമന്ത്രി
ന്യൂഡല്‍ഹി : നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികാര്യ വകുപ്പ്, വിദേശകാര്യ വകുപ്പില്‍ ലയിപ്പിയ്ക്കുന്നതില് കേരളത്തിനുള്ള…
Read More » - 8 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരര്‍ക്ക് വ്യോമസേനാ കേന്ദ്രത്തിന്റെ ഉള്ളിനിന്ന് സഹായം ലഭിച്ചതായി സംശയം. ഫ്ലഡ് ലൈറ്റുകൾ ദിശമാറ്റിയതായി കണ്ടെത്തി
പാത്താന്‍കോട്ട് : വ്യോമസേനാ താവളത്തിനുള്ളിൽ ആക്രമണം നടത്തിയ ഭീകരര്‍ക്ക് കേന്ദ്രത്തിന്റെ ഉള്ളിനിന്ന് സഹായമ ലഭിച്ചിട്ടുണ്ടാകാമെന്ന റിപ്പോർട്ടിനെ തുടർന്ന് എൻജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.മുൻപേ…
Read More » - 8 January
ഇന്ദിരാഗാന്ധിക്ക് യു.എസ് പ്രസിഡന്റിനെ കാണാന്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് : രാധാമോഹന്‍ സിംഗ്
ഹൈദരാബാദ് : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. എന്നാല്‍ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ പ്രസിഡന്റ്…
Read More » - 8 January
പത്താന്‍കോട്ട് ഭീകരാക്രമണം : എസ്പിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധ്യത
ന്യൂഡല്‍ഹി : പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടത്തുന്നതിനിടയില്‍ ഭീകരര്‍ വാഹനം തട്ടിയെടുത്ത ഗുര്‍ദാസ്പൂര്‍ മുന്‍ എസ് പി സല്‍വീന്ദര്‍ സിങിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധ്യത. മൊഴിയിലെ…
Read More » - 8 January
പത്താന്‍കോട്ട് ഭീകരാക്രമണം ; ഭീകരരര്‍ പാകിസ്ഥാനിലേക്ക് വിളിച്ച നമ്പറുകള്‍ പുറത്തു വന്നു
പത്താന്‍കോട്ട് : പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ച ഭീകരര്‍ പാകിസ്ഥാനിലേക്ക് വിളിച്ച നമ്പറുകള്‍ പുറത്തു വന്നു. +92 3017775253, +92 300097212 എന്ന രണ്ടു പാകിസ്ഥാന് നമ്പറുകളിലേക്കാണ്…
Read More » - 8 January
അല്‍ഖ്വയ്ദ ഹിറ്റ്ലിസ്റ്റില് ബിജെപി ഉന്നത നേതാക്കള്‍
ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ ഹിറ്റ്ലിസ്റ്റില് ബിജെപി ഉന്നത നേതാക്കള്‍. ബെംഗലൂരുവില്‍ നിന്ന് പിടിയലായ അല്‍ഖ്വയ്ദ ബന്ധമുള്ള മദ്രസ അധ്യാപകനെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് ഈ നിര്‍ണായക വിവരം…
Read More » - 8 January
ശരീരത്തിൽ 6 വെടിയുണ്ടകൾ ഏറ്റുവാങ്ങിയ ഗരുഡ് കമാൻഡോ അംഗം ശൈലേഷ് സുഖം പ്രാപിച്ചു വരുന്നു.
പത്താൻകോട്ട് :പത്താൻ കോട്ട് വ്യോമ സേന കേന്ദ്രം ആക്രമിച്ച ഭീകരരുമായുള്ള ഏറ്റു മുട്ടലിൽ ശരീരത്തിൽ ആറു വെടിയുണ്ടകൾ ഏറ്റു വാങ്ങിയിട്ടും പകരക്കാരൻ വരുന്നത് വരെ ഭീകരർക്കെതിരെ പൊരുതിയ…
Read More » - 8 January
സ്കൂള്‍ കാന്റീനില്‍ ജങ്ക്ഫുഡ്സിന് വിലക്ക്
ന്യൂഡല്‍ഹി : സ്കൂള്‍ കാന്റീനില്‍ ജങ്ക്ഫുഡ്സിന് വിലക്ക്. ന്യൂഡില്‍സ്, ബര്‍ഗര്‍, പീറ്റ്സ, ചോക്ലേറ്റുകള്‍, മിഠായി, ഉപ്പേരികള്‍, കോളകള്‍ തുടങ്ങിയ കൃത്രിമ സങ്കര ഭക്ഷണ വിഭവങ്ങള്‍ സ്കൂള്‍ കന്റീനുകളില്‍…
Read More » - 8 January
നാല്പത് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കുന്നു
മുംബൈ : നാല്പത് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കുന്നു. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്, ഷാരൂഖ് ഖാന് എന്നിവരടക്കം 40 പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചത്.…
Read More » - 8 January
അല്‍ഖ്വയ്ദ ബന്ധം : മദ്രസാ അദ്ധ്യാപകന് അറസ്റ്റില്‍
ബംഗളുരു : ഭീകര സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മദ്രസാ അദ്ധ്യാപകന് അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നും മൗലാനാ അന്‍സര്‍ ഷാ എന്നയാളെ ഡല്‍ഹി പൊലീസാണ് അറസ്റ്റ്ചെയ്തത്. അറസ്റ്റിലായ ഷായെ…
Read More » - 8 January
തമിഴ്നാട്ടില്‍ വാഹനാപകടം:മരിച്ചവരില്‍ 8 പേര് മലയാളികള്‍
ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടം. പത്ത് പേര് മരിച്ചു. മരിച്ചവരില്‍ 8 പേര് മലയാളികളാണ്. പോണ്ടിച്ചേരി-തിരുവനന്തപുരം ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവിലിനടുത്തുള്ള അഗസ്തീശ്വരത്തു വെച്ചാണ് അപകടമുണ്ടായത്. 38 പേരാണ് ബസ്സിലുണ്ടായിരുന്നത്.…
Read More » - 8 January
15കാരനെ തലയറുത്തുകൊന്നു: നരബലിയെന്നു സംശയം
റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ 15കാരനെ തലയറുത്തു കൊന്നു. കുട്ടിയുടെ ശിരസറ്റ ശരീരഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തലഭാഗം കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ചന്ദനത്തിരികളും…
Read More » - 8 January
പീഡനശ്രമത്തില്‍ പിടിയിലായ പ്രതികള്‍ക്ക് ശിക്ഷ റോഡ് വൃത്തിയാക്കല്‍
മുംബൈ: പീഡന ശ്രമത്തില്‍ പിടിയിലായ യുവാക്കള്‍ക്ക് ശിക്ഷയായി പൊതു റോഡ് വൃത്തിയാക്കല്‍. ബോംബേ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആറ് മാസത്തേക്ക് ആഴ്ചയില്‍ ഓരോ തവണ വീതം റോഡ് വൃത്തിയാക്കണമെന്നാണ്…
Read More » - 8 January
പഞ്ചാബ് പന്ദേര് ഗ്രാമത്തില്‍ സംശയാസ്പദമായി രണ്ട് പേര്: സൈന്യം തെരച്ചില്‍ തുടരുന്നു
ഗുര്‍ദാസ്പൂര്‍: ബുധനാഴ്ച വൈകിട്ട് പഞ്ചാബ് പന്ദേര് ഗ്രാമത്തിലെ കരിമ്പുപാടത്ത് ഗ്രാമീണര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് രണ്ട് പേര്‍ക്കായി സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഡ്രോണ്‍ വിമാനമുപയോഗിച്ച് കഴിഞ്ഞദിവസം ഉച്ചയോടെയാണ്…
Read More » - 7 January
കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാവാന്‍ മെഹബൂബാ മുഫ്തി
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന് പകരം മകള്‍ മെഹബൂബാ മുഫ്തിയെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു.…
Read More » - 7 January
തോല്ക്കാന് മനസില്ല ; ഭീകരരുടെ തോക്കില്‍ നിന്നും ആറു വെടിയുണ്ടകള്‍ ഉദരത്തിലേറ്റുവാങ്ങിയ സൈനികന് ജീവന് നിലനിര്‍ത്താന്‍ പോരാടുന്നു
പത്താന്‍കോട്ട് : പത്താന്‍കോട്ട് വ്യോമസേനത്താവളം തകര്‍ക്കാന്‍ ശ്രമിച്ച ഭീകരരെ നേരിടുന്നതിനിടയില്‍ ആറു വെടിയുണ്ടകള്‍ ഉദരത്തിലേറ്റുവാങ്ങിയ സൈനികന് ജീവന് നിലനിര്‍ത്താന്‍ പോരാടുന്നു. ഹരിയാനയിലെ അംബാല സ്വദേശിയായ ശൈലേഷ് എന്ന…
Read More » - 7 January
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചു. ഇത് സംബന്ധിച്ച തന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. വകുപ്പുകളുടെ എണ്ണം…
Read More » - 7 January
2015ലെ ഏറ്റവും സ്നേഹിക്കപ്പെട്ടവരുടെ പട്ടികയില്‍ ഡോ.കലാമും നരേന്ദ്ര മോദിയും
ന്യൂഡല്‍ഹി: 2015ല്‍ രാജ്യം ഏറ്റവും കൂടുതല്‍ സ്നേഹിച്ച നേതാക്കള്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണെന്ന് സര്‍വ്വേഫലം. ‘ദ ഗൂഞ്ജ് ഇന്ത്യ ഇന്‍ഡെക്സ്…
Read More » - 7 January
ഭീകരതയ്ക്കെതിരെ ബ്രിട്ടനും ഇന്ത്യയും ഒരുമിച്ച് നില്ക്കും: ബ്രിട്ടീഷ് തൊഴില്‍ മന്ത്രി
അഹമ്മദാബാദ്: ഭീകരതയെ തോല്‍പ്പിക്കാന്‍ ഇന്ത്യയോടൊപ്പം ബ്രിട്ടനുണ്ടാവുമെന്ന് ബ്രിട്ടീഷ് തൊഴില്‍ മന്ത്രി പ്രീതി പട്ടേല്‍. പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ അഹമ്മദാബാദില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. ഗുജറാത്തില്‍ വേരുകളുള്ള അവര്‍ ത്രിദിന…
Read More » - 7 January
ഹോമിയോയും ജ്യോതിഷവും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതെന്ന് നോബൽ സമ്മാന ജേതാവ്
ചാണ്ഡിഗഡ്: ഹോമിയോ ചികിത്സയ്ക്കും ജ്യൊതിഷതിനുമെതിരെ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞൻ വെങ്കിട്ടരാമന് രാമകൃഷ്ണന്. രണ്ടും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാനെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 2009-ല്‍ രസതന്ത്രശാഖയിൽ നോബൽ സമ്മാനം നേടിയ വ്യക്തിയാണ്…
Read More » - 7 January
ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ലേലത്തില്‍ വാങ്ങിയ മലയാളി പിന്മാറി
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ വാങ്ങിയ മലയാളിയായ മുന്‍ പത്രപ്രവര്ത്തകന് എസ്.ബാലകൃഷ്ണന് പിന്മാറി. ലേലത്തുക സമാഹരിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പിന്മാറ്റമെന്ന് അദ്ദേഹം അറിയിച്ചു. ദക്ഷിണ മുംബൈയിലെ…
Read More » - 7 January
പത്താന്‍കോട്ട് ഭീകരാക്രമണം: ബുദ്ധികേന്ദ്രത്തെ കണ്ടെത്തി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ ഇന്ത്യ കണ്ടെത്തി. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു നിര്‍ദേശങ്ങള്‍ നല്കിയയവരെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഭീകരരായ അസ്ഫാഖ്…
Read More » - 7 January
ഇന്‍ക്രെഡിബിള്‍ ഇന്ത്യ അംബാസിഡറായി അമിതാഭ് ബച്ചനെ പരിഗണിക്കുന്നു
മുംബൈ: ടൂറിസം വകുപ്പിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ നിയമിച്ചേക്കും. ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും ആമിര്‍ ഖാനെ മാറ്റിയതിന് പിന്നാലെയാണ് തല്‍സ്ഥാനത്തേക്ക്…
Read More »