India

സ്‌കൂള്‍ കാന്റീനില്‍ ജങ്ക്ഫുഡ്‌സിന് വിലക്ക്

ന്യൂഡല്‍ഹി : സ്‌കൂള്‍ കാന്റീനില്‍ ജങ്ക്ഫുഡ്‌സിന് വിലക്ക്. ന്യൂഡില്‍സ്, ബര്‍ഗര്‍, പീറ്റ്‌സ, ചോക്ലേറ്റുകള്‍, മിഠായി, ഉപ്പേരികള്‍, കോളകള്‍ തുടങ്ങിയ കൃത്രിമ സങ്കര ഭക്ഷണ വിഭവങ്ങള്‍ സ്‌കൂള്‍ കന്റീനുകളില്‍ നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സിബിഎസ്ഇ നിര്‍ദേശിച്ചു.

കാന്റീനില്‍ മാത്രമല്ല സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പോലും ഇവ ലഭ്യമല്ലെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. സിബിഎസ്ഇ അഫിലിയേഷനുള്ള എല്ലാ സ്‌കൂളുകള്‍ക്കുമാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

shortlink

Post Your Comments


Back to top button