India
- Apr- 2016 -9 April
വീണ്ടും അധികാരത്തിലെത്തിയാല്‍ മദ്യം നിരോധിക്കുമെന്ന് ജയലളിത
ചെന്നൈ: അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ തമിഴ്നാട്ടില്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. മദ്യം നിരോധനം ഘട്ടം ഘട്ടമായാകും നടപ്പിലാക്കുകയെന്നും അവര്‍ വ്യക്തമാക്കി. ജയലളിതചെന്നൈയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്…
Read More » - 9 April
ഐപിഎല്‍ വേദികള്‍ മാറ്റിയാല്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടം 100 കോടിയെന്ന് ബിസിസിഐ
മുംബൈ: ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം എഡിഷനിലെ മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റിയാല്‍ സംസ്ഥാനത്തിന് 100 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് വെളിപ്പെടുത്തി. മഹാരാഷ്ട്ര…
Read More » - 9 April
കെജ്രിവാളിന് നേരേ ചെരുപ്പേറ്
ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരേ ചെരുപ്പേറ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. വാര്‍ത്താ സമ്മേളനത്തിനിടെ ഇയാള്‍ കാലില്‍…
Read More » - 9 April
അതിരുകള്‍ക്കപ്പുറം പൂവണിഞ്ഞ ഫേസ്ബുക്ക് പ്രണയം
41 കാരി അമേരിക്കന്‍ വനിത 23 കാരന് ഗുജറാത്തി യുവാവിനെ വിവാഹം കഴിച്ചു. ഫേസ് ബുക്ക് വഴിയുള്ള ഒരു വര്‍ഷത്തെ പരിചയം മെല്ലെ മെല്ലെ പ്രണയത്തിലേയ്ക്ക് വഴുതിവീഴുകയായിരുന്നു.ആദ്യമാദ്യം…
Read More » - 9 April
അരവിന്ദ് കെജ്രിവാളിനെതിരെ ഷൂ എറിഞ്ഞ ആളെ പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഷൂ ഏറ്. പ്രതിയെ പൊലീസ് പിടികൂടി. വാഹന നിയന്ത്രണം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം, ഷൂ അദ്ദേഹത്തിന്റെ ശരീരത്തില്‍…
Read More » - 9 April
അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും ഡിങ്കമതം വൈറല്‍; ബി.ബി.സി ചാനലിലെ വീഡിയോ വാര്‍ത്ത കാണാം
സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന ഡിങ്കോയിസവും ഡിങ്കമതവും അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കി. ബിബിസി ട്രെന്റിംഗാണ് ഇന്ത്യയില്‍ രൂപപെട്ട ഡിങ്ക മതത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2008ല്‍…
Read More » - 9 April
ഒരു നാടു മുഴുവന്‍ ധോണിക്കെതിരെ പ്രതിഷേധിക്കുന്നു
നോയിഡ: നോയിഡയിലെ അമ്രപാലി ഹൗസിംസ് സൊസൈറ്റിയിലെ താമസക്കാര്‍ മുഴുവന്‍ ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പ്രതിഷേധത്തിലാണ്. ഇവരുടെ ആവശ്യം സഫയര്‍ എന്ന പേരില്‍ നോയിഡ…
Read More » - 9 April
ദേവിയെ പ്രീതിപ്പെടുത്താന്‍ നരബലി; അതും സ്വന്തം മകനെ
റായ്പൂര്‍: ദേവിയെ പ്രീതിപ്പെടുത്താനായി പിതാവ് മകനെ ബലികൊടുത്തു. ഛത്തീസ്ഗഢിലെ ബലോഡ ബസാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്വപ്നത്തില്‍ ദേവി ആവശ്യപ്പെട്ടെന്ന വിശ്വാസത്താല്‍ ദേവിയെ പ്രീതിപ്പെടുത്താനായി പത്തു വയസ്സുള്ള…
Read More » - 9 April
വിദേശയാത്രകളില്‍ മോദി ഉറങ്ങിയിരുന്നത് വിമാനത്തില്‍
ന്യൂഡല്‍ഹി : ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ നിന്ന് ചെക്ക്- ഇന്‍ ബാഗുകള്‍ പുറത്തേക്ക് വന്നിരുന്നില്ല. കാരണം വിദേശ യാത്രകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി…
Read More » - 9 April
4ജി-എയര്‍ടെല്ലിന് എയര്‍സെല്ലുമായി 3500 കോടിയുടെ ഇടപാട്
ന്യുഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ 4ജി സ്പെക്ട്രം കൈപ്പിടിയിലൊതുക്കാന്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. എയര്‍സെല്ലിന്റെ എട്ടു സര്‍ക്കിളുകളിലുള്ള 4 ജി സ്പെക്ട്രം ലൈസന്‍സ്…
Read More » - 9 April
നീ മഹാരാഷ്ട്രയിലെക്ക് വാ, തൊണ്ടയ്ക്ക് ഞാന്‍ കത്തി കേറ്റും: രാജ് താക്കറെയുടെ ഭീഷണി
ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവായ അസദുദ്ദീന്‍ ഒവൈസി മഹാരാഷ്ട്രയിലേക്ക് വന്നാല്‍ തൊണ്ടയില്‍ കത്തി കയറ്റുമെന്ന് മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന (എംഎസ്എന്‍) മേധാവി രാജ് താക്കറെയുടെ…
Read More » - 9 April
പൊതുസ്ഥലങ്ങളില്‍ ‘കാര്യം സാധിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ‘ നിങ്ങള്‍ ‘ഇതിന്’ തുനിഞ്ഞാല്‍ മാനം പോകും
ലക്നൗ: പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരെ തുരത്താന്‍ ഇനി കുട്ടികളും. ജില്ലാ ഭരണാധികാരികളാണ് പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ തുരത്താന്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഒരു…
Read More » - 9 April
വിജയ് മല്ല്യ വീണ്ടും വഴുതി….
ന്യൂഡെല്‍ഹി: ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്പില് ഹാജരാകേണ്ടിയിരുന്ന മദ്യരാജാവ് വിജയ് മല്ല്യ വീണ്ടും വഴുതി. ഇന്ന് ഹാജരാകില്ല എന്നറിയിച്ച മല്ല്യ മെയ് വരെ സമയം നീട്ടി നല്‍കാമോ…
Read More » - 9 April
ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനം ലക്ഷ്യമാക്കി ‘ഭൂമാതാ ബ്രിഗേഡ്’
മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്ന ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ വിലക്ക് നീക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭൂമാത ബ്രിഗേഡിന്റെ അടുത്തലക്ഷ്യം കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രം.കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമാത…
Read More » - 9 April
ബീഹാറില്‍ മദ്യം കിട്ടാതെ മരണം
ബീഹാര്‍: സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ബിഹാറില്‍ മദ്യം ലഭിക്കാതെ രണ്ട് പേര് മരിച്ചു. ഇതില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.സ്ഥിരമായി കഴിക്കുന്ന മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പി.എം.സി.എച്ച് ആശുപത്രിയില്‍…
Read More » - 9 April
ജോലിതേടി പോയവരെ തിരിച്ചു വിളിക്കാനൊരുങ്ങി ബംഗാള്‍, കേരളം പ്രതിസന്ധിയില്‍
ജോലിതേടി കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ ബംഗാളികളെ തിരിച്ചു വിളിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി മമതയുടെ കീഴില്‍ ബംഗാള്‍ പുരോഗമിച്ചു എന്നാണ് ധനമന്ത്രി അമിത് മിത്ര പറയുന്നത്. തൊഴില്‍…
Read More » - 9 April
പനാമയിലെ കള്ളപ്പണ നിക്ഷേപം : കടുത്ത നിലപാട് സ്വീകരിച്ച് മോദി
ന്യൂഡല്‍ഹി: പനാമയിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപകരെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ബെല്‍ജിയം- യു.എസ്- സൗദി…
Read More » - 9 April
ലത്തൂര്‍ ജലക്ഷാമം: റെയില്‍വേയുടെ ആദ്യ “ജല ട്രെയിന്‍” ഇന്ന് എത്തും
മഹാരാഷ്ട്രയിലെ ലത്തൂരില്‍ ജനങ്ങളെ ദുരിതക്കയത്തിലാക്കിയ ജലക്ഷാമത്തിന് ഒരു താത്കാലിക പരിഹാരം എന്ന നിലയില്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്നും പശ്ചിമമദ്ധ്യ റെയില്‍വേയുടെ “ജലട്രെയിന്” ഇന്ന് യാത്ര തിരിച്ച് മഹാരാഷ്ട്രയില്‍…
Read More » - 9 April
പത്താന്‍കോട്ട് ഭീകരാക്രമണം: എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്
പത്താന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) നടത്തുന്ന അന്വേഷണത്തില്‍ നിര്‍ണ്ണായകമായ പുരോഗതി. പത്താന്‍കോട്ട് ആക്രമണത്തിന്റെ ഗൂഡാലോചനയില്‍ പങ്കുള്ളതായി ഇന്ത്യ…
Read More » - 9 April
ജലക്ഷാമം: കുംഭമേള അനിശ്ചിതത്വത്തില്‍
നാസിക്: മഹാരാഷ്ട്ര കടുത്ത വളര്‍ച്ചയിലേക്ക്. ആയിരങ്ങള്‍ പുണ്യസ്നാനത്തിനെത്തുന്ന ഗോദാവരിയുടെ രാംകുണ്ടും വറ്റി വരണ്ടു. ഇതോടെ രാജ്യത്തെ ഹൈന്ദവ വിശ്വാസികളുടെ ഏറവും വലിയ ചടങ്ങായ കുംഭമേള അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 130…
Read More » - 9 April
അസ്സാം റൈഫിള്‍സില്‍ ഇനി പെണ്‍പുലികളുടെ സാന്നിധ്യവും
ഗുവാഹത്തി: അസം റൈഫിള്‍സിലെ ആദ്യ വനിത ബാച്ച് പുറത്തിറങ്ങി. നാഗാലാന്റിലെ ഷോഖുവിയിലാണ് പാസ്സിംഗ് ഔട്ട് നടന്നത്. ലുസായ് കമ്പനി എന്നാണ് വനിതാ വിഭാഗത്തിന്റെ പേര്. അവിഭക്ത ആസമിലെ…
Read More » - 9 April
ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു ഒരു ദിവസത്തേക്ക് പ്രവേശനാനുമതി
മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒരു ദിവസത്തേക്ക് നീക്കി. മഹാരാഷ്ട്രയിലെ ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള നവവല്സരദിനമായ ഗുഡി പാഡ്വ…
Read More » - 8 April
ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയില്‍ നിന്ന് 40 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു. പാക്കിസ്ഥാന്, ചൈന അതിര്‍ത്തികളില്‍ വിന്യസിക്കുന്നതിനു വേണ്ടിയാണു ഇന്ത്യ ഡ്രോണുകള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ…
Read More » - 8 April
ടാക്സി ബുക്കു ചെയ്തു വരുത്തി ഡ്രൈവറെ കൊലപ്പെടുത്തി
ഡല്‍ഹി: യുബര്‍ ടാക്സി ഡ്രൈവറെ രണ്ടു കൗമാരക്കാര്‍ ചേര്‍ന്നു വെടിവച്ചു കൊലപ്പെടുത്തി. 51കാരനായ കുല്‍ദീപാണു കൊല്ലപ്പെട്ടത്. കൊലപാതകം നടന്നത് യാത്രക്കിടയിലുണ്ടായ വാക്കു തര്‍ക്കത്തേ തുടര്‍ന്നായിരുന്നു. തലയിലും നെഞ്ചിലും…
Read More » - 8 April
വാനരന്മാരെ കൊല്ലാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി
ഷിംല: ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന വാനരന്മാരെ കൂട്ടക്കുരുതി ചെയ്യാന്അനുമതി നല്കി. ഉത്തരവില്‍ പറയുന്നത് ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന കുരങ്ങുകളെ വനത്തിന് പുറത്തുവച്ച് വെടിവച്ച് കൊല്ലാമെന്നാണ്.…
Read More »