India
- Jun- 2016 -4 June
മഥുര കലാപം: നിര്‍ണ്ണായക വഴിത്തിരിവ്
ലഖ്നൌ: മഥുര കലാപത്തിന്റെ മുഖ്യആസൂത്രകന് എന്നുകരുതുന്ന രാംവൃക്ഷ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കലാപത്തില്‍ പരിക്കേറ്റ 3 പേര് കൂടി ഇന്ന് മരണമടഞ്ഞതോടെ മൊത്തം മരണസംഖ്യ 27…
Read More » - 4 June
പരീക്ഷ ക്രമക്കേട് ; പുനഃപരീക്ഷ ഒന്നാംറാങ്ക് ജേതാവ് എഴുതിയില്ല
പട്ന : ബീഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷ ഒന്നാംറാങ്ക് ജേതാവ് എഴുതിയില്ല. ഒന്നാം റാങ്ക് ജേതാവായ…
Read More » - 4 June
അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരെ ഭീകരാക്രമണ പദ്ധതിയെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍ : ജമ്മു കാശ്്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരെ ഭീകരാക്രമണ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. ഉന്നത ബി.എസ്.എഫ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തനാഗ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച…
Read More » - 4 June
നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ബോഗിക്ക് തീപിടിച്ചു
റാഞ്ചി : ജാര്‍ഖണ്ടിലെ ഹസാരിബാഗ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ബോഗിക്ക് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. നിര്‍ത്തിയിട്ടിരുന്ന ബോഗിക്കുള്ളില്‍ ഭക്ഷണം പാകം ചെയ്തതാണ് അഗ്നിബാധയുണ്ടാകാന്‍ കാരണമായത്.…
Read More » - 4 June
മുല്ലപ്പെരിയാറിനെ എതിർത്താൽ കേരളത്തിലെ നേതാക്കൾ കുടുങ്ങും; പുതിയ നീക്കവുമായി തമിഴ്നാട് സർക്കാർ
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്‍.ഡി.എഫ്. ഭരണത്തിലേറിയ ഉടന്‍ പ്രഖ്യാപിച്ച നിലപാട് മാറ്റത്തെ സ്വാഗതം ചെയ്ത തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉയരാനിടയുള്ള എതിര്‍പ്പിനെ നേരിടാന്‍ പുതിയതന്ത്രവുമായി എത്തുന്നു. തമിഴ്നാട്ടില്‍…
Read More » - 4 June
സമരത്തിനിടെ രോഗി മരിച്ചാൽ ഡോക്ടർ നഷ്ടപരിഹാരം നൽകണം
ലഖ്നൗ: സമരത്തിനിടെ രോഗി മരിച്ചാൽ ഡോക്ടർ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി. ലഖ്നൗവിലെ കിംഗ് ജോർജ്ജ്സ് ആശുപത്രിയിൽ നടന്ന സമരം സംബന്ധിച്ചുളള പൊതുതാൽപര്യ ഹർജ്ജി…
Read More » - 4 June
സൗജന്യ ബിഎസ്എന്‍എല്‍ മൊബൈല്‍ കോളുകള്‍ ഇനി മുതൽ ലാന്‍ഡ് ഫോണിലും
കൊച്ചി: സംസാരിക്കുന്നതിന്റെ ഇടയ്ക്ക് മൊബൈൽ പരിധിക്ക് പുറത്താകുന്നതും ചാർജ് തീർന്ന് സ്വിച്ച് ഓഫ് ആകുന്നതും നിത്യസംഭവമാണ്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിഹാരവുമായി ബിഎസ്എന്‍എല്‍…
Read More » - 4 June
അന്ധവിശ്വാസം കാടുകയറുമ്പോള്‍: നവജാതശിശുവിനെ ചുഴറ്റിയെറിഞ്ഞ് ആള്‍ദൈവം
ന്യൂഡല്‍ഹി: ലോകം വിശ്വാസത്തിൽ വളരെയേറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ആൾദൈവങ്ങളെ വിശ്വസിക്കുന്ന ആളുകൾ ഇപ്പോഴും കുറവല്ല. ആള്‍ദൈവങ്ങളുടെ ഞെട്ടിക്കുന്ന പല പ്രവൃത്തികളും നാം കണ്ടിട്ടുമുണ്ട് . ആ കൂട്ടത്തിൽ…
Read More » - 4 June
കിഡ്നി റാക്കറ്റ്; ആശുപത്രി ജീവനക്കാരടക്കം അഞ്ച് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: കിഡ്നി റാക്കറ്റുമായി ബന്ധപ്പെട്ട് സൗത്ത് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ജീവനക്കാരടക്കം അഞ്ച് പേര് അറസ്റ്റില്‍. ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുടെ പേഴ്സണല്‍ സ്റ്റാഫുകളായ അദിത്യ സിങ്,…
Read More » - 4 June
ജയലളിത എന്‍.ഡി.എയില്‍ ?
ചെന്നൈ: ജയലളിതയുടെ അണ്ണാഡിഎംകെ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം പകുതിയോടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജയലളിത നടത്തുന്ന കൂടിക്കാഴ്ചയോടെ സഖ്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്ന്…
Read More » - 4 June
റോഡ് ക്രോസ് ചെയ്യുന്ന പ്രേതം! ( അമ്പരപ്പിക്കുന്ന വീഡിയോ കാണാം)
ന്യൂഡല്‍ഹി ● നിങ്ങള്‍ എന്നെങ്കിലും എവിടെയെങ്കിലും വച്ച് പ്രേതത്തെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. എന്നാല്‍ ദേശീയപാത -10 ല്‍ നിന്നുള്ള ഈ വീഡിയോ നിങ്ങളെ അമ്പരപ്പിക്കും. ഗോസ്റ്റ് വേള്‍ഡ്…
Read More » - 4 June
വന്‍ സുരക്ഷാ വീഴ്ച; എയര്‍ പെഗാസസിനെതിരെ കടുത്ത നടപടിയുമായി ഡി.ജി.സി.എ
ന്യൂഡല്‍ഹി ● യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന വിധം സുരക്ഷാ വീഴ്ച വരുത്തിയ മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ ‘എയര്‍ പെഗാസസി’നെതിരെ കടുത്ത നടപടിയുമായി ഡയറക്ടര്‍ ജനറല്‍ ഓഫ്…
Read More » - 4 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപഹസിക്കുന്ന പ്രതിപക്ഷത്തിന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ ശക്തമായ മറുപടി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കെതിരെ തരംതാഴ്ന്ന രീതിയിലുള്ള ആരോപണം നടത്തുന്ന പ്രതിപക്ഷത്തിന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ മറുപടി. മോദിയുടെ വിദേശയാത്രകൾ ആഭ്യന്തര വികസന വിദേശനയത്തിന്റെ…
Read More » - 4 June
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ 18 മരണം
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി മേലുമലയില്‍ ബസും ട്രക്കും കാറും ഉള്‍പ്പെട്ട അപകടത്തില്‍ 18 പേര് മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം കൃഷ്ണഗിരിയിലെ ബെരിഗായില് നിന്നും…
Read More » - 4 June
കല്‍ക്കരി നിലയങ്ങള്‍ ‘കുടിച്ചുതീര്‍ക്കുന്നത്’ 25 കോടി ജനങ്ങളുടെ ജീവജലം
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ഉപയോഗിച്ച് ഊര്ജോല്പാദനം നടത്തുന്ന നിലയങ്ങള്‍ ഉപയോഗിക്കുന്നത് 25 കോടി ജനങ്ങള്‍ക്ക് ആവശ്യമുള്ളത്രയും അളവ് കുടിവെള്ളമാണെന്ന് പഠനം. പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പുറത്തിറക്കിയ…
Read More » - 4 June
എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഹെഡ്മാസ്റ്റര് കുടുങ്ങി
കല്‍ബുര്‍ഗി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഹെഡ്മാസ്റ്റര് കുടുങ്ങി. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലാണ് സംഭവം. മുപ്പത്തിനാലുകാരനായ മരുതി അമരേപ താര എന്നയാളാണ് എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന…
Read More » - 3 June
ട്രെയിനില്‍ വെച്ച് യാത്രക്കാരിയെ റെയില്‍വെ ഉദ്യോഗസ്ഥന് പീഡിപ്പിച്ചു
ഗാസിയാബാദ് : ട്രെയിനില്‍ വെച്ച് യാത്രക്കാരിയെ റെയില്‍വേ ഉദ്യോഗസ്ഥന് പീഡിപ്പിച്ചു. ഗാസിയാബാദില്‍ അലാ ഹസ്രത്ത് എക്സ്പ്രസില്‍ വെച്ച് കഴിഞ്ഞ മെയ് 29 നായിരുന്നു സംഭവം നടന്നത്. ടിക്കറ്റ്…
Read More » - 3 June
പ്രമുഖ ആശുപത്രിയില്‍ വന്‍ വൃക്ക തട്ടിപ്പ് ; അഞ്ച് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ വന്‍ വൃക്ക തട്ടിപ്പ്. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ…
Read More » - 3 June
മഥുര കലാപം: മരണ സംഖ്യ ഉയരുന്നു
മഥുര ● ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റം ഒഴിപ്പിക്കലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. വെടിയുണ്ടയേറ്റ് പരിക്കേറ്റ 23 പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ…
Read More » - 3 June
കാശ്മീരില്‍ തീവ്രവാദി ആക്രമണം ; ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ ബി.എസ്.എഫിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു ജവാന്മാര് കൊല്ലപ്പെട്ടു. മൂന്നു പ്രദേശവാസികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ കാശ്മീരിലെ ബിജ്ബഹറയിലായിരുന്നു…
Read More » - 3 June
പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ തടവുകാരുടെ ബന്ധുക്കള്‍
ദോഹ ● പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ തടവുകാരെ കൈമാറുന്ന കരാര്‍ പ്രാബല്യത്തിലാകുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരും ബന്ധുക്കളും. ഇതുവരെയുള്ള കണക്കുകള്‍…
Read More » - 3 June
എയര്‍കേരളയ്ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു
ന്യൂഡല്‍ഹി : എയര്‍കേരളയ്ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. കേരളം നടപ്പാക്കാനാഗ്രഹിക്കുന്ന വിമാന സര്‍വീസായ എയര്‍ കേരളയ്ക്കു പ്രതീക്ഷയേകി പുതിയ വ്യോമയാന നയം വരുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ നയം…
Read More » - 3 June
രാജ്യസഭാ സീറ്റിന് കോടികള്‍ കോഴ ചോദിക്കുന്ന എം.എല്‍.എമാര്‍ കാണാം ആ കുതിര കച്ചവട ദൃശ്യം…
ബെംഗളൂരു: കര്‍ണാടകയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന് കോടികള്‍ കോഴ ചോദിച്ച് എം.എല്‍.എമാര്‍. രണ്ട് ജെ.ഡി.എസ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ നാല് എം.എല്‍.എമാരാണ് സ്വകാര്യ ടിവി ചാനലിന്റെ സ്റ്റിംങ് ഓപ്പറേഷനില്‍…
Read More » - 3 June
ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്
ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ശബരിമലയുടെ സവിശേഷതകൾ മനസ്സിലാക്കുന്നുണ്ടെന്നും ,…
Read More » - 3 June
തുറന്നുകിടന്ന ‘മാന്‍ ഹോളില്‍’ വീണ അഞ്ച് വയസ്സുകാരന് സംഭവിച്ചത് ???
ഹൈദരാബാദ്: തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് അഞ്ചുവയസ്സുകാരന് മരിച്ചു. മാന്‍ഹോളിലേക്ക് വീണ ചെരുപ്പ് തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി അകത്ത് വീണാണ് ദുരന്തം ഉണ്ടായത്. കാലാപത്തറില്‍ ദശരഥ് നഗറില്‍…
Read More »