India
- Jun- 2016 -16 June
യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 16 June
നാല് ഭീകരന്മാരെ കാലപുരിക്കയച്ച് ജവാന് വീരമൃത്യു വരിച്ചു
ശ്രീനഗര്‍ ● ജമ്മു കാശ്മീരില്‍ കുപ്വാര ജിലയിലെ താങ്ധര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയില്‍…
Read More » - 16 June
കൊലയാളി സിംഹങ്ങളെ തിരിച്ചറിഞ്ഞു
അഹമ്മദാബാദ് : ഗുജറാത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ സിംഹങ്ങളെ തിരിച്ചറിഞ്ഞു. കൊലയാളി സിംഹങ്ങളെ തിരിച്ചറിയുന്നതിന് പതിനേഴ് സിംഹങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റ് പതിനാല് സിംഹങ്ങളെ വനത്തിലേക്ക്…
Read More » - 16 June
യുവ ഐ.പി.എസ് ഓഫീസര്‍ മരിച്ച നിലയില്‍
വിജയവാഡ : ആന്ധ്രാപ്രദേശില്‍ യുവ ഐ.പി.എസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. 2012 ബാച്ചിലെ ഐ.പി.എസ് ഓഫീസര്‍ കെ.ശശികുമാറിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ വിശാഖപട്ടണം ജില്ലയിലെ പദേരുവിലെ…
Read More » - 16 June
കടല്‍ വഴിയുള്ള ഭീകരവാദത്തെ ചെറുക്കാന്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായി കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്
മുംബൈ: കടല്‍ വഴിയുള്ള തീവ്രവാദം വലിയ വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കടല്‍ വഴിയുള്ള ആക്രമണം നടക്കാന്‍ സാദ്ധ്യതയുള്ള തുറമുഖങ്ങള്‍ കണ്ടെത്തുന്നതിന് രാജ്യത്തെ…
Read More » - 16 June
ഹോണ്ട അമെയ്സിന്റെ വില്‍പ്പനയില്‍ ഉജ്ജ്വല നേട്ടം
ഹോണ്ട കാര്‍സ് ഇന്ത്യയുടെ ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കെത്തിയ ആദ്യ മോഡല്‍ ‘അമെയ്സി’ന്റെ വില്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന…
Read More » - 16 June
എന്‍.എസ്.ജി അംഗത്വം: ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡ് പിന്തുണ
ന്യൂഡല്‍ഹി: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് പിന്തുണ നല്കി ന്യൂസിലാന്‍ഡ് രംഗത്ത്. ഒരു രാജ്യത്തിന് മാത്രം അംഗത്വത്തിനുളള അനുമതി നിഷേധിക്കരുതെന്നും വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആണവ വിതരണ ഗ്രൂപ്പില്‍…
Read More » - 16 June
ഒറിയ നടിയുടെ ‘മരണത്തില്‍’ അനുശോചിച്ച് ഒഡീഷ മുഖ്യമന്ത്രി ‘പുലിവാല്’ പിടിച്ചു
ഭുവനേശ്വര്‍: ഒറിയ നടി മണിമല ദേവിയുടെ ‘മരണത്തില്‍’ അനുശോചിച്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് വിവാദത്തില്‍. മരണത്തില്‍ അനുശോചിച്ച് ട്വിറ്ററില്‍ കുറിപ്പെഴുതിയ പട്നായിക് വിവരം തെറ്റാണെന്നു കണ്ടതിനെ…
Read More » - 16 June
തക്കാളിയുടെ തീവിലയ്ക്കു പിന്നിൽ മയിലുകൾക്കും പങ്കുണ്ടോ?
ഉടുമൽപേട്ട: തക്കാളിയുടെ തീവിലയ്ക്ക് പിന്നിൽ മയിലുകൾക്കും പങ്കെന്ന് കൗതുകകരമായ റിപ്പോർട്ട്. തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ വിളഞ്ഞുപാകമായി നിൽക്കുന്ന തക്കാളി മയിൽക്കൂട്ടങ്ങളാണു തിന്ന് തീർക്കുന്നത് . ഇതേതുടർന്ന് വളരെ വലിയ…
Read More » - 16 June
ദബോല്‍കര്‍-പന്‍സാരെ-കല്‍ബുര്‍ഗി വധം: കൊലയാളികളെ പരിശീലിപ്പിച്ചത് ആരെന്നതിനെ കുറിച്ച് നിര്‍ണായക വിവരം
മുംബൈ: ഡോ.നരേന്ദ്ര ദാബോല്കര്, ഗോവിന്ദ പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയവരെ വെടിയുതിര്‍ക്കാന്‍ പരിശീലിപ്പിച്ചത് മുന്‍ സൈനികനെന്ന് സി.ബി.ഐ. സൈന്യത്തില്‍നിന്ന് വിരമിച്ച ആളാണ് കൊലയാളികളെ പരിശീലിപ്പിച്ചത്. സതാര, പൂനെ, നാസിക്…
Read More » - 16 June
ആം ആദ്മി വക്താവ് അല്‍ക ലാംബയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ആം ആദ്മി വക്താവ് അല്‍ക ലാംബയെ രണ്്ടു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ഗതാഗത മന്ത്രി ഗോപാല്‍ റായിയുടെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പാര്‍ട്ടി…
Read More » - 16 June
മരിച്ചെന്നു കരുതിയ സൈനികന് ഏഴുവര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തി : സിനിമയെ വെല്ലുന്ന കഥ
ഡെറാഡൂണ്‍ : ഒരപകടത്തില്‍ ഓര്മ നഷ്ടപ്പെടുക, മറ്റൊരു അപകടത്തില്‍ ഓര്മ തിരിച്ചുകിട്ടുക. കേള്‍ക്കുമ്പോള്‍ സിനിമാകഥപോലെ തോന്നാം. എന്നാല്‍ സിനിമയല്ലിത്. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ഓര്മ വീണ്ടുകിട്ടി സ്വന്തം കുടുംബത്തില്‍ തിരിച്ചെത്തിയ…
Read More » - 16 June
സിഖ് കൂട്ടക്കൊലയിൽ ആരോപണം: കമൽ നാഥ് പാർട്ടി ചുമതലകൾ രാജിവെച്ചു
ന്യൂഡൽഹി: 1984 ലെ സിഖ് കൂട്ടക്കൊലയിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവ് കമൽനാഥ് പഞ്ചാബിലെ പാർട്ടി ചുമതല രാജിവച്ചു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കമല്‍നാഥിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെ…
Read More » - 16 June
ടാറ്റ ഇലക്ട്രിക് നാനോ കാര്‍ വിപണിയിലേക്ക്
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്സ് ചെറുകാറായ നാനോയുടെ ഇലക്ട്രിക് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നോര്‍വീജിയന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ വിദഗ്ദ്ധരായ മില്‍ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായുള്ള…
Read More » - 16 June
സ്ത്രീകള്‍ തഹസീല്‍ദാരെ തട്ടിക്കൊണ്ടു പോയി; പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ പെടുത്തുമെന്നു ഭീഷണി
ജയ്പ്പൂര്‍: തഹസീല്‍ദാരെ തട്ടിക്കൊണ്ടു പോയി മൂന്നു സ്ത്രീകള്‍ അടങ്ങുന്ന സംഘം തടങ്കലില്‍ പാര്‍പ്പിച്ചതായി പൊലീസ്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ തഹസീല്‍ദാരെ പീഡനക്കേസില്‍ കുടുക്കുമെന്നും സ്ത്രീകള്‍ ഭീഷണിപ്പെടുത്തി. 62…
Read More » - 15 June
പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് ₹ 1.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍…
Read More » - 15 June
യുവാവിന്റെ ആത്മഹത്യാശ്രമ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍; പിന്നീട് സംഭവിച്ചത് അവിചാരിതം
ഗുഡ്ഗാവ്: ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി. ഗുഡ്ഗാവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന വരുണ്‍ മാലിക്(30) എന്ന യുവാവാണ്…
Read More » - 15 June
സിംബാബ്വേ പരമ്പര പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം കൊയ്ത് ഇന്ത്യ
ഹരാരെ: തുടര്‍ച്ചയായ മൂന്നാംജയത്തോടെ സിംബാബ്വേയ്ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെയാണ് ഇന്ത്യ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം…
Read More » - 15 June
ഇന്ത്യ-അമേരിക്ക-ജപ്പാന് നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചരക്കപ്പല്‍ അയച്ചു
ന്യൂഡല്‍ഹി ● ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി നടത്തുന്ന നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചരക്കപ്പല്‍ അയച്ചാതായി വെളിപ്പെടുത്തല്‍. ജപ്പാനാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
Read More » - 15 June
പതിനാറ് വയസ്സായവര്‍ക്കും സ്കൂട്ടര്‍ ലൈസന്‍സ് നല്കാന് ശുപാര്‍ശ
ന്യൂഡല്‍ഹി: 16 വയസ്സുള്ളവര്‍ക്കും സ്കൂട്ടര്‍ ലൈസന്‍സ് നല്കാന് നിര്‍ദേശിക്കുന്ന നിയമഭേദഗതി മന്ത്രിമാരുടെ സമിതി മുന്നോട്ടുവച്ചു. വിദ്യാര്‍ഥികള്‍ക്കു യാത്രാസൗകര്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു നടപടി. 100 സിസിക്ക് താഴെയുള്ള ഗിയറില്ലാത്ത…
Read More » - 15 June
പ്രതിയെ കണ്ടെത്താനായി 18 സിംഹങ്ങളെ ‘കസ്റ്റഡിയിലെടുത്തു’
അലഹബാദ്: ഗുജറാത്തില്‍ 18 ആണ് സിംഹങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരെ സിംഹങ്ങൾ കടിച്ചു കീറി കൊന്നതിനെ തുടർന്നാണ് ഇത്. സിംഹങ്ങളുടെ കൈരേഖ പരിശോധിച്ച് ഏത് സിംഹമാണ്…
Read More » - 15 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം
ഷില്ലോങ്: മേഘാലയിലെ ഉള്‍ഗ്രാമമായ സോനാപൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു. ചൊവ്വാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. അഞ്ചുപേരെ ബുധനാഴ്ച രാവിലെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി.…
Read More » - 15 June
വളർത്ത് മൃഗങ്ങളെ കൊന്നെന്ന് ആരോപിച്ച് അമ്പതോളം തെരുവ് നായ്ക്കളെ ചുട്ടുകൊന്നു
ചെന്നൈ: ചെന്നൈയില്‍ അന്‍പതോളം തെരുവു നായ്ക്കളെ തീ കൊളുത്തി കൊന്നതായി പരാതി. മേല്മരുവത്തൂരിന് സമീപം കീഴമൂരിലാണ് അന്‍പതോളം തെരുവ് നായ്ക്കളെ ഒരു സംഘം ആളുകള്‍ ചുട്ടുകൊന്നത്. ഭക്ഷണത്തില്‍…
Read More » - 15 June
വിവാദ പരാമര്‍ശം;സാധ്വി പ്രാചിക്കെതിരെ കേസ്
ന്യൂഡല്‍ഹി: സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന് സാധ്വിപ്രാചിക്കെതിരെ എഫ്.ഐ .ആര് രജിസ്റ്റര്‍ ചെയ്തു. ബഹുജന്‍ മുക്തി മോര്‍ച്ച പ്രവര്ത്തകന് സന്ദീപ് കുമാറിന്റെ പരാതിയിലാണ് സാധ്വി…
Read More » - 15 June
ഭാര്യയെ വച്ചുമാറാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്
ഭുവനേശ്വര്‍: ഒഡിഷയിലെ പ്രമുഖവ്യവസായി ത്രൈലോക്യ മിശ്രയുടെ മകന് സബ്യസാചി മിശ്രയ്ക്കെതിരെ മാനസികശാരീരിക പീഡനത്തിന്റെ പേരില്‍ ഭാര്യ ലോപമുദ്ര മിശ്ര പൊലീസില്‍ പരാതി നല്കി. മാനസികവും ശാരീരികവുമായ പീഡനത്തിനു…
Read More »