
മുംബൈ: ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഏഴു ലക്ഷം പേര്‍ക്ക് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് നോട്ടീസയച്ചു. കേരളത്തിലുള്ളവര്‍ക്കും ഈ നോട്ടീസ് ലഭിക്കും. നികുതി വെട്ടിപ്പ് തടയുന്നതിനായി 2009 മുതല്‍ ഈ സാമ്പത്തിക വര്‍ഷം വരെ നടന്ന വലിയ പണമിടപാടുകള്‍ പരിശോധിച്ചതിന്റെ ശേഷമാണ് നികുതി അടയ്ക്കാൻ വീഴ്ച്ച വരുത്തിയവരുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments