India
- Jun- 2016 -22 June
സോണിയ ഗാന്ധിക്ക് തലവേദനയായി ബിക്കാനീര്‍ ഭൂമി ഇടപാട് : കേസില്‍ റോബര്‍ട്ട് വാദ്ര കുടുങ്ങും
ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. രാജസ്ഥാനിലെ ബിക്കാനീറില്‍ നടത്തിയ ഭൂമി ഇടപാടുമായി…
Read More » - 22 June
കൌശലത്തില്‍ മെഴ്സിഡസ് അടിച്ചുമാറ്റുന്ന അച്ഛന് കള്ളനും മകന് കള്ളനും പിടിയില്‍!
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ നിന്ന് ടെസ്റ്റ് ഡ്രൈവിനെന്നും പറഞ്ഞ് 40-ലക്ഷം രൂപയുടെ മെഴ്സിഡസ് ബെന്‍സുമായി കടന്നുകളഞ്ഞ അച്ഛനെയും മകനേയും തിങ്കളാഴ്ച അറസ്റ്റ്…
Read More » - 22 June
ആകര്‍ഷകമായ ഓഫറുകള്‍ നിറഞ്ഞ സ്റ്റുഡന്റ്സ് സ്പെഷ്യല്‍ പ്ളാനുമായി ബി.എസ്.എന്‍.എല്‍
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡാറ്റാ ഉപയോഗവും ലഭ്യമാക്കുന്ന ‘സ്റ്റുഡ്ന്റ്സ് സ്പെഷ്യല്‍’ പദ്ധതി ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. ആദ്യമാസം ഒരു ജിബി ഡാറ്റാ ഉപയോഗം സൗജന്യമായി ലഭ്യമാക്കുന്ന…
Read More » - 22 June
നികുതി വെട്ടിപ്പുകാരെ കരുതിയിരിക്കുക നിയമം കര്‍ശനമാക്കുന്നു
ന്യൂഡല്‍ഹി: നികുതിവെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആദായനികുതി വകുപ്പ്. വെട്ടിപ്പുകാര്‍ക്കെതിരെ അറസ്റ്റ്, തടവ് ശിക്ഷ, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. നടപ്പു…
Read More » - 21 June
അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുക്കാന്‍ ഒരുങ്ങുന്നു
തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുക്കാന്‍ തൊഴില്‍ വകുപ്പ് ഒരുങ്ങുന്നു. രജിസ്ട്രേഷന് കൃത്യമല്ലാത്തതിനാല്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്തുള്ളത്. കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ…
Read More » - 21 June
എച്ച്.ആര് മാനേജര്‍ ജീവനക്കാരെ തുണിയുരിഞ്ഞു മര്‍ദിച്ചു
ബംഗളുരു: ജിന്‍ഡാല്‍ സ്റ്റീല്‍ പ്ളാന്റിലെ ജീവനക്കാരെ എച്ച്ആര്‍ മാനേജര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ പ്ളാന്റിലെ ജീവനക്കാരെയാണ് എച്ച്ആര്‍ മാനേജര്‍…
Read More » - 21 June
യോഗ ചെയ്ത് റെക്കോര്‍ഡിട്ട് 2000 ഗര്‍ഭിണികള്‍
അഹമ്മദാബാദ് : യോഗ ചെയ്ത് റെക്കോര്‍ഡിട്ട് 2000 ഗര്‍ഭിണികള്‍. രാജ്കോട്ടില്‍ നടന്ന യോഗപ്രദര്‍ശന വേദിയിലായിരുന്നു 2000ത്തോളം ഗര്‍ഭിണികളും പങ്കെടുത്തത്. രണ്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 21 June
സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞു നോക്കിയ ജീവനക്കാരന് അറസ്റ്റില്‍
ബെംഗളൂരു : സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞു നോക്കിയ ജീവനക്കാരന് അറസ്റ്റില്‍. ബെംഗളൂരുവിലെ പ്രശസ്ത ഹോട്ടലായ കോറമംഗലയിലെ വാസുദേവ അഡിഗ ഹോട്ടലിലെ ജീവനക്കാരനായ ഗൗസ് ആണ് അറസ്റ്റിലായത്. ടോയ്ലറ്റില് കയറുമ്പോള്‍…
Read More » - 21 June
സൗദി സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ രഘുറാം രാജന് രാജാവിന്റെ ക്ഷണം
റിയാദ് ● ആര്.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു സൗദി രാജാവ് പ്രധാനമായും…
Read More » - 21 June
ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച യുവതി വഴിയില്‍ പ്രസവിച്ചു
മുസഫര്‍നഗര്‍ : ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച യുവതി വഴിയില്‍ പ്രസവിച്ചു. കലാപത്തെ തുടര്‍ന്ന് സ്വദേശം ഉപേക്ഷിക്കേണ്ടി വന്ന ഗര്‍ഭിണിയാണ് വഴിയില്‍ പ്രസവിച്ചത്. ഉത്തര്‍പ്രദേശില്‍ 2013 ലെ മുസഫര്‍നഗര്‍…
Read More » - 21 June
കാണാതായ ആടിനെ തേടി പോലീസ് പരക്കം പായുന്നു
കാണ്‍പൂര്‍ : ഇറ്റാവയില്‍ കാണാതായആടിനെ തേടി പോലീസ് പരക്കം പായുന്നു. ന തകൗ സ്വദേശി ദിയോ സിംഗ് നല്കിയ പരാതിയിലാണ്പോലീസിന്റെ അന്വേഷണം. തന്റെ മുട്ടനാടിനെ കാലി കടത്തുകാര്‍…
Read More » - 21 June
സ്കൂള്‍ വാഹനത്തില്‍ ബസിടിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
മംഗലാപുരം: മംഗലാപുരം കുന്താപുരയില്‍ സ്കൂള്‍ വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് എട്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മണിപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ്…
Read More » - 21 June
47-മത് തവണയും 82-കാരന് പത്താംക്ലാസ് തോറ്റു; വിവാഹസ്വപ്നം സഫലമാകാന്‍ ഇനിയും നാളുകളേറെ
മുംബൈ : ശിവ്ചരന് യാദവ് എന്ന 82 കാരന് എസ്.എസ്.എല്‍.സി പരീക്ഷയും പരീക്ഷയിലെ തോല്‍വിയും ഒരു പുത്തരിയല്ല. വിജയം വരെയും പരീക്ഷ എഴുതിക്കൊണ്ടിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന അദ്ദേഹത്തിന്…
Read More » - 21 June
“ദി റെവ്നന്റ്” മോഡല്‍ കരടിയാക്രമണം നമ്മുടെ നാട്ടിലും
മഹ്ബൂബ് നഗര്‍: ആന്ധ്രാപ്രദേശിലെ അച്ചംപേട്ട മണ്ഡലില്‍ ഉള്‍പ്പെട്ട ഗുണ്ടപ്പള്ളി ഗ്രാമത്തില്‍ ഈ വര്‍ഷം ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച “ദി റെവ്നന്റ്” എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതു പോലുള്ള കരടിയാക്രമണത്തില്‍…
Read More » - 21 June
ബെംഗളൂരൂവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ റാഗ് ചെയ്തതും മലയാളി വിദ്യാര്‍ഥിനികള്‍
കോഴിക്കോട്: ബെംഗളൂരുവില്‍ നഴ്സിങ്ങിന് പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനിയെ റാഗ് ചെയ്തത് മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളാണെന്ന് വെളിപ്പെടുത്തല്‍. റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…
Read More » - 21 June
കൂട്ട ബലാത്സംഗക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം; ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ന്യുഡല്‍ഹി: കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസ് കോടതിയില്‍ നില്‍ക്കേ ഒരു മാസം കഴിഞ്ഞ് ഇര ആത്മഹത്യ ചെയ്തു. 24 കാരനും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്ത 22 കാരി…
Read More » - 21 June
ലഷ്കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ പിടിയില്‍
ജമ്മു: ലഷ്കര്‍-ഇ-ത്വയ്ബ കമാന്‍ഡര്‍ അബു ഉകാഷ ജമ്മു കാഷ്മീരില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. കുപ്വാര ജില്ലയിലെ ലോലാബ് പ്രദേശത്ത് സൈന്യവും പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.…
Read More » - 21 June
നേഴ്സിംഗ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗ്; മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍
എടപ്പാള്‍ (മലപ്പുറം): ബെംഗളൂരുവിലെ സ്വകാര്യ നേഴ്സിംഗ് കോളേജില്‍ നടന്ന റാഗിങ്ങില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടിയിലെ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി(19) ആണ് കോഴിക്കോട്…
Read More » - 21 June
അജയ് മാക്കന് തന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് കോണ്‍ഗ്രസിലെ ദളിത് അംഗം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഡല്‍ഹി ഘടകം പ്രസിഡന്റ് അജയ് മാക്കന് തന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകനും ദളിതനുമായ ധരംപാല്‍ നട്ഘട്ട് രംഗത്ത്. ഒരു…
Read More » - 21 June
ആര്.ബി.ഐ നയങ്ങള്‍ സാമ്പത്തിക സുസ്ഥിര വളര്‍ച്ചയ്ക്ക്: രഘുറാം രാജന്
മുംബൈ: തന്റെ പിന്‍ഗാമിയും അപ്പോഴത്തെ ധനനയ സമിതിയും നാണ്യപ്പെരുപ്പം തടഞ്ഞുനിര്‍ത്തുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്. മുംബൈയില്‍ ടാറ്റ…
Read More » - 21 June
യോഗ ജനകീയമുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ചണ്ഡീഗഡ്: യോഗ ഒരു ജനകീയമുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കാനായി അടുത്ത യോഗദിനം മുതല്‍ രണ്ട് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും രണ്ടാമത് അന്താരാഷ്ട്ര…
Read More » - 21 June
ഏറെ പ്രത്യേകതകളോടെ ഹോണ്ട സിവിക് മികച്ച മടങ്ങിവരവിന് ഒരുങ്ങുന്നു
നൂതനമായ രൂപകല്‍പ്പനയും സാങ്കേതികതയും ഉടലെടുത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ കഴിഞ്ഞിട്ടുള്ള കാറാണ് ഹോണ്ട സിവിക്. ഇക്കാരണം കൊണ്ട് തന്നെ സിവികില്‍ നടത്തുന്ന ഏത് തരത്തിലുള്ള പുതുക്കലുകളും…
Read More » - 21 June
ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി മിസ്സൈല്‍ ആക്രമണം വരെ ചെറുക്കാന്‍ ശേഷിയുള്ള “പറക്കും കോട്ട”യാകാന്‍ എയര്‍ഇന്ത്യാ വണ്‍
അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്‍ മാതൃകയില്‍ ഇന്ത്യന്‍ പ്രധാനമാന്ത്രിക്കായി എയര്‍ഇന്ത്യ വണ്‍ നവീകരിക്കുന്നു. പഴക്കം ചെന്ന ഒരു ബോയിംഗ് 747-ല്‍ ആണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യാത്രകള്‍.…
Read More » - 21 June
ബാങ്ക് ലയനത്തിന്റെ പേരില്‍ ഓണ്‍ലൈനിലൂടെ വന്‍തോതില്‍ പണം തട്ടിപ്പ്
തിരുവനന്തപുരം: ബാങ്ക് ലയനത്തിന്റെ പേരുപറഞ്ഞ് ഓണ്‍ലൈനിലൂടെ വന്‍തോതില്‍ പണം തട്ടിപ്പ്. കഴിഞ്ഞദിവസങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് കേരളത്തിലാകമാനം പല അക്കൗണ്ട് ഉടമകള്‍ക്കുമായി നഷ്ടമായത്. എസ്.ബി.ഐയില്‍ എസ്.ബി.ടി. ഉള്‍പ്പെടെയുള്ള സഹബാങ്കുകളെ…
Read More » - 21 June
വിലനിയന്ത്രണം മറികടക്കാന്‍ പുതിയ ചേരുവയുമായി മരുന്നുകമ്പനികള്‍
തിരുവനന്തപുരം: ചേരുവ മാറ്റിയ മരുന്നുകള്‍ വിപണിയിലിറക്കി മരുന്നുകമ്പനികള്‍ വിലനിയന്ത്രണം അട്ടിമറിക്കുന്നു. അഞ്ചും ആറും ഇരട്ടി വിലയ്ക്കാണ് ഇത്തരം മരുന്നുകള്‍ വിറ്റഴിക്കുന്നത്.വിലനിയന്ത്രണ പട്ടികയിലുള്‍പ്പെട്ട മരുന്നുകള്‍ക്ക് നിശ്ചിത വിലയിലധികം കമ്പനികള്‍ക്ക്…
Read More »