India
- Jun- 2016 -20 June
ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ
ഐ.എസ്.ആര്.ഒ ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനൊരുങ്ങുന്നു. പി.എസ്.എല്‍.വി റോക്കറ്റിന്റെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിക്കുന്ന പ്രക്രിയ ഇപ്പോള്‍ സതീഷ് ധവാന് സ്പേയിസ് സെന്ററില്‍ പൂര്‍ത്തിയായി കഴിഞ്ഞു.…
Read More » - 20 June
ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന ഇന്ത്യക്കാരായ 19 മത്സ്യതൊഴിലാളികളെ വിട്ടയച്ചു
തിരുവനന്തപുരം: ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന 19 മത്സ്യതൊഴിലാളികളെ വിട്ടയച്ചു. കഴിഞ്ഞ മേയ് 14നു കൊച്ചി ഹാര്‍ബറില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ട 19 മത്സ്യത്തൊഴിലാളികള്‍…
Read More » - 20 June
ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ബോംബര്‍ വിമാനം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അക്സായ് ചിന്നിലെ ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യുദ്ധവിമാനം പ്രദേശത്തെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായാണ്…
Read More » - 20 June
ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണ തെറ്റ് : സി.പി.എം
ന്യൂഡല്‍ഹി : ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണ തെറ്റാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും തൃണമൂലിനെതിരായ നീക്കം…
Read More » - 20 June
ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് കാശ്മീര്‍ എം.എല്‍.എ ഷെയ്ഖ് റാഷിദ്
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് കാശ്മീരിലെ സ്വതന്ത്ര എം.എല്‍.എയായ എഞ്ചിനിയര്‍ ഷെയ്ഖ് റാഷിദ്. ജമ്മു കാശ്മീര്‍ നിയമസഭയിലാണ് ഷെയ്ഖ് റാഷിദിന്റെ പരാമര്‍ശം. കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നും…
Read More » - 20 June
അഗസ്റ്റാവെസ്റ്റ്ലാന്റ് ഹെലിക്കോപ്റ്റര്‍ അഴിമതി : എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി
ന്യൂഡല്‍ഹി : അഗസ്റ്റാവെസ്റ്റ്ലാന്റ് ഹെലിക്കോപ്റ്റര്‍ അഴിമതി അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗങ്ങള്‍ ഡല്‍ഹിയിലും മുംബൈയിലും ഹൈദരാബാദിലും റെയ്ഡ് നടത്തി. വിവിധ കമ്പനികളില്‍ തിരച്ചില്‍ നടത്തിയ സംഘം ദുബായിലും…
Read More » - 20 June
ഷീന ബോറ വധക്കേസ്; മുഖ്യപ്രതിയെ കോടതി മാപ്പുസാക്ഷിയാക്കി
മുംബൈ: ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതകക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയെ കോടതി മാപ്പ് സാക്ഷിയാക്കി. തനിക്കും മറ്റുള്ളവര്‍ക്കുമുള്ള പങ്കിനെ കുറിച്ച്…
Read More » - 20 June
പേരില്‍ മാത്രമല്ല പ്രവര്‍ത്തിയിലും അഞ്ഞൂറോളം പെണ്‍കുട്ടികള്‍ക്ക് അച്ഛനായ സ്നേഹത്തിന്റെ ആള്‍രൂപം മഹേഷ് പപ്പ
ഭവന്‍നഗര്‍: പിതൃദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ സ്വന്തം അച്ഛന് തുല്യനായ മനുഷ്യനോടുള്ള സ്നേഹം ലോകത്തെ അറിയിക്കുകയാണ് ഗുജറാത്തിലെ 472 യുവതികള്‍. അദ്ദേഹത്തിന്റെ പേര് മഹേഷ് സവാനി. മഹേഷ് പപ്പ…
Read More » - 20 June
അഹമ്മദാബാദ് സ്ഫോടനപരമ്പര: പ്രതി പിടിയില്‍
അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലെ പ്രതി നസിര്‍ രംഗ്രേജ് പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്. 2008 ജൂലൈയിലാണ്…
Read More » - 20 June
കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചുപണി: പ്രമുഖ സിനിമാതാരം എം.എല്‍.എ സ്ഥാനം രാജിവെച്ചു
ബംഗ്ളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ മന്ത്രിസഭാ പുന:സംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന് അംബരീഷ് എം.എല്‍.എ സ്ഥാനം രാജിവെച്ചു.…
Read More » - 20 June
പ്രതിരോധ-വ്യോമയാന മേഖലകളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ അനുമതി
ന്യൂഡല്‍ഹി: പ്രതിരോധ-വ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഫാര്‍മ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപമാകാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍…
Read More » - 20 June
ആര്.എസ്.എസ് സ്കൂളുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30% വര്‍ധനവ്
അലഹബാദ്: ഉത്തര്‍പ്രദേശില്‍ ആര്.എസ്.എസ് നടത്തുന്ന സ്കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 30% വര്‍ധനവ്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് ഈ മാറ്റമെന്നും ആര്.എസ്.…
Read More » - 20 June
രാഹുലും ഇനി വിദേശയാത്രയുടെ തിരക്കില്‍
ന്യൂഡല്‍ഹി : കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ എത്ര ദിവസത്തേക്ക് ഏത് വിദേശരാജ്യത്തേക്കാണ് പോകുന്നതെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് രാഹുല്‍ഗാന്ധി…
Read More » - 20 June
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാർഡ്, വാലറ്റ് സൗകര്യവും
ന്യൂഡല്‍ഹി: ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ് തുടങ്ങിയവ വഴി ട്രെയിന്‍ ടിക്കറ്റെടുക്കാനുള്ള സൗകര്യം ഉടനെ തയ്യാറാകും. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് സംവിധാനം ആദ്യം…
Read More » - 20 June
ഇനി കാത്തിരിപ്പ് വേണ്ട; അപേക്ഷിച്ചാല്‍ ഉടന്‍ പാസ്പോര്‍ട്ട് ലഭിക്കും
ന്യൂഡല്‍ഹി : പാസ്പോര്‍ട്ടിനായി ഇന്ത്യന്‍ പൗരന്മാര്ക്ക് ഇനി കാത്തിരിപ്പ് വേണ്ട. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവരുടെ പകര്‍പ്പ് സഹിതം അപേക്ഷിച്ചാല്‍ ഉടന്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള സജീകരണവുമായി…
Read More » - 20 June
ബംഗാള്‍ സഖ്യത്തെ ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി
ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം കൂടിയതിനെ ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ജഗ്മതി സാങ്വാള്‍ രാജിവെച്ചു. ബംഗാള്‍ ഘടകത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.…
Read More » - 20 June
പ്രധാനമന്ത്രിയുടെ ബിരുദം: വിവരാവകാശ അപേക്ഷ ഡല്‍ഹി സര്‍വകലാശാല തള്ളി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സമര്‍പ്പിച്ച വിവരാവകാശ പ്രകാരമുള്ള അപേക്ഷ ഡല്‍ഹി സര്‍വകലാശാല…
Read More » - 20 June
അഴിമതി എന്ന പദത്തിന്റെ നിര്‍വചനം വിശദമാക്കി കേന്ദ്രം
അഴിമതി: സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ കർക്കശ നിലപാടിന് കേന്ദ്രം. അഴിമതിക്ക് കൂട്ടുനിന്നാലും അഴിമതി നടക്കുന്നത് അറിഞ്ഞിട്ടും റിപ്പോർട് ചെയ്യാതിരുന്നാലും നടപടി. ശമ്പള പരിഷ്കരണത്തോടൊപ്പം ജീവനക്കാരുടെ കഴിവും പ്രതിബദ്ധതയും…
Read More » - 20 June
ആർബിഐയുടെ തലപ്പത്തേക്ക് ആറ് പ്രഗത്ഭർ പരിഗണയിൽ
രഘുറാം രാജന്റെ പിൻഗാമിയായി ആറുപേർ സർക്കാരിന്റെ പരിഗണനയിലെന്ന് സൂചന; ആറു പ്രഗത്ഭരാണ് നരേന്ദ്ര മോദിയുടെ ഷോർട്ട് ലിസ്റ്റിലുള്ളത് . രഘുറാം രാജനേക്കാൾ എന്തുകൊണ്ടും യോഗ്യതയും കഴിവുമുള്ളവരാവും പുതിയ…
Read More » - 20 June
യാത്രാ ബസ്സുകളുടെ ടോള്‍ ഒഴിവാക്കും : കേന്ദ്ര സര്‍ക്കാര്‍
ദേശീയ പാതകളില്‍ ടോള്‍ നല്കുന്നതില് നിന്ന് യാത്രാ ബസ്സുകളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുഗതാഗതം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബസ്സുകളെ ടോള്‍ നല്കുന്നതില് നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര…
Read More » - 20 June
ഡല്‍ഹി പബ്ലിക് സ്കൂളില്‍ പര്‍ദ്ദയ്ക്ക് നിരോധനം
ശ്രീനഗര്‍ : അധ്യാപികമാര്‍ പര്‍ദ്ദ ധരിച്ച് സ്കൂളിലെത്തരുതെന്ന് കശ്മീരിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ മാനെജ്മെന്റിന്റെ നിര്‍ദേശം. ജമ്മുകശ്മീര്‍ ഫ്രാന്‍സ് അല്ലെന്നായിരുന്നു പര്‍ദ്ദ നിരോധിച്ച വിഷയത്തില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ…
Read More » - 20 June
ഡല്‍ഹി – വാരണാസി റൂട്ടിലും ബുള്ളറ്റ് ട്രെയിന്‍
ന്യൂഡല്‍ഹി: മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ശേഷം രണ്ടാമത്തെ അതിവേഗ റെയില്‍ പാത ഡല്‍ഹി വാരണാസി റൂട്ടില്‍. 782 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍ നാല്‍പ്പത്…
Read More » - 20 June
ആറ് സര്‍വകലാശാലകളില്‍ അടുത്ത മാസം മുതല്‍ യോഗ കോഴ്സ്
ന്യുഡല്‍ഹി: വിശ്വ ഭാരതിയടക്കം രാജ്യത്തെ ആറ് സര്‍വകലാശാലകളില്‍ യോഗ കോഴ്സ് ആരംഭിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം. അടുത്ത മാസം മുതല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍വകലാശാല…
Read More » - 20 June
ഐ.എസ് തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവര്‍ കൊല്ലപ്പെട്ടതായുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ സുഷമ സ്വരാജ് ഇവരെ കണ്ടെത്താനുള്ള ശ്രമം…
Read More » - 19 June
യോഗ ദിനത്തിന് പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രതികരണം – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ലോകരാജ്യങ്ങളില്‍ നിന്ന് യോഗ ദിനത്തിന് പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാമത് യോഗദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി…
Read More »