India
- Jun- 2016 -30 June
പോലീസ് ദമ്പതികളുടെ എവറസ്റ്റ് റെക്കോര്‍ഡ് മോർഫിംഗ്? അന്വേഷണത്തിന് ഉത്തരവ്
പൂണെ: എവറസ്റ്റിന്റെ ഉയരത്തിൽ നിന്നുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എവറസ്റ്റ് കീഴടക്കിയ ദിനേശ് റാത്തോഡ്-താരകേശ്വരി ദമ്പതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പര്‍വ്വതാരോഹകരായ അഞ്ജലി കുല്‍ക്കര്‍ണി, ശരദ്…
Read More » - 30 June
ആരോപണം ഉന്നയിച്ച രവിശാസ്ത്രിക്ക് സൗരവ് ഗാംഗുലിയുടെ കുറിക്കുകൊള്ളുന്ന മറുപടി
കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവിശാസ്ത്രിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ശാസ്ത്രിക്ക് പരിശീലക സ്ഥാനം നഷ്ടപ്പെടുത്തിയത്. താനാണെന്ന…
Read More » - 30 June
ഷോപ്പിംഗ് മാളുകളും കടകളും ഇനി 24 മണിക്കൂറും പ്രവർത്തിക്കും
ന്യൂഡല്‍ഹി: കടകളും മാളുകളും ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിന് കേന്ദ്രം അനുമതി നൽകി. പത്തോ അധിലധികമോ ജീവനക്കാരുളള ഉല്‍പ്പാദക…
Read More » - 30 June
തന്റെ സ്വപ്നം സഫലമായ ആഹ്ലാദത്തില്‍ ഒമാനി എഴുത്തുകാരന്
ന്യൂഡല്‍ഹി ● “എന്റെ സ്വപ്നം യാതാര്‍ത്ഥ്യമായി” . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 27 കാരനായ ഒമാനി സിനിമ നിര്‍മ്മാതാവും കവിയുമായ സുല്‍ത്താന്‍ അഹമ്മദ്…
Read More » - 29 June
സ്വന്തം ചിത്രം അച്ചടിച്ച തപാല്‍ സ്റ്റാംപ് ഒട്ടിച്ചു കത്തയയ്ക്കാന്‍ അവസരം
ന്യൂഡല്‍ഹി : സ്വന്തം ചിത്രം അച്ചടിച്ച തപാല്‍ സ്റ്റാംപ് ഒട്ടിച്ചു കത്തയയ്ക്കാന്‍ അവസരം. ഇതിനായി നിങ്ങള്‍ 12 ലക്ഷം മുടക്കണമെന്ന് മാത്രം. തപാല്‍ വകുപ്പില്‍ 12 ലക്ഷം…
Read More » - 29 June
കാശ്മീര്‍ വിഷയം : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് അമിത് ഷാ
ന്യൂഡല്‍ഹി : ജമ്മു കാശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഈ വിഷയത്തില്‍ നെഹ്റു കാണിച്ചത്…
Read More » - 29 June
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി : എഴാം ശമ്പള പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തില്‍ 23.55 % വര്‍ധനയുണ്ടാകും. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്…
Read More » - 29 June
ഭീകരാക്രമണ ഭീഷണി ; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി : ഇസ്താംബുള്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്താംബുള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 36 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും…
Read More » - 29 June
ആരെയും കൊതിപ്പിക്കുന്ന രാജകീയ യാത്രയുമായി ആഡംബര ട്രെയിന്‍ മഹാരാജ എക്സ്പ്രസ്
രാജകീയ പ്രൗഢിയിലൊരു ട്രെയിന്‍ യാത്ര. അതാണ് മഹാരാജാസ് എക്സ്പ്രസ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ട്രെയിന്‍. ഇന്ത്യയുടെ പൈതൃകവും സംസ്കാരവും പഞ്ചനക്ഷത്ര സൗകര്യത്തോടു…
Read More » - 29 June
വാട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സ്വീകരണത്തില്‍ കോടതി തീരുമാനം
ന്യൂഡല്‍ഹി: വാട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹരിയാണ സ്വദേശി സുധീര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. തീവ്രവാദത്തിനും കുറ്റ കൃത്യങ്ങള്‍ക്കും സഹായകരമാകുന്ന…
Read More » - 29 June
പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ പിടിയില്‍
ചെന്നൈ: ഫെയ്സ്ബുക്കില്‍ മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില് മനംനൊന്ത് സേലം സ്വദേശി അനുപ്രിയ(21) ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാജഫോട്ടോ പോസ്റ്റ് ചെയ്തയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 29 June
60 പാക്ക് ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും അതിര്‍ത്തിവഴി അറുപതോളം ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. സൈന്യം, ബി.എസ്.എഫ്, സി.ആര്‍പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് തുടങ്ങിയവരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണത്തിനാണ്…
Read More » - 29 June
ഐസിസ് ഘടകത്തെ തകര്‍ത്ത് ദേശീയ സുരക്ഷാ ഏജന്‍സി
ഹൈദരാബാദ്: കൊടുംഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) തകര്‍ത്ത ഇന്ത്യയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) 11 ആളുകളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹൈദരാബാദില്‍ നടത്തിയ…
Read More » - 29 June
ഗോമൂത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് എന്താണെന്നറിയാമോ?
ജൂനാഗഡ്: ജൂനാഗഡ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ബയോടെക്നോളജി വിഭാഗത്തിലെ ഗവേഷകര്‍ ഗുജറാത്തില്‍ കണ്ടുവരുന്ന ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണ്ണം അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. അയോണിക രൂപത്തില്‍ മൂത്രത്തില്‍ ലയിച്ചുചേര്‍ന്ന നിലയിലാണ്…
Read More » - 29 June
ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകം; രണ്ടുപേര്‍ പിടിയില്‍
ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. യുവതിയുമായി ഫേസ്ബുക്കില്‍ നിരന്തരം ചാറ്റ് ചെയ്തിരുന്ന സുഹൃത്തുക്കളാണിവര്‍. ഇവരെ രഹസ്യകേന്ദ്രത്തില്‍ പൊലീസ്…
Read More » - 29 June
കോണ്‍ഗ്രസ് തഴഞ്ഞ ഈ മുന്‍പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി!
പി.വി.നരസിംഹ റാവു വളരെ കോളിളക്കങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത പ്രധാനമന്ത്രിയാണ്. 1991, ജൂണ്‍ 21-മുതല്‍ 1996, മെയ് 16-വരെ റാവു ഇന്ത്യയുടെ പ്രധാനസചിവന്‍…
Read More » - 29 June
സ്കൂളില്‍ വെച്ച് 17 വയസ്സുകാരിയെ കൂട്ടമാനഭംഗം ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 17 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ജഗത്പൂരിയിലെ ഒരു സ്വകാര്യ സ്കുളില്‍വച്ചാണ് സംഭവം. സുഹൃത്തും സ്കൂള്‍ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ജോലി വാഗ്ദാനം നല്കി…
Read More » - 29 June
തടവുശിക്ഷയനുഭവിക്കുന്ന പിതാവിന്റെ ഒപ്പം ജയിലില്‍ താമസിച്ചു പഠിച്ച് പരീക്ഷയെഴുതിയ മകന് ഉന്നതനേട്ടം
ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയിലെ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന പിതാവിന്റെ മകന് ഐ.ഐ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ നല്ല റാങ്കോടെ വിജയിച്ചു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫൂല് ചന്ദിന്റെ മകന് പീയുഷ് ഗോയലാണ്…
Read More » - 29 June
തന്നോടുള്ള വിരോധത്തിന്റെ കാരണം സൗരവ് ഗാംഗുലി വ്യക്തമാക്കണമെന്ന് രവി ശാസ്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പരിഗണിക്കാതിരുന്നതിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് സൂചന നല്കി രവി ശാസ്ത്രി രംഗത്ത്. പരിശീലക സ്ഥാനത്തേക്ക് തന്റെ…
Read More » - 28 June
പെണ്‍കുട്ടി മദ്യപിച്ച് സ്റ്റേഷനില്‍ ; വീഡിയോ വൈറലാകുന്നു
മുംബൈ : പെണ്‍കുട്ടി മദ്യലഹരിയില്‍ പോലീസ് സ്റ്റേഷന് വിറപ്പിച്ചു. മുംബൈയിലെ പൊലീസ് സ്റ്റേഷനിലാണു സംഭവം. ജൂണ്‍ 15 ന് നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.…
Read More » - 28 June
എയര്‍ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി : എയര്‍ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രി എയര്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. പ്രധാനപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ വെങ്കയ്യ…
Read More » - 28 June
റിലയന്‍സ് ലൈഫ് എര്‍ത്ത് 2 സ്മാര്‍ട്ട് ഫോണ്‍ + വിപണിയില്‍
കൊച്ചി ● 27 ജൂണ്‍ 2016, റിലയന്‍സ് ലൈഫ് ശ്രേണിയിലുള്ള എര്‍ത്ത് -2 സ്മാര്‍ട് ഫോണ്‍ + ഇന്ത്യന്‍ വിപണിയിലിറക്കി. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രശ്സത നടി…
Read More » - 28 June
അമിറുള്‍ ഇസ്ലാമിന്റെ പുതിയ ഡി.എന്‍.എ പരിശോധന ഫലം പുറത്ത്
പെരുമ്പാവൂര്‍: ജിഷയുടെ മൃതദേഹത്തില്‍നിന്നും ലഭിച്ച ഡി.എന്‍.എ പ്രതി അമിറുള്‍ ഇസ്ലാമിന്റേതു തന്നെയെന്നു വീണ്ടും സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. റിപ്പോര്‍ട്ട്…
Read More » - 28 June
എയര്‍ ഹോസ്റ്റസിനെ ബലമായി കടന്നുപിടിച്ച് സെല്‍ഫി; യാത്രക്കാരന് അറസ്റ്റില്‍
മുംബൈ ● എയര്‍ ഹോസ്റ്റസുമായി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ജെറ്റ് എയര്‍വേയ്സിന്റെ ദമാം-മുംബൈ വിമാനത്തിലാണ് സംഭവം. ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് അബുബക്കര്‍ (29) എന്നയാളാണ്…
Read More » - 28 June
ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത ഫോട്ടോ: പെണ്‍കുട്ടി ജീവനൊടുക്കി
സേലം ● തമിഴ്നാട്ടിലെ സേലത്ത് മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. സേലം ജില്ലയിലെ ഇളംപിള്ളൈ സ്വദേശിനിയായ വിഷ്ണുപ്രിയ എന്ന 21 കാരിയാണ്…
Read More »