NewsIndia

പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തെ പിന്തുണച്ച് മാര്‍ക്കണ്ഡേയ കട്ജു

ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാഗതം ചെയ്ത് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.

ഈ വിഷയത്തില്‍ മോദിയുടെ വാകുകളോട് പൂര്‍ണമായി യോജിക്കുന്നു എന്നും കാശ്മീരിലെ ഭീകരതയേയും ആക്രമണങ്ങളെയും പാക്കിസ്ഥാന്‍ എന്നും പിന്തുണക്കുമ്പോള്‍ എന്ത് കൊണ്ട് ബലൂചിസ്ഥാനില്‍ ഇന്ത്യക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ചു കൂടായെന്നും അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാനോട്‌ പകരത്തിന് പകരം ചെയ്യുകയാണ് വേണ്ടതെന്നും കട്ജു പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button