India
- Sep- 2016 -13 September
എഞ്ചിനീയറിങ് ബിരുദവും പി.എച്ച്.ഡിയുമുള്ള ഇദ്ദേഹം ആരാണെന്നറിയാമോ?
ഐഐടി ഡല്‍ഹിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം, 1973ല്‍ മാസ്റ്റേഴ്സ് ഡിഗ്രി, അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ഇതാണ് അലോക് സാഗറിന്റെ വിദ്യാഭ്യാസ യോഗ്യതകൾ…
Read More » - 13 September
270 കിലോമീറ്റർ ദൂരം വെറും രണ്ട് മണിക്കൂര്‍ കൊണ്ടെത്താം
ന്യൂഡൽഹി:ജയ്പൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിർമ്മാണത്തിനായി 16,000 കോടി രൂപയുടെ പദ്ധതി.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് പദ്ധതി പ്രഖ്യാപിച്ചത്.പുതിയ ഹൈവേ നിർമ്മാണം പൂർത്തീകരിച്ചാൽ രണ്ടു…
Read More » - 12 September
ബിഎസ് പി യിൽ നിന്ന് നാല് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു
ലക്നോ: ഉത്തര്‍പ്രദേശില്‍ ബിഎസ്പിയില്‍നിന്നു നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബേഹത് എംഎല്‍എ മഹാവീര്‍ റാണ, പാലിയ എംഎല്‍എ റോമി സാഹ്നി, തില്ഹര് എംഎല്‍എ റോഷന് ലാല്‍ വര്‍മ,…
Read More » - 12 September
ഡേവിഡ് കാമറുണ്‍ രാഷ്ട്രീയം വിട്ടു, എംപി സ്ഥാനം രാജിവച്ചു
ലണ്ടന്‍ :ബ്രക്സിറ്റിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രാധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന ഡേവിഡ് കാമറണ്‍ രാഷ്ട്രീയം വിട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ലമെന്റ് അംഗത്വം രാജിവച്ചു. മുന്‍ പ്രധാനമന്ത്രിയായ താന്‍ പാര്‍ലമെന്റ്…
Read More » - 12 September
കർണ്ണാടക സംഘർഷം; ഒരു മരണം;തമിഴര്‍ക്ക് സംരക്ഷണം തേടി കര്‍ണാടക മുഖ്യമന്ത്രിക്ക് ജയലളിതയുടെ കത്ത്; പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടു
ചെന്നൈ : തമിഴര്‍ക്ക് സംരക്ഷണം തേടി മുഖ്യമന്ത്രി ജയലളിത കത്തയച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് കത്തയച്ചത്. കര്‍ണാടകയിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും തമിഴര്‍ വേട്ടയാടപ്പെടുന്നുവെന്നും കത്തില്‍…
Read More » - 12 September
ജീവനാംശത്തിനായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഭാര്യ
ന്യൂഡല്‍ഹി; ജീവനാംശമായി മാസം 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ മുന്‍ഭാര്യ പായല്‍ ഒമര്‍ അബ്ദുള്ള കോടതിയില്‍. തനിക്കും മക്കള്‍ക്കും വീടില്ലാതായി,…
Read More » - 12 September
അക്രമം പടരുന്നു: അക്രമികള്‍ യുവാവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്ത്
ബംഗളുരു: കാവേരി നദീജല തര്‍ക്കത്തില്‍ കോടതിവിധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിൽ ബംഗളുരുവിൽ അക്രമം പടരുന്നു. അതിനിടെ ഒരു നിരപരാധിയെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്തുവന്നു. ഒരു തമിഴ്നാട്…
Read More » - 12 September
രാജ്യത്തെ മുഴുവന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളെയും വെല്ലുവിളിച്ച് രംഗത്ത് വന്ന റിലയന്‍സ് ജിയോയ്ക്കെതിരെ വ്യാപക പരാതി
ന്യൂഡൽഹി:രാജ്യത്തെ മുഴുവന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളെയും വെല്ലുവിളിച്ച് രംഗത്ത് വന്ന റിലയന്‍സ് ജിയോയ്ക്കെതിരെ വ്യാപക പരാതി. സ്പീഡ് കുറഞ്ഞതായും കോളുകള്‍ മുറിയുന്നതായുമാണ് പരാതി. ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്ത്…
Read More » - 12 September
വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് നോക്കി അക്രമം; ബെംഗളൂരുവില്‍ തമിഴരുടെ വണ്ടികളും, കടകളും അടിച്ചുതകര്‍ക്കുന്നു
ബെംഗളൂരു: കോടതിവിധിയില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ വ്യാപക അക്രമം. നഗരത്തിലൂടെ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് നോക്കിയാണ് അക്രമം നടക്കുന്നത്. 250ഓളം വാഹനങ്ങള്‍ ഇതിനോടകം കത്തിച്ചു. ഇതില്‍ മുക്കാല്‍ ഭാഗം…
Read More » - 12 September
ഇരിപ്പിടത്തിന് കൈക്കൂലി ആവശ്യപ്പെട്ടു; യാത്രക്കാരന്റെ ട്വീറ്റിന് ടിടിഇക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ടിടിഇ കൈക്കൂലി ആവശ്യപ്പെട്ടതായി യാത്രക്കാരാന് ട്വീറ്റ് ചെയ്തതിനു പിന്നാലെ ടിടിഇയെ സസ്പെന്‍ഡ് ചെയ്തു. ബാര്‍മര്‍-കല്‍ക എക്സ്പ്രസിലെ ടിടിഇ ശ്യാംപാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ ട്രെയിനിലെ എസ്…
Read More » - 12 September
കാവേരി പ്രശ്നം: ബെംഗളൂരുവില്‍ നിരോധനാജ്ഞ; മലയാളികള്‍ ആശങ്കയില്‍; കേന്ദ്രസേനയെ വിന്യസിച്ചു
ബെംഗളൂരു :കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗുളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകയില്‍ വ്യാപക അക്രമം നടക്കുകയാണ് . ബെംഗളൂരുവില്‍ പ്രക്ഷോഭകര്‍…
Read More » - 12 September
ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ബച്ചന് കണ്ടില്ല; ഉപേക്ഷിക്കപ്പെട്ട പശുക്കളുടെ അഴുകുന്ന ശവങ്ങള് കാണാനും ബച്ചന് വരണമെന്ന് ദളിതര്‍
അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാരിന്റെ ടൂറിസം അംബാസിഡറായ ബിഗ് ബി അമിതാഭ് ബച്ചന് ദളിത് സംഘടനകളുടെ പ്രതിഷേധക്കത്ത്. ബച്ചന് ഗുജറാത്തിലേക്ക് വരണമെന്നും അഴുകിയ പശുക്കളുടെ ഗുര്‍ഗന്ധം ശ്വസിക്കണമെന്നും ദളിത്…
Read More » - 12 September
കല്ലും മുള്ളും ചവിട്ടി മലകയറാനാണ് ഭക്തര്‍ ശബരിമലയില്‍ എത്തുന്നത്; ഭക്തര്‍ക്ക് എന്തിനാണ് വിമാനത്താവളം ? സുരേഷ് ഗോപി
തിരുവനന്തപുരം :ശബരിമലയില്‍ വിമാനത്താവളം വേണ്ടെന്ന് സുരേഷ് ഗോപി. ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് എന്തിനാണ് വിമാനത്താവളം. അയ്യപ്പന്മാര്ക്ക് ആകാശ പരവതാനി വിരിയ്ക്കേണ്ടെന്നും കല്ലും മുള്ളും ചവിട്ടി…
Read More » - 12 September
ഇന്‍ഡിഗോ ആന്‍ഡമാനിലേക്ക്
ചെന്നൈ● രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ ആന്‍ഡമാന്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ചെന്നൈ നിന്നാണ് സര്‍വീസ്…
Read More » - 12 September
വീണ്ടും ദുരൂഹതകളുയർത്തി മതം മാറിയ യുവാക്കളുടെ തിരോധാനം:കല്ലായിയിലെ സലഫി കേന്ദ്രം കര്‍ണ്ണാടക പൊലീസിന്റെ നിരീക്ഷണത്തില്‍
മംഗളൂരു:വീണ്ടും ദുരൂഹതകളുയർത്തി മതം മാറിയ യുവാക്കളുടെ തിരോധാനം.തെക്കൻ കര്‍ണാടകത്തിലെ യുവാക്കളെ മതം മാറ്റിയത് കോഴിക്കോട്ടെ കല്ലായിയില്‍ വച്ചെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കര്‍ണാടകത്തിലെ സുള്ള്യക്കടുത്ത അരമ്പൂര്‍…
Read More » - 12 September
അന്ധവിശ്വാസം; വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം ബാധയൊഴിപ്പിക്കാന്‍ കുഞ്ഞിന്റെമേല്‍ അമ്മ ചുട്ടുപഴുത്ത ഇരുമ്പുദന്ധ് വച്ചു
ജയ്പൂര്‍: അന്ധവിശ്വാസം അതിരുകടക്കുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങളോട് രക്ഷിതാക്കള്‍ കാണിക്കുന്നത് അതിഭീകരം. വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം ബാധയൊഴിപ്പിക്കാന്‍ ഒരമ്മ സ്വന്തം കുഞ്ഞിനോട് കാണിച്ച ക്രൂരത കേട്ടാല്‍ ഞെട്ടും. കുഞ്ഞിന്റെമേല്‍ അമ്മ ചുട്ടുപഴുത്ത…
Read More » - 12 September
ബോളിവുഡ് താരങ്ങളുൾപ്പെടെ പല പ്രമുഖരുടെയും കള്ളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന ഡി കമ്പനിയുടെ നിർണ്ണായക ടെലിഫോൺ സന്ദേശം ചോർത്തി കേന്ദ്ര ഇന്റലിജൻസ് ബ്യുറോ
രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചുകൊടുക്കുന്നത് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനിയാണെന്നതിന് കൂടുതല്‍ സ്ഥിരീകരണം. ഒരു…
Read More » - 12 September
നവജാതശിശുവിനെ തെരുവ് നായ്ക്കള്‍ കൊന്നു തിന്നു
ഹൈദരാബാദ്: കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നു ജീവിക്കുന്നതിനിടെ ഹൈദരാബാദില്‍ നിന്നു ഞെട്ടിക്കുന്ന ഒരു വാര്‍ത്ത. വികരാബാദ് ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു നായ്ക്കളുടെ…
Read More » - 12 September
കച്ചവടക്കാരുടെ കള്ളക്കളി ഇനി നടക്കില്ല; അവശ്യ സാധനങ്ങളുടെ വില കേന്ദ്രം തീരുമാനിക്കും
നിത്യോപയോഗ സാധനങ്ങളിൽ പലതിന്റെയും വില ഇപ്പോൾ നിശ്ചയിക്കുന്നത് കമ്പോളമാണ്. ക്ഷാമം നിശ്ചയിച്ചും പൂഴ്ത്തിവച്ചുമെല്ലാം കച്ചവടക്കാർ ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുകയാണ് ചെയ്യുന്നത്.എന്നാൽ കേന്ദ്ര സർക്കാർ ഇതിന് മാറ്റം വരുത്താൻ…
Read More » - 12 September
കാവേരി നദീജലതർക്കം; തമിഴ്നാട്ടിലും കർണാടകയിലും അക്രമം
ചെന്നൈ: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ കര്‍ണാടക സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം. ചൈന്നൈയിലെ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ…
Read More » - 12 September
മാതാവിന്റെ മൃതദേഹം ഒന്‍പത് മാസം വീടിനുള്ളില്‍ സൂക്ഷിച്ച മക്കളെ അറസ്റ്റ് ചെയ്തു
ഹരിങ്കട്ട: അസുഖം ബാധിച്ചുമരിച്ച സ്വന്തം അമ്മയുടെ മൃതദേഹം സംസ്കരിച്ചില്ല. വീടിനുള്ളില്‍ ഒന്‍പത് മാസത്തോളം സൂക്ഷിച്ചുവെച്ചു. പശ്ചിമ ബംഗാളിലെ സിംഹട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മക്കളാണ് അമ്മയുടെ മൃതദേഹത്തോട്…
Read More » - 12 September
എഴ് വയസ്സുകാരിയായ “ദൈവകുമാരിയുടെ” വിശേഷങ്ങള്‍ അറിയാം!
കാഠ്മണ്ഡു: പശുവിന്റേതിന് സമാനമായ കണ്പീലികള്, താറാവിന്റേത് പോലെ ശബ്ദം, നിലത്ത് കാല് കുത്താന്‍ പോലും അനുവാദമില്ല .ഏഴ് വയസ് മാത്രം പ്രായമുള്ള മനുഷ്യ ദൈവത്തിന്റെ പ്രത്യേകതകളാണിത്.പ്രായത്തില്‍ ഒതുങ്ങുന്നതല്ല…
Read More » - 12 September
കര്‍ണ്ണാടകത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കണണെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കര്‍ണാടകത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. വെളളം വിട്ടുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം…
Read More » - 12 September
ബിസിനസ്സ് വളര്‍ച്ചയ്ക്ക് വഴങ്ങിക്കൊടുക്കാന്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ ഉപദേശം :ആപ്പ് എം.എല്‍.എയ്ക്കെതിരേ വീണ്ടും ലൈംഗികപീഡനാരോപണം
ന്യൂഡല്‍ഹി: ഒരു ബലാത്സംഗ കേസില്‍ ജാമ്യം നേടി പുറത്തുവന്ന എ.എ.പി എം.എല്‍.എ അമാനതുള്ള വീണ്ടും പീഡന വിവാദത്തില്‍. ആപ്പ് നേതാവ് പല തവണ പീഡിപ്പിച്ചെന്നും ഒരെണ്ണം ലിഫ്റ്റില്‍…
Read More » - 12 September
ബലി പെരുന്നാള്‍: സാഹോദര്യത്തിന്റെ സന്ദേശം പേറി അയോദ്ധ്യയില്‍ മൃഗബലിക്കുള്ള വിലക്ക് നീക്കി
അയോധ്യ: ഭക്ഷണത്തിന് മൃഗങ്ങളെ അറക്കുന്നതിന് കര്‍ശന നിരോധനമുള്ള അയോധ്യയില്‍ ബക്രീദിന് മൃഗബലിയ്ക്ക് വിലക്കില്ല. പ്രാദേശിക ഭരണകൂടം മുസ്ലിങ്ങളുടെ ബലി പെരുന്നാള്‍ പ്രമാണിച്ചാണ് മൃഗങ്ങളെ കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും അനുമതി…
Read More »