India
- Oct- 2016 -22 October
ദളിത് യുവാക്കളെ അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയിൽ വെച്ച് ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗവും ക്ലിപ് പ്രയോഗവും ഉൾപ്പെടെ മൂന്നാം മുറ പ്രയോഗിച്ചതായി പരാതി
കൊല്ലം: ദളിത് യുവാക്കള്‍ക്കു നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനമെന്നു പരാതി. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വച്ചായിരുന്നു അഞ്ചാലും മൂട് പൊലീസ് ക്രൂരമര്‍ദ്ദനം നടത്തിയതെന്ന് മര്‍ദ്ദനത്തിന്…
Read More » - 22 October
ഇന്ത്യയില്‍ നിന്നെത്തിയ സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കി
ന്യൂഡല്‍ഹി● ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന സ്ത്രീകളെ ഭീകരര്‍ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര, തെലുങ്കാന, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ കുടുംബസമ്മതം ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക്…
Read More » - 22 October
സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ടുവെന്ന് യുവതി; സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹം
https://www.youtube.com/watch?v=QQDpMW_DNAI ‘സ്വര്‍ഗത്തില്‍ പോയി മടങ്ങിയെത്തിയ’ ഒരാളെക്കിട്ടിയ ട്രോളന്മാർക്കു ചാകര. യേശു തന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോയി തിരിച്ച് ഭൂമിയില്‍ എത്തിച്ചതും അവിടെ കണ്ട അത്ഭുതകരമായ കാര്യങ്ങളും വിശ്വാസികളോട്…
Read More » - 22 October
2000 രൂപയുടെ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക്
ന്യൂഡൽഹി● 2000 രൂപയുടെ കറൻസി നോട്ടു പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. കള്ളപ്പണം തടയാൻ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിക്കണമെന്ന് ചില കോണുകളിൽ…
Read More » - 22 October
പാക് താരങ്ങളെ അഭിനയിപ്പിക്കണമെങ്കില്‍ നിര്‍മ്മാതാക്കള്‍ 5കോടി സൈനിക ഫണ്ടിലേക്ക് നല്‍കണം: രാജ് താക്കറെ
മുംബൈ: പാക് താരങ്ങളെ അഭിനയിപ്പിക്കരുതെന്ന് നേതാക്കള്‍ പറയുമ്പോള്‍ വിമര്‍ശനവുമായി താരങ്ങളും സംവിധായകരും രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ കരണ്‍ ജോഹര്‍ ചിത്രം യേ ദില്‍ ഹേ മുഷ്കില്‍ പ്രദര്‍ശിപ്പിക്കുമെന്ന വാര്‍ത്തയും…
Read More » - 22 October
രസകരമായ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍
കൊല്‍ക്കത്ത : രസകരമായ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍. ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈയിലേക്ക് പോകാന്‍ എത്തിയ വ്യാപാരി മദ്യപിച്ചാണ് നാണക്കേടുണ്ടാക്കുന്ന സംഭവം നടത്തിയത്. മദ്യപിച്ച വ്യാപാരി യാത്രക്കാരിയുടെ ബാഗില്‍…
Read More » - 22 October
ജവഹര്‍ലാല്‍ നെഹ്റുവിനെ രാഷ്ട്രപതിയാക്കി; അതിന്റെ ഉത്തരത്തിന് ഓപ്ഷനായി നല്കിയ വർഷം കണ്ടാൽ ഞെട്ടും; പി എസ് സി പുതിയ കണ്ടുപിടിത്തത്തില്‍
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ രാഷ്ട്രപതിയാക്കി പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചോദ്യ പേപ്പര്‍. ചോദ്യം ഇതായിരുന്നു ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ രാഷ്ട്രപതി ആയ വര്‍ഷമേത്? ഉത്തരമായി നാല്…
Read More » - 22 October
ഹാക്കിംഗ് ഭീഷണി ; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി വിദഗ്ദസംഘം
ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കുകള്‍ പാകിസ്താന് ഹാക്കര്‍മാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ദസംഘം. കംപ്യൂട്ടര്‍ എമര്‍ജസി റെസ്പോണ്‍സ് ടീമാണ് (സിഇആര്‍ടി) സുരക്ഷ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.…
Read More » - 22 October
മോഷണത്തില്‍ ഒന്നും കിട്ടിയില്ല, ദേഷ്യം തീര്‍ക്കാന്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു
ലക്നൗ:മോഷണത്തിനായി കയറിയ വീട്ടില്‍നിന്ന് വിലപിടിച്ചതൊന്നും കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പതിനൊന്നുകാരിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിച്ച അഞ്ചുപേര്‍ പിടിയില്‍. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. പത്താന്പുരഗ്രാമത്തില് കഴിഞ്ഞമാസം ഇരുപത്താറിന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം.…
Read More » - 22 October
പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
ഷൊര്‍ണൂരില്‍ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ഷൊര്‍ണൂരിലെ ഭക്ഷണ ശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങളാണ്. സ്വര്‍ഗ്ഗീയം…
Read More » - 22 October
ബാരാമുള്ളയില്‍ ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരരെ സൈന്യം പിടികൂടി
ശ്രീനഗര്‍: ആയുധങ്ങളുമായി നുഴഞ്ഞുകയറിയ ഭീകരരെ സൈന്യം പിടികൂടി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന ബാരാമുള്ളയില്‍ നിന്നാണ് രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരരെ പിടികൂടിയത്. കനിസ്പോര മേഖലയില്‍വച്ചാണ്…
Read More » - 22 October
സൈനിക നീക്കത്തിന് പുതിയ പാത തുറന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:സൈനിക നീക്കം വേഗത്തിലാക്കാൻ തയ്യാറെടുത്തു കേന്ദ്ര സർക്കാർ.സൈനിക നീക്കം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചാബിലെ പഠാൻകോട്ടിൽനിന്ന് ജമ്മു കശ്മീരിലെ ലഡാക് മേഖലയുടെ തലസ്ഥാനമായ ലേയിലേക്ക് റയിൽപാത നിർമ്മിക്കാൻ കേന്ദ്ര…
Read More » - 22 October
ജെ എൻയുവിൽ നടക്കുന്നത് എന്താണ്? ഒളിവിൽ പോയ നജീബ് പട്ടികജാതിക്കാരെ പീഡിപ്പിച്ചയാൾ; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം
കെവിഎസ് ഹരിദാസ് ദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പുതിയ വിവാദത്തിനു പിന്നിലെ യാഥാർഥ്യമെന്താണ്?. ഒരാഴ്ചയോളമായി ഒരു വിദ്യാർഥിയെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അവിടത്തെ കുറെ വിദ്യാർഥികൾ…
Read More » - 22 October
എംഎന്‍എസിനെതിരെ രൂക്ഷവിമര്‍ശനവുമായി നസറുദ്ദീന്‍ ഷാ
മുംബൈ:: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്കെതിരെ കടുത്ത വിമര്‍ശനവുമായി ബോളിവുഡ് താരം നസറുദീന്‍ഷാ. തിയറ്ററുകള്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് പകരം എം.എന്‍.എസുകാര്‍ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യട്ടേയെന്ന് നസറുദീന്‍ ഷാ…
Read More » - 22 October
മുത്തലാക്കിനെതിരെ നിയമപോരാട്ടവുമായി 18-കാരിയായ മുംബൈ സ്വദേശിനി
മുംബൈ:മുത്തലാക്കിനെതിരെ പോരാടാന്‍ മുബൈയില്‍ നിന്നൊരു യുവതി.മുസ്ലിം മതാചാര പ്രകാരം ഷരിയ നിയമത്തില്‍ മുത്തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ പതിനെട്ടുകാരി അര്‍ഷിയ ഭഗ്വാന് ആണ് മുത്തലാക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.പതിനാറാം…
Read More » - 22 October
സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതിൽ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍
ന്യൂ ഡൽഹി: വർദ്ധിച്ചു വരുന്ന വായു മലിനീകരണം തടയാൻ ഡൽഹിയിലെ വാഹനങ്ങളിൽ സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതിൽ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. വായു മലിനീകരണ തോത്…
Read More » - 22 October
ഐ ഫോൺ പ്രേമം വീണ്ടും ദുരന്തത്തില്‍ കലാശിച്ചു
ഹൈദരാബാദ്: ട്രെയിനില്‍ നിന്ന് താഴെ വീണ ഐ ഫോണ്‍ എടുക്കാന്‍ ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ആന്ധ്രയിലെ കടപ്പ ജില്ലയിലെ കുച്ചിനവരിപ്പള്ളിയിലാണ് സംഭവം നടന്നത്. വെങ്കിടാദ്രി എക്സ്പ്രസില്‍…
Read More » - 22 October
പാക് ചാരന് പിടിയില്‍
ശ്രീനഗർ:കശ്മീരിലെ സാംബാ സെക്ടറില്‍ നിന്നും പാക്ക് ചാരനെ പിടികൂടിയാതായി റിപ്പോർട്ട്.ബോധ് രാജ് എന്നയാളെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയത്.ഇയാളിൽ നിന്നും രണ്ട് പാക് സിം കാര്‍ഡുകളും ഇന്ത്യൻ സൈനിക…
Read More » - 22 October
ബഹുഭാര്യാത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായം വീഡിയോയില്‍
ദക്ഷിണ കന്നഡ മേഖലയിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ ഇബ്രാഹിം കൊടിയല്‍ ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം വിവാദമാകുന്നു. ഭാര്യയുടെ ആര്‍ത്തവസമയത്ത് പുരുഷന് തന്റെ ലൈംഗികതൃഷ്ണ ശമിപ്പിക്കാന്‍ വേശ്യാസ്ത്രീകളുടെ അടുത്ത്…
Read More » - 22 October
തന്റെ മണ്ഡലത്തിന്റെ വികസനം: മോദി മന്ത്രിസഭയിലെ അംഗത്തോട് നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി
അമേഠി: രാഹുല്‍ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയില്‍ യുപിഎ ഭരണകാലത്ത് പദ്ധതിയിട്ട രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി സാക്ഷാത്കരിച്ചതിന് പെട്രോളിയം ആന്‍ഡ് നാച്വറല്‍ഗ്യാസ് വകുപ്പിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന…
Read More » - 21 October
തറയില്‍ കിടന്നുറങ്ങി: വിമാന ജീവനക്കാരെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി● രണ്ട് എയര്‍ ഹോസ്റ്റസുമാരടക്കം നാല് പേരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. സഹപ്രവര്‍ത്തകനെ വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തറയില്‍ കിടന്നുറങ്ങാന്‍ അനുവദിച്ചതിനാണ് നടപടി . കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍…
Read More » - 21 October
വിവാദനായകനായ ഗുര്‍ദാസ് പുര്‍ മുൻ എസ് പി ക്കെതിരേ ലൈംഗീക പീഡനക്കേസ്
ഗുര്‍ദാസ്പുര്‍: ഗുര്‍ദാസ്പുര്‍ മുന്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെതിരേ പഞ്ചാബ് പോലീസ് ലൈംഗീക പീഡനത്തിനു കേസെടുത്തു. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍നിന്നു പുറത്തുവന്നതിനു പിന്നാലെയാണ് മുന്‍ എസ്പി വീണ്ടും…
Read More » - 21 October
കൊല്ലം കടപ്പുറത്ത് സംഘര്‍ഷം; നിരവധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു; സ്ഥലത്ത് നിരോധനാജ്ഞ
കൊല്ലം: കൊല്ലം ജോനകപ്പുറത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ കൊല്ലം കമ്മീഷണര്‍ സതീഷ് ബിനോ അടക്കം നിരവധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ…
Read More » - 21 October
ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു. കത്തുവ ജില്ലയിലെ ഹിരാനഗറില്‍ അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്) നടത്തിയ പ്രത്യാക്രമണത്തിലാണ്…
Read More » - 21 October
സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഉഡാന്‍ സര്‍വ്വീസ് എന്ന പദ്ധതി നടപ്പില്‍ വരികയാണെങ്കില്‍ ഒരു മണിക്കൂര്‍ പറക്കാന്‍ 2500 രൂപ നല്കിയാല് മതിയാകും.…
Read More »