India
- Nov- 2016 -23 November
എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.37 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നു കളഞ്ഞു
ബംഗളുരു : എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.37 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നു കളഞ്ഞു. ബെംഗളുരു കെജി റോഡിലെ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായാണ് ഡ്രൈവര്‍ മുങ്ങിയത്.…
Read More » - 23 November
സഹകരണ ബാങ്ക് വിഷയം : പരിഹാര നടപടിയുമായി കേന്ദ്രം
ന്യൂ ഡൽഹി : കള്ളപ്പണ വിവാദത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് പരിഹാര മാർഗവുമായി കേന്ദ്ര സർക്കാർ. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മേല്‍നോട്ട സമിതിയായ…
Read More » - 23 November
പന്ത്രണ്ടുകാരനെ തട്ടിക്കൊണ്ടു പോയി ; മോചനദ്രവ്യമായി അസാധു നോട്ടായാലും സ്വീകരിക്കാമെന്ന് സംഘം
ബെംഗളൂരു : പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. മോചനദ്രവ്യമായി അസാധു നോട്ടായാലും സ്വീകരിക്കാമെന്ന് സംഘം അറിയിച്ചു. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയിലാണ്…
Read More » - 23 November
പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല : മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം● നോട്ടു നിരോധവുമായി ബന്ധപെട്ട് സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയ്ക്ക് പോകാനിരുന്ന സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല. ധനമന്ത്രിയെ കാണാനാണ് പ്രധാനമന്ത്രിയുടെ…
Read More » - 23 November
ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളെ വധിച്ചു
മാവോയിസ്റ്റ് ശക്തികേന്ദ്രമായ ചിപോദോഹര് ജില്ലയോട് അടുത്ത് വരുന്ന വനപ്രദേശത്തിൽ സിആര്‍പിഎഫും ഝാര്‍ഖണ്ഡ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ മാവോയിസ്റ്റുകളെ കണ്ടെത്തിയതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറു പേരെ വധിച്ചതായി…
Read More » - 23 November
നോട്ടുകള്‍ അസാധുവാക്കല്‍ : എത്രപേര്‍ പിന്തുണയ്ക്കുന്നു? സീവോട്ടര്‍ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി ● രാജ്യത്തെ 80 ശതമാനം ആളുകളും 1000, 500 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ പിന്തുണക്കുന്നുവെന്ന് സീ വോട്ടര്‍ സര്‍വ്വേ ഫലം. പ്രമുഖ പോളിംഗ് ഏജന്‍സിയായ…
Read More » - 23 November
നിരോധിച്ച നോട്ടുകള്‍ മാറി നല്കുന്ന സംഘം പിടിയില്‍
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിരോധിച്ച നോട്ടുകള്‍ മാറി നല്കുന്ന സംഘം പിടിയില്‍. കശ്മേര ഗേറ്റില്‍ ഹോണ്ട സിറ്റി കാറില്‍ കടത്താന്‍ ശ്രമിക്കവെയാണ് നോട്ടുകള്‍ പിടികൂടിയത്. നോട്ട് കടത്താന്‍…
Read More » - 23 November
ആംആദ്മി പാര്‍ട്ടി ബാങ്കിലടച്ചത് മൂന്നു കോടിയുടെ കള്ളപ്പണം; ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ കള്ളത്തരം പുറത്താകുന്നു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബാങ്കിലടച്ചത് മൂന്നു കോടിയുടെ കള്ളപ്പണമാണെന്ന ഞെട്ടിപ്പിക്കുന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. അസാധുവാക്കിയ 500ന്റെയും…
Read More » - 23 November
സഹകരണ മേഖലയിലെ ആളുകളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കും : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : സഹകരണ മേഖലയിലെ സത്യസന്ധരായ ആളുകളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ന് കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രി…
Read More » - 23 November
യുപിഐ ശൃംഖല; ഇനി എല്ലാ പണമിടപാടും സുരക്ഷിതം
ഇനി എല്ലാ പണമിടപാടുകളും സുരക്ഷിതമാക്കാം. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ നിങ്ങളെ സഹായിക്കും. കേന്ദ്ര സ്ഥാപനമായ നാഷനല്‍ പേയ്മെന്റ് കോര്‍പറേഷനാണ് ഇതിനുപിന്നില്‍. യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്) എന്ന…
Read More » - 23 November
മൂന്നര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു
ന്യൂഡല്‍ഹി : മൂന്നര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ബീര്‍ബല്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സറായ് രോഹില്ല…
Read More » - 23 November
നോട്ട് അസാധുവാക്കല്‍; രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം
ഡൽഹി: പ്രതിപക്ഷപാര്‍ട്ടികൾ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധദിനം ആചരിക്കുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്. ഇന്നും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ഇരുസഭകളും തടസപ്പെട്ടു. പ്രതിഷേധം…
Read More » - 23 November
ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുക്കളെ പെട്ടിയിലാക്കി വില്‍പ്പന നടത്തും; എട്ടംഗ സംഘം പിടിയില്‍
കൊല്‍ക്കത്ത: നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന എട്ടംഗ സംഘത്തെ പോലീസ് പിടികൂടി. ഒരു കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവര്‍ ഇടപാട് നടത്തുന്നത്. പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ…
Read More » - 23 November
ഞാൻ രാഹുൽ ഗാന്ധിയെ പ്രണയിക്കുന്നു , വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവതി : വീഡിയോ വൈറലാകുന്നു
ലക്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി യുവതി. ഉത്തർപ്രദേശിലെ പാർട്ടി ഓഫീസിന് മുന്നിൽവെച്ചാണ് മാധ്യമപ്രവർത്തകരോട് തനിക്ക് രാഹുൽ ഗാന്ധിയോടുള്ള പ്രണയം യുവതി തുറന്ന്…
Read More » - 23 November
ഇത് ഒരു ഐഎഎസ് പ്രണയകഥ ; വിവാഹിതരാകുന്നത് ഒന്നും രണ്ടും റാങ്കുകാര്‍
പല പ്രണയകഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും ഐഎഎസ് പ്രണയകഥകള്‍ അപൂര്‍വ്വമാണ്. അതും ഒന്നും രണ്ടും റാങ്കുകാര്‍. 2015ലെ സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ അതര്‍ ആമിര്‍ ഖാന് രണ്ടാം…
Read More » - 23 November
നോട്ട് അസാധുവാക്കല്‍; കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി● 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം,…
Read More » - 23 November
ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ് പുറത്തിറക്കി
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ് പുറത്തിറക്കി. ഈ വര്‍ഷമാദ്യം ജര്‍മനിയില്‍ നടന്ന ഐ.എഫ്.എ. രാജ്യാന്തര ഇലക്ട്രോണിക്സ് പ്രദര്‍ശനവേദിയില്‍ ഏസര്‍ അവതരിപ്പിച്ച അവതരിപ്പിച്ച ലാപ്ടോപ്പ് മോഡലായ സ്വിഫ്റ്റ്…
Read More » - 23 November
സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല
നോട്ടുകളുടെ അസാധുവാക്കലുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് പ്രതിഷേധിച്ചിട്ടും ഫലമില്ല. നിയമസഭ പ്രമേയം പാസാക്കിയെങ്കിലും പ്രാഥമിക സഹകരണ…
Read More » - 23 November
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം : ഇന്ത്യ തിരിച്ചടിയ്ക്കുന്നു
akശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുകയാണ്. ഇന്ത്യ തിരിച്ചടിക്കുന്നു എന്നാണ് പ്രാഥമികവിവരം. പൂഞ്ച്, രജൗരി, കേല്‍, മാഞ്ചില്‍ തുടങ്ങിയ…
Read More » - 23 November
നോട്ട് നിരോധനം; കൂടുതല്‍ ഇളവുകളുമായി കേന്ദ്രം
ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ കർഷകർക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് പരിഗണനയിൽ. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഒാഫിസുകൾ വഴി പണം വിതരണം…
Read More » - 23 November
സാക്കിർ നായിക്കിന്റെ ഐഎസ് ബന്ധം : നിർണായക തെളിവുകൾ പുറത്ത്
ന്യൂഡൽഹി: സാക്കിർ നായിക്കിനെതിരെ നിർണായക തെളിവുകൾ പുറത്ത്. ഐഎസിൽ ചേരാനായി പദ്ധതിയിട്ടിരുന്ന യുവാവിന് സാക്കിർ നായിക്ക് സാമ്പത്തിക സഹായം നൽകിയതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. സക്കീര്‍…
Read More » - 23 November
പണം പിൻവലിക്കാൻ സൗകര്യമൊരുക്കി ബിഗ് ബസാർ ഷോപ്പുകൾ
ന്യൂഡൽഹി: രാജ്യത്തെ ബിഗ് ബസാർ ഷോപ്പുകളിലൂടെ വ്യാഴാഴ്ച്ച മുതൽ പണം പിൻവലിക്കാം. ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനിയാണ് ഇക്കാര്യം അറിയിച്ചത്. എസ് ബി ഐയുമായി സഹകരിക്കുന്ന…
Read More » - 23 November
അഞ്ച് ലഘുപാനീയങ്ങളില്‍ മാരക വിഷപദാര്‍ഥങ്ങള്‍; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിപണിയില്‍ ലഭിക്കുന്ന അഞ്ച് ലഘുപാനീയങ്ങളില്‍ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികലാണ് ഈ പാനീയങ്ങൾ…
Read More » - 23 November
ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം
ന്യൂഡല്‍ഹി● ഡല്‍ഹി സദര്‍ ബസാറില്‍ വന്‍ തീപ്പിടുത്തം. രാവിലെയുണ്ടായ തീപ്പിടുത്തത്തില്‍ 250 ഓളം കുടിലുകള്‍ അഗ്നിക്കിരയായി. നിരവധിപേര്‍ ഭാവനരഹിതരായതായാണ് റിപ്പോര്‍ട്ട്. ഒമ്പതോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള…
Read More » - 23 November
ചലച്ചിത്രനടന്‍ ദേവനും നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിക്കുന്നു
തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ പിന്തുണച്ച് നടൻ ദേവൻ രംഗത്ത്. നിലനിൽപ്പ് വരെ അപകടത്തിലായിട്ടും നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ച ഇഛാശക്തിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാവരും പിന്തുണയ്ക്കണമെന്നാണ്…
Read More »