ന്യൂ ഡൽഹി : കള്ളപ്പണ വിവാദത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് പരിഹാര മാർഗവുമായി കേന്ദ്ര സർക്കാർ. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മേല്‍നോട്ട സമിതിയായ നോഡല്‍ ഏജന്‍സി നബാര്‍ഡിനെ നിയോഗിക്കാനാണ് ആലോചന.
സഹകരണ ബാങ്കുളിലെ നിക്ഷേപവും പിന്‍വലിക്കലും ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പരിശോധനയും നോഡല്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാവും നടക്കുക. സഹകരണ ബാങ്കുകള്‍ക്ക് കെവൈസി നിബന്ധനകള്‍ ബാധകമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
Post Your Comments