IndiaUncategorized

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റു മുട്ടൽ

ന്യൂ ഡൽഹി : വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടു ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. ലാൻഗേറ്റ് മേഖല സൈന്യം വളഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

shortlink

Post Your Comments


Back to top button