ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ ഇടനിലക്കാരന്റെ ഡയറിയില്‍ നിര്‍ണണായക വിവരങ്ങള്‍ കണ്ടെത്തി. സോണിയ ഗാന്ധിയുടെ കുടുംബത്തിന് 120 കോടി രൂപ കൈക്കൂലി നല്‍കിയതായാണ് ഡയറിയിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത്. ആകെ 450 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയതായും ഡയറിയിലൂടെ വെളിപ്പെട്ടു
Post Your Comments