India
- Dec- 2016 -17 December
നോട്ട് അസാധുവാക്കൽ; പ്രതികരണവുമായി അമീർഖാൻ
ന്യൂഡല്‍ഹി: കറൻസി നിരോധനത്തെ പിന്തുണച്ച് ബോളിവുഡ് സൂപ്പര്‍ താരം അമീർ ഖാന്. നോട്ടു നിരോധിച്ചത് തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് അമീര്‍ പറഞ്ഞു. തന്റെ കൈവശം കള്ളപ്പണം ഇല്ലെന്നും…
Read More » - 17 December
ഫ്ളിപ്പ് കാര്‍ട്ടില്‍ നാളെ മുതല്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ : സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വന്‍ വിലകിഴിവ്
മുന്‍നിര ഇ-കൊമേഴ്സ് കമ്പനി ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഡേയ്സ് ഷോപ്പിംഗ് സെയില്‍ ഞായറാഴ്ച തുടങ്ങും. ഷോപ്പിങ് മാമാങ്കത്തിനു മുന്നോടിയായി പുതിയ ഓഫറുകളും ഡിസ്കൗണ്ടുകളും ഫ്ളിപ്പകാര്ട്ട് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 17 December
അമേരിക്ക-ചൈന ബന്ധം വഷളാകുന്നു; യു.എസ്. ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്തു
വാഷിംഗ്ടണ്‍: ദക്ഷിണചൈനാക്കടലില്‍ അമേരിക്ക വിന്യസിച്ചിരുന്ന ആളില്ലാ അന്തര്‍വാഹിനി ചൈനീസ് നാവികസേന പിടിച്ചെടുത്തു.ഇതോടെ ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. നയതന്ത്രതലത്തില്‍ പ്രതിഷേധമറിയിച്ച അമേരിക്ക അന്തര്‍വാഹിനി തിരികെവേണമെന്ന് ആവശ്യപ്പെട്ടു.…
Read More » - 17 December
പണം പിന്‍വലിക്കാനുളള നിയന്ത്രണം പുന: പരിശോധിക്കും; സാമ്പത്തികകാര്യ സെക്രട്ടറി
ഡൽഹി: ഡിസംബര്‍ 30 ന് ശേഷം പണം പിന്‍വലിക്കാനുളള നിയന്ത്രണം പുന: പരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അശോക് ലവാസ. അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന പ്രസ്താവന…
Read More » - 17 December
സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് കുക്ക്
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക്. ടെസ്റ്റിൽ 11,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ…
Read More » - 17 December
മരിച്ച മകളെ തിരികെകൊണ്ടുവരാൻ പൂജ ചെയ്ത് കുടുംബം
ഒഡീഷ: അസുഖബാധിതയായി മരിച്ച മകളെ തിരികെ കൊണ്ടുവരാൻ പൂജ ചെയ്ത് കുടുംബം. ഒഡീഷയിലെ ബൗദ് ജില്ലയിലാണ് സംഭവം. മരണമടഞ്ഞ പത്ത് വയസുകാരി ഷ്രബാനി കന്‍ഹാറിനെ ജീവിതത്തിലേക്ക് തിരിച്ചു…
Read More » - 17 December
കള്ളപ്പണവേട്ട; 2 കോടിയോളം രൂപ പിടിച്ചെടുത്തു
സർക്കാർ ഏജൻസികൾ രാജ്യവ്യാപകമായി നടത്തുന്ന നോട്ടുവേട്ട തുടരുന്നു. ഇതുവരെ രണ്ടു കോടിയോളം രൂപയാണ് പിടികൂടിയത്. 1.4 കോടി രൂപയാണ് ഡല്‍ഹിയില്‍ ഒരു കരാറുകാരനില്‍നിന്ന് ആദായനികുതി വകുപ്പ് പിടികൂടിയത്.…
Read More » - 17 December
അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാം
അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാൻ അനുമതി. ഈ തുകയ്ക്ക് ആദായനികുതി ഒടുക്കേണ്ടതില്ല. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി . ഇതിന്റെ…
Read More » - 17 December
കള്ളപ്പണം; ഗരീബ് കല്യാണ്‍ യോജന ഇന്നു മുതല്‍; പദ്ധതിയിൽ നിയമ നടപടിയില്ല
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് ഇന്ന് തുടക്കം. പുതിയ പദ്ധതിയില്‍ നിയമ നടപടികള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.…
Read More » - 16 December
വനിത മേജർ ജീവനൊടുക്കി
ശ്രീനഗർ● കരസേന വനിത ഉദ്യോഗസ്ഥ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മേജർ അനിത കുമാരിയാണ് (36) ജീവനൊടുക്കിയത്. ഹിമാചൽപ്രദേശിലെ ചാബാ സ്വദേശിനിയാണ് അനിത കുമാരി.സർവീസ് റിവോൾവറിൽനിന്ന് തലയിൽ നിറയൊഴിക്കുകയായിരുന്നു.
Read More » - 16 December
മൂന്നുവര്‍ഷം വിദേശത്ത് ജോലിചെയ്ത തൊഴിലാളികള്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കി
തിരുവനന്തപുരം: വിദേശത്ത് മൂന്നുവര്‍ഷം ജോലിചെയ്ത തൊഴിലാളികൾക്ക് അവരുടെ പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തിലേക്ക് മാറ്റാനുള്ള (ഇ.സി.എന്‍.ആര്) നടപടിക്രമങ്ങള്‍ ലളിതമാക്കി. എസ്.എസ്.എല്‍.സി യോഗ്യതയില്ലാത്തവര്‍ വിദേശത്ത് ജോലിക്കു…
Read More » - 16 December
പിഞ്ചുക്കുഞ്ഞിനെ അമ്മ വിറ്റത് 200 രൂപയ്ക്ക്
കൃഷ്ണഗിരി: പത്ത് മാസം ചുമന്ന് പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മ വിറ്റു. വെറും 200 രൂപയ്ക്കാണ് അമ്മ കുഞ്ഞിനെ വിറ്റത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ഒരു നേഴ്സിംഗ് അസിസ്റ്റന്റിനും…
Read More » - 16 December
സീറ്റിനെ ചൊല്ലിയുള്ള തർക്കം.യാത്രക്കാരിയെ മഴു കൊണ്ട് അക്രമിക്കാന്‍ ശ്രമം
ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരിയെ, മഴു കൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചു. 65 കാരിയാണ് ആക്രമം നടത്തിയത്. ഗുരുതരമായ സുരക്ഷാപാളിച്ച ആണ് സംഭവിച്ചത്. നേരത്തെ ഹൗസ്…
Read More » - 16 December
കോണ്‍ഗ്രസ് നേതാവിന്റെ മകനില്‍നിന്നും കള്ളപ്പണം പിടികൂടി
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവിന്റെ മകനില്‍നിന്നും 19.70 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. കര്‍ണാടക മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനില്‍ നിന്നാണ് കള്ളപ്പണം പിടികൂടിയത്. ആദായ നികുതി വകുപ്പ്…
Read More » - 16 December
തമിഴ്നാട് ജനതയ്ക്ക് വീണ്ടുമൊരു ആഘാതം; കരുണാനിധിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
ചെന്നൈ: ജയലളിതയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും തമിഴ് ജനത മുക്തമായിട്ടില്ല. ഇതിനുപിന്നാലെയാണ് ഡിഎംകെ നേതാവ് എം.കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത വരുന്നത്. ശ്വാസതടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍…
Read More » - 16 December
പെട്രോൾ ഡീസൽ വില വർധിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് രണ്ട് രൂപ 21 പൈസയും ഡീസലിന് ഒരു രൂപ 79 പൈസയുമാണ് വര്‍ധിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ വിലവർധനവ്…
Read More » - 16 December
ഇനി കെ എസ് ആർ ടി സി ടിക്കറ്റു കൗണ്ടറുകളിൽ സ്വൈപ്പ് മെഷീൻ
മൈസൂരു:മൈസൂർ മുതൽ ബാംഗ്ളൂർ വരെ പോകുന്ന നോൺ സ്റ്റോപ്പ് ബസുകളുടെ ടിക്കറ്റു എടുക്കാൻ ഇനി കൗണ്ടറുകളിൽ ഡെബിറ്റ് കാർഡ് സംവിധാനം പ്രാവർത്തികമാക്കും. ടിക്കറ്റു കൗണ്ടറുകളിൽ സ്വൈപ്പ് മെഷീൻ…
Read More » - 16 December
നോട്ട് അസാധുവാക്കൽ നടപ്പാക്കേണ്ടിയിരുന്നത് ഇന്ദിരാഗാന്ധിയുടെ കാലത്ത്: കോൺഗ്രസിനെതിരെ നരേന്ദ്രമോദി
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ നടപ്പാക്കേണ്ടിയിരുന്നത് 1971 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി ചവാന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍…
Read More » - 16 December
കള്ളപ്പണക്കാരെ കുടുക്കാന്‍ ഇ-മെയില്‍ കെണിയൊരുക്കി കേന്ദ്രം
ന്യൂഡല്‍ഹി● കള്ളപ്പണം കൈവശം വച്ചിരിക്കുന്നവരെ കുറിച്ച് വിവരം നല്കാന് ഇ-മെയില്‍ സംവിധാനം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ blackmoneyinfo@incometax.gov.in എന്ന പുതിയ ഇ-മെയില്‍ ഐ.ഡി വഴി ആദായനികുതി…
Read More » - 16 December
ജയലളിതയ്ക്ക് തെറ്റായ മരുന്നുകൾ നൽകിയിരുന്നു: നിർണായക വിവരങ്ങളുമായി മാധ്യമപ്രവർത്തകയുടെ ഇമെയിൽ
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലില്‍ നിന്ന് പുതിയ വിവരങ്ങൾ പുറത്ത്. അപ്പോളോ ആശുപത്രിയില്‍…
Read More » - 16 December
ബര്‍ത്ത് ഡേ പാര്‍ട്ടിക്കെത്തിയ 13 കാരിയെ മയക്കി കിടത്തി കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി:ബര്‍ത്ത് ഡേ ആഘോഷത്തില്‍ പങ്കുചേരാനെത്തിയ 13കാരിയെ ശീതള പാനീയത്തില്‍ മയക്കു ഗുളിക ചേര്‍ത്ത് നല്കിയ ശേഷം 17 ഉം, 18 ഉം വയസുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന്…
Read More » - 16 December
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് സഹായകമായത് സോഷ്യല്‍ മീഡിയ
ഗുരുഗ്രാം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് സഹായകമായത് സോഷ്യല്‍ മീഡിയ. കഴിഞ്ഞയാഴ്ച റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഷാഹ്നസാര എന്ന യുവതിക്ക് അപകടം ഉണ്ടായത്. യുവതിയുടെ കാല് പാദത്തിലൂടെ കെആര്‍…
Read More » - 16 December
മോദി-രാഹുല്‍ കൂടിക്കാഴ്ച-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതില്‍ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായ ഭിന്നത.കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നും…
Read More » - 16 December
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോൾ അഞ്ചു നേരം നിസ്ക്കരിക്കുന്ന കടുത്ത മത വിശ്വാസി
ന്യൂഡല്‍ഹി: ലോക മനസ്സാക്ഷിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് ശിരസ്സ് കുനിക്കേണ്ടി വന്ന ക്രൂര ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ആരുമറിയാതെ ഒരു തട്ട് കടയിൽ ജോലി ചെയ്യുന്നു. പക്വതയില്ലാത്ത…
Read More » - 16 December
മോദിയുടെ തീരുമാനം വിപ്ലവകരം: അദ്ദേഹത്തിന് നോബല്‍ സമ്മാനം നൽകണമെന്ന് ബി.എം ഹെഗ്ഡെ
ന്യൂഡൽഹി: നോട്ട് നിരോധനം എന്ന വിപ്ലവകരമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി നോബല്‍ സമ്മാനത്തിന് അർഹനാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും ശാസ്ത്രജ്ഞനും ഡോക്ടറുമായ ബി.എം ഹെഗ്ഡെ. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്…
Read More »