India
- Jan- 2017 -3 January
പാചകവാതകം ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ പുതിയ ഇളവ്
ന്യൂഡല്‍ഹി: വീട്ടമ്മമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാചകവാതകം ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ വഴി പാചകവാതകം ബുക്ക് ചെയ്താല്‍ അഞ്ച് രൂപ ഇളവ്…
Read More » - 3 January
യുവതിയുടെ വയറില്‍നിന്നും നീക്കം ചെയ്തത് 16കിലോ ഭാരമുള്ള ട്യൂമര്‍; ഇനിയെങ്കിലും ശ്രദ്ധിക്കണം
മുംബൈ: പെട്ടെന്നുണ്ടാകുന്ന വയറു വീര്‍ക്കല്‍ നിസാരമാക്കി കളയരുത്. സമാനമായ സംഭവം നടന്നത് മുംബൈ താനെയിലാണ്. യുവതിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 16 കിലോ ഭാരമുള്ള ട്യൂമറാണ്.…
Read More » - 3 January
എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി
ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. മാസത്തില്‍ അഞ്ച് തവണയെന്ന പരിധി പിന്നിട്ടാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ ചാർജ്…
Read More » - 3 January
പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാര്ക്കു നേരിടേണ്ടിവന്നത് അപ്രതീക്ഷിത ആക്രമണം
ജയ്പുര്‍ : പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാര്ക്കു നേരിടേണ്ടിവന്നത് അപ്രതീക്ഷിത ആക്രമണം. പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യംചെയ്തു പൂവാലന്മാരെ സിനിമാ സ്റ്റൈലില്‍ നേരിട്ട് ഹീറോയിന് ആയിരിക്കുകയാണ് ഡിസ്കസ്…
Read More » - 3 January
മുന്‍ മന്ത്രിയെ വെട്ടിക്കൊന്നു
പുതുച്ചേരി: മുന്‍ കൃഷി മന്ത്രി വി.എം.സി ശിവകുമാറിനെ അഞ്ജാതസംഘം വെട്ടിക്കൊന്നു. ശിവകുമാറിന്റെ വാഹനം തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയ്ക്ക് അടുത്തുള്ള നീരാവി – ടി.ആര് പട്ടണം എന്ന സ്ഥലത്തു…
Read More » - 3 January
ഗ്രാമപ്രദേശങ്ങളിലേക്കുള്ള നോട്ട് വിതരണത്തെ കുറിച്ച് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : ഗ്രാമപ്രദേശങ്ങളിലേക്കുള്ള നോട്ട് വിതരണത്തെ കുറിച്ച് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം. ഗ്രാമപ്രദേശങ്ങളിലേക്ക് നോട്ട് വിതരണം ചെയ്യുമ്പോള്‍ കുറഞ്ഞത് 40 ശതമാനമെങ്കിലും അഞ്ഞൂറോ അതില്‍ താഴെയോ…
Read More » - 3 January
സിറിയയിലെ രക്തച്ചൊരിച്ചിലിന് മോദിയും കാരണക്കാരൻ- ഐ എസിന്റെ വീഡിയോ
ഡമാസ്ക്കസ്: തുര്‍ക്കിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി മോദിയുൾപ്പെടെ 3 ലോകനേതാക്കൾക്കെതിരെ പരാമർശങ്ങൾ.തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിന്,…
Read More » - 3 January
ചിട്ടി തട്ടിപ്പ്: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍
കൊല്‍ക്കത്ത: റോസ് വാലി ചിട്ടി ഫണ്ട് അഴിമതി കേസില്‍ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ സിബിഐ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 January
ലോണ്‍ എടുത്തവര്‍ക്ക് പ്രതീക്ഷയായി പുതിയ വാര്‍ത്ത
വായ്പകളുടെ പലിശ നിരക്ക് കുറച്ചുള്ള തീരുമാനം ഇടപാടുകാര്‍ക്ക് വന്‍ ലാഭം നേടിത്തരുമെന്നു ബാങ്കുകള്‍. 50 ലക്ഷം രൂപ 30 വര്‍ഷത്തെ കാലാവധിയില്‍ ലോണെടുത്തിട്ടുള്ള ഒരാള്‍ക്ക് പ്രതിമാസം 2333…
Read More » - 3 January
ഭീകരാക്രമണം: സിആര്‍പിഎഫ് ജവാന് പരിക്കേറ്റു
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരര്‍ തുറന്ന വെടിവെയ്പ്പ് നടത്തി. പുല്‍വാമ ജില്ലയിലാണ് ആക്രമണം നടന്നത്. ഭീകരരുടെ വെടിവെയ്പില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. വെടിവെയ്പില്‍ ഒരു അസിസ്റ്റന്റ്…
Read More » - 3 January
ടെലികോം കമ്പനികള്‍ക്ക് വീണ്ടും പ്രഹരമായി ജിയോ
റിലയൻസ് ജിയോയുടെ ഓഫറുകൾ രാജ്യത്തെ മറ്റ് ടെലികോം കമ്പനികൾക്ക് കനത്തപ്രഹരം ഏൽപ്പിച്ചതായി റിപ്പോർട്ട്. ട്രായി പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ടെലികോം ലീഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 3 January
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്…
Read More » - 3 January
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 ആരംഭിക്കും. പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന പാര്‍ലമെന്ററികാര്യ…
Read More » - 3 January
ആളെ കൊല്ലുന്ന ജിമ്മുകള്‍; മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ലുധിയാന: മസില് പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന്സ് തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം…
Read More » - 3 January
ശാസ്ത്ര-സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും ഇന്ത്യ – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : 2030 ആകുേമ്പാഴേക്കും ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്തെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ വെങ്കിടേശ്വര സര്‍വകലാശാലയില്‍ നടക്കുന്ന…
Read More » - 3 January
സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമം: ആഭ്യന്തരമന്ത്രി രാജിവെച്ച് മാപ്പു പറയണമെന്ന് സ്ത്രീ സംഘടനകള്‍
ബെംഗളൂരു: പുതുവത്സര അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാജ്നാഥ് സിംഗ്. അതേസമയം, കര്‍ണാടക ആഭ്യന്തരമന്ത്രി രാജിവെച്ച് മാപ്പു പറയണമെന്നാവശ്യവുമായി സ്ത്രീ…
Read More » - 3 January
പീഡന ശ്രമം : അമ്മയുടെ രക്ഷകിയായി മകൾ
ബറേലി : അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച അക്രമികളോട് ധീരമായി പോരാടി 12 വയസ്സുകാരിയായ മകൾ. രാത്രിയിൽ മക്കളോടൊപ്പം വീട്ടിലേക്ക് പോവുന്നതിനിടെയിലാണ് നാലു പേർ ചേർന്ന് ഈ സ്ത്രീയെ…
Read More » - 3 January
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആൾ അറസ്റ്റിൽ
ഹൈദരാബാദ് : ഫ്ളാറ്റിനുള്ളില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിയാദ് ഷാഹിദ് ഹുസൈന് (35) എന്നയാളാണ് ഹൈദരാബാദിൽ കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ അറസ്റ്റിലായത്. ഇയാളിൽ നിന്നും ചെടിച്ചട്ടിയില്‍…
Read More » - 3 January
സര്‍ക്കാര്‍ രേഖകളില്‍ ദരിദ്രൻ : ബാങ്ക് അക്കൗണ്ടില്‍ കോടീശ്വരൻ
ഹൈദരാബാദ് : സർക്കാർ രേഖകളിൽ ദരിദ്രനായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും കോടികളുടെ നിക്ഷേപം കണ്ടെത്തി. നോട്ട് നിരോധന പ്രഖ്യാപനം വന്ന നവംബർ 8 ന് 17…
Read More » - 3 January
2016 ലെ സൈനിക നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ബുദ്ധികേന്ദ്രം
ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായി ഇന്ത്യ മാറിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ അഭിമാനം തങ്ങളുടെ സൈന്യത്തിനൊപ്പമാണെന്ന് വിശ്വസിക്കുന്ന മോദി എന്ന…
Read More » - 3 January
എച്ച്.എസ്. മഹാദേവ് പ്രസാദ് അന്തരിച്ചു
ബെംഗളൂരു : ഹൃദയാഘാതത്തെത്തുടർന്ന് കർണാടക സഹകരണമന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ചിക്കമംഗലൂരിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ഗുണ്ടൽപേട്ടിൽ നിന്നാണ് അഞ്ചു തവണ…
Read More » - 3 January
സംശയകരമായ സാഹചര്യത്തില്‍ മലയാളികള്‍ അറസ്റ്റില്‍
പനാജി•സംശയകരമായ സാഹചര്യത്തില്‍ ലഘുലേഖകളുമായി രണ്ട് മലയാളികളെ ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നിന്നാണ് കാസർകോട് സ്വദേശികളായ ഇല്ല്യാസ്, അബ്ദുൾ നസീർ എന്നിവരെ പോലീസ്…
Read More » - 3 January
ഇന്ത്യ ആക്രമിക്കാൻ ഐ.എസ് പദ്ധതി
കൊല്‍ക്കത്ത: ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങൾ ആക്രമിക്കാന്‍ ഐഎസ് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി റിപോർട്ടുകൾ. ധാക്ക ആക്രമണം നടത്തിയ തീവ്രവാദി ഗ്രൂപ്പായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ഭീകരനാണ് ഐഎസിന്റെ…
Read More » - 3 January
പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി സ്കൂളുകളില്‍ കരാട്ടെയും, കളരിയും ഇനി മുതല്‍ നിര്‍ബന്ധം ; ഇതിനായി സ്കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട്
ന്യൂഡല്‍ഹി : ഒമ്പതാം ക്ലാസിലെ പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ കരാട്ടെ, കളരി, ജൂഡോ, തയ്ക്കോണ്‍ഡോ തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് അഭ്യസിക്കണമെന്ന് നിര്‍ബന്ധം. ഇതിനായി സ്കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക്…
Read More » - 3 January
നിയമസഭാ തെരെഞ്ഞെടുപ്പ് : ചര്‍ച്ച ഇന്ന് : തീയതികള്‍ ഉടന്‍
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുന്നോടിയായി തെരഞ്ഞെടുപ്പു കമ്മീഷന് യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും ഉന്നത…
Read More »