India
- Jan- 2017 -4 January
ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്
കൊൽക്കത്ത:ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്. ബി.ജെ.പി നേതാവ് കൃഷ്ണ ഭട്ടാചാര്യയുടെ വീട്ടിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബോംബെറിഞ്ഞത്. മുഖംമറച്ച മൂന്നുപേർ വീട്ടിലെത്തി ബോംബെറിയുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും തന്നെ…
Read More » - 4 January
കാശ്മീരിൽ ലഷ്കര്‍ ഇ തൊയ്ബ ഭീകരന് പിടിയില്‍
ജമ്മു കാശ്മീർ: ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ തയ്ബ ഭീകരന് പിടിയിൽ.ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ആഷിക് അഹമ്മദ് എന്ന ഭീകരനെ സൈന്യം പിടികൂടിയത്.ഇയാളുടെ കൈയില്‍നിന്നു നിരവധി ആയുധങ്ങളും…
Read More » - 4 January
ബലാത്സംഗ ശ്രമം; പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ലഖ്നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാരെല്ലിയിലാണ് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട്…
Read More » - 4 January
സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വേദിയാകുന്നത് തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍
തിരുവനന്തപുരം: ആദ്യമായി തിരുവനന്തപുരത്ത് ചേരുന്ന സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയോഗത്തിനു വേദിയാകുന്നത് തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടല്‍. വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലിലാണ് കേന്ദ്ര കമ്മിറ്റി യോഗം…
Read More » - 4 January
കള്ളപ്പണത്തിനെതിരായി സംസാരിക്കാൻ തൃണമൂൽ കോൺഗ്രസിന് അവകാശമില്ല; കടുത്ത വിമർശനവുമായി കമ്മ്യൂണിസ്ററ് നേതാവ്
കൊൽക്കത്ത: കള്ളപ്പണത്തെക്കുറിച്ച് സംസാരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് മുതര്‍ന്ന കമ്യൂണിസ്റ്റ് നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. മമത ബാനര്‍ജിയുടെ മന്ത്രിസഭയില്‍ മുഴുവന്‍ സാമൂഹിക വിരുദ്ധരാണെന്നും…
Read More » - 4 January
5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ഡൽഹി: യു പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബിലും, ഗോവയിലും വോട്ടെടുപ്പ് ഫെബ്രുവരി 4 ന്. ഇവിടെ…
Read More » - 4 January
ബെംഗളൂരുവിലെ പുതുവല്‍സര ആഘോഷം: യുവതി നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്
ബെംഗളൂരു : പുതുവല്‍സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായതു ക്രൂരമായ ആക്രമണങ്ങള്‍ എന്ന റിപ്പോര്‍ട്ടിനു പിന്നാലെ സ്കൂട്ടര്‍ യാത്രികര്‍ യുവതിയോടു മോശമായി പെരുമാറുന്ന വീഡിയോ പുറത്ത്. സ്കൂട്ടറില്‍ എത്തിയ…
Read More » - 4 January
ഡി.എം.കെയില്‍ അഴിച്ചു പണി : ശശികലയ്ക്ക് ബദലായി ഡി.എം.കെയെ നയിക്കാന്‍ കാരണവരുടെ മകന്
ചെന്നൈ : ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്…
Read More » - 4 January
ബോധവത്കരണം നടത്തുന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ശൗചാലയമില്ല; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ജയ്പൂർ: വീട്ടില്‍ ശൗചാലയമില്ലാത്തതിനാൽ രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലെ രണ്ട് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം അവസാനിപ്പിക്കുന്നതിനും വീട്ടില്‍ ശൗചാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്താന്‍ നിയോഗിക്കപ്പെട്ട…
Read More » - 4 January
ഇന്ത്യയില്‍ ഭീകരര്‍ക്കു പുറമെ മാവോയിസ്റ്റുകളും പിടിമുറുക്കുന്നു : രാജ്യത്ത് വന്‍ സ്ഫോടന പരമ്പര നടത്താന്‍ പദ്ധതി
നിലമ്പൂര്‍: രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. കാട്ടില്‍ വെച്ച് മാവോയിസ്റ്റ് സംഘം സ്ഫോടകശേഷിയുളള ടൈമര്‍ ബോംബ് നിര്‍മ്മിക്കുന്നതും എങ്ങനെ…
Read More » - 4 January
പുതിയ ചീഫ് ജസ്റ്റിസ്സ് അധികാരമേറ്റു
ന്യൂ ഡൽഹി : ജസ്റ്റിസ് ജഗദീഷ് സിങ് കേഹാര്‍ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റു. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസാണ് ജഗദീഷ് സിങ് കേഹാര്‍.…
Read More » - 4 January
എയര്‍ഹോസ്റ്റസിന് നേരെ ലൈംഗിക ചേഷ്ട : യാത്രക്കാരന് അറസ്റ്റില്‍
മുംബൈ : വിമാനത്തിനുള്ളില്‍വച്ച് എയര്‍ഹോസ്റ്റസിനോട് ലൈംഗികച്ചുവയോടെ സംസാരിച്ച യാത്രക്കാരനെ വിമാനമിറങ്ങി അറൈവല്‍ ടെര്‍മിലനില്‍ എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കറ്റില്‍നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് പൊലീസിന്റെ…
Read More » - 4 January
പാസ്പോർട്ടും ഇനി സ്മാർട്ടാകും
ന്യൂഡൽഹി: പാസ്സ്പോർട്ടും ഇനി സ്മാർട്ടാകുന്നു.പാസ്സ്പോർട്ട് എടുക്കാൻ പുതിയ ഇളവുകൾ കൊണ്ടു വന്ന കേന്ദ്ര സർക്കാർ പാസ്പ്പോർട്ടിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ള തീരുമാനത്തിലാണ്.ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് ചിപ്പും…
Read More » - 4 January
ജി.എസ്.ടി. നടപ്പാക്കൽ : തർക്കം രൂക്ഷമാകുന്നു
ന്യൂ ഡൽഹി : ഏപ്രിൽ ഒന്നു മുതൽ ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തർക്കം രൂക്ഷമാകുന്നു. പുതിയ അവകാശവാദങ്ങളുന്നയിച്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗത്തിന്റെ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍…
Read More » - 4 January
ബഹിരാകാശ മേഖലയില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ് : നാസയെ കീഴടക്കി ഐ.എസ്.ആര്.ഒ
ശ്രീഹരിക്കോട്ട : ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി വരുന്നു. ഒരു വിക്ഷേപണത്തില്‍ 83 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തുന്നതോടെ ആ റെക്കോര്‍ഡ് നേട്ടം കൂടി…
Read More » - 3 January
ട്രെയിന്‍ പാളം തെറ്റി
ഔറംഗാബാദ് : ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി. പാറ്റ്നഭാഭുവ ഇന്റര്‍സിറ്റി എക്സ്പ്രസാണ് പാളം തെറ്റിയത്. ഔറംഗാബാദിലെ ജാകിം റെയില്‍വെ സ്റ്റേഷനു സമീപമായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 3 January
എടിഎമ്മില്‍ ക്യു നില്‍ക്കുന്നവരെ കളിയാക്കി എംപി മനോജ് തിവാരി
ന്യൂഡല്‍ഹി: എടിഎമ്മില്‍ കഷ്ടപ്പെട്ട് മണിക്കൂറുകളോളം കാത്തുനില്ക്കുന്ന ജനങ്ങളെ പരിഹസിച്ച് ബിജെപി എംപി. എടിഎമ്മിനു മുമ്പില്‍ ക്യൂ നില്ക്കുന്നവരുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. അപ്പോള്‍…
Read More » - 3 January
ടീസ്ത സെതല്‍വാദിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി : സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വിദേശ ഫണ്ടുകള്‍ ടീസ്തയുടെ സന്നദ്ധ സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈപ്പറ്റിയെന്നാണ്…
Read More » - 3 January
ഒരു വർഷത്തേക്ക് സൗജന്യ 4 ജി ഡാറ്റയുമായി എയർടെൽ
മുംബൈ: ഒരു വർഷത്തേക്ക് 9000 രൂപ മൂല്യമുള്ള സൗജന്യ 4 ജി ഡാറ്റയുമായി എയർടെൽ. മറ്റ് മൊബൈൽ കമ്പനികളിൽ നിന്ന് പോർട്ട് ചെയ്ത് എത്തുന്ന ഉപഭോക്താക്കൾക്കും സിം…
Read More » - 3 January
പാചകവാതകം ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ പുതിയ ഇളവ്
ന്യൂഡല്‍ഹി: വീട്ടമ്മമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാചകവാതകം ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ വഴി പാചകവാതകം ബുക്ക് ചെയ്താല്‍ അഞ്ച് രൂപ ഇളവ്…
Read More » - 3 January
യുവതിയുടെ വയറില്‍നിന്നും നീക്കം ചെയ്തത് 16കിലോ ഭാരമുള്ള ട്യൂമര്‍; ഇനിയെങ്കിലും ശ്രദ്ധിക്കണം
മുംബൈ: പെട്ടെന്നുണ്ടാകുന്ന വയറു വീര്‍ക്കല്‍ നിസാരമാക്കി കളയരുത്. സമാനമായ സംഭവം നടന്നത് മുംബൈ താനെയിലാണ്. യുവതിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 16 കിലോ ഭാരമുള്ള ട്യൂമറാണ്.…
Read More » - 3 January
എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി
ന്യൂഡല്‍ഹി: എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. മാസത്തില്‍ അഞ്ച് തവണയെന്ന പരിധി പിന്നിട്ടാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ ചാർജ്…
Read More » - 3 January
പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാര്ക്കു നേരിടേണ്ടിവന്നത് അപ്രതീക്ഷിത ആക്രമണം
ജയ്പുര്‍ : പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്മാര്ക്കു നേരിടേണ്ടിവന്നത് അപ്രതീക്ഷിത ആക്രമണം. പുതുവര്‍ഷരാവില്‍ പെണ്‍കുട്ടികളെ ശല്യംചെയ്തു പൂവാലന്മാരെ സിനിമാ സ്റ്റൈലില്‍ നേരിട്ട് ഹീറോയിന് ആയിരിക്കുകയാണ് ഡിസ്കസ്…
Read More » - 3 January
മുന്‍ മന്ത്രിയെ വെട്ടിക്കൊന്നു
പുതുച്ചേരി: മുന്‍ കൃഷി മന്ത്രി വി.എം.സി ശിവകുമാറിനെ അഞ്ജാതസംഘം വെട്ടിക്കൊന്നു. ശിവകുമാറിന്റെ വാഹനം തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയ്ക്ക് അടുത്തുള്ള നീരാവി – ടി.ആര് പട്ടണം എന്ന സ്ഥലത്തു…
Read More » - 3 January
ഗ്രാമപ്രദേശങ്ങളിലേക്കുള്ള നോട്ട് വിതരണത്തെ കുറിച്ച് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : ഗ്രാമപ്രദേശങ്ങളിലേക്കുള്ള നോട്ട് വിതരണത്തെ കുറിച്ച് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശം. ഗ്രാമപ്രദേശങ്ങളിലേക്ക് നോട്ട് വിതരണം ചെയ്യുമ്പോള്‍ കുറഞ്ഞത് 40 ശതമാനമെങ്കിലും അഞ്ഞൂറോ അതില്‍ താഴെയോ…
Read More »