India
- Feb- 2017 -14 February
യുദ്ധത്തിന് തയ്യാറെടുത്ത് സ്നോ മൊബൈലുകള്‍: സൈന്യത്തിന് ഇനി മഞ്ഞിലും കുതിക്കാം
സൈന്യത്തിന് കരുത്തേകാന്‍ ഇനി സ്നോ മൊബൈലുകളും എത്തുന്നു. ഇനി പല സംഘട്ടന ഘട്ടങ്ങളും തരണം ചെയ്യാം. പൊളാരിസ് കമ്പനിയാണ് സ്നോ മൊബൈലുകള്‍ എത്തിക്കുന്നത്. അഞ്ച് വാഹനങ്ങളാണ് ഇപ്പോള്‍…
Read More » - 14 February
തലസ്ഥാനത്തെ പീഡനങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി : ഓരോ നാലു മണിക്കൂര്‍ പിന്നിടുമ്പോഴും രാജ്യ തലസ്ഥാനത്ത് ഓരോ പീഡനം വീതം നടക്കുന്നെന്ന് ഡല്‍ഹി പോലീസ്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്നും പോലീസ്…
Read More » - 14 February
അമ്മയുടെ മരണത്തിന് ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി
ചെന്നൈ: സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്കെതിരെ കോടതി വിധി പ്രഖ്യാപിച്ചതോടെ വിമര്‍ശനവുമായി പ്രമുഖര്‍ എത്തി. ശശികലയ്ക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസനു പിന്നാലെ ഭാര്യയും സിനിമാ നടിയുമായ ഗൗതമിയും രംഗത്തെത്തി. ഇനി…
Read More » - 14 February
ഇമാന് അഹമ്മദിന് പുതിയ പ്രതീക്ഷ നല്കി മുംബെയിലെ ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ തൂക്കമുള്ള യുവതിയായ ഇമാന് അഹമ്മദിന് പുതിയ പ്രതീക്ഷ നല്കി മുംബെയിലെ ഡോക്ടര്‍മാര്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ തൂക്കമുള്ള ഈജിപ്ഷ്യന്‍ യുവതിയായ…
Read More » - 14 February
ശശികല പോകുന്നത് വലിയ താപ്പാനകളെ മെരുക്കിയ ജയിലിലേയ്ക്ക്
ചെന്നൈ : മുഖ്യമന്ത്രിയാകാനുള്ള ചരടുവലി നടക്കുന്നതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന് കോടതി വിധിച്ച എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജഡ്ജി…
Read More » - 14 February
ശശികലയെ പരിഹസിച്ചു നടന് കമല്ഹാസന്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ശശികലയെ പരിഹസിച്ച് ഉലകനായകന് കമല്ഹാസന്. ട്വിറ്ററിലൂടെയാണ് കമല്ഹാസന് പ്രതിഷേധം അറിയിച്ചത്. പഴയൊരു പാട്ട് ട്വിറ്ററില്‍ തമിഴില്‍ കുറിച്ചാണ് കമല്ഹാസന് നിലപാട് വ്യക്തമാക്കിയത്.…
Read More » - 14 February
കൂവത്തൂരില്‍ നിരോധനാജ്ഞ- ഗുണ്ടകളെ അറസ്റ്റ് ചെയ്തു
ശശികല പക്ഷ എം എൽ എ മാറി പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിൽ നീരോധനാജ്ഞ.പ്രഖ്യാപിച്ചു. റിസോർട്ടിന് സമീപം നിന്ന് ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂവത്തൂരിലേക്കു പോകാൻ തുടങ്ങിയ പനീർ…
Read More » - 14 February
ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഭുവനേശ്വര്‍•ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ബി.ജെ.പി. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഭരണകകക്ഷിയായ ബി.ജെ.ഡിയ്ക്ക് കനത്ത വെല്ലുവിളി…
Read More » - 14 February
എ.ഐ.എ.ഡി.എം.കെ ശശികല പക്ഷം; പുതിയ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്തു
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവായി എടപ്പാടി കെ പളനിസാമിയെ തെരഞ്ഞെടുത്തു. നിലവില്‍ പൊതുമരാമത്ത്, ഹൈവേ, തുറമുഖ വകുപ്പ്…
Read More » - 14 February
കോടതി വിധിയെ സ്വാഗതം ചെയ്ത് സുബ്രഹ്മണ്യന് സ്വാമി
ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വി കെ ശശികല അടക്കമുള്ളവര്‍ കുറ്റക്കാരിയാണെന്ന സുപ്രീംകോടതി വിധിയെ കേസിനു തുടക്കമിട്ട ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി സ്വാഗതം ചെയ്തു. 20…
Read More » - 14 February
രോഹിത് വെമുല ദളിത് അല്ലെന്ന് സര്‍ക്കാര്‍
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് അല്ലെന്ന് സര്‍ക്കാര്‍. രോഹിത് വെമുലയുടെ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍…
Read More » - 14 February
ശശികലയെ അറസ്റ്റ് ചെയ്യും
ചെന്നൈ•സുപ്രീംകോടതി വിചാരണകോടതി വിധി ശരിവച്ചതോടെ ശശികല ഇന്ന് തന്നെ വിചാരണ കോടതിയില്‍ കീഴടങ്ങണം. ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ ശശികലയെ…
Read More » - 14 February
തമിഴ്നാട് രക്ഷപെട്ടു; പനീർസെൽവം
ചെന്നൈ: തമിഴ്നാട് രക്ഷപെട്ടുവെന്ന് പനീർസെൽവം.ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപ്പെട്ടതായി പനീര്‍ശെല്‍വം പ്രതികരിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്ക്കെതിരായി സുപ്രീം കോടതി വിധി വന്നതോടെ ഒ.പനീർസെൽവം ക്യാംപ്…
Read More » - 14 February
അതിസാഹസികമായി രക്ഷപെട്ട് ഒരു എം.എൽ.എ കൂടി പനീർശെൽവം ക്യാമ്പില്‍
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം കത്തിനിൽക്കേ ശശികല ക്യാമ്പില്‍ നിന്നും ഒരു എം.ആൾ.എ മറുകണ്ടം ചാടി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലുണ്ടായിരുന്ന മധുര എം.എല്‍.എ ശരവണനാണ് സാഹസികമായി രക്ഷപെട്ട്…
Read More » - 14 February
അമ്മയുടെ വീട്ടിൽ ജോലി ചെയ്താൽ ‘അമ്മ ആകുമോ?; പനീർശെൽവം
ചൈന: തമിഴ്നാട് ഇപ്പോൾ ഉറ്റു നോക്കികൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തില്‍ ഗവര്‍ണര്‍ ആരെ ആദ്യം ക്ഷണിക്കും എന്നാണ്. ജയലളിതയുടെ വീട്ടില്‍ നിരവധിപേര്‍ കൂടെയുണ്ടായിരുന്നു. പക്ഷെ ആ കൂട്ടുകാര്‍ക്കെല്ലാം…
Read More » - 14 February
ഓഫറുകൾ തന്ന് ഞെട്ടിച്ച ജിയോ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് പുതിയ അത്ഭുതം
ന്യൂഡൽഹി: റിലയന്‍സ് ജിയോയുടെ പുതിയ ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത് 6 ൽ തുടങ്ങുന്ന നമ്പറുകൾ. റിലയൻസ് ജിയോയുടെ നമ്പറുകൾ 6–ൽ തുടങ്ങുന്നതിനു കേന്ദ്ര ടെലികോം മന്ത്രാലയം അനുമതി നൽകി.…
Read More » - 14 February
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ബന്ദിപോറയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. ബന്ദിപോറയിലെ ഹജിന് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ…
Read More » - 14 February
തമിഴ്നാടിന് ഇത് നിർണായക ദിനം: ശശികലയുടെ വിധി ഇന്ന്
ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികല പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഇന്ന് വിധി പറയും. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66.65 കോടി രൂപ…
Read More » - 13 February
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിശേഷം മൃതദേഹം കത്തിച്ചു : യുവാവ് അറസ്റ്റില്‍
ചെന്നൈ : മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.മൃതദേഹം കത്തിച്ചു ബാഗിലാക്കി. കേസിൽ പ്രതിയായ ദഷ്യന്ത് അറസ്റ്റിൽ. വെളിയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി…
Read More » - 13 February
ശശികലയ്ക്ക് തിരിച്ചടി: രണ്ടുപേര്‍ കൂടി പനീര്‍സെല്‍വത്തിനൊപ്പം
ചെന്നൈ: ശശികലയ്ക്ക് വീണ്ടും തിരിച്ചടിയേകി ഒരു എംഎല്‍എയും എംപിയും പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നു. എല്ലാ എംഎല്‍എമാരും തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ ശശികലയും പാര്‍ട്ടിയും ആശങ്കയിലാണ്. പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം…
Read More » - 13 February
ശശികലയുടെ നിർണ്ണായക വിധി നാളെ
ചെന്നൈ:ജയലളിതയും ശശികലയും ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിധി സുപ്രീംകോടതി നാളെ പ്രസ്താവിക്കും.ഹൈക്കോടതി വെറുതെ വിട്ട കേസിനെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്കിയ…
Read More » - 13 February
വോട്ടിങ് യന്ത്രത്തിനൊപ്പം സെല്‍ഫി; സ്ഥാനാര്‍ത്ഥിക്കെതിരെ നടപടി
ആഗ്ര : വോട്ടു ചെയ്തതിനു ശേഷം താൻ വോട്ടു ചെയ്തെന്ന് ബോധ്യപ്പെടുത്താനായി വോട്ടിങ് യന്ത്രത്തിന്റെ ഒപ്പം സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ആഗ്രയിലെ ബി എസ്…
Read More » - 13 February
എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നു
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പ്രതിഷേധം അവസാനിക്കുന്നില്ല. എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്. എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കല്‍, ചില…
Read More » - 13 February
ഇന്ത്യൻ ജനാധിപത്യം കണ്ടുപഠിക്കണമെന്ന് പാക് കരസേനാ മേധാവി
ഇസ്ലാമാബാദ്; ഇന്ത്യൻ ജനാധിപത്യത്തെ പ്രകീർത്തിച്ചു പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. സഹപ്രവർത്തകരോട് സൈന്യത്തിന്റെ മേലും രാജ്യത്തിന്റെ മേലും ഉള്ള ഇന്ത്യയുടെ ഇടപെടൽ എങ്ങനെയെന്ന്…
Read More » - 13 February
ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒരിക്കലും മറ്റുള്ള മതത്തില്‍ നിന്നും ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം…
Read More »