India
- Apr- 2017 -27 April
ആന്റി റോമിയോ സ്ക്വാഡ് അതിരുകടക്കാൻ അനുവദിക്കില്ല; പെരുമാറ്റ ചട്ടം വരുന്നു
ലക്നൗ: യുപി പോലീസിന്റെ ആന്റി റോമിയോ സ്ക്വാഡിനു ഒന്നിച്ചുനടക്കുന്ന യുവതീയുവാക്കളെ അകാരണമായി അപമാനിക്കുന്നതിന്റെ പേരിൽ ഏറെ പഴികേൽക്കേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് തടയിടാനായി പുതിയ ‘പെരുമാറ്റച്ചട്ട’വുമായി ഡിജിപി രംഗത്ത്.…
Read More » - 27 April
ഡല്‍ഹി തീന്‍മൂര്‍ത്തി റോഡ് ഇനി തീന്‍മൂര്‍ത്തി ഹൈഫ ആകുന്നു: കാരണം ഇതുകൊണ്ട്
ന്യൂഡല്‍ഹി: പേരുകേട്ട ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി റോഡിന്റെയും തീന്‍മൂര്‍ത്തി ചൗക്കിന്റെയും പേരു മാറുന്നു. തീന്‍മൂര്‍ത്തി ഹൈഫ എന്നാണ് ഇനി അറിയപ്പെടുക. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മാരകമാണ് ഹൈഫ…
Read More » - 26 April
കെജ്രിവാള് രാജി വയ്ക്കണം – അണ്ണ ഹസാരെ
ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന്…
Read More » - 26 April
സുക്മയിൽ സുരക്ഷാ സേനയുടെ തിരിച്ചടി; 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തിസ്ഗഡ്: ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 26…
Read More » - 26 April
ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഏപ്രില്‍ 19 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താഴ്വരയില് നിരോധിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഇക്കാര്യം…
Read More » - 26 April
കാര്‍ഷിക വരുമാനത്തില്‍ നികുതി എന്ന അഭ്യൂഹങ്ങള്‍ക്ക് ജെയ്റ്റ്ലിയുടെ വിശദീകരണം
ന്യൂഡൽഹി : കാര്‍ഷിക വരുമാനത്തില്‍ നികുതി എന്ന അഭ്യൂഹങ്ങള്‍ക്ക് ജെയ്റ്റ്ലിയുടെ വിശദീകരണം. കാർഷിക വരുമാനത്തിനു നികുതിയേർപ്പെടുത്താൻ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ഇത്തരത്തിൽ പുറത്തുവരുന്ന…
Read More » - 26 April
തോൽവിയിൽ ഷീല ദീക്ഷിത്തിന് കോൺഗ്രസ്സുകാരോട് പറയുവാനുള്ളത്
ന്യൂ ഡൽഹി : ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്ക് ഉപദേശവുമായി മുതിർന്ന നേതാവും, ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ജനങ്ങളുടെ വിധിയെഴുത്തായതിനാൽ…
Read More » - 26 April
ക്രിക്കറ്റ് പ്രേമികള്‍ക്കായി വിവോ ജിയോ ക്രിക്കറ്റ് മാനിയ മത്സരവുമായി ജിയോ
ക്രിക്കറ്റ് പ്രേമികള്‍ക്കായി വിവോ ജിയോ ക്രിക്കറ്റ് മാനിയ മത്സരവുമായി ജിയോ. മത്സരത്തില്‍ പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന ടീമിനെ സപ്പോർട്ട് ചെയ്യാം. മെയ് പത്തിനകം ഇഷ്ടപെട്ട ടീമിനെ സെലക്ട്…
Read More » - 26 April
തെര്‍മോകോള്‍ പദ്ധതിയുടെ ആശയം തന്റേതല്ലെന്ന് സെല്ലൂര്‍ രാജ
ചെന്നൈ : വൈഗ ഡാമിലെ ബാഷ്പീകരണം തടയാന്‍ ജലോപരിതലത്തില്‍ തെര്‍മോകോള്‍ നിരത്തിയ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം വന്നതോടെ ആ ആശയത്തിനുടമ താനല്ല എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി…
Read More » - 26 April
വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല…, കമിതാക്കള്‍ കടുംകൈ ചെയ്തു
ലഖ്നോ: വിവാഹത്തിന് കാമുകിയുടെ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കമിതാക്കള്‍ ക്ഷേത്രത്തില്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ അട്ടാരിയയ്ക്ക് സമീപം പാസ്ചിം ഗ്രാമത്തിലാണ് സംഭവം. 25 വയസുകാരനായ മോഹന്‍, കാമുകിയും 20…
Read More » - 26 April
മാലിന്യ കൂമ്പാരത്തില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
റാഞ്ചി : മാലിന്യ കൂമ്പാരത്തില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ദിയോഘാറിയിലാണ് സംഭവം. നാട്ടുകാരിയായ സ്ത്രീയാണ് ഇത്തരമൊരു കാഴ്ച ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരം…
Read More » - 26 April
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയം ; നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി : ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയം വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം നന്ദി അറിയിച്ചത്. കൂടാതെ മികച്ച…
Read More » - 26 April
ദിനകരനെ തെളിവെടുപ്പിന് കേരളത്തിലേക്ക് കൊണ്ടുവരുന്നു
ന്യൂ ഡല്‍ഹി : ദിനകരനെ തെളിവെടുപ്പിന് കേരളത്തിലേക്ക് കൊണ്ടുവരുന്നു. ടി ടി വി ദിനകരൻ ഉൾപ്പെട്ട കോഴ ഇടപാട് കേസിൽ കേരളം,ബെംഗളൂരു,ചെന്നൈ എന്നിവിടങ്ങളിൽ ദിനകരനെ എത്തിച്ച് തെളിവെടുപ്പ്…
Read More » - 26 April
അഴിമതിക്കെതിരെ പാർട്ടിയുണ്ടാക്കി- മുഖ്യമന്ത്രിയായപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുടക്കി- അഴിമതിയാരോപണങ്ങൾ മൂലം തകർന്ന ആപ്പിന്റെ നിലനിൽപ്പ് തന്നെ അപകടത്തിൽ
ന്യൂസ് സ്റ്റോറി : ന്യൂഡൽഹി: തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ പ്രതിശ്ചായ നഷ്ടപ്പെട്ട് കെജ്രിവാളും ആം ആദ്മി പാർട്ടിയും. കോൺഗ്രസിന്റെ അഴിമതി മൂലം രാജ്യം പൊറുതി മുട്ടിയപ്പോൾ അഴിമതി വിരുദ്ധ…
Read More » - 26 April
പരിശീലന പറക്കലിനിടെ വിമാനം തകർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം
ഭോപ്പാൽ : പരിശീലന പറക്കലിനിടെ വിമാനം തകർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം. പൈലറ്റ് രഞ്ജൻ ഗുന്തയും വിദ്യാർഥിയായ ഹിമാനിയുമാണ് മരിച്ചത്. നാഷണൽ ഫ്ളൈയിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് മഹാരാഷ്ട്രയുടെയും…
Read More » - 26 April
ഡല്‍ഹി ; തോല്‍വി ഉത്തരവാദിത്വം ഏറ്റെടുത്ത് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി രാജി വെച്ചു
ന്യൂഡല്‍ഹി : ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തോല്‍വി സംഭവിച്ചതിനെ തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി രാജി വെച്ചു. കോണ്‍ഗ്രസ്…
Read More » - 26 April
മീററ്റ് ആശുപത്രിയില്‍ ഇനി ബഡ്ഷീറ്റുകള്‍ ദൈവത്തെ ഓര്‍മിപ്പിക്കും; ഓരോ ദിവസവും ഓരോ നിറത്തില്‍
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ആശുപത്രിയിലെ ബഡ്ഷീറ്റുകള്‍ ജനങ്ങള്‍ക്ക് ദൈവത്തെക്കുറിച്ചോര്‍ക്കാന്‍ ഇടയാക്കണമെന്ന് അധികൃതര്‍. ഇതിനായി ആശുപത്രിയിലെ ബഡ്ഷീറ്റുകള്‍ ആഴ്ചയിലെ ഓരോദിവസവും വെവ്വേറെ നിറത്തിലുള്ളത് വിരിക്കാന്‍ നിര്‍ദേശം. ഓപ്പറേഷന് ഇന്ദ്രധനുഷ് എന്ന്…
Read More » - 26 April
കുൽഭൂഷൻ ജാദവിനെതിരായ വിധിക്കെതിരെ പാകിസ്ഥാൻ കോടതിയിൽ ഹർജി
കുൽഭൂഷൻ ജാദവിനെതിരായ വിധിക്കെതിരെ പാകിസ്ഥാൻ കോടതിയിൽ ഹർജി. കുൽ ഭൂഷൻ ജാദവിന്റെ അമ്മയാണ് പാകിസ്ഥാൻ കോടതിയിൽ ഹർജി സമർപ്പിച്ചത്. അതോടൊപ്പം തന്നെ കുൽഭൂഷൻ ജാദവിനെ കാണാൻ അനുവദിക്കണമെന്ന്…
Read More » - 26 April
ആഘോഷങ്ങളൊന്നുമില്ല: ഡല്‍ഹിയിലെ ചരിത്രവിജയം ജവാന്മാര്ക്ക് സമര്‍പ്പിച്ച് ബിജെപി
ന്യൂഡല്‍ഹി: സീറ്റുകള്‍ തൂത്തുവാരിയ ബിജെപി ഇത്തവണ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ സന്തോഷം പങ്കുവെച്ചു. ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടുഭാഗം സീറ്റുകളിലും വിജയിച്ച ബിജെപി തങ്ങളുടെ…
Read More » - 26 April
മൂന്നാര്‍ കൈയ്യേറ്റം: സ്വമേധയാ കേസെടുത്തു
ചെന്നൈ: മൂന്നാര്‍ കൈയ്യേറ്റം സംബന്ധിച്ച പ്രശ്നത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ കേസെടുത്തു. കേസ് സംബന്ധിച്ച് വനംവകുപ്പിനും ജില്ലാ കളക്ടര്‍ക്കും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ദേശീയ ഹരിത…
Read More » - 26 April
കെജ്രിവാളിന്റെ രാജിയെ കുറിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പറയുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി. പാര്‍ട്ടിയുടെ പ്രതിജ്ഞ നിറവേറ്റാനാകാത്ത സാഹചര്യത്തില്‍ കേജ്രിവാള്…
Read More » - 26 April
ബിജെപിക്ക് വൻ വിജയം : അജയ് മാക്കൻ രാജിവച്ചു
ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതോടെ ഡൽഹി പിസിസി അദ്ധ്യക്ഷൻ അജയ് മാക്കൻ രാജിവച്ചു.തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താൻ രാജിവെക്കുന്നതെന്ന്…
Read More » - 26 April
ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് : ജനങ്ങള്‍ ഇത്തവണയും കൈവിട്ടില്ല : ബി.ജെ.പി വീണ്ടും അധികാരത്തിലേയ്ക്ക് :
ന്യൂഡല്‍ഹി : ഭരണത്തുടര്‍ച്ച പ്രവചിച്ച എക്സിറ്റ്പോള്‍ ഫലങ്ങള്‍ ശരിവച്ച് ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍വിജയം. സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, ഈസ്റ്റ്…
Read More » - 26 April
ബിജെപിയുടെ ഉജ്ജ്വല വിജയം- ഡൽഹി ജനതയ്ക്ക് നന്ദിയറിയിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവുമായി ബിജെപി. ആകെയുള്ള 270 സീറ്റുകളില്‍ 180 സീറ്റുകളും ബിജെപി കരസ്ഥമാക്കുകയും 54…
Read More » - 26 April
മാവോയിസ്റ്റുകളെ നിലയ്ക്കു നിർത്താനുറച്ച് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടുന്നതിന് കേന്ദ്രം പുതിയ നയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് സർക്കാർ നിർദേശം നൽകി. വരും…
Read More »